Sunday, June 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

രാമായണ പുണ്യവുമായി കര്‍ക്കടകം പിറന്നു: നാലമ്പല ദര്‍ശനം അനിശ്ചിതത്വത്തില്‍

തൃപ്രയാര്‍ ക്ഷേത്രത്തില്‍ ശ്രീകോവിലിലേക്ക് പ്രവേശനമുണ്ടാവില്ലെങ്കിലും മുഖമണ്ഡപത്തില്‍ നിന്ന് ഭക്തര്‍ക്ക് ദര്‍ശനം നടത്താം. തൃപ്രയാര്‍ ക്ഷേത്രത്തില്‍ ഒരേ സമയം 10 പേര്‍ക്ക് നിയന്ത്രണത്തോടെയായിരിക്കും ദര്‍ശനം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 16, 2020, 04:05 pm IST
in Thrissur

തൃശൂര്‍: കൊറോണ പ്രതിരോധവുമായി സഹകരിച്ച് ക്ഷേത്രങ്ങളില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളതിനാല്‍ നാലമ്പല ദര്‍ശനം അനിശ്ചിതത്വത്തില്‍. തൃപ്രയാര്‍ ശ്രീരാമസ്വാമി ക്ഷേത്രം, ഇരിങ്ങാലക്കുട ശ്രീകൂടല്‍മാണിക്യം ഭരതസ്വാമി ക്ഷേത്രം, മൂഴിക്കുളം ലക്ഷ്മണസ്വാമി ക്ഷേത്രം, പായമ്മല്‍ ശത്രുഘ്‌നസ്വാമി ക്ഷേത്രം എന്നിവയാണ് നാലമ്പലങ്ങള്‍. ഇരിങ്ങാലക്കുട കൂടല്‍മാണിക്യക്ഷേത്രത്തിലും പായമ്മല്‍ ശത്രുഘ്‌ന ക്ഷേത്രത്തിലും രാമായണമാസാചാരണത്തോടനുബന്ധിച്ച് ദര്‍ശനം ഉണ്ടായിരിക്കുന്നതല്ലെന്ന് ദേവസ്വം ചെയര്‍മാന്‍ യു.പ്രദീപ്‌മേനോന്‍ അറിയിച്ചു.

തൃപ്രയാര്‍ ക്ഷേത്രത്തില്‍ ശ്രീകോവിലിലേക്ക് പ്രവേശനമുണ്ടാവില്ലെങ്കിലും മുഖമണ്ഡപത്തില്‍ നിന്ന് ഭക്തര്‍ക്ക് ദര്‍ശനം നടത്താം. തൃപ്രയാര്‍ ക്ഷേത്രത്തില്‍ ഒരേ സമയം 10 പേര്‍ക്ക് നിയന്ത്രണത്തോടെയായിരിക്കും ദര്‍ശനം. അന്നദാനവും ബലിതര്‍പ്പണവും  ഒഴിവാക്കിയിട്ടുണ്ട്. തിരുമൂഴിക്കുളം ക്ഷേത്രത്തില്‍ പുറത്തു നിന്ന് തൊഴുത് വഴിപാട് നടത്തി മടങ്ങാം. നാലമ്പല ദര്‍ശനത്തിനായി ക്ഷേത്രത്തില്‍ പ്രത്യേക ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടില്ല. പായമ്മല്‍ ക്ഷേത്രത്തില്‍ നിലവില്‍ മേല്‍ശാന്തി രാവിലെയും വൈകിട്ടും പൂജ നടത്തുന്നുണ്ട്. പ്രസാദവിതരണവും അന്നദാനവുമുണ്ടാകില്ല. 

ദശരഥ പുത്രന്മാരും ത്രേതായുഗ സഹോദരങ്ങളുമായ ശ്രീരാമന്‍, ഭരതന്‍, ലക്ഷ്മണന്‍, ശത്രുഘ്നന്‍ എന്നിവര്‍ വാഴുന്ന നാലു ക്ഷേത്രങ്ങളില്‍ ഒരേ ദിവസം ദര്‍ശനം നടത്തുന്നത് ഏറെ പുണ്യമാണെന്നാണ് ഭക്തരുടെ വിശ്വാസം. ഇതിനാല്‍ ഒരു മാസം നീളുന്ന നാലമ്പല തീര്‍ത്ഥാടനത്തിന് വന്‍ഭക്തജന തിരക്കാണ് അനുഭവപ്പെടാറുള്ളത്. ജില്ലയ്‌ക്കകത്തും പുറത്തു നിന്നുമായി പ്രതിദിനം ആയിരങ്ങള്‍ ദര്‍ശനത്തിനെത്താറുണ്ട്. നാലു ക്ഷേത്രങ്ങളിലെ ദര്‍ശനത്തിനുശേഷം തൃപ്രയാര്‍ ക്ഷേത്രത്തില്‍ വീണ്ടുമെത്തി ദര്‍ശനം നടത്തിയാലേ നാലമ്പല തീര്‍ത്ഥാടനം പൂര്‍ത്തിയാവുകയുള്ളൂ. 

