Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ചെല്ലാനത്തെ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍; സമൂഹ മാധ്യമം വഴി കൊമ്പുകോര്‍ത്ത് ഹൈബി ഈഡന്‍ എംപിയും എംഎല്‍എ കെ.ജെ മാക്‌സിയും

ചെല്ലാനത്തെ കൊറോണ കേസുകളുടെ എണ്ണം വര്‍ധിച്ചതോടെ എംഎല്‍എ മാക്‌സി വേണ്ട നടപടികള്‍ കൈക്കൊള്ളുന്നില്ലെന്നും. പ്രദേശത്ത് അടിയന്തിര നടപടികള്‍ കൈക്കൊള്ളേണ്ടതുണ്ടെന്നമുള്ള ഹൈബി ഈഡന്‍ എംപിയുടെ പ്രസ്താവനയ്‌ക്ക് പിന്നാലെ കെ.ജെ. മാക്‌സി ഹൈബി ഈഡന്റെ പേര് പരാമര്‍ശിക്കാതെ ഇതിനെതിരെ രംഗത്ത് എത്തുകയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 19, 2020, 10:54 am IST
inKerala

കൊച്ചി :കൊറോണ വ്യാപനത്തിനിടയില്‍ സമൂഹ മാധ്യമം വഴി കൊമ്പുകോര്‍ത്ത് സിപിഎം കോണ്‍ഗ്രസ് നേതാക്കള്‍. കോണ്‍ഗ്രസ് നേതാവും എംപിയുമായ ഹൈബി ഈഡനും കൊച്ചി നിയമസഭാ മണ്ഡലം എംഎല്‍യും സിപിഎം എറണാകുളം ജില്ലാകമ്മിറ്റി അംഗവുമായ കെ.ജെ മാക്‌സിയും തമ്മിലാണ് സമൂഹ മാധ്യമം വഴി അടി. 

ചെല്ലാനത്തെ കൊറോണ കേസുകളുടെ എണ്ണം വര്‍ധിച്ചതോടെ എംഎല്‍എ മാക്‌സി വേണ്ട നടപടികള്‍ കൈക്കൊള്ളുന്നില്ലെന്നും. പ്രദേശത്ത് അടിയന്തിര നടപടികള്‍ കൈക്കൊള്ളേണ്ടതുണ്ടെന്നമുള്ള ഹൈബി ഈഡന്‍ എംപിയുടെ പ്രസ്താവനയ്‌ക്ക് പിന്നാലെ കെ.ജെ. മാക്‌സി ഹൈബി ഈഡന്റെ പേര് പരാമര്‍ശിക്കാതെ ഇതിനെതിരെ രംഗത്ത് എത്തുകയായിരുന്നു. എന്നാല്‍ ഇതുകൊണ്ടും തീരാതെ ഹൈബി വീണ്ടും മാക്‌സിക്കെതിരെ ഫേസ്ബുക്കില്‍ പോസ്റ്റിട്ടിട്ടുണ്ട്.  

ജനപ്രതിനിധി ഫേസ്ബുക്കില്‍ പോസ്റ്റിട്ടു എന്ന് പറയുന്നതിന് പകരം എംഎല്‍എ തന്റെ പേര് പറയുന്നതിനുള്ള ആര്‍ജ്ജവമെങ്കിലും താങ്കള്‍ കാണിക്കണം.  ചെല്ലാനത്ത് കോവിഡ് പോസിറ്റീവ് കേസുകള്‍ ഒളിച്ചു വച്ചതും അനാസ്ഥയുമെല്ലാം ഞാന്‍ ചൂണ്ടിക്കാട്ടി നിമിഷങ്ങള്‍ക്കുള്ളില്‍ തെറ്റു തിരുത്തി ബഹു. മന്ത്രി മാതൃക കാട്ടിയതാണ്. 

ഇതെല്ലാം തുറന്ന് ചോദിക്കാന്‍ ആര്‍ജവമുള്ള ഒരു എംഎല്‍എ ഞങ്ങള്‍ക്കുണ്ടായിരുന്നെങ്കില്‍ എന്ന് ചെല്ലാനത്തെ ജനങ്ങള്‍ ചോദിച്ചതില്‍ തെറ്റ് പറയാനാവില്ല. തന്നോട് കണക്ക് തീര്‍ക്കാനെങ്കിലും എംഎല്‍എ ചെല്ലാനത്ത്കാരുടെ കൂടെ നില്‍ക്കണമെന്നും ഹൈബി ഫേസ്ബുക്ക് പോസ്റ്റിലൂടെ മാക്‌സിയെ കുറ്റപ്പെടുത്തുന്നുണ്ട്.  

