Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

പ്രതിസന്ധിയില്‍ വര്‍ഷയെ കൈവിട്ട സിപിഎം നേതൃത്വം കോടികളെത്തിയപ്പോള്‍ സ്വന്തക്കാരായി

അമ്മയുടെ ചികിത്സാ ചെലവിന് പണം കണ്ടെത്താനാവാതെ നിസ്സഹായാവസ്ഥയിലായപ്പോള്‍ പുറം തിരിഞ്ഞ് നിന്ന പ്രാദേശിക സിപിഎം നേതൃത്വം ഇപ്പോള്‍ സംരക്ഷണമേറ്റെടുത്ത് കൂടെ നിന്നതോടെയാണ് പുതിയ വിവാദമുണ്ടായതെന്നാണ് സൂചന.

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Jul 18, 2020, 10:05 pm IST
inKannur

കണ്ണൂര്‍: അമ്മയുടെ കരള്‍ മാറ്റി വെക്കാന്‍ തളിപ്പറമ്പിലെ വര്‍ഷയെന്ന പെണ്‍കുട്ടി സമൂഹമാധ്യമത്തിലൂടെ ലോകത്തിന് മുന്നിലെത്തി സഹായമഭ്യര്‍ത്ഥിച്ചത് പ്രാദേശിക സിപിഎം നേതൃത്വത്തെ സമീപിച്ച് സഹായം ലഭിക്കില്ലെന്ന് ഉറപ്പായ ശേഷം. അമ്മയുടെ അസുഖം ചികിത്സിച്ച് ഭേദമാക്കുന്നതിന് വേണ്ട ഭീമമായ തുക കണ്ടെത്താനാവാതെ വര്‍ഷ സിപിഎം പ്രാദേശിക നേതൃത്വത്തെയും പ്രദേശവാസികളെയും ബന്ധുക്കളെയുമെല്ലാം സമീപിച്ചിരുന്നുവെങ്കിലും അവരെല്ലാം കൈമലര്‍ത്തുകയായിരുന്നു. 

തന്നെ സഹായിക്കാനാരുമില്ല അമ്മമാത്രമെയുള്ളു എന്ന് പറഞ്ഞാണ് സമൂഹമാധ്യമത്തിലൂടെ പെണ്‍കുട്ടി രംഗത്തെത്തിയത്. സമൂഹമാധ്യമത്തിലൂടെ തന്റെ നിസ്സഹായാവസ്ഥ തുറന്ന് പറഞ്ഞ വര്‍ഷയുടെ അക്കണ്ടിലേക്ക് മണിക്കൂറുകള്‍ കൊണ്ടാണ് ഒരു കോടി 35 ലക്ഷം രൂപയെത്തിയത്. കേവലം പതിനായിരം രൂപയുമായാണ് വര്‍ഷ ആശുപത്രിയിലെത്തിയത്. ശസ്ത്രക്രിയക്ക് ശേഷം തന്നെ സഹായിച്ച സാജന്‍ കേച്ചേരിയുള്‍പ്പടെയുള്ളവര്‍ക്ക് നന്ദി പറഞ്ഞ് വര്‍ഷ വീണ്ടും സമൂഹമാധ്യമത്തില്‍ പ്രത്യക്ഷപ്പെട്ടു. എന്നാല്‍ തനിക്ക് കൂടി പണം കൈകാര്യം ചെയ്യാന്‍ സാധിക്കുന്ന വിധം അക്കൗണ്ട് മാറ്റണമെന്നാവശ്യപ്പെട്ട് സാജന്‍ കേച്ചേരി തന്നെ ഭീഷണിപ്പെടുത്തുന്നുവെന്നാരോപിച്ച് വര്‍ഷ പരാതി നല്‍കിയതോടെയാണ് സംഭവം വിവാദമായത്. 

ചികിത്സാ ചെലവിന് പണം കണ്ടെത്താനാവാതെ പ്രതിസന്ധിയിലായപ്പോള്‍ ഒറ്റപ്പെടുത്തിയവര്‍ കോടികളുടെ കിലുക്കത്തില്‍ വര്‍ഷയുടെ ആളുകളായി കൂടെ നിന്ന് പുതിയ വിവാദത്തിന് തിരികൊളുത്തുകയായിരുന്നു. മാതമംഗലം സ്വദേശിയായ വര്‍ഷ ഇപ്പോള്‍ തളിപ്പറമ്പിനടുത്ത് ചുടലയെന്ന സ്ഥലത്ത് വാടക വീട്ടിലാണ് താമസം.