ശ്രീരാമനെ നിര്‍മ്മാല്യ പൂജയ്‌ക്കും ഭരത-ലക്ഷ്മണന്മാരെ ഉഷപൂജയ്‌ക്കും ശത്രുഘ്‌നനെ ഉച്ചപൂജയ്‌ക്കും ദര്‍ശിക്കുന്നതാണ് ഉചിതമെങ്കിലും രാമായണമാസാചരണത്തോടനുബന്ധിച്ച് തിരക്കുണ്ടാകാറുള്ളതിനാല്‍ ഭക്തര്‍ക്ക് ഇതിന് സാധാരണ സാധിക്കാറില്ല.

Tags: രാമായണംക്ഷേത്രം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ലോകം ഒരു കുടുംബം

Samskriti

പാദം വണങ്ങിയ ശേഷം ശിരസ്സ് തൊഴാം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ചിങ്ങം ഒന്നുമുതല്‍ ദര്‍ശന രീതിയില്‍ മാറ്റം

Cricket

തിരുപ്പതി ദർശനം നടത്തി ക്രിക്കറ്റ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ; ലോകകപ്പിന് മുന്നോടിയായി വെങ്കിടാചലപതിയുടെ അനുഗ്രഹം തേടി

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഹിന്ദുമത വേദാന്ത സംസ്‌കൃതപാഠശാല സംസ്ഥാന തല രാമായണ മത്സരം ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. കെ.അനന്തഗോപന്‍ ഉദ്ഘാടനം ചെയ്യുന്നു
Kottayam

ഹിന്ദുമത വേദാന്ത സംസ്‌കൃതപാഠശാല രാമായണ മത്സരം നടന്നു

World

കാനഡയില്‍ ഖാലിസ്ഥാന്‍ ഭീകരര്‍ വീണ്ടും ഹിന്ദു ക്ഷേത്രം തകര്‍ത്തു

പുതിയ വാര്‍ത്തകള്‍

വീണയ്‌ക്ക് വീണ്ടും ഇഡി സമൻസ്, 29ന് ഹാജരാകണം

അമല്‍ പി.വി, ആലിയ റാമിയ അസീസ്, മുഹമ്മദ് അസ്‌ലം, കെ. ജയസൂര്യ സുരേഷ്, തഥാഗത് യാദവ്‌

ബാഫ്റ്റ അവാര്‍ഡ് ലിസ്റ്റില്‍ ആദ്യമായി മലയാളി വിദ്യാര്‍ത്ഥികള്‍

മേതില്‍ സതീശന്‍, ആര്‍.സി. നായര്‍

പാലക്കാട്ടുകാരുടെ ഭാരത യാത്രാഗാനം

വായന: ഏഴിതളില്‍ തളിര്‍ത്ത ആട്ടക്കഥാ വിശേഷം

മനുഷ്യന്റെ സ്വത്വം സാംഖ്യയോഗയില്‍

കുറുംകഥ: ആകാരം

അമ്മയിലെ നിലവിലെ നേതൃത്വം ഒഴിയണമെന്ന ആവശ്യവുമായി ഒരു വിഭാഗം അംഗങ്ങൾ; നിർണായക ജനറൽ ബോഡി യോഗം ഇന്ന്

കവിത: അനിര്‍വചനീയം

ഗാസയിൽ ഇസ്രയേൽ ഡ്രോൺ ആക്രമണത്തിൽ അൽ ജസീറ ക്യാമറാമാൻ കൊല്ലപ്പെട്ടു: ഇയാൾ ഹമാസ് ഭീകരനായിരുന്നു എന്ന് ഇസ്രായേൽ

കപ്പലിനകത്ത് ‘ഐ ലൗവ് പാകിസ്ഥാന്‍’; അമിത കരാര്‍വത്കരണത്തിന്റെ തിരിച്ചടി: ബിഎംഎസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.