Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ടൂറിസത്തിന്റെ പേരില്‍ തെയ്യത്തെ സ്റ്റേജില്‍ കയറ്റരുതെന്ന് കോലധാരികളുടെ കൂട്ടായ്‌മ, ടൂറിസ്റ്റുകള്‍ക്കു വേണ്ടി അവതരിപ്പിക്കാനാവില്ല

തെയ്യം കെട്ടിയാടുന്ന കോലക്കാരും ആചാരസ്ഥാനികരും കാവധികാരികളും ഭക്തസമൂഹവുമെല്ലാമടങ്ങുന്ന ഒരു കൂട്ടായ്‌മയാണ് തെയ്യത്തെ പൂര്‍ണതയിലെത്തിക്കുന്നത്. ഒരു വേഷം കെട്ടിയതു കൊണ്ടുമാത്രം അത് തെയ്യമാവണമെന്നില്ല. അതുകൊണ്ടു തന്നെ തെയ്യത്തെ രംഗവേദിയിലോ പൊതുസ്ഥലങ്ങളിലോ അവതരിപ്പിക്കുന്നതിനെ തെയ്യത്തെ ഉള്‍ക്കൊള്ളുന്ന സമൂഹം ഒരിക്കലും പിന്തുണക്കുന്നില്ല.

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Jul 23, 2020, 10:22 pm IST
inKannur

കണ്ണൂര്‍: മലനാട് മലബാര്‍ ക്രൂയിസ് ടൂറിസം പദ്ധതിയുടെ ഭാഗമായി മാട്ടൂല്‍ പഞ്ചായത്തിലെ തെക്കുമ്പാട് ദ്വീപില്‍ ആരംഭിക്കുന്ന തെയ്യം ക്രൂയിസ് എന്ന പദ്ധതിയില്‍ തെയ്യം പെര്‍ഫോമിംഗ് യാര്‍ഡ് നിര്‍മ്മിക്കുന്നതില്‍ നിന്ന് അധികൃതര്‍ പിന്മാറണമെന്ന് തെയ്യം കോലധാരികളുടെയും സാംസ്‌കാരിക പ്രവര്‍ത്തകരുടെയും സംയുക്തയോഗം ആവശ്യപ്പെട്ടു. വടക്കേ മലബാറിലെ ജനങ്ങളുടെ ജീവിതവുമായി ഗാഢബന്ധം പുലര്‍ത്തുന്ന അനുഷ്ഠാനമായ തെയ്യത്തെ ടൂറിസ്റ്റുകള്‍ക്കു വേണ്ടി പൊതുവേദിയില്‍ അവതരിപ്പിക്കുന്ന സംവിധാനമാണ് തെക്കുമ്പാട് ഒരുങ്ങുന്നതെന്നും ജനങ്ങളുടെ വിശ്വാസത്തെയും പരമ്പരാഗതമായ ആചാരമര്യാദകളെയും അവഹേളിക്കാന്‍ ഇത് ഇടയാക്കുമെന്നും യോഗം വിലയിരുത്തി.  

തെയ്യം കെട്ടിയാടുന്ന കോലക്കാരും ആചാരസ്ഥാനികരും കാവധികാരികളും ഭക്തസമൂഹവുമെല്ലാമടങ്ങുന്ന ഒരു കൂട്ടായ്‌മയാണ് തെയ്യത്തെ പൂര്‍ണതയിലെത്തിക്കുന്നത്. ഒരു വേഷം കെട്ടിയതു കൊണ്ടുമാത്രം അത് തെയ്യമാവണമെന്നില്ല. അതുകൊണ്ടു തന്നെ തെയ്യത്തെ രംഗവേദിയിലോ പൊതുസ്ഥലങ്ങളിലോ അവതരിപ്പിക്കുന്നതിനെ തെയ്യത്തെ ഉള്‍ക്കൊള്ളുന്ന സമൂഹം ഒരിക്കലും പിന്തുണക്കുന്നില്ല.  

തെയ്യത്തിന്റെ വേഷം കെട്ടി സ്റ്റേജില്‍ അവതരിപ്പിക്കുന്നതിന് പകരം വര്‍ഷംതോറും കളിയാട്ടങ്ങള്‍ നടക്കുന്ന നൂറുകണക്കിന് കാവുകളില്‍ ടൂറിസ്റ്റുകളെ എത്തിച്ച് തെയ്യത്തെ അതിന്റെ തനത് രൂപത്തില്‍ അനുഭവിച്ചറിയാന്‍ സൗകര്യമൊരുക്കുകയാണ് വേണ്ടതെന്നും ഇത് ജില്ലയുടെ സാംസ്‌കാരിക ടൂറിസം മേഖലയെ പുഷ്ടിപ്പെടുത്തുമെന്നും യോഗം ചൂണ്ടിക്കാട്ടി.

