Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thrissur

കോര്‍പ്പറേഷന്‍ കൗണ്‍സിലില്‍ നിന്ന് അംഗങ്ങള്‍ വിട്ടുനിന്നു: ഹാജര്‍ ബുക്കുമായി ജീവനക്കാരന്‍ രാത്രിയില്‍ വീടുകളിലേക്ക്

കോര്‍പ്പറേഷന്റെ കൗണ്‍സില്‍ യോഗത്തില്‍ നിന്നു വിട്ടു നിന്ന 10 സിപിഎം കൗണ്‍സിലര്‍മാരുടെ വീടുകളില്‍ അറ്റന്റന്‍സ് രജിസ്റ്ററുമായെത്തി ഒപ്പിടുവിച്ചതായി ആരോപണം. കോര്‍പ്പറേഷന്‍ സെക്രട്ടറിയുടെ കൈവശമുള്ള ഹ ാജര്‍ ബുക്കുമായി രാത്രിയില്‍ കോര്‍പ്പറേഷനിലെ ഡ്രൈവറാണ് സിപിഎം കൗണ്‍സിലര്‍മാരുടെ വീടുകളിലെത്തി ഒപ്പിടുവിച്ചത്എന്നാണ് ആക്ഷേപമുയരുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 15, 2020, 02:07 pm IST
inThrissur

തൃശൂര്‍: കോര്‍പ്പറേഷന്റെ കൗണ്‍സില്‍ യോഗത്തില്‍ നിന്നു വിട്ടു നിന്ന 10 സിപിഎം കൗണ്‍സിലര്‍മാരുടെ വീടുകളില്‍  അറ്റന്റന്‍സ് രജിസ്റ്ററുമായെത്തി ഒപ്പിടുവിച്ചതായി ആരോപണം. കോര്‍പ്പറേഷന്‍ സെക്രട്ടറിയുടെ കൈവശമുള്ള ഹ ാജര്‍ ബുക്കുമായി രാത്രിയില്‍ കോര്‍പ്പറേഷനിലെ ഡ്രൈവറാണ് സിപിഎം കൗണ്‍സിലര്‍മാരുടെ വീടുകളിലെത്തി ഒപ്പിടുവിച്ചത്എന്നാണ് ആക്ഷേപമുയരുന്നത്.

 യോഗത്തില്‍ നിന്ന് വിട്ടുനിന്ന 10 കൗണ്‍സിലര്‍മാരില്‍ അഞ്ച് പേര്‍ മാത്രം ഹാജര്‍ ഒപ്പിട്ടു നല്‍കി. അയ്യന്തോളിലെ സോണല്‍ ഓഫീസ് ഹാളില്‍ കഴിഞ്ഞ ദിവസമാണ് കൗണ്‍സില്‍ യോഗം നടന്നത്. ഭരണനേതൃത്വവുമായുള്ള കടുത്ത ഭിന്നതയെ തുടര്‍ന്ന് എല്‍ഡിഎഫ് കണ്‍സിലര്‍മാര്‍ യോഗം ബഹിഷ്‌ക്കരിക്കുമെന്ന് നേരത്തേ സൂചനയുണ്ടായിരുന്നു. 55 അംഗ കൗണ്‍സിലിലെ 27 എല്‍ഡിഎഫ് കൗണ്‍സിലര്‍മാരില്‍ 10 കൗണ്‍സിലര്‍മാര്‍ യോഗത്തിനെത്തിയില്ല.  

അതേസമയം ചര്‍ച്ചകള്‍ പാടില്ലെന്നും പ്രോട്ടോകോള്‍ മാനദണ്ഡമനുസരിച്ചുള്ള യോഗം പെട്ടെന്ന് തീര്‍ക്കണമെന്നും ചര്‍ച്ച അനുവദിക്കാനാകില്ലെന്നും മേയര്‍ വ്യക്തമാക്കിയതോടെ ബിജെപിയുള്‍പ്പെടെയുള്ള പ്രതിപക്ഷ അംഗങ്ങള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. പ്രതിപക്ഷത്തിന്റെ പിടിവാശിയെ തുടര്‍ന്നാണ് പിന്നീട് ചര്‍ച്ച നടത്തിയത്.  

 ചെറുകിട ജലവൈദ്യുതി പദ്ധതിയെ പ്രതിപക്ഷം എതിര്‍ത്തിരുന്നു. എന്നാല്‍ ഇതൊരു അറിയിപ്പ് മാത്രമാണെന്നും തീരