Wednesday, May 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

ജീവിതത്തിന്റെ പച്ചയായ നേര്‍കാഴ്ച ; മലയാള കാവ്യ ശാഖയ്‌ക്ക് മുതല്‍കൂട്ടായി മധുവിന്റെ കവിതാ സമാഹാരം

അധ്യാപകനായ പുഷ്പഗിരി സ്വദേശി കുന്നുംപുറത്ത് കെ.എസ.് മധുവിന്റെ വംശവൃക്ഷത്തിന്റെ ഇലകള്‍ കൊഴിയുമ്പോള്‍ എന്ന കവിതാ സമാഹാരമാണ് കാവ്യലോകത്തേയ്‌ക്ക് പുതുതായി എത്തുന്ന കൃതി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 22, 2020, 11:23 am IST
in Idukki
മധു പുസ്തകം വായനക്കിടെ

മധു പുസ്തകം വായനക്കിടെ

കട്ടപ്പന: മഞ്ഞുപെയ്യുന്ന കുന്നിന്‍ ചെരുവില്‍ നിന്നും മലയാള കാവ്യ ശാഖയ്‌ക്ക് മുതല്‍കൂട്ടായി ഒരു കവിതാ സമാഹാരം കൂടി പുറത്തിറങ്ങുന്നു. അധ്യാപകനായ പുഷ്പഗിരി സ്വദേശി കുന്നുംപുറത്ത് കെ.എസ്. മധുവിന്റെ വംശവൃക്ഷത്തിന്റെ ഇലകള്‍ കൊഴിയുമ്പോള്‍ എന്ന കവിതാ സമാഹാരമാണ് കാവ്യലോകത്തേയ്‌ക്ക് പുതുതായി എത്തുന്ന കൃതി.

ജീവിതത്തിന്റെ പച്ചയായ നേര്‍കാഴ്ചകളാണ് കെ.എസ് മധുവിന്റെ കവിതാ സമാഹാരത്തിലെ ഓരോ കവിതകളും. വിദ്യാഭ്യാസ കാലത്ത് എഴുതുവെച്ച കവിതകള്‍ ഏറെയും ചിതലെടുത്ത് പോയെങ്കിലും പിന്നീട് തിരക്കേറിയ ജീവിതത്തില്‍ വീണുകിട്ടുന്ന ഇടവേളകള്‍ കാവ്യരചനയ്‌ക്കായി മാറ്റി വെച്ചപ്പോഴാണ് പുതിയ കവിതാ സമാഹാരം രൂപപ്പെട്ടത്.

കുഞ്ഞുങ്ങള്‍ക്കെതിരെയുള്ള അതിക്രമങ്ങളില്‍ ആകുലമാകുന്ന കവിതയായ ചിലന്തി, പ്രിയ സുഹൃത്തിന്റെ വേര്‍പാടില്‍ മനംനൊന്ത് കുറിച്ച അരങ്ങിലില്ലാത്ത നടന്‍, ദാരിദ്രത്തിന്റെ നേര്‍കാഴ്ചയായ തീ, മാനവരാശിയുടെ മൂല്യച്യുതിയില്‍ ആശങ്കകുലമാകുന്ന വംശവൃക്ഷത്തിന്റെ ഇലകള്‍ കൊഴിയുമ്പോള്‍ എന്നിങ്ങനെ പോകുന്നു മധുവിന്റെ കവിതകള്‍. മകന്‍ അഭിമന്യൂ മുന്‍കൈയെടുത്താണ് പുസ്തകം  പുറത്തിറക്കിയിരിക്കുന്നത്.

മലയാളത്തിന്റെ പ്രശസ്ത ചെറുകഥാകൃത്തും തിരക്കഥാകൃത്തുമായ സന്തോഷ് എച്ചിക്കാനമാണ് മധുവിന്റെ കവിതാ സമാഹാരത്തിന് അവതാരിക എഴുതിയിരിക്കുന്നത്.  

പുഷ്പഗിരി സ്വദേശിയായ കെ.എസ്. മധു മാധ്യമ പ്രവര്‍ത്തകനും പ്രഭാഷകനും അദ്ധ്യാപകനുമാണ്. കേരള കൗമുദി, മംഗളം ടിവി തുടങ്ങിയവയില്‍ റിപ്പോര്‍ട്ടറായി പ്രവര്‍ത്തിച്ച ഇദ്ദേഹം നിലവില്‍ കാമാക്ഷി പാറക്കടവ് സരസ്വതി വിദ്യാനികേതന്‍ സ്‌കൂളില്‍ പ്രധാന അദ്ധ്യാപകനായി പ്രവര്‍ത്തിക്കുകയാണ്. ഷീബയാണ് ഭാര്യ. അഭിമന്യൂ, അഭിനന്ദ് എന്നിവര്‍ മക്കളാണ്.

