Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kasargod

കാസര്‍കോട് സ്ഥിതി അതിഗുരുതരം കോവിഡ് രോഗികള്‍ 101, സമ്പര്‍ക്കത്തിലൂടെ 89 പേര്‍

കാസര്‍കോട് ജില്ലയില്‍ കോവിഡിന്റെ സമൂഹവ്യാപനം നടന്നുവെന്ന വ്യ ക്തമായ സൂചനകള്‍ നല്‍ കി സമ്പര്‍ക്ക രോഗബാധിരുടെ എണ്ണം കുതിച്ചുയരുനനോടെ സ്ഥിതി അതിഗുരുതരാവസ്ഥയിലേക്ക് കടന്നിരിക്കുകയാണ്. കോവിഡ് രോഗബാധ റിപ്പോ ര്‍ട്ട് ചെയ്യാന്‍ തുടങ്ങിയിട്ട് ആദ്യമായി ഇന്നലെ മൂന്നക്കം കടന്ന് 101 പോസറ്റീവ് കേസുകളാണ് സ്ഥിരീകരിച്ചത്. ഒരു ആരോഗ്യപ്രവര്‍ത്തക ഉള്‍പ്പെടെ 89 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ കോവിഡ് പോസറ്റീവായി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 23, 2020, 04:27 pm IST
inKasargod

കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ കോവിഡിന്റെ സമൂഹവ്യാപനം നടന്നുവെന്ന വ്യക്തമായ സൂചനകള്‍ നല്‍കി സമ്പര്‍ക്ക രോഗബാധിരുടെ എണ്ണം കുതിച്ചുയരുനനോടെ സ്ഥിതി അതിഗുരുതരാവസ്ഥയിലേക്ക് കടന്നിരിക്കുകയാണ്. കോവിഡ് രോഗബാധ റിപ്പോര്‍ട്ട് ചെയ്യാന്‍ തുടങ്ങിയിട്ട് ആദ്യമായി ഇന്നലെ മൂന്നക്കം കടന്ന് 101 പോസറ്റീവ് കേസുകളാണ് സ്ഥിരീകരിച്ചത്. ഒരു ആരോഗ്യപ്രവര്‍ത്തക ഉള്‍പ്പെടെ 89 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ കോവിഡ് പോസറ്റീവായി. ഇന്നലെ രോഗം ബാധിച്ച മൂന്നു പേര്‍ വിദേശത്ത് നിന്നും ഒമ്പത് പേര്‍ ഇതരസംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. 43 പേര്‍ക്ക് കോവിഡ് നെഗറ്റീവായി.

ഇന്നലെ എറ്റവും കൂടുതല്‍ പേര്‍ക്ക് കോവിഡ് ബാധിച്ചത് കുമ്പള പഞ്ചായത്തിലാണ്. രോഗം ബാധിച്ച 39 പേരില്‍ 27 പുരുഷന്‍മാരും, 10 സ്ത്രീകളും, രണ്ട് കുട്ടികളുമാണുള്ളത്. ബദിയടുക്ക പഞ്ചായത്തില്‍ 14 പേര്‍ രോഗബാധിതരായതില്‍ 6 പുരുഷന്‍മാരും, 5 സ്ത്രീകളും മൂന്ന് കുട്ടികളുമാണ്. കുംബഡാജെയില്‍ പോസ്റ്റീവായ 12 പേരില്‍ അ ഞ്ച് പേര്‍ സ്ത്രീകളും, മൂന്ന് പുരുഷന്‍മാരും 4 കുട്ടികളുമുണ്ട്.

