Friday, September 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കമ്യൂണിസം ജിഹാദിനു കുടചൂടുന്നു; സിപിഎമ്മിനെ വിഴുങ്ങി ഭീകര സംഘടനകള്‍; പാര്‍ട്ടി കൊടി പച്ചചെങ്കൊടിയായിട്ടും ഉരിയാടാതെ നേതാക്കള്‍

പല സിപിഎമ്മുകാരും പകല്‍ സിപിമ്മും രാത്രി പോപ്പുലര്‍ ഫ്രണ്ടുകാരനുമാണെന്ന ആരോപണം കാലങ്ങളായി ഉയരുന്നുണ്ട്. എന്നാല്‍, മുസ്ലിം മതന്യൂനപക്ഷത്തെ പാര്‍ട്ടിയിലേക്ക് അടുപ്പിക്കാന്‍ വഴിവിട്ടു ശ്രമങ്ങള്‍ നടത്തിവരുന്ന പാര്‍ട്ടി ഈ ആരോപണത്തെ ഗൗരവമായി കണ്ടില്ല. മാത്രമല്ല തീവ്രവാദികളുടെ പാര്‍ട്ടി അംഗത്വം സിപിഎമ്മിന് നേട്ടമുണ്ടാക്കുമെന്നു പോലും ചില നേതാക്കള്‍ കരുതി.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Jul 16, 2020, 02:01 pm IST
inKerala

കോട്ടയം: മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട സ്വര്‍ണക്കടത്തു കേസിലൂടെ പുറത്തുവരുന്നത് സിപിഎമ്മിലെ ഇസ്ലാമിക ഭീകരസംഘടനകളുടെ സ്വാധീനം. അവര്‍ക്ക് മുഖ്യമന്ത്രിയുടെ ഓഫീസില്‍ വരെ കയറിപ്പറ്റാനും സ്വന്തം കാര്യങ്ങള്‍ ഓഫീസിലുള്ളവരെക്കൊണ്ട് ചെയ്യിപ്പിക്കാനും കഴിഞ്ഞുവെന്നത് നിസാരകാര്യമല്ല.

എല്ലാ പാര്‍ട്ടികളിലും ഞങ്ങളുടെയാള്‍ക്കാരുണ്ട് എന്ന് ചില തീവ്രവാദ സംഘടനകളുടെ നേതാക്കള്‍ വാര്‍ത്താ സമ്മേളനം വിളിച്ച് പ്രഖ്യാപിച്ചിട്ട് കാലമേറെയായില്ല. പാര്‍ട്ടിയുടെ ഉള്ളിന്റെയുള്ളില്‍ പോലും അവര്‍ വലിയ സ്വാധീനം നേടിക്കഴിഞ്ഞുവെന്നാണ് ഇപ്പോള്‍ വ്യക്തമാകുന്നത്. കേസില്‍ അറസ്റ്റിലായവരും ഇനി അറസ്റ്റിലാകാനുള്ളവരുമെല്ലാം ഭീകരബന്ധമുള്ളവരാണെന്ന് എന്‍ഐഎക്ക് സൂചനയുണ്ട്. കാലങ്ങളായി വലിയ തോതില്‍ സ്വര്‍ണക്കടത്ത് നടത്തിവന്ന ഇവര്‍ ഈ സ്വര്‍ണം ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ടുണ്ടാക്കാനാണ് ഉപയോഗിക്കുന്നതെന്നാണ് ഐബിയും എന്‍ഐഎയും റോയും എല്ലാം കണ്ടെത്തിയിട്ടുള്ളത്.

