Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Idukki

ലോക്ക്ഡൗണ്‍ മറവില്‍ കള്ളവാറ്റും വില്‍പ്പനയും; ഒരാള്‍ പിടിയില്‍,​ 52 ലിറ്റര്‍ ചാരായവും 100 ലിറ്റര്‍ വാഷും പിടികൂടി

മലഞ്ചെരുവിലുള്ള പ്രതിയുടെ വീട്ടില്‍ ചാരായ നിര്‍മ്മാണത്തിനായി ഒരുക്കിയത് വലിയ സംവിധാനങ്ങളാണ്. മക്കുവള്ളി-മൈലപ്പുഴ ഭാഗത്ത് വന്‍തോതില്‍ ചാരായം ഉണ്ടാക്കി വില്‍പ്പന നടത്തുന്നതായി വിവരം ലഭിച്ചിരുന്നു.

അനൂപ് ഒ ആര്‍byഅനൂപ് ഒ ആര്‍
Jul 18, 2020, 10:23 am IST
inIdukki
പിടികൂടിയ ചാരായവും വാറ്റുപകരണങ്ങളുമായി പ്രതി വിശാഖ് എക്‌സൈസ് സംഘത്തിനൊപ്പം

പിടികൂടിയ ചാരായവും വാറ്റുപകരണങ്ങളുമായി പ്രതി വിശാഖ് എക്‌സൈസ് സംഘത്തിനൊപ്പം

ഇടുക്കി: കഞ്ഞിക്കുഴി മൈലപ്പുഴയില്‍ നിന്ന് 52 ലിറ്റര്‍ ചാരായവും 100 ലിറ്റര്‍ വാഷും വാറ്റുപകരണങ്ങളും എക്സൈസ് സംഘം പിടിച്ചെടുത്തു. സംസ്ഥാനത്ത് അടുത്ത കാലത്ത് പിടികൂടുന്ന ഏറ്റവും വലിയ ചാരായവേട്ടയാണിത്. മൈലപ്പുഴ മക്കാനാല്‍ വിശാഖി(27) നെ ആണ് ഇന്നലെ രാവിലെ ഇടുക്കി എക്സൈസ് എന്‍ഫോഴ്‌സ്മെന്റ്  ആന്‍ഡ് ആന്റി നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് അറസ്റ്റ് ചെയ്തത്.  

മലഞ്ചെരുവിലുള്ള പ്രതിയുടെ വീട്ടില്‍ ചാരായ നിര്‍മ്മാണത്തിനായി ഒരുക്കിയത് വലിയ സംവിധാനങ്ങളാണ്. മക്കുവള്ളി-മൈലപ്പുഴ ഭാഗത്ത് വന്‍തോതില്‍ ചാരായം ഉണ്ടാക്കി വില്‍പ്പന നടത്തുന്നതായി വിവരം ലഭിച്ചിരുന്നു. ജില്ലാ സ്പെഷ്യല്‍ സ്‌ക്വാഡ് എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എസ്. സുരേഷ് കുമാറിന്റെ കീഴിലുള്ള ഷാഡോ ടീം നാളുകളായുള്ള പ്രതിയെ നിരീക്ഷിച്ച് വരികയായിരുന്നു. മൊബൈലില്‍ ബന്ധപ്പെടുന്നവര്‍ക്ക് നേരിട്ട് ചാരായം എത്തിച്ച് നല്‍കുന്നതായിരുന്നു രീതി.  

ഒരേ സമയം വലിയ തോതില്‍ ചാരായം വാറ്റാനായി പ്രതിയുടെ വീട്ടില്‍ വലിയ സൗകര്യങ്ങളൊരുക്കിയിരുന്നു. വാറ്റിയ ചാരായം പുരയിടത്തിലെ വാഴത്തോട്ടത്തിലായിരുന്നു ചാരായം സൂക്ഷിച്ചിരുന്നത്. കറുത്ത കന്നാസിലാക്കി വഴകള്‍ക്കിടയില്‍ വെച്ച് ഇവ വാഴക്കച്ചികൊണ്ട് മറച്ചിരുന്നു. ഏറെ പരിശോധന നടത്തിയാണ് ഇവ എക്‌സൈസിന് കണ്ടെത്താനായത്.  

