Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

കലാമണ്ഡലത്തില്‍ ലക്ഷങ്ങള്‍ കൈക്കൂലി വാങ്ങിക്കൊണ്ടുള്ള പിന്‍വാതില്‍ നിയമനം അന്വേഷിക്കണം: തപസ്യ

110 ഓളം നിയമനങ്ങള്‍ നടന്നു കഴിഞ്ഞു. സിപിഎം പ്രാദേശിക പാര്‍ട്ടി ഘടകങ്ങളുടെ നിര്‍ദേശപ്രകാരം പാര്‍ട്ടിബന്ധുക്കളെയാണ് തസ്തികകളില്‍ തിരുകി കയറ്റിയിരിക്കുന്നതെന്ന് യോഗം കുറ്റപ്പെടുത്തി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 21, 2020, 05:22 pm IST
inThrissur

തൃശൂര്‍: കേരള കലാമണ്ഡലത്തിലെ പിന്‍വാതില്‍ നിയമനങ്ങള്‍ അന്വേഷിക്കണമെന്ന് തപസ്യ കലാസാഹിത്യ വേദി ജില്ലാ കമ്മറ്റി യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. സിപിഎം ജില്ലാകമ്മറ്റി അംഗവും കര്‍ഷക സംഘം നേതാവുമായ വ്യക്തി എക്സിക്യൂട്ടിവ് അംഗമായുള്ള കമ്മറ്റിയാണ് ലക്ഷങ്ങള്‍ വാങ്ങി പിന്‍വാതില്‍ നിയമനങ്ങള്‍ നടത്തിയിട്ടുള്ളതെന്ന് യോഗം ആരോപിച്ചു. 

110 ഓളം നിയമനങ്ങള്‍ നടന്നു കഴിഞ്ഞു. സിപിഎം പ്രാദേശിക പാര്‍ട്ടി ഘടകങ്ങളുടെ നിര്‍ദേശപ്രകാരം പാര്‍ട്ടിബന്ധുക്കളെയാണ് തസ്തികകളില്‍ തിരുകി കയറ്റിയിരിക്കുന്നതെന്ന് യോഗം കുറ്റപ്പെടുത്തി. വിശദമായ അന്വേഷണം നടത്തി പിന്‍വാതിലിലൂടെ നിയമനം ലഭിച്ചവരെ പുറത്താക്കി കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. 

ജില്ലാ പ്രസിഡന്റ് ശ്രീജിത്ത് മുത്തേടത്ത് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജോ.ജനറല്‍ സെക്രട്ടറി സി.സി. സുരേഷ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ജനറല്‍ സെക്രട്ടറിമാരായ ടി.എസ്. നീലാംബരന്‍, കെ. ഉണ്ണികൃഷ്ണന്‍, ജില്ലാ സംഘടനാ സെക്രട്ടറി കെ.കെ. ഷാജു എന്നിവര്‍ സംസാരിച്ചു.

Tags: കലാമണ്ഡലംതൃശൂര്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കലാമണ്ഡലം സരസ്വതി ഭര്‍ത്താവ് എം.ടി വാസുദേവന്‍ നായര്‍ക്കും പേരക്കുട്ടി മാധവിനുമൊപ്പം
Varadyam

സാരസ്വതത്തിന്റെ അറുപതാണ്ട്

Varadyam

നൃത്തമൊഴിഞ്ഞ് മറ്റൊരു ജീവിതമില്ല

US

കടല്‍കടന്നെത്തുന്നു കൂടിയാട്ടം; അമേരിക്കയിലെ സ്വസ്തി ഫെസ്റ്റില്‍ മെയ് 27 മുതല്‍

World

ആദിത്യ സതീഷ്‌കുമാര്‍ ടാന്‍സാനിയ ‘കലാമണ്ഡലം’ ചെയര്‍മാന്‍

Kerala

കലാമണ്ഡലത്തിൽ മദ്യലഹരിയിൽ ഡിജെ പാർട്ടി; ആടിക്കുഴഞ്ഞ് വൈസ് ചാൻസലറും രജിസ്ട്രാറും, ആഭാസ നൃത്തം നടത്തിയവർക്കെതിരെ നടപടി ആവശ്യപ്പെട്ട് ബിജെപി

പുതിയ വാര്‍ത്തകള്‍

കേരളത്തിന് വന്ദേഭാരത് സ്ലീപ്പര്‍; എലിവേറ്റഡ് ഹൈവേ, അടിപ്പാതകള്‍ക്കും അംഗീകാരം

ഇന്ന് എണ്‍പതാമത് സ്വാതന്ത്ര്യ ദിനം; ആലപിക്കാം….. വന്ദേ മാതരം പൂര്‍ണരൂപം

തിരുപ്പൂര്‍ കുമാരന്‍

സ്വതന്ത്ര ഭാരതത്തിന്റെ ദീപശിഖാവാഹകര്‍

പ്രതീക്ഷകള്‍ നിറഞ്ഞ സ്വാതന്ത്ര്യപ്പുലരി

ആത്മനിര്‍ഭര്‍ ഭാരതം കരുത്ത് കെട്ടിപ്പടുക്കുന്നു

സ്വാതന്ത്ര്യദിനത്തിന്റെ നിറവില്‍ രാജ്യം; ചെങ്കോട്ടയില്‍ ഇന്ന് ആദ്യമായി വന്ദേമാതരം ആലപിക്കും

ഇന്ത്യക്കാരനായ ശ്രേയസ് റോയല്‍ ബ്രിട്ടനിലെ ചെസ് ചാമ്പ്യന്‍; ബ്രിട്ടനിലെ ഏറ്റവും പ്രായം കുറഞ്ഞ ചാമ്പ്യന്‍

സിജെപി പ്രക്ഷോഭത്തിന് എത്തിയ 2875 ഗുണ്ടകില്‍ ഒരു സംഘത്തെ അയച്ച മുഹമ്മദ് ഫുര്‍ഖാന്‍ യുപിയില്‍ വെടിയേറ്റ് മരിച്ചു

വംശനാശഭീഷണി നേരിടുന്ന ലാര്‍ ഗിബ്ബണ്‍’ കുരങ്ങിനൊപ്പം കുസൃതികള്‍ പങ്കിടുന്ന വീഡിയോയുമായി നടന്‍ വിക്രം; താരത്തെ ചോദ്യം ചെയ്യാന്‍ വനം വകുപ്പ്

മമിത ബൈജുവിനെ പുകഴ്‌ത്തി നടന്‍ സൂര്യ, സ്കൂളില്‍ പഠിക്കുമ്പോള്‍ സൂര്യയെ കാണാന്‍ വീട്ടുകാര്‍ വിടാത്ത ദുഖം പങ്കുവെച്ച് മമിത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.