ഇവരുടെയെല്ലാം പ്രധാന നേതാവാണ് ഫാസില്‍ ഫരീദ്. യുഎഇയില്‍ കാലങ്ങളായി താമസമുറപ്പിച്ച ഇയാളാണ് സ്വര്‍ണടക്കത്തിന്റെ മുഖ്യസൂത്രധാരനെന്നാണ് ഇതുവരെയുള്ള വാര്‍ത്തകള്‍ വ്യക്തമാക്കുന്നത്. രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് രാജ്യത്തിന്റെ രഹസ്യാന്വേഷണ ഏജന്‍സികള്‍ തെരയുന്ന ഇത്തരമൊരു വ്യക്തി മുഖ്യമന്ത്രിയുടെ ഓഫീസുമായി നേരിട്ട് ‘നയതന്ത്ര’ ബന്ധം തന്നെ തുറന്നുവെന്നത് ഞെട്ടിക്കുന്ന സത്യമാണ്. ജലാലാണ് മറ്റൊരു പ്രതി. തോക്കുകടത്തിയ കേസിലും സ്വര്‍ണക്കടത്തുകളുമായി ബന്ധപ്പെട്ട കേസുകളിലും പ്രതിയായ റമീസാണ് മറ്റൊരാള്‍. ഇന്നലെ അറസ്റ്റിലായ മുഹമ്മദ് ഷാഫി, അംജത്ത് അലി എന്നിവര്‍ക്കും ചില തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്നാണ് സൂചന. റമീസ് കടത്തിയ തോക്കുകള്‍ എവിടേക്കു പോയെന്നു പോലും ഇനിയും കണ്ടെത്തിയിട്ടില്ല. മാത്രമല്ല ഇയാള്‍ കടത്തിയ തോക്കുകളുടെ ബാലിസ്റ്റിക് പരിശോധനയുടെ റിപ്പോര്‍ട്ട് പോലും കേരളപോലീസ് കസ്റ്റംസിന് നല്‍കിയിട്ടില്ല. 2019ലായിരുന്നു തോക്കുകടത്ത്.

പല സിപിഎമ്മുകാരും പകല്‍ സിപിമ്മും രാത്രി പോപ്പുലര്‍ ഫ്രണ്ടുകാരനുമാണെന്ന ആരോപണം കാലങ്ങളായി ഉയരുന്നുണ്ട്. എന്നാല്‍, മുസ്ലിം മതന്യൂനപക്ഷത്തെ പാര്‍ട്ടിയിലേക്ക് അടുപ്പിക്കാന്‍ വഴിവിട്ടു ശ്രമങ്ങള്‍ നടത്തിവരുന്ന പാര്‍ട്ടി ഈ ആരോപണത്തെ ഗൗരവമായി കണ്ടില്ല. മാത്രമല്ല തീവ്രവാദികളുടെ പാര്‍ട്ടി അംഗത്വം സിപിഎമ്മിന് നേട്ടമുണ്ടാക്കുമെന്നു പോലും ചില നേതാക്കള്‍ കരുതി.

അഭിമന്യു വധക്കേസില്‍ പാര്‍ട്ടിയും എസ്എഫ്‌ഐയും ഭീകരരുമായി വിട്ടുവീഴ്ച നടത്തി. വിമര്‍ശനവും എതിര്‍പ്പും രൂക്ഷമായ ശേഷമാണ് പല പ്രധാനപ്രതികളെയും പിടിച്ചതു പോലും. ചിലര്‍ പിടിയിലായത് അടുത്ത കാലത്താണ്.

കേരളത്തിലെ ഐഎസ് റിക്രൂട്ട്‌മെന്റ് അടക്കമുള്ള പല രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും എതിരെ പിണറായി സര്‍ക്കാര്‍ അനങ്ങിയില്ല. കാരണം ഇവയിലൊക്കെ ഒരു വിഭാഗക്കാരായിരുന്നു പ്രതികള്‍. അവരെ ‘സുഖിപ്പിച്ചു’ കൂടെ നിര്‍ത്താന്‍ വേണ്ടി രാജ്യദ്രോഹപ്രവര്‍ത്തനങ്ങള്‍ക്ക് കുട പിടിച്ചു. പിടിച്ച് തുറുങ്കിലിടേണ്ടവരെ പൊതുവേദിയില്‍ കയറ്റി ആദരിച്ചു. ഇതിന്റെയൊക്കെ ഫലമായി സിപിഎമ്മില്‍ ഇത്തരക്കാരുടെ പിടിമുറുകി.

ഈ സ്വാധീനം സൈബറിടങ്ങളില്‍ കൂടുതല്‍ വ്യക്തമാണ്. സിപിഎമ്മിനെതിരൊയ ഓണ്‍ലൈന്‍ വിമര്‍ശനങ്ങളെയും മറ്റും തീവ്രമായി കടന്നാക്രമിക്കുന്നതും വിമര്‍ശിക്കുന്നവരെ മ്ലേച്ഛമായി ചിത്രീകരിക്കുന്നതും ഇത്തരം സുഡാപ്പികളാണ്. സൈബര്‍ ഇടങ്ങളില്‍ ഇവരെ കമ്മി സുഡാപ്പികെളന്നാണ് വിളിക്കുക. സ്വര്‍ണടക്കത്തു കേസുമായി ബന്ധപ്പെട്ട ഓണ്‍ലൈന്‍ പ്രതികരണങ്ങളിലും കമ്മിസുഡാപ്പികളെ പേര് കൊണ്ടറിയാം. യഥാര്‍ഥ പാര്‍ട്ടിപ്രവര്‍ത്തകര്‍ക്ക് ഇതറിയാമെങ്കിലും പ്രതികരിക്കാന്‍ പോലും പറ്റാത്ത അവസ്ഥയിലാണ് അവര്‍.