തപസ്യ കലാസാഹിത്യവേദിയുടെ നേതൃത്വത്തില്‍ കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ട് തളിപ്പറമ്പില്‍ നടന്ന യോഗത്തില്‍ വിവിധ തെയ്യംകെട്ട് സമുദായ സംഘടനകളുടെ പ്രതിനിധികളായ സജീവന്‍ കുറുവാട്, വേണുഗോപാലന്‍ എം, സന്തോഷ് പെരുവണ്ണാന്‍ (ഉത്തര മലബാര്‍ തെയ്യം അനുഷ്ഠാന അവകാശ സംരക്ഷണ സമിതി), എം.വി. പ്രകാശന്‍, ടി.വി. ഉത്തമന്‍ (ഉത്തരകേരള തെയ്യം അനുഷ്ഠാന സംരക്ഷണ സമിതി), പി. കൃഷ്ണന്‍ (ഉത്തരകേരള മലയ സമുദായോദ്ധാരണ സമിതി),  ടി. രമേശന്‍, ടി. ലക്ഷ്മണന്‍ (പുലയ സമുദായ സംഘം),  ജിഷിത്ത്. പി (വേലന്‍ സമുദായ സംഘം), സന്തോഷ് വെങ്ങര എന്നിവര്‍ സംബന്ധിച്ചു. തപസ്യ സംസ്ഥാന സെക്രട്ടറി ഇ.എം. ഹരി ഉദ്ഘടനം ചെയ്തു. പ്രശാന്ത്ബാബു കൈതപ്രം അദ്ധ്യക്ഷത വഹിച്ചു. രാമകൃഷ്ണന്‍ വെങ്ങര സ്വാഗതവും അഡ്വ. എ.പി. കണ്ണന്‍ നന്ദിയും പറഞ്ഞു.

Tags: Theyyamടൂറിസം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പരിഗണനയിലുണ്ട് ദൈവശരീരങ്ങള്‍; തെയ്യക്കാരുടെ ദേഹരക്ഷയ്‌ക്ക് പദ്ധതിയൊരുങ്ങുന്നു

Kerala

തെയ്യക്കാര്‍ക്കു വേണ്ടി പാര്‍ലമെന്റില്‍ പി.ടി ഉഷയുടെ ഇടപെടല്‍

Kerala

തെയ്യത്തിനുനേരെ തെരുവുനായ്‌ക്കൂട്ടം ഓടിയടുത്തു: അട്ടഹസിച്ച് ചിലമ്പിന്റെ ശബ്ദം പുറപ്പെടുവിച്ചതോടെ പിന്തിരിഞ്ഞോടി നായ്‌ക്കള്‍

Kerala

തെയ്യത്തിന്റെ അനുഗ്രഹം തേടി നടി മനീഷ് കൊയ് രാള

News

ഇത് വിലക്കുകളുടെ അതിജീവനം; ഒരിക്കല്‍കൂടി കതിവന്നൂര്‍ വീരനാകാന്‍ നാരായണ പെരുവണ്ണാന്‍

പുതിയ വാര്‍ത്തകള്‍

അർജുൻ ആയങ്കിയെ കുടുക്കിയത് ഓട്ടോ ഡ്രൈവറുടെ സംശയം; കടലിൽ കാണാതായവരെ കിട്ടിയോ എന്ന് പോലീസ് വാഹനത്തിൽ വെച്ച് പരിഹാസം

അനന്ത്‌നാഗില്‍ സുരക്ഷ ഉദ്യോഗസ്ഥര്‍ തെരച്ചില്‍ നടത്തുന്നു

കശ്മീരില്‍ ഭീകരവാദ വേട്ട ശക്തം; അഞ്ച് ജില്ലകളില്‍ വ്യാപക റെയ്ഡ്

റഷ്യയിൽ നിന്ന് ഇന്ത്യയിലേക്ക് ട്രെയിൻ ഓടും ! മോസ്കോ നേരിട്ടുള്ള റെയിൽവേ ലിങ്ക് നിർദ്ദേശിച്ചു , എന്താണ് പുടിന്റെ പുത്തൻ പദ്ധതി ?

താരിഫ് യുദ്ധത്തിനിടയിലും പ്രധാനമന്ത്രി മോദിയെ ഫോണിൽ വിളിച്ച് യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് ; ഇന്ത്യ-യുഎസ് തന്ത്രപരമായ പങ്കാളിത്തം ഉറപ്പാക്കും

ഹണിട്രാപ്പില്‍ കുടുങ്ങി പാകിസ്ഥാന് പ്രതിരോധ രഹസ്യങ്ങള്‍ ചോര്‍ത്തിയ വ്യോമസേന വിങ് കമാന്‍ഡര്‍ അറസ്റ്റില്‍

ക്വിറ്റ് ഇന്ത്യ പ്രക്ഷോഭത്തില്‍ മഹാത്മാ ഗാന്ധി (ഫയല്‍)

ഇന്ന് ക്വിറ്റ് ഇന്ത്യ ദിനം: അവര്‍ ഒറ്റുകാര്‍; അന്നും ഇന്നും

നേതൃത്വപാടവവും ഔദ്യോഗിക വളർച്ചയും: സമ്പൂർണ്ണ രാശിഫലം (09 ഓഗസ്റ്റ് 2026) – AI AI ജ്യോതിഷം

എല്ലാവര്‍ക്കും കുറഞ്ഞ ചെലവില്‍ മികച്ച ചികിത്സ ആത്മനിര്‍ഭര്‍ മെഡ്‌ടെക്

കേന്ദ്ര ഫണ്ട് ലാപ്‌സ് ആകുന്നു; എസ്ഡിആര്‍എഫ് പ്രവര്‍ത്തനം കാര്യക്ഷമമാക്കണം

ക്രിമിനലിന്റെ വെല്ലുവിളിയും നാണക്കേടും; ഒടുവില്‍ അര്‍ജുന്‍ ആയങ്കിയെ പോലീസ് പിടിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.