Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thrissur

രോഗവ്യാപനത്തില്‍ ഭയന്ന് ജനം: അതീവ ജാഗ്രതാ നിര്‍ദ്ദേശം, പട്ടാമ്പി മത്സ്യ മാര്‍ക്കറ്റില്‍ 67 പേര്‍ക്ക് കൊറോണ

പൊന്നാനി മേഖലയില്‍ നിന്നാണ് ഇവിടങ്ങളിലേക്ക് മത്സ്യങ്ങള്‍ വന്നിരുന്നത്. എന്നാല്‍ അവിടെ കൊറോണ രോഗബാധ ഏറിയ സാഹചര്യത്തില്‍ ട്രിപ്പിള്‍ ലോക്ഡൗണും കണ്ടൈന്‍മെന്റു സോണുകളും പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് രണ്ടാഴ്‌ച്ചയായി പട്ടാമ്പിയില്‍ നിന്നാണ് ഏജന്റുമാര്‍ വഴി മത്സ്യം ഈ ഭാഗങ്ങളിലേക്ക് വന്നിരുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 21, 2020, 05:15 pm IST
inThrissur

തൃശൂര്‍: പട്ടാമ്പി മത്സ്യ മാര്‍ക്കറ്റില്‍ 67 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കുന്നംകുളത്തും പരിസര പ്രദേശങ്ങളിലും അതീവ ജാഗ്രതാ നിര്‍ദേശം. കടവല്ലൂര്‍, കാട്ടകാമ്പാല്‍, കടങ്ങോട്, ചൂണ്ടല്‍, എരുമപ്പെട്ടി പഞ്ചായത്തുകളില്‍ ജാഗ്രതാ നിര്‍ദേശത്തിന്റെ ഭാഗമായി മത്സ്യ മാര്‍ക്കറ്റുകള്‍, പൊതുസ്ഥലത്തെ മീന്‍ വില്പന കേന്ദ്രങ്ങള്‍, സൈക്കിളിലും വാഹനത്തിലും ഉള്ള മീന്‍ വില്പന എന്നിവ നിരോധിച്ചു.  

പൊന്നാനി മേഖലയില്‍ നിന്നാണ് ഇവിടങ്ങളിലേക്ക് മത്സ്യങ്ങള്‍ വന്നിരുന്നത്. എന്നാല്‍ അവിടെ കൊറോണ രോഗബാധ ഏറിയ സാഹചര്യത്തില്‍ ട്രിപ്പിള്‍ ലോക്ഡൗണും കണ്ടൈന്‍മെന്റു സോണുകളും പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് രണ്ടാഴ്‌ച്ചയായി പട്ടാമ്പിയില്‍ നിന്നാണ് ഏജന്റുമാര്‍ വഴി മത്സ്യം ഈ ഭാഗങ്ങളിലേക്ക് വന്നിരുന്നത്. പാലക്കാട് ജില്ലാതിര്‍ത്തിയിലെ പഞ്ചായത്തായ ചാലിശ്ശേരിയിലും തൃശൂരിലെ ജില്ലാതിര്‍ത്തി പഞ്ചായത്തായ കടവല്ലൂരിലും പട്ടാമ്പി മത്സ്യ മാര്‍ക്കറ്റില്‍ നിന്നു മത്സ്യം വാങ്ങി വില്പന നടത്തുന്ന 2 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്.

 കടവല്ലൂര്‍ പഞ്ചായത്തില്‍ 30, കാട്ടകാമ്പാല്‍ 9 എന്നിങ്ങനെ മത്സ്യ കച്ചവടക്കാര്‍ ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. കൂടാതെ ഇവരില്‍ നിന്നു മത്സ്യം വാങ്ങിയവരുടെ പേരു വിവരങ്ങളും ആരോഗ്യ വിഭാഗം പരിശോധിച്ചു വരികയാണ്. അങ്ങനെയുള്ളവര്‍ പിഎച്ച്സികളുമായി ബന്ധപ്പെടാനും ഉത്തരവിറക്കിയിട്ടുണ്ട്. ഇതു പ്രകാരം കടവല്ലൂര്‍ പഞ്ചായത്തില്‍ മാത്രം 100 ഓളം പേര്‍ നിരീക്ഷണത്തിലായിട്ടുണ്ട്.

Tags: patientscovidCoronaതൃശൂര്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

Kerala

രോഗികള്‍ക്ക് ഭക്ഷണം കൊടുക്കുന്നത് വിലക്കി ജി സുധാകരന്‍, ആശുപത്രി സൂപ്രണ്ടിന് ശകാരം

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ കരസേനാമേധാവി ധീരജ് സേഥ് റഷ്യ സന്ദര്‍ശിച്ചു

മെഡി. സര്‍വിസസ് കോര്‍പ്പറേഷനില്‍ 120 കോടി രൂപയുടെ മരുന്നു ശേഖരം, കാലാവധി കഴിഞ്ഞവ എത്ര? …ആ!

രാഹുൽ ഗാന്ധിയും പ്രതിപക്ഷ പാർട്ടികളും അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നു ; തിരഞ്ഞെടുപ്പ് കമ്മീഷൻ എല്ലാം വ്യക്തമാക്കിയിട്ടുണ്ടെന്ന് ബിജെപി

സഹായം ആവശ്യമുള്ളവരിലേക്ക് നീതിനിര്‍വഹണ സംവിധാനം സ്വയം എത്തിച്ചേരണം;ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, സഹായം തേടി ആളുകള്‍ എത്തും വരെ കാത്തിരിക്കരുത്

ഇ-ചെലാനുകളിലെ ഫോട്ടോ: അങ്ങിനെയൊരു ഉത്തരവില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ്

ഇരുപത്തഞ്ച് പാര്‍ട്ടിയും , മുന്നണിയും മാറി വന്നതല്ല മുരളീധരൻ ; എല്ലാം ഉപേക്ഷിച്ച് വന്നവരെ താങ്കളുടെ പാര്‍ട്ടിയില്‍ കാണാൻ ബുദ്ധിമുട്ടാണ്

വിവാദങ്ങള്‍ക്ക് ഉടന്‍ മറുപടി പറയണം, പ്രതിപക്ഷത്തിന് അവസരം കൊടുക്കരുതെന്നും മുഖ്യമന്ത്രിയോട് എം എം ഹസന്‍

ഗ്യാനേഷ് കുമാറിനെതിരെ ജിജി തോംസന്റെ ആരോപണം വസ്തുതാ വിരുദ്ധമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍

ചെങ്കോട്ടയിൽ രാഹുൽ ഗാന്ധി പതാക ഉയർത്തുന്നത് എനിക്ക് കാണണം  : അതാണ് ഇനിയുള്ള ആഗ്രഹമെന്ന് രേവന്ത് റെഡ്ഡി

മീനച്ചിലാറ്റില്‍ പാലാ മുത്തോലി കടവില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി ഒഴുക്കില്‍പ്പെട്ട് മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.