Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kozhikode

ലക്ഷങ്ങളുടെ കവര്‍ച്ച നടത്തിയ യുവാവ് പിടിയില്‍

കഴിഞ്ഞ ദിവസം പുലര്‍ച്ചെ പോലീസ് സംഘം പട്രോളിംഗ് നടത്തുന്നതിനിടെയാണ് മാങ്കാവ് കേരള ഗ്രാമീണ്‍ ബാങ്ക് ശാഖയുടെ വാതിലിന്റെ ഗ്രില്ല് പൊളിക്കാന്‍ ശ്രമിക്കുന്നതായി ശ്രദ്ധയില്‍പെട്ടത്. ബാങ്കിനു മുന്നില്‍ പോലീസ് ജീപ്പ് നിര്‍ത്തിയ ഉടന്‍ മോഷ്ടാവ് ഓടി രക്ഷപ്പെടുകയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 22, 2020, 02:55 pm IST
inKozhikode
സല്‍മാന്‍ ഫാരീസ്

സല്‍മാന്‍ ഫാരീസ്

കോഴിക്കോട്: ബാങ്ക് കവര്‍ച്ചാ ശ്രമമുള്‍പ്പെടെ നിരവധി മോഷണ കേസുകളിലെ പ്രതിയായ യുവാവ് പിടിയില്‍. ഉമ്മളത്തൂര്‍ സ്വദേശി സല്‍മാന്‍ ഫാരീസ് (26) ആണ് പിടിയിലായത്. മാങ്കാവിലെ കേരള ഗ്രാമീണ്‍ ബാങ്ക് ശാഖ കുത്തിത്തുറക്കാന്‍ ശ്രമിച്ചതും മാത്തറയില്‍ കടകള്‍ കൊള്ളയടിച്ച് മൊബൈല്‍ഫോണും പണവും കവര്‍ന്നതും ഫാരീസ് ആണെന്നും പോലീസ് അറിയിച്ചു.  

കഴിഞ്ഞ ദിവസം പുലര്‍ച്ചെ പോലീസ് സംഘം പട്രോളിംഗ് നടത്തുന്നതിനിടെയാണ് മാങ്കാവ് കേരള ഗ്രാമീണ്‍ ബാങ്ക് ശാഖയുടെ വാതിലിന്റെ ഗ്രില്ല് പൊളിക്കാന്‍ ശ്രമിക്കുന്നതായി ശ്രദ്ധയില്‍പെട്ടത്.  ബാങ്കിനു മുന്നില്‍ പോലീസ് ജീപ്പ് നിര്‍ത്തിയ ഉടന്‍  മോഷ്ടാവ് ഓടി രക്ഷപ്പെടുകയായിരുന്നു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. കോഴിക്കോട് സിറ്റി സൗത്ത് അസിസ്റ്റന്റ് കമ്മീഷണര്‍ എ.ജെ. ബാബുവിന്റെ നേതൃത്വത്തിലുള്ള ക്രൈം സക്വാഡും പന്തീരാങ്കാവ് പോലീസും ചേര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലാവുന്നത്. 

മറ്റൊരു കവര്‍ച്ച ആസൂത്രണം ചെയ്യുന്നതിനിടെ ഇന്നലെ രാവിലെ പതിനൊന്നോടെ ഗോവിന്ദപുരത്തെ  ലോഡ്ജില്‍ വെച്ചാണ്  പന്തീരാങ്കാവ് സിഐ ബൈജു കെ. ജോസ് പ്രതിയെ അറസ്റ്റ് ചെയ്തത്.  കഴിഞ്ഞ ആഴ്ചയാണ് ഒളവണ്ണ മാത്തറയില്‍ 11 കടകളില്‍ മോഷണം നടത്തിയത്. മൂന്ന് കടകളില്‍ നിന്നായി രണ്ടു ലക്ഷത്തോളം രൂപ മോഷ്ടിച്ചിരുന്നു. മാത്തറയിലെ ഫാത്തിമ ബില്‍ഡിംഗ്, എടക്കാട് ബില്‍ഡിംഗ്, അവന്യ ആര്‍ക്കേഡ്, കെ.പി. സ്റ്റോര്‍ ജനറല്‍ മര്‍ച്ചന്റ്, സിയാദ് ട്രേഡേഴ്‌സ്, ജനസേവന പോളിക്ലിനിക്ക് തുടങ്ങിയവയിലാണ് പൂട്ട് തകര്‍ത്ത് മോഷണം നടത്തിയത്. സിയാദ് എന്റര്‍പ്രൈസില്‍ നിന്നും 1,85,000 രൂപ നഷ്ടപ്പെട്ടിരുന്നു. 

എല്‍ഐസി ഏജന്‍സി ഓഫീസ്, ജന സേവന പോളിക്ലിനിക്ക് എന്നിവിടങ്ങളില്‍ നിന്നും പണം നഷ്ടപ്പെട്ടിരുന്നു. മോഷണം നടന്ന കടകളിലൊന്നില്‍ നിന്ന് പുലര്‍ച്ചെ 3.45 ഓടെയുള്ള സിസിടിവി ദൃശ്യം ലഭിച്ചിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ കവര്‍ച്ച നടത്തിയത് ഒരാളാണെന്ന് തിരിച്ചറി യുകയായിരുന്നു. ഡിസിപി സുജിത്ത്ദാസിന്റെ നിര്‍ദ്ദേശപ്രകാരം പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ചായിരുന്നു അന്വേഷണം.  നഗരത്തിലെ വിവിധ ലോഡ്ജുകളില്‍ മാറി മാറി താമസിച്ച് പകല്‍ സമയങ്ങളില്‍ കറങ്ങി നടന്നും രാത്രികാലങ്ങളില്‍ കവര്‍ച്ച നടത്തുകയുമായിരുന്നു പ്രതിയുടെ രീതി. 

