Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

കേന്ദ്ര സര്‍ക്കാരിന്റെ ഭാരത് മാല ദേശീയപാത വയനാടിന് അനിവാര്യം; എന്‍എച്ച് 766 അടച്ചുപൂട്ടരുതെന്നും ബിജെപി

പാത അടച്ചു പൂട്ടുന്നതിന് എതിരെ ബിജെപി എന്നും നിലപാടെടുക്കും. എന്നാല്‍ എന്‍എച്ച് 766 നായി ഉണ്ടാക്കിയ ആക്ഷന്‍ കമ്മിറ്റയില്‍ തുടരണോ വേണ്ടയോ എന്നുള്ള കാര്യം പരിശോധിക്കും. സിപിഎംന്റെ ഇരട്ടത്താപ്പ് നയത്തിന് കൂട്ടുനില്‍ക്കാന്‍ ബിജെപി തയാറല്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 23, 2020, 10:41 am IST
in Wayanad

കല്‍പ്പറ്റ: ഭാരത് മാല ദേശീയ പാതയെ സ്വാഗതം ചെയ്യുന്നതായി ബിജെപി ജില്ല അധ്യക്ഷന്‍ സജി ശങ്കര്‍ പത്ര സമ്മേളനത്തില്‍ അറിയിച്ചു.  വികസന പ്രവര്‍ത്തനങ്ങളെ ബിജെപി സ്വാഗതം ചെയ്യുന്നു. കേന്ദ്ര സര്‍ക്കാരിന്റെ ഭാരത് മാല പാത വയനാടിന് അനിവാര്യം. എന്‍എച്ച് 766 ന്റെ  ബദല്‍ പാത ആയല്ല ഭാരത് മാല വരുന്നത്. രണ്ടും രണ്ടായി നില്‍ക്കാന്‍ തന്നെയാണ് ബിജെപി ആഗ്രഹിക്കുന്നത്. എന്‍എച്ച്  766 അടച്ചു പൂട്ടുന്നതിനോട് ബിജെപിക്ക് യോജിപ്പില്ല. 

പാത അടച്ചു പൂട്ടുന്നതിന് എതിരെ ബിജെപി എന്നും നിലപാടെടുക്കും. എന്നാല്‍ എന്‍എച്ച് 766 നായി ഉണ്ടാക്കിയ ആക്ഷന്‍ കമ്മിറ്റയില്‍ തുടരണോ വേണ്ടയോ എന്നുള്ള കാര്യം പരിശോധിക്കും.  സിപിഎംന്റെ ഇരട്ടത്താപ്പ് നയത്തിന് കൂട്ടുനില്‍ക്കാന്‍ ബിജെപി തയാറല്ല. എന്‍എച്ച് 766 ല്‍ മാത്രമല്ല ഭാരത് മാലയിലും ബിജെപി ജനങ്ങള്‍ക്കൊപ്പമാണ്. എന്നാല്‍ ഭാരത് മാലയുടെ അലൈന്‍മന്റ് മാറ്റി മേപ്പാടി, മുണ്ടേരി, നിലമ്പൂര്‍, മലപ്പുറം എന്നിങ്ങനെ ആക്കണമെന്നാണ് വയനാട് ജില്ല ബിജെപി ആവശ്യപ്പെടുന്നത്. ഇത് കേന്ദ്ര സര്‍ക്കാരിനെ അറിയിക്കും. 

