Monday, June 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

കോവിഡ് കേന്ദ്രത്തിന്റെ പേരില്‍ തമ്മില്‍തല്ല്

പടിഞ്ഞാറെ കല്ലട പഞ്ചായത്തില്‍ കോവിഡ് ചികിത്സാ കേന്ദ്രം ഏറ്റെടുത്തത് സംബന്ധിച്ച് ഉണ്ടായ തര്‍ക്കം അംഗങ്ങള്‍ തമ്മില്‍ തെറി വിളിയിലും കൂട്ടത്തല്ലിന്റെ വക്കിലുമെത്തി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 23, 2020, 04:24 pm IST
in Kollam

ശാസ്താംകോട്ട: പടിഞ്ഞാറെ കല്ലട പഞ്ചായത്തില്‍ കോവിഡ് ചികിത്സാ കേന്ദ്രം ഏറ്റെടുത്തത് സംബന്ധിച്ച് ഉണ്ടായ തര്‍ക്കം അംഗങ്ങള്‍ തമ്മില്‍ തെറി വിളിയിലും കൂട്ടത്തല്ലിന്റെ വക്കിലുമെത്തി. വിവാദങ്ങളുടെ കാരണക്കാരനായ കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എയെ പഞ്ചായത്തില്‍ കയറിയാല്‍ കയ്യേറ്റം ചെയ്യുമെന്ന സിപിഎം നേതാവായ അംഗത്തിന്റെ വെല്ലുവിളി കോവിഡ് പ്രതിരോധത്തിനിടയിലും പടിഞ്ഞാറെ കല്ലടയില്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചിരിക്കുകയാണ്.  

സിപിഎം ഭരിക്കുന്ന പഞ്ചായത്തില്‍ കോവിഡ് ചികിത്സാ കേന്ദ്രത്തിനായി പഞ്ചായത്ത് സമിതി മൂന്ന് കേന്ദ്രങ്ങള്‍ സജ്ജമാക്കിയിരുന്നു. എന്നാല്‍ ഇത് അവഗണിച്ച് പഞ്ചായത്ത് അംഗങ്ങള്‍ അറിയാതെ എംഎല്‍എ പടിഞ്ഞാറെ കല്ലടയിലെത്തി നെല്‍പ്പുരക്കുന്ന് ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഏറ്റെടുത്ത് പഞ്ചായത്തിലെ കോവിഡ് ചികിത്സാ കേന്ദ്രമാക്കി പ്രഖ്യാപിച്ചു.  

സോഷ്യല്‍ മീഡിയാ വഴി ഇക്കാര്യം അറിഞ്ഞ സിപിഎം അംഗങ്ങള്‍ ക്ഷുഭിതരായി. കഴിഞ്ഞ ദിവസം അടിയന്തിരമായി പഞ്ചായത്ത് സമിതി ചേര്‍ന്നു. എംഎല്‍എയുടെ ധാര്‍ഷ്ട്യത്തിനെതിരെ പഞ്ചായത്ത് സമിതി പ്രക്ഷുബ്ദമായി.

ഏരിയാ ഭാരവാഹിയും പഞ്ചായത്ത് അംഗവുമായ എന്‍.യശ്പാല്‍ ക്ഷോഭം മൂത്ത് അസഭ്യവര്‍ഷം നടത്തുകയായിരുന്നത്രേ. ഉച്ചത്തിലുള്ള ബഹളം കേട്ട് സമീപവാസികളും തടിച്ചു കൂടി. എംഎല്‍എയെ തരംതാണ ഭാഷയില്‍ അധിക്ഷേപിച്ച യശ്പാല്‍ അദേഹം പടിഞ്ഞാറെ കല്ലടയില്‍ കാലുകുത്തിയാല്‍ കൈകാര്യം ചെയ്യുമെന്ന് പരസ്യമായി പറഞ്ഞു.  