Tags: cpmJihadi Terrorismred jihad
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മനീഷ് ബ്രഹ്മഭട്ട്‌
Kerala

പാറ്റപ്പാർട്ടി (സിജെപി) പിളർന്നു, വിമതരുടേത് ജനാധിപത്യ വിഭാഗം; അഭിജിത്തിന് രാഷ്‌ട്രീയ ലക്ഷ്യമെന്ന്

Kerala

പ്രതിപക്ഷ ഉപനേതൃപദവി: കാത്തിരിക്കാന്‍ സി പി ഐ

Kerala

ചവറ്റുകുട്ടയിലേക്ക് തള്ളപ്പെട്ടവർ വിശ്വാസികളുടെ കാര്യത്തിൽ ഇടപെടാൻ വരരുത് ; സിപിഎമ്മിനെതിരെ കാന്തപുരം സമസ്ത സംഘടനകൾ

Kerala

വീണ ജോര്‍ജിനെ ആയുധം ഉപയോഗിച്ച് കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസില്‍ തുടരന്വേഷണത്തിന് പ്രത്യേക അന്വേഷണ സംഘം

Kerala

കുട്ടിക്കുരങ്ങിനെ കൊണ്ട് ചൂട് ചോറ് വാരിക്കുന്നുവെന്ന് ടി കെ ഗോവിന്ദന്‍, സിപിഎമ്മിന് അഹന്തയുടെ ഭാഷ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ വളർച്ചാ നിരക്ക് ശക്തമാണെന്ന് കാണിക്കാൻ ഇന്ത്യയുടെ ജിഡിപി ഡാറ്റയിൽ കൃത്രിമം കാണിച്ചുവെന്ന വാദങ്ങൾ തള്ളി സുർജിത് ഭല്ല

അഞ്ച് വര്‍ഷത്തിന് ശേഷം മിത്ഷുബിഷി പജീറോ ഓഫ് റോഡര്‍ പുറത്തിറക്കി

തേജസ് എംകെ1എ യുദ്ധവിമാനം (മുകളില്‍ ) എഫ് 404 എഞ്ചിന്‍ (താഴെ)

വീണ്ടും തേജസ്സ് കുതിപ്പ്….എച്ചഎഎല്ലിന് മൂന്ന് എഫ് 404 എഞ്ചിനുകൾ കൂടി കിട്ടി; തേജസ് എംകെ1എ യുദ്ധവിമാന നിര്‍മ്മാണം കുതിയ്‌ക്കും

എസ്എഫ്ഐയുടെ അക്രമ സമരം: 2 പ്രവര്‍ത്തകരെ കൂടി പിടികൂടി

40 വയസ്സിനു ശേഷം ഭാഗ്യം കടാക്ഷിക്കുന്ന നക്ഷത്രക്കാർ , സമ്പത്ത് തേടിയെത്തും

കഷ്ടപ്പാടുകൾ മാറ്റി , സാമ്പത്തികമായി ഉയർച്ച നൽകുന്ന വരാഹി ദേവി

വിദേശസംഭാവന നിയന്ത്രിക്കുന്ന 2026 ലെ എഫ്‌സി‌ആർ‌എ ബിൽ: കേന്ദ്രം 31 അംഗ ജെ‌പി‌സി രൂപീകരിച്ചു, ബിജെപി എംപി നയിക്കും

സ്ത്രീകളെ കുഴിച്ച് മുടണമെന്ന് പറയുന്നവരല്ല ഇസ്ലാം : വിശദീകരണവുമായി കാന്തപുരം

സുക്കര്‍ബര്‍ഗിനും ജാക് ഡോര്‍സിക്കും സ്റ്റീവ് ജോബ്സിനും പ്രതിസന്ധിയില്‍ വഴികാട്ടിയ സന്യാസി നീം കരോലി ബാബയെക്കുറിച്ചുള്ള സിനിമ വന്‍ ഹിറ്റ്

റിട്ട: ബ്രിഗേഡിയര്‍ ആനന്ദ് കുമാര്‍ ശ്രീപത്മനാഭസ്വാമി ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫിസര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.