Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

കോവിഡ് കാലത്ത് ജനങ്ങളെ ഭീതിയിലാക്കിയ ഷൂട്ടിംഗ് യുവമോര്‍ച്ച നിര്‍ത്തിവയ്‌പ്പിച്ചു

കോവിഡ് നിയമങ്ങള്‍ പാലിക്കാതെ 25ലേറെ പേരെ ഉള്‍പ്പെടുത്തി ഷൂട്ടിംഗ് നടക്കുന്നതായി പ്രദേശവാസികളാണ് അറിയിച്ചത്. യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ഷൂട്ടിംഗ് സൈറ്റ് സന്ദര്‍ശിക്കുകയും ഷൂട്ടിംഗ് നിര്‍ത്തിവയ്‌ക്കണമെന്ന് ഡയറക്ടറോട് ആവശ്യപ്പെടുകയും ചെയ്തു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 23, 2020, 04:24 pm IST
inKollam

കൊല്ലം: ആശ്രാമം മാമന്‍ഗാര്‍ഡനില്‍ ദിവസങ്ങളായി തുടരുന്ന സീരിയല്‍ ഷൂട്ടിംഗ് യുവമോര്‍ച്ച കൊല്ലം മണ്ഡലം പ്രസിഡന്റ് പ്രണവ് താമരക്കുളത്തിന്റെ നേതൃത്വത്തില്‍ നിര്‍ത്തിവയ്‌പ്പിച്ചു. കോവിഡ് നിയമങ്ങള്‍ പാലിക്കാതെ 25ലേറെ പേരെ ഉള്‍പ്പെടുത്തി ഷൂട്ടിംഗ് നടക്കുന്നതായി പ്രദേശവാസികളാണ് അറിയിച്ചത്.  

യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ഷൂട്ടിംഗ് സൈറ്റ് സന്ദര്‍ശിക്കുകയും ഷൂട്ടിംഗ് നിര്‍ത്തിവയ്‌ക്കണമെന്ന് ഡയറക്ടറോട് ആവശ്യപ്പെടുകയും ചെയ്തു. ഈ കോവിഡ് കാലത്ത് കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഉള്‍പ്പെടെ ഉള്ള ആര്‍ട്ടിസ്റ്റുകളും അണിയറ പ്രവര്‍ത്തകരും ആണ് ഈ ഒരു ഷൂട്ടിംഗ് സൈറ്റില്‍ ദിനംപ്രതി വന്നുപോകുന്നതെന്നും ചിത്രീകരണത്തിന് വരുന്നവര്‍ ഷൂട്ടിംഗ് സൈറ്റില്‍ തങ്ങാതെ ദിവസേന പോയിവരികയുമാണ് ചെയ്യുന്നതെന്നും ബോധ്യമായി.  

ബിജെപി കൊല്ലം മണ്ഡലം ട്രഷറര്‍ കൃഷ്ണകുമാര്‍ ആശ്രാമം, ബിജെപി ആശ്രാമം ഏരിയ ജനറല്‍ സെക്രട്ടറി പ്രവീണ്‍ സെബാസ്റ്റ്യന്‍ പോള്‍, ബൂത്ത് പ്രസിഡന്റ് കണ്ണന്‍, പ്രേം ശങ്കര്‍, സജിത്ത് ശശിധരന്‍, രാജീവ് ആശ്രാമം എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.

റെഡ് സോണായ തൃക്കരുവാ പഞ്ചായത്തിലെ കാഞ്ഞിരംകുഴിയില്‍ റോഡ് അടച്ച് നിരീക്ഷണം കര്‍ശനമാക്കുന്ന പോലീസ്

Tags: covid
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

Kerala

വായ്‌പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ കരസേനാമേധാവി ധീരജ് സേഥ് റഷ്യ സന്ദര്‍ശിച്ചു

മെഡി. സര്‍വിസസ് കോര്‍പ്പറേഷനില്‍ 120 കോടി രൂപയുടെ മരുന്നു ശേഖരം, കാലാവധി കഴിഞ്ഞവ എത്ര? …ആ!

രാഹുൽ ഗാന്ധിയും പ്രതിപക്ഷ പാർട്ടികളും അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നു ; തിരഞ്ഞെടുപ്പ് കമ്മീഷൻ എല്ലാം വ്യക്തമാക്കിയിട്ടുണ്ടെന്ന് ബിജെപി

സഹായം ആവശ്യമുള്ളവരിലേക്ക് നീതിനിര്‍വഹണ സംവിധാനം സ്വയം എത്തിച്ചേരണം;ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, സഹായം തേടി ആളുകള്‍ എത്തും വരെ കാത്തിരിക്കരുത്

ഇ-ചെലാനുകളിലെ ഫോട്ടോ: അങ്ങിനെയൊരു ഉത്തരവില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ്

ഇരുപത്തഞ്ച് പാര്‍ട്ടിയും , മുന്നണിയും മാറി വന്നതല്ല മുരളീധരൻ ; എല്ലാം ഉപേക്ഷിച്ച് വന്നവരെ താങ്കളുടെ പാര്‍ട്ടിയില്‍ കാണാൻ ബുദ്ധിമുട്ടാണ്

വിവാദങ്ങള്‍ക്ക് ഉടന്‍ മറുപടി പറയണം, പ്രതിപക്ഷത്തിന് അവസരം കൊടുക്കരുതെന്നും മുഖ്യമന്ത്രിയോട് എം എം ഹസന്‍

ഗ്യാനേഷ് കുമാറിനെതിരെ ജിജി തോംസന്റെ ആരോപണം വസ്തുതാ വിരുദ്ധമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍

ചെങ്കോട്ടയിൽ രാഹുൽ ഗാന്ധി പതാക ഉയർത്തുന്നത് എനിക്ക് കാണണം  : അതാണ് ഇനിയുള്ള ആഗ്രഹമെന്ന് രേവന്ത് റെഡ്ഡി

മീനച്ചിലാറ്റില്‍ പാലാ മുത്തോലി കടവില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി ഒഴുക്കില്‍പ്പെട്ട് മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.