മാതാവിന്റെ ഓപറേഷന്‍ കഴിഞ്ഞെങ്കിലും മൂന്ന് മാസത്തോളം തുടര്‍ ചികിത്സ ആവശ്യമാണ്. ഇതിന് വേണ്ട തുക കൂടി മാറ്റിവെച്ചശേഷം ബാക്കി തുകയുടെ കാര്യത്തില്‍ തീരുമാനമെടുക്കുമെന്നാണ് യുവതി പറയുന്നത്. തനിക്കാരുമില്ലെന്നും തന്നെ സഹായിക്കാനാരുമില്ലെന്നും പരസ്യമായി പറഞ്ഞ വര്‍ഷ, ധനേഷ് എന്നയാളുമായി ആലോചിച്ച് തീരുമാനമെടുക്കുമെന്നാണ് ഇപ്പോള്‍ പറയുന്നത്.

അമ്മയ്‌ക്ക് ചികിത്സയ്‌ക്ക് വേണ്ട പണത്തിന്റെ ബാക്കി വരുന്ന തുക മറ്റ് ആവശ്യക്കാര്‍ക്ക് നല്‍കുമോയെന്നാണ് താന്‍ വര്‍ഷയോട് ചോദിച്ചതെന്നാണ് സാമൂഹ്യ പ്രവര്‍ത്തകനായ ഫിറോസ് കുന്നുമ്പുറം സമൂഹമാധ്യമത്തിലൂടെ പ്രതികരിത്. വിഷയം സാജന്‍ കേച്ചേരിയുടെ അടുത്തെത്തുന്നതിന് മുമ്പ് തന്നെ ഫിറോസ് അറിഞ്ഞിരുന്നു. ശസ്ത്രക്രിയ കഴിഞ്ഞതിന് ശേഷം വര്‍ഷയുടെ കൈ കൊണ്ട് തന്നെ തുക വീതിച്ച് നല്‍കാമെന്നാണ് കരുതിയതെന്നും ഫിറോസ് പറയുന്നു. 

ഇപ്പോള്‍ വര്‍ഷയെ ഉപോഗിച്ച് സോഷ്യല്‍ മീഡിയ ചാരിറ്റിയെ തകര്‍ക്കുകയാണ് ചെയ്യുന്നതെന്നും പെണ്‍കുട്ടി അവരുടെ വലയില്‍ കുടുങ്ങിപ്പോയെന്നുമാണ് ഫിറോസിന്റെ പ്രതികരണം. അമ്മയുടെ ചികിത്സാ ചെലവിന് പണം കണ്ടെത്താനാവാതെ നിസ്സഹായാവസ്ഥയിലായപ്പോള്‍ പുറം തിരിഞ്ഞ് നിന്ന പ്രാദേശിക സിപിഎം നേതൃത്വം ഇപ്പോള്‍ സംരക്ഷണമേറ്റെടുത്ത് കൂടെ നിന്നതോടെയാണ് പുതിയ വിവാദമുണ്ടായതെന്നാണ് സൂചന.

Tags: cpmvarsha
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സി പി എം നേതാവ് എ പത്മകുമാറിന്റെ പാര്‍ട്ടിയില്‍ നിന്നുളള സസ്‌പെന്‍ഷന്‍ തുടരും

Kerala

കോഴ സ്വന്തം ‘ശൈലി’യാക്കിയ തൃക്കണ്ണാപുരത്തെ സി പി എം കൗണ്‍സിലര്‍ അജിനെതിരെ വിജിലന്‍സ് അന്വേഷണം

Kerala

മതേതര മുഖംമൂടിക്ക് ബലംപകരാന്‍ മുസ്ലിം ലീഗ്, സി പി എം മുന്‍ നേതാവ് ശ്യാം സുന്ദര്‍ വൈസ് പ്രസിഡന്റ്

Kerala

സിപിഎം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗസ്ഥലത്ത് ഒറ്റയാള്‍ പ്രതിഷേധവുമായി മുന്‍ ബ്രാഞ്ച് സെക്രട്ടറി വായ്‌പ ക്രമക്കേടിലൂടെ സ്ഥലംതട്ടിയെടുത്തെന്ന് പരാതി

Kerala

ജയില്‍ മോചിതനായ സുഗതന് ആവേശകരമായ സ്വീകരണം, സുരേഷ് ഗോപിയും എത്തി, ജനങ്ങള്‍ക്ക് വേണ്ടി ഇനിയും ജയില്‍വാസത്തിന് തയാര്‍, ഗുണ്ടയാക്കിയത് സി പി എം

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.