Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thrissur

തൃശൂര്‍ നഗരം ഇനി റെഡ്ബട്ടണ്‍ നിരീക്ഷണത്തില്‍

നഗരത്തിലെ വിവിധ സ്ഥലങ്ങളിലായി സ്ഥാപിക്കപ്പെടുന്ന റെഡ്ബട്ടണ്‍ ടെര്‍മിനലുകളില്‍ കൈവിരലുകളമര്‍ത്തിയാല്‍ സഹായമാവശ്യപ്പെടുന്നയാള്‍ നില്‍ക്കുന്ന സ്ഥലവും പരിസരങ്ങളിലെ ചിത്രങ്ങളും പോലീസ് കണ്‍ട്രോള്‍ റൂമില്‍ ദൃശ്യമാവും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 18, 2020, 02:26 pm IST
inThrissur

തൃശൂര്‍: ഇന്റലിജന്റ് റോബോട്ടിക്ക് സാങ്കേതിക വിദ്യ അടിസ്ഥാനപ്പെടുത്തി 24 മണിക്കൂറും പൊതുജനസുരക്ഷ ഉറപ്പാക്കുന്ന റെഡ്ബട്ടണ്‍ സംവിധാനത്തിന് തുടക്കമായി. തൃശൂര്‍ കോര്‍പ്പറേഷനുമായി സഹകരിച്ച് തൃശൂര്‍ സിറ്റി പോലീസ് നടപ്പിലാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി എ. സി. മൊയ്തീന്‍ നിര്‍വ്വഹിച്ചു.  

നഗരത്തിലെ വിവിധ സ്ഥലങ്ങളിലായി സ്ഥാപിക്കപ്പെടുന്ന റെഡ്ബട്ടണ്‍ ടെര്‍മിനലുകളില്‍ കൈവിരലുകളമര്‍ത്തിയാല്‍ സഹായമാവശ്യപ്പെടുന്നയാള്‍ നില്‍ക്കുന്ന സ്ഥലവും പരിസരങ്ങളിലെ ചിത്രങ്ങളും പോലീസ് കണ്‍ട്രോള്‍ റൂമില്‍ ദൃശ്യമാവും.  അതോടൊപ്പം ഘടിപ്പിച്ചിട്ടുള്ള ഹോട്ട് ലൈന്‍ ടെലിഫോണിലൂടെ കണ്‍ട്രോള്‍ റൂമിലെ പോലീസുദ്യോഗസ്ഥരുമായി നേരിട്ടു സംസാരിക്കാനും കഴിയും. റെഡ് ബട്ടണ്‍ അമര്‍ത്തുന്നയാള്‍ പോലീസുദ്യോഗസ്ഥനുമായി ആശയവിനിമയം പൂര്‍ത്തിയായാല്‍ ഉടന്‍ തന്നെ ഇതിന്റെ വിശദാംശങ്ങള്‍ 24 മണിക്കൂറും നഗരത്തില്‍ റോന്തുചുറ്റുന്ന കണ്‍ട്രോള്‍റൂം പോലീസ് വാഹനങ്ങളിലേക്ക് കൈമാറും.  

നിമിഷങ്ങള്‍ക്കകം സുരക്ഷയ്‌ക്കായി പോലീസ് വാഹനം സംഭവസ്ഥലത്ത് എത്തുന്ന വിധത്തിലാണ് ഇതിന്റെ സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.  റെഡ് ബട്ടണ്‍ സംവിധാനം സ്ത്രീകളുടേയും കുട്ടികളുടേയും സുരക്ഷയ്‌ക്കാണ് ഏറ്റവും കൂടുതല്‍ ഉപകാരപ്പെടുക. വ്യക്തിഗത വിവരങ്ങള്‍ വെളിപ്പെടുത്താതെ തന്നെ ഏതൊരാള്‍ക്കും റെഡ്ബട്ടണിലൂടെ സഹായമഭ്യര്‍ത്ഥിക്കുകയോ, കുറ്റകൃത്യങ്ങളെക്കുറിച്ചും കുറ്റവാളികളെക്കുറിച്ചുള്ള വിവരങ്ങള്‍ കൈമാറുകയും ചെയ്യാം.  

സാങ്കേതിക മേന്മകള്‍

റെഡ് ബട്ടണ്‍ ടെര്‍മിനലുകളില്‍ സ്ഥാപിച്ചിട്ടുള്ള ഹൈ ഡെഫിനിഷന്‍ശേഷിയുള്ള ക്യാമറകള്‍ 360 ഡിഗ്രി ചുറ്റളവില്‍ ദൃശ്യങ്ങള്‍ രേഖപ്പെടുത്തും.

കുറ്റവാളികളുടെ മുഖം കൃത്യമായി ഒപ്പിയെടുക്കുന്നതിനും, കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെടുന്ന വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റുകള്‍ വായിച്ചെടുക്കുന്നതിനും ഇതിലെ  ക്യാമറകള്‍ക്ക് സാധിക്കും.  