സമ്പര്‍ക്കത്തിലൂടെ നീലേശ്വരം നഗരസഭയിലെ 56കാരി, 19 കാരന്‍, ചെങ്കള പഞ്ചായത്തിലെ 10 വയസുള്ള ആണ്‍കുട്ടി, 34, 51 വയസുള്ള പുരുഷന്മാര്‍, 35കാരി, ഉദുമ പഞ്ചായത്തിലെ 36കാരന്‍, പടന്ന പഞ്ചായത്തിലെ 50കാരി, മൂന്ന് വയസുകാരന്‍, 60കാരന്‍, ബദിയഡുക്ക പഞ്ചായത്തിലെ 29കാരന്‍, 30കാരന്‍, 38കാരന്‍, 32, 52, 30 വയസുള്ള സ്ത്രീകള്‍, 60, 29, 21 വയസുള്ള പുരുഷന്മാര്‍, 12, അഞ്ച്, ഒന്ന് വയസുള്ള കുട്ടികള്‍, കാറഡുക്ക പഞ്ചായത്തിലെ 37, 26 വയസുള്ള പുരുഷന്മാര്‍, കുംബഡാജെ പഞ്ചായത്തിലെ 70, 17, 38, 22, 33 വയസുള്ള സ്ത്രീകള്‍, 45, 40, 21 വയസുള്ള പുരുഷന്മാര്‍, 3, 9, 16, 12 വയസുള്ള കുട്ടികള്‍, ബെള്ളൂര്‍ പഞ്ചായത്തിലെ 34, 16, 12 വയസുള്ള സ്ത്രീകള്‍, പുത്തിഗെ പഞ്ചായത്തിലെ 30കാരന്‍, കാഞ്ഞങ്ങാട് നഗരസഭയിലെ 37കാരി, കുമ്പള പഞ്ചായത്തിലെ 40, 49, 42, 21, 18, 45, 62, 40, 69, 65 വയസുള്ള സ്ത്രീകള്‍, 16, 9 വയസുള്ള കുട്ടികള്‍, 25, 21, 25, 22, 32, 27, 19, 29, 49, 27, 23, 56, 35, 21, 57, 55, 60, 45, 20, 36, 78, 70, 42, 20, 18, 26, 28 വയസുള്ള പുരുഷന്മാര്‍, മധുര്‍ പഞ്ചായത്തിലെ 19കാരി, 21കാരന്‍, കള്ളാര്‍ പഞ്ചായത്തിലെ 36, 31, 50 വയസുള്ള പുരുഷന്മാര്‍, പനത്തടി പഞ്ചായത്തിലെ 35കാരന്‍, ചെമ്മനാട് പഞ്ചായത്തിലെ 52കാരി, ദേലംപാടി പഞ്ചായത്തിലെ 60കാരന്‍, മഞ്ചേശ്വരം പഞ്ചായത്തിലെ 27കാരന്‍, മംഗല്‍പാടി പഞ്ചായത്തിലെ 36കാരി (ആരോഗ്യ പ്രവര്‍ത്തക), വിദേശത്ത് ജൂലൈ 13ന് ദുബായില്‍ നിന്ന് വന്ന ഈസ്റ്റ് എളേരി പഞ്ചായത്തിലെ 39കാരന്‍, ജൂണ്‍ 26ന് ദുബായില്‍ നിന്ന് വന്ന പനത്തടി പഞ്ചായത്തിലെ 53കാരന്‍, ജൂണ്‍ 27ന് ദുബായില്‍ നിന്ന് വന്ന കാസര്‍കോട് നഗരസഭയിലെ 18കാരന്‍, ഇതര സംസ്ഥാനത്ത് ജൂലെ ഏഴിന് വന്ന ഈസ്റ്റ് എളേരി പഞ്ചായത്തിലെ 30 കാരന്‍, പനത്തടി പഞ്ചായത്തിലെ 33, 20 വയസുള്ള പുരുഷന്മാര്‍,കുംബഡാജെ പഞ്ചായത്തിലെ 27, 28, 30 വയസുള്ള പുരുഷന്മാര്‍ കുമ്പള പഞ്ചായത്തിലെ 26, 28 വയസുള്ള പുരുഷന്മാര്‍ (എല്ലാവരും കര്‍ണ്ണാടകയില്‍ നിന്ന്), മഹാരാഷ്‌ട്രയില്‍ നിന്ന് ജൂണ്‍ 29ന് വന്ന മെഗ്രാല്‍പുത്തൂരിലെ 29കാരന്‍ എന്നിവര്‍ക്കാണ് ഇന്നലെ കോവിഡ് പോസറ്റീവായത്.