കഴിഞ്ഞ പ്രളയത്തില്‍ ഒറ്റപ്പെട്ടു പോയ ജില്ലയാണ് വയനാട്. പ്രളയ സമയത്ത് മറ്റുള്ള ജില്ലകളിലേക്ക് ബന്ധപ്പെടുവാന്‍ സാധിച്ചിരുന്നില്ല. ഭാരത് മാല വരുന്നതോടെ അതിനും ഒരു പരിഹാരമാകും. മാത്രമല്ല വയനാടിന്റെ വികസനത്തിന് അത് കൂടുതല്‍ കരുത്തേകുകയും ചെയ്യുമെന്ന് സജി ശങ്കര്‍ പറഞ്ഞു.  മെഡിക്കല്‍ കോളേജുമായി ബന്ധപ്പെട്ട വിഷയത്തില്‍ സിപിഎം കമ്മീഷന്‍ രാഷ്‌ട്രീയം കളിക്കുകയാണ്. മടക്കി മലയിലും പിന്നീട് ചേലോടും മെഡിക്കല്‍ കോളേജിനായി സ്ഥലമെടുത്തു. എന്നാല്‍ ഇപ്പോള്‍ രണ്ടു സ്ഥലവും വേണ്ടെന്ന് വച്ച് ഒരു സ്വകാര്യ  മെഡിക്കല്‍ കോളേജ്  ഏറ്റെടുക്കാനുള്ള ശ്രമമാണ്. നടക്കുന്നത്. അതിനെ ബിജെപി അംഗീകരിക്കില്ല. 

 മെഡിക്കല്‍ കോളേജ് വയനാടിന് ആവശ്യം തന്നെയാണ്. പക്ഷെ അതൊരു സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആകണമെന്നാണ് ബിജെപി അഭിപ്രായപ്പെടുന്നത്. മടക്കിമലയില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ പ്രകാരം മെഡിക്കല്‍ കോളേജിന് പറ്റിയ സ്ഥലമല്ല എന്നാണ് സര്‍ക്കാര്‍ പറയുന്നത്. അങ്ങനെ ആണെങ്കില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ റിപ്പോര്‍ട്ട് സര്‍ക്കാര്‍ പുറത്തു വിടണം. ഇവിടെയെല്ലാം സിപിഎം കള്ളക്കളിയാണ് പുറത്തു കൊണ്ടു വരുന്നത്. ഇവിടെയെല്ലാം അഴിമതി നടന്നതായും ബിജെപി സംശയിക്കുന്നതായി സജി ശങ്കര്‍ പറഞ്ഞു.  

തെരഞ്ഞെടുപ്പില്‍ മെഡിക്കല്‍ കോളേജ് ഉയര്‍ത്തി കാട്ടി വോട്ട് പിടിക്കാനാണ് സിപിഎം ശ്രമിക്കുന്നത്. ഓരോ തവണയും മെഡിക്കല്‍ കോളേജ് വരുമെന്ന് പറഞ്ഞ് ജനങ്ങളെ പറ്റിക്കുന്നു. സിപിഎംന്റെ പ്രഹസനം മാത്രമായി മെഡിക്കല്‍ കോളേജ് മാറുകയാണെന്നും അദ്ദേഹം പറഞ്ഞു. പത്ര സമ്മേളനത്തില്‍ ജില്ല ഉപാധ്യക്ഷന്‍ പി.ജി.ആനന്ദ് കുമാര്‍,ജില്ലാ ജനറല്‍ സെക്രട്ടറി പ്രശാന്ത് മലവയല്‍ എന്നിവരും  പങ്കെടുത്തു.

Tags: റോഡുകള്‍വയനാട്‌
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Pathanamthitta

പൊട്ടിയ സ്ലാബ് അപകടത്തിന് ഇടയാക്കുന്നു

Thiruvananthapuram

ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങളായിട്ടും തകര്‍ന്ന റോഡിന്റെ നിര്‍മ്മാണം തുടങ്ങിയില്ല

ഗര്‍ത്തങ്ങള്‍ രൂപപ്പെട്ട് വെള്ളക്കെട്ട് നിറഞ്ഞ തുരുത്തി മുളയ്ക്കാതുരുത്തി വാലടി റോഡ്
Kottayam