റെഡ് ബട്ടണ്‍ ഉപയോക്താവ് തനിക്ക് ആവശ്യമുള്ള പോലീസ് സേവനത്തിന് ഏത് പോലീസ് സ്റ്റേഷനിലേക്ക് വിളിക്കണമെന്നും ഏത് ടെലിഫോണ്‍ നമ്പറില്‍ ബന്ധപ്പെടണം എന്നും, ഓര്‍ത്തിരിക്കേണ്ട ആവശ്യമില്ല.  

ആദ്യഘട്ടത്തില്‍ നഗരത്തില്‍ കോര്‍പ്പറേഷന്‍ ഓഫീസ് പരിസരത്തും ശക്തന്‍ നഗറിലുമാണ് റെഡ്ബട്ടണ്‍ ടെര്‍മിനലുകള്‍ സ്ഥാപിച്ചിരിക്കുന്നത്.  

ഘട്ടങ്ങളായി ഇതിന്റെ പ്രവര്‍ത്തനം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ജില്ല മുഴുവനും വ്യാപിപ്പിക്കും.

Tags: Thrissurred
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശക്തമായ തിരമാലയ്‌ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത; എല്ലാ തീരദേശ ജില്ലകളിലും ചുവപ്പ് ജാഗ്രത

Kerala

തൃ​ശൂ‍​ർ ക​യ്‌പ​മം​ഗ​ല​ത്ത് നി​ർ​ത്തി​യി​ട്ട ച​ര​ക്ക് ലോ​റി​യി​ൽ കാ​ർ ഇ​ടി​ച്ചു; എ​ട്ടു പേ​ർ മ​രി​ച്ചു

Kerala

തൃശൂരില്‍ സ്‌കൂള്‍ കെട്ടിടം തകര്‍ന്നു വീണു; അവധിയായതിനാല്‍ വൻ ദുരന്തം ഒഴിവായി

Kerala

വസ്ത്ര വ്യാപാരിയുടെ വീട് കുത്തിത്തുറന്ന് 50 പവന്‍ കവര്‍ന്ന കേസിലെ മുഖപ്രതി കല്‍ക്കി സന്തോഷ് പിടിയിൽ : കൂട്ടുപ്രതികളായ സജിതയും അഖിലയും സഹായികൾ

Kerala

പോലീസ് സംഘത്തിന് നേരെ ആക്രമണം; കാപ്പ പ്രതിയും സംഘവും പിടിയില്‍, രണ്ട് പോലീസുകാർക്ക് പരിക്ക്

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ കരസേനാമേധാവി ധീരജ് സേഥ് റഷ്യ സന്ദര്‍ശിച്ചു

മെഡി. സര്‍വിസസ് കോര്‍പ്പറേഷനില്‍ 120 കോടി രൂപയുടെ മരുന്നു ശേഖരം, കാലാവധി കഴിഞ്ഞവ എത്ര? …ആ!

രാഹുൽ ഗാന്ധിയും പ്രതിപക്ഷ പാർട്ടികളും അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നു ; തിരഞ്ഞെടുപ്പ് കമ്മീഷൻ എല്ലാം വ്യക്തമാക്കിയിട്ടുണ്ടെന്ന് ബിജെപി

സഹായം ആവശ്യമുള്ളവരിലേക്ക് നീതിനിര്‍വഹണ സംവിധാനം സ്വയം എത്തിച്ചേരണം;ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, സഹായം തേടി ആളുകള്‍ എത്തും വരെ കാത്തിരിക്കരുത്

ഇ-ചെലാനുകളിലെ ഫോട്ടോ: അങ്ങിനെയൊരു ഉത്തരവില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ്

ഇരുപത്തഞ്ച് പാര്‍ട്ടിയും , മുന്നണിയും മാറി വന്നതല്ല മുരളീധരൻ ; എല്ലാം ഉപേക്ഷിച്ച് വന്നവരെ താങ്കളുടെ പാര്‍ട്ടിയില്‍ കാണാൻ ബുദ്ധിമുട്ടാണ്

വിവാദങ്ങള്‍ക്ക് ഉടന്‍ മറുപടി പറയണം, പ്രതിപക്ഷത്തിന് അവസരം കൊടുക്കരുതെന്നും മുഖ്യമന്ത്രിയോട് എം എം ഹസന്‍

ഗ്യാനേഷ് കുമാറിനെതിരെ ജിജി തോംസന്റെ ആരോപണം വസ്തുതാ വിരുദ്ധമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍

ചെങ്കോട്ടയിൽ രാഹുൽ ഗാന്ധി പതാക ഉയർത്തുന്നത് എനിക്ക് കാണണം  : അതാണ് ഇനിയുള്ള ആഗ്രഹമെന്ന് രേവന്ത് റെഡ്ഡി

മീനച്ചിലാറ്റില്‍ പാലാ മുത്തോലി കടവില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി ഒഴുക്കില്‍പ്പെട്ട് മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.