കോവിഡ് രോഗം ബാധിച്ച് വിവിധ ആശുപത്രികളില്‍ ചികിത്സയിലായിരുന്ന ജില്ലയിലെ 43 പേര്‍ക്ക് രോഗം ഭേദമായി.

Tags: kasargodpatientscovidCorona
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

Kerala

വീടിനടിയില്‍ ഗര്‍ത്തം: കുടുംബത്തിന് സഹായവുമായി സുരേഷ് ഗോപി

Kerala

ചോദ്യപേപ്പര്‍ തയ്യാറാക്കിയത് കോണ്‍ഗ്രസ് അനുകൂല സംഘടനയുടെ അധ്യാപിക: പരിശോധിക്കാതെ എഇഒമാര്‍, ശിക്ഷ സോഷ്യല്‍ സയന്‍സ് ക്ലബ് സെക്രട്ടറിക്ക് മാത്രം

Kerala

ഹെലൻ ഓഫ് സ്പാർട്ട എന്നറിയപ്പെടുന്ന യൂട്യൂബർ എസ്.ആർ. ധന്യയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു

Kerala

ശബരിമലയിലെ വാക്കുദോഷങ്ങൾ മാറാൻ പരിഹാരക്രിയകൾ തുടങ്ങി; മൂകാംബികയിലും കാസർകോടും പ്രത്യേക പൂജകൾ

പുതിയ വാര്‍ത്തകള്‍

കൊയ്യോട് ഉമര്‍ മുസ്ലിയാര്‍ കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി

തകരാർ കണ്ടെത്തിയാൽ സൗജന്യ എൽപിജി സിലിണ്ടർ; ‘സീറോ കാ ദം’ പദ്ധതിയുമായി ബിപിസിഎൽ

സർക്കാർ ശബരിമല ആചാര സംരക്ഷണ പ്രക്ഷോഭത്തിൽ പങ്കെടുത്തവരെ പുറംകാൽ കൊണ്ട് തൊഴിക്കരുത്: കുമ്മനം രാജശേഖരൻ

കേന്ദ്രസർക്കാരിന്റെ പണം വേണം ; പ്രധാനമന്ത്രിയുടെ ചിത്രം ഒഴിവാക്കി ; പ്രതിഷേധം നേരിട്ടറിയിച്ച് വി വി രാജേഷ്

പ്രൊഫ. എം.നാഗരാജ് കേരളത്തിന്റെ പ്രഭാരി, ഗോവയുടെയും നാഗാലാൻ്റിന്റെയും ചുമതല അനിൽ ആന്റണിക്ക്; പ്രഭാരിമാരെ പ്രഖ്യാപിച്ച് ബിജെപി

പൊതുമേഖലാ ബാങ്കുകൾക്ക് ഞായറാഴ്ച പ്രവൃത്തി ദിനം; അനുമതി നൽകിയത് മൂന്ന് ദിവസത്തെ പണിമുടക്കിന്റെ പശ്ചാത്തലത്തിൽ

ദേശീയ അവാർഡുമായി കാർത്തിക് ആര്യൻ എത്തിയത് മഹാഗണപതിയ്‌ക്ക് മുന്നിൽ : പുരസ്ക്കാരം വിഗ്രഹത്തിന് മുന്നിൽ സമർപ്പിച്ചു

സ്വർണമെഡൽ നേട്ടം; ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം അംഗം കമലിനിക്ക് പാരിതോഷികം പ്രഖ്യാപിച്ച് തമിഴ്നാട് മുഖ്യമന്ത്രി വിജയ്

റഷ്യയുടെ സമ്പദ്‌വ്യവസ്ഥ ഇന്ത്യയെ ആശ്രയിച്ചിരിക്കുന്നു, ചൈനയും ഇന്ത്യയും പുടിന് മേൽ സമ്മർദ്ദം ചെലുത്തിയാൽ ഉക്രെയ്‌നിൽ യുദ്ധം തുടരാനാവില്ല : സെലെൻസ്‌കി

‘സൂക്ഷിച്ചുനോക്കണ്ടടാ ഉണ്ണീ…,’ ഇത് നമ്മുടെ അഖിലേഷ് യാദവുതന്നെയാണ്…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.