Tags: idukkiMalayalam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഡീന്‍ കുര്യാക്കോസ് എം പി മൂക്കാതെ പഴുത്ത നേതാവ്: ഇടുക്കി ഡിസിസി പ്രസിഡന്റ്

Idukki

പൂപ്പാറ വീണ്ടും പുകയുന്നു കൈയേറ്റം ഒഴിപ്പിച്ചു തുടങ്ങി; പ്രദേശത്ത് നിരോധനാജ്ഞ, പന്നിയാര്‍പ്പുഴ പൂര്‍വസ്ഥിതിയിലേക്ക്

Kerala

റോഷിയെ തറപറ്റിച്ചത് പൊള്ളയായ അവകാശവാദങ്ങള്‍; ജനങ്ങള്‍ അറിഞ്ഞ് വോട്ടു ചെയ്ത് വീട്ടിലിരുത്തി

Kerala

ചിത്രഗുപ്തനെ ആരാധിക്കുന്ന ഇടുക്കിയിലെ മംഗളാദേവീക്ഷേത്രം, തൊഴാനെത്തുന്നവരുടെ കര്‍മ്മദോഷങ്ങള്‍ ഇല്ലാതാക്കുന്ന ക്ഷേത്രം

Kerala

അതെ പറയുന്നത് മലയാളത്തെക്കുറിച്ചാണ്; എഴുത്തച്ഛന്റെ അടയാളങ്ങൾ റബ്ബർകൊണ്ട് മായ്ച്ചാൽ മായില്ലല്ലോ…

പുതിയ വാര്‍ത്തകള്‍

സ്വദേശി വ്യാപാരി മഞ്ചിന്റെ ദ്വിദിന ദേശീയ ആസൂത്രണ യോഗത്തില്‍ പങ്കെടുത്ത ദേശീയ സംയോജകന്‍ കാശ്മീരി ലാലിന് ഉപഹാരം നല്‍കുന്നു

എല്ലാ ജില്ലകളിലും വ്യാപാരിക്ഷേമ ബോര്‍ഡ്; സ്വദേശി വ്യാപാരി മഞ്ച് രാജ്യമൊട്ടാകെ വ്യാപിപ്പിക്കും

കൂന്തലുകളുടെ പ്രത്യുത്പാദന രീതി വെളിപ്പെടുത്തി പഠനം

തകർന്നതോ ഉപേക്ഷിച്ചതോ ആയ വിഗ്രഹങ്ങൾ ശേഖരിക്കുന്നതിനായി ഡൽഹി സർക്കാർ ശേഖരണ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നു: അറിയിപ്പുമായി മുഖ്യമന്ത്രി രേഖ ഗുപ്ത

ക്ഷേത്രങ്ങള്‍ക്ക് മേല്‍ സര്‍ക്കാര്‍ നിയന്ത്രണം; സാധുത പരിശോധിക്കാന്‍ സുപ്രീംകോടതി

ചാവറ കള്‍ച്ചറല്‍ സെന്ററില്‍ നടന്ന വാഗ്ദത്ത ഭൂമിയുടെ ട്രെയിലര്‍ പുറത്തിറക്കുന്ന ചടങ്ങ് നിര്‍മാതാവും നടനുമായ ഷാജു വാലപ്പനും ഭാര്യ ലിന്‍സി ഷാജു വാലപ്പനും ചേര്‍ന്ന് ഉദ്ഘാടനം ചെയ്യുന്നു

മലയാളത്തിലെ ആദ്യ എഐ ചിത്രം വാഗ്ദത്ത ഭൂമിയുടെ ട്രെയിലര്‍ പുറത്തിറങ്ങി

ഉന്നത വിദ്യാഭ്യാസം കോൺഗ്രസിന്, ലത്തീൻ സഭയുടെ എതിർപ്പിനിടെ ഫിഷറീസ് മുസ്ലിം ലീഗിന്

വര്‍ക്ക് ബുക്ക് അച്ചടിപോലും തുടങ്ങിയിട്ടില്ല; സ്‌കൂള്‍ തുറന്നാലും പുസ്തകമെത്തില്ല, ബൈന്‍ഡ് ചെയ്യാനുള്ളത് 1.8 കോടി പാഠപുസ്തകം

ഏകദിന ടീമില്‍ സഞ്ജു ഇല്ല; അഫ്ഗാനെതിരായ പരമ്പരയ്‌ക്കുള്ള ടീമിനെ പ്രഖ്യാപിച്ചു

കെ.വി. തോമസ് കേരള സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധിസ്ഥാനം ഒഴിഞ്ഞു, കേരളഹൗസിലെ മുറിയും വിട്ടുനൽകി

ലോകകപ്പ് സംപ്രേഷണം: ഫിഫ അധികൃതര്‍ ഭാരതത്തില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.