തുരുത്തി മുളയ്‌ക്കാതുരുത്തി വാലടി റോഡ് ഓഫ് റോഡായി; നടുവൊടിയാതെ കാക്കണേ…

Kerala

കനത്ത മഴ; കോഴിക്കോട്,വയനാട്,മലപ്പുറം,കണ്ണൂര്‍ ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി,വെളളരിക്കുണ്ട്, ഹോസ്ദുര്‍ഗ് താലൂക്കുകളിലും അവധി

Kerala

മിന്നുമണിക്ക് ആദരവുമായി ജന്മനാട്; മൈസൂര്‍ ജംഗ്ഷന്‍ ഇനി മിന്നുമണി ജംഗ്ഷന്‍

പുതിയ വാര്‍ത്തകള്‍

വിജയ് മുട്ടില്‍ പ്രാര്‍ത്ഥിച്ച് മുന്നോട്ട് നടക്കുന്നു

നടന്‍ വിജയിന് പിന്നില്‍ നിശ്ശബ്ദമായി കരുനീക്കുന്നത് മതപരിവര്‍ത്തനലോബിയോ?

ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്ക് സ്ഥാനക്കയറ്റം വേണ്ട: സര്‍ക്കാരിന് മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദ്ദേശം

പത്തനംതിട്ടയില്‍ രോഗിയുമായി പോയ ആംബുലന്‍സ് തലകീഴായി മറിഞ്ഞ് ഒരാള്‍ മരിച്ചു

മുഖ്യമന്ത്രി ആരാകും: എഐസിസി നിരീക്ഷകര്‍ ദല്‍ഹിക്ക് മടങ്ങി

നടന്‍ ജീവയുടെ അച്ഛന്‍ ആര്‍.ബി ചൗധരിയുടെ മരണവാര്‍ത്ത കേട്ട് വീട്ടിലെത്തിയ വിജയ് ജീവയെ കാണുന്നു (ഇടത്ത്) വിജയ് ജീവയെ കെട്ടിപ്പുണരുന്നു (വലത്ത്)

വിജയ് കെട്ടിപ്പുണര്‍ന്നപ്പോള്‍ നടന്‍ ജീവയുടെ പൊട്ടിക്കരച്ചില്‍….ജീവയുടെ അച്ഛന്റെ മരണത്തിന് ശേഷം വിജയ് ജീവയുടെ വീട്ടില്‍ എത്തിയപ്പോള്‍ (വീഡിയോ)

മുസ്ലീം ജയില്‍ ഉദ്യോഗസ്ഥയും കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട ഹിന്ദു തടവുകാരനുമായി വിവാഹം വേദമന്ത്രങ്ങളോടെ നടത്തിയത് വിഎച്ച്പി,ആശംസയുമായി ബജ്‌റംഗ്ദള്‍

മറക്കില്ല , പൊറുക്കില്ല…. കോൺഗ്രസിൻ്റേത് കൊടും ചതി ; സഖ്യത്തിലായിരിന്നിട്ടും പിന്നിൽ നിന്ന് കത്തി കുത്തിയിറക്കി ; രോഷാകുലനായി സ്റ്റാലിൻ

കേരള കോണ്‍ഗ്രസ്-എം തിരിച്ചെത്തിയാല്‍ മുടിയനായ പുത്രനെ സദ്യയൊരുക്കി വരവേറ്റതുപോലെ സ്വീകരിക്കും, അവര്‍ തോറ്റത് ദുഖകരം-അപു ജോണ്‍ ജോസഫ്

കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങിയ യുവാവ് സ്ലാബ് തകര്‍ന്ന് മരിച്ചു

മുസ്ലിംലീഗ് തലപൊക്കിത്തുടങ്ങി…”കുഴൽനാടാ, നിന്റെ കുഴലൂത്ത് ലീ​ഗിനെതിരെ വേണ്ട”; മാത്യു കുഴൽനാടനെ വെല്ലുവിളിച്ച് യൂത്ത് ലീഗ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.