കൊറോണ കാലത്തെ നിയന്ത്രണങ്ങള്‍ മറയാക്കിയാണ് ചാരായ നിര്‍മാണവും കടത്തും നടത്തിയിരുന്നത്. പരിശോധനയില്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടറെ കൂടാതെ ഓഫീസര്‍മാരായ സജിമോന്‍ കെ.ഡി, സുനില്‍ കുമാര്‍ പി.ആര്‍, വിശ്വനാഥന്‍ വി.പി, സിജു പി.റ്റി, രഞ്ചിത്ത് എന്‍, സിജുമോന്‍ കെ.എന്‍, ജലീല്‍ പി.എം, അനൂപ് തോമസ് എന്നിവര്‍ പങ്കെടുത്തു. പ്രതിയെ ഇടുക്കി കോടതിയില്‍ ഹാജാരാക്കി മുട്ടത്തെ കൊറോണ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ അറസ്റ്റിന് സാധ്യതയുണ്ട്.

Tags: liquoridukki
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

റിപ്പോര്‍ട്ടര്‍ ടിവി മാനേജിംഗ് എഡിറ്റര്‍ ആന്റോ അഗസ്റ്റിനെ 24 മണിക്കൂര്‍ എക്‌സൈസ് കസ്റ്റഡിയില്‍ വിട്ടു

Kerala

ആന്റോ അഗസ്റ്റിന് കോടതിയിൽ തിരിച്ചടി; ജാമ്യാപേക്ഷ തള്ളി ബത്തേരി കോടതി, ആൻ്റോ റിമാൻഡിൽ തുടരും

Kerala

അളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ച കേസ്: ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍

Kerala

പുഷ്പക്കണ്ടത്ത് വൈദ്യുതി സബ്സ്റ്റേഷന്‍; കാറ്റാടി സൗരവൈദ്യുതിക്ക് ഇനി പുതിയ വഴിയൊരുങ്ങും

Kerala

 80കാരിയുടെ ഉദരത്തില്‍നിന്ന് 16.8 കി.ഗ്രാം ഭീമന്‍ ട്യൂമര്‍ നീക്കം ചെയ്തു

പുതിയ വാര്‍ത്തകള്‍

ജന്മഭൂമി രാമകഥാ ദേശീയ കോണ്‍ക്ലേവ്: കമ്പരുടെ കാവ്യ മാധുര്യം പകര്‍ന്ന് ഡോ. സമ്പത്ത് കുമാര്‍

രണ്ടാമത്തെ കണ്മണിയെത്തി: വരവേറ്റ് ബോളിവുഡിലെ താരദമ്പതിമാരായ രൺവീർ സിംഗും ദീപിക പദുക്കോണും

ചന്ദ്രസഞ്ചാരത്താൽ ഈ രാശിക്കാർക്ക് മഹാഭാഗ്യം!: സമ്പൂർണ്ണ രാശിഫലം (20 സെപ്റ്റംബർ 2026) – AI ജ്യോതിഷം

വിശ്വാസവും ഐതിഹ്യവും കൊണ്ട് വിസ്മയം തീർക്കുന്ന മണ്ണാറശ്ശാലയുടെ മാഹാത്മ്യം

ഡോ. സൗമ്യ ഹരിദാസ് , വൈഷ്ണവ് പ്രസാദ്‌

ഹനുമല്‍ ദൗത്യത്തിലെ ഡാറ്റാഗ്രാമം ട്രാന്‍സ്മിഷന്‍ മോഡലുകള്‍

കൃഷ്ണസ്പര്‍ശം: പാര്‍ത്ഥസാരഥിയും ഗീതയും

മഹാവിഷ്ണു രൂപത്തിൽ വരാഹമൂർത്തിയെ പ്രതിഷ്ഠിച്ച ഏകക്ഷേത്രം

ഗായത്രിമന്ത്രം 2: മന്ത്രോപാസന ബോധമണ്ഡലത്തില്‍ തുറക്കുന്ന പുതു വാതായനങ്ങളും കാഴ്ചപ്പാടില്‍ വരുത്തുന്ന വ്യതിയാനങ്ങളും

ആലോചനാമൃതം: ഉദാരത എന്ന സൗഭാഗ്യം

ഭാഷാ സൗന്ദര്യലഹരി: സ്‌തോത്ര കാവ്യമായ സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.