Tags: Social Mediacovidഹൈബി ഈഡന്‍chellanamCoronaകെ.ജെ മാക്‌സി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സോഷ്യല്‍ മീഡിയയിലെ ചൈല്‍ഡ് സെക്‌സ് തടയാനുള്ള നടപടികള്‍ വിശദീകരിക്കണമെന്ന് സുപ്രീം കോടതി

Entertainment

താരദമ്പതികളായ വിനു മോഹനും വിദ്യയും വേര്‍പിരിഞ്ഞോ? അഭ്യൂഹങ്ങളില്‍ സോഷ്യല്‍ മീഡിയ

Kerala

‘ അങ്ങനെ കിടക്കുന്നതിലും അപകടമാണ് ഇങ്ങനെ കൊണ്ടുപോകുന്നത് ‘ ; മുഖ്യമന്ത്രിയുടെ വീഡിയോ കണ്ടപ്പോൾ സങ്കടം തോന്നി’; ഡോക്ടറുടെ കുറിപ്പ്

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

Kerala

സി.പി.എം. ഇല്ലെങ്കില്‍ കേരളം ഉണ്ടാകില്ലെന്ന് ഇ.പി.ജയരാജന്‍, ഭീഷണിയാണോയെന്ന് സോഷ്യല്‍ മീഡിയ

പുതിയ വാര്‍ത്തകള്‍

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് കലാപനീക്കം, നിരവധി പേരെ അറസ്റ്റ് ചെയ്ത് ദല്‍ഹി പൊലീസ്

30 കോടി ഒന്നാം സമ്മാനമുള്ള ഓണം ബമ്പര്‍ നറുക്കെടുക്ക് 26ന്, ഒന്നാം സമ്മാനക്കാരന് 16.47 കോടി കിട്ടും

ഒരു ഇടവേളയ്‌ക്ക് ശേഷം ‘ദൊറോത്തി’ എന്ന സിനിമയുമായി കീര്‍ത്തി സുരേഷ് എത്തുന്നു…ഒരുക്കുന്നത് കാര്‍ത്തിക് സുബ്ബരാജ്

വെട്ടുകിളികളെപ്പോലെ പറന്നടുക്കുന്ന ഡ്രോണ്‍ കൂട്ടങ്ങളെ കരിച്ചുകളയുന്ന മെഗാ ലേസര്‍ ഗണ്ണുമായി ഇന്ത്യ, പാകിസ്ഥാന് ഞെട്ടല്‍

ഡിഎംകെ, എഐഎഡിഎംകെ, ബിജെപി എന്നിവർക്കിടയിൽ രഹസ്യധാരണയുണ്ടെന്ന് ആരോപിച്ച് : മുഖ്യമന്ത്രി ജോസഫ് വിജയ്

ശക്തമായ തിരമാലയ്‌ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത; എല്ലാ തീരദേശ ജില്ലകളിലും ചുവപ്പ് ജാഗ്രത

ബൈക്കിലെത്തി വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന ദമ്പതികള്‍ പിടിയില്‍

സ്വാര്‍ത്ഥന്‍, അഹങ്കാരി, അത്യാഗ്രഹി! മമ്മൂട്ടിക്കില്ലാത്ത കുറ്റങ്ങളില്ല, പട്ടേല്‍ പ്രതിമ കണ്ടതോടെ വിറളി പിടിച്ച് ജമാ അത്ത് ചാനല്‍

ഗുജറാത്തിലെ ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ മമ്മൂട്ടിയുടെ ഫാനായി മാറി…ഇന്‍സ്പെക്ടര്‍ ബല്‍റാം കണ്ടിട്ട് അയാള്‍ അന്തംവിട്ടു: സി.ജി. രാജഗോപാല്‍

ബി ജെ പി ആസ്ഥാന ഓഫീസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു, പരിപാടി സേവ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.