ബൈക്ക് മോഷണം, ലഹരിമരുന്ന് വില്‍പന, ഇതരസംസ്ഥാനക്കാരെ അക്രമിച്ച് കവര്‍ച്ച തുടങ്ങിയ കേസുകളിലുംപെട്ട് പ്രതി നേരത്തെ ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.  പ്രതിക്ക് കളവ് മുതല്‍ വില്പന നടത്താന്‍ സഹായിച്ചവരെയും മയക്കുമരുന്ന് എത്തിക്കുന്നവരെപ്പറ്റിയും അന്വേഷിച്ചുവരികയാണെന്ന് പന്തീരാങ്കാവ് സിഐ ബൈജു കെ. ജോസ് പറഞ്ഞു. ക്രൈം സ്‌ക്വാഡ് അംഗങ്ങളായ എഎസ്‌ഐ ഇ. മനോജ്, എഎസ്‌ഐ കെ. അബ്ദുല്‍റഹ്മാന്‍, സീനിയര്‍, സിവില്‍ പോലീസ് ഓഫീസര്‍  കെ.കെ. രമേശ് ബാബു, സി.കെ. സുജിത്ത് എന്നിവരും പന്തീരാങ്കാവ് സ്റ്റേഷനിലെ എസ്‌ഐ വിനായകന്‍, എഎസ്‌ഐ ഉണ്ണി, സിപിഒ ജിതിന്‍ എന്നിവരും അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നു.

Tags: theftrobbery
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൃശൂര്‍ നഗരത്തില്‍ വന്‍ മോഷണം,ഹസന്‍ അലിയുടെ വീട്ടില്‍ നിന്നും കവര്‍ന്നത് 55 പവന്‍ സ്വര്‍ണവും മൂന്നര ലക്ഷം രൂപയും

Kerala

പാലാരിവട്ടത്ത് വീട്ടിലേക്ക് അതിക്രമിച്ച് കയറി സ്ത്രീകളെ വിവസ്ത്രരാക്കി കവര്‍ച്ച : ലക്ഷങ്ങൾ വിലവരുന്ന മൊബൈൽ ഫോണും പണവും സ്വർണവും കവർന്നു

Kottayam

ബിവറേജസ് ഔട്ട് ലെറ്റിലെ മോഷണം: സ്വകാര്യ ബസ് ജീവനക്കാരന്‍ പിടിയില്‍

Kerala

അടൂരില്‍ ക്ഷേത്രത്തില്‍ മോഷണം,സ്വര്‍ണവും പണവും കവര്‍ന്നു

സൈദുല്ല, മുഹമ്മദ് ബഷീര്‍
Kerala

കാറിൽ തട്ടിക്കൊണ്ടുപോയി കവർച്ച; പ്രതികളെ കർണാടകയിൽനിന്ന് പിടികൂടി

പുതിയ വാര്‍ത്തകള്‍

കെട്ടിട ഉടമയില്‍ ലക്ഷങ്ങള്‍ കൈക്കൂലിയായി തട്ടിയെടുക്കാന്‍ ശ്രമിച്ച കൊച്ചി കോര്‍പറേഷന്‍ ഓവര്‍സിയര്‍ സീനയും കൂട്ടാളിയും പിടിയില്‍

ആഗ്രഹസാഫല്യങ്ങൾക്കായി പൗർണമിവ്രതം, ഇങ്ങനെ ആചരിച്ചാൽ ഫലം ഉറപ്പ്

അനധികൃത പ്രവാസി തൊഴിലാളികളെ ജോലിക്കെടുക്കുന്ന സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുമെന്ന് സൗദി അറേബ്യ

മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ മുഖ്യപ്രതി പിടിയിൽ

മതിയായ കരുത്തില്ലാതെ നയതന്ത്രത്തെ മാത്രം ആശ്രയിക്കുന്നത് ബലഹീനതയുടെ ലക്ഷണമായി കണക്കാക്കപ്പെടും: രാജ്നാഥ് സിംഗ്

ഷൂട്ടിംഗിന് മുമ്പ് ഹനുമാൻ ചാലിസ ചൊല്ലിയവരാണ് ഞങ്ങൾ : ‘മാംസാഹാരം ഉപേക്ഷിച്ചാൽ മാത്രം പോരാ…’, രാമനായെത്തുന്ന രൺബീറിനോട് അനുപ്രിയ

സ്വന്തം അക്കൗണ്ടുകൾ കൈകാര്യം ചെയ്യാൻ മറ്റൊരാളെയും അനുവദിക്കരുത് : മുന്നറിയിപ്പുമായി എറണാകുളം റൂറൽ ജില്ലാ പോലീസ്

ബറേലിയിൽ അഗ്നിവീർ റിക്രൂട്ട്‌മെന്റിന്റെ പേരിൽ തട്ടിപ്പ് : അഞ്ച് പേർ അറസ്റ്റിൽ

മെഴുവേലി സഹകരണ ബാങ്ക് കവര്‍ച്ച കേസില്‍ അഞ്ച് പ്രതികള്‍ക്ക് ശിക്ഷ, വിധി 15 വര്‍ഷത്തിനു ശേഷം

ഏഷ്യൻ റിഫൈനറികൾക്ക് ആശ്വാസം : ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് 100 ദശലക്ഷം ബാരൽ അസംസ്കൃത എണ്ണ വിൽക്കുന്നതിനുള്ള കരാറിൽ ഒപ്പ് വച്ച് സൗദി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.