മറ്റ് എല്‍ഡിഎഫ് അംഗങ്ങളും യശ്പാലിനെ അനുകൂലിച്ച് രംഗത്തുവന്നു. ഇതോടെ പടിഞ്ഞാറെ കല്ലടയിലെ കോവിഡ് ചികിത്സാ കേന്ദ്രത്തിന്റെ കാര്യത്തില്‍ അനിശ്ചിതാവസ്ഥ തുടരുകയാണ്. അതേസമയം പഞ്ചായത്ത് പ്രസിഡന്റും ബ്ലോക്ക് പഞ്ചായത്ത് അംഗവും അറിഞ്ഞാണ് നെല്‍പ്പുരക്കുന്ന് സ്‌കൂള്‍ കോവിഡ് കേന്ദ്രമാക്കി നിശ്ചയിച്ചതെന്ന് എംഎല്‍എ പ്രതികരിച്ചു.

Tags: covid
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

Kerala

വായ്‌പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

ഫ്യൂസേറിയം ഗ്രാമിനീറം എന്ന അപകടകരമായ ഫംഗസ്ഗോ, ര്‍ഡന്‍ ജി. ചാങ്‌
World

രോഗാണുക്കടത്ത്: മുന്നറിയിപ്പുമായി വിദഗ്ധര്‍; കൊവിഡിനേക്കാള്‍ മാരകമായത് സംഭവിച്ചേക്കാം

Editorial

കോവിഡ് വ്യാപനത്തെ നേരിടാന്‍ ജാഗ്രത വേണം

പുതിയ വാര്‍ത്തകള്‍

റീത്ത് വേണ്ട ,എന്റെ ശവം കാണാന്‍ പോലും ഒരുത്തരും വരരുത്;അമ്മയില്‍ നിന്നും രാജിവച്ച് ലക്ഷ്മി പ്രിയ

ശ്വേത മേനോന് ഷോക്ക്;മോഹന്‍ലാലിന്റെ പിന്തുണ അന്‍സിബയ്‌ക്ക്? ജനറല്‍ ബോഡിയില്‍ ലാല്‍ പറഞ്ഞത്

ധർമ്മടം പി എസ് . ആൻസറിംഗ്- സസ്പെൻസ് ത്രില്ലർ ചിത്രം ഉയിർ ടീസർ എത്തി

അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം ‘നാഗബന്ധം’ ട്രെയ്‌ലർ പുറത്ത്; ആഗോള റിലീസ് 2026 ജൂലൈ 3 ന്

മകൾ ക്ലിൻ കാരയുടെ മുഖം ആദ്യമായി പൊതുമാധ്യമത്തിൽ പങ്ക് വെച്ച് രാം ചരൺ- ഉപാസന കൊനിഡേല ദമ്പതികൾ

നീറ്റ് യുജി പുനഃപരീക്ഷ വിജയകരം; ചോദ്യപ്പേപ്പർ ചോർച്ചാ വീഡിയോ വ്യാജം, പരീക്ഷ അടുത്ത വർഷം മുതൽ ഓൺലൈനിൽ: എൻടിഎ

തിരു വീർ – ഐശ്വര്യ രാജേഷ് ചിത്രം ” ഓ സുകുമാരി” ടൈറ്റിൽ ഗാനം ലിറിക് വീഡിയോ പുറത്ത്; നിർമ്മാണം ഗംഗ എന്റർടൈൻമെന്റ്‌സ്

സ്നേഹ സംസ്‌കാരത്തിന് പ്രചോദനമേകുന്ന ചിത്രം അരയനും അമരക്കാരനും.

കെഎസ്ആർടിസിയിൽ സ്ത്രീകളുടെ സൗജന്യയാത്ര ഭരണഘടനാ വിരുദ്ധമല്ല; പൊതുതാൽപര്യ ഹർജി തള്ളി ഹൈക്കോടതി

ഇന്ത്യ-പാക് ഉഭയകക്ഷി ബന്ധം : പാകിസ്ഥാൻ സൗഹൃദത്തിന്റെ കൈ നീട്ടി ഇന്ത്യയെ ചർച്ചയ്‌ക്ക് ക്ഷണിക്കണമെന്ന് പാക് വിദഗ്‌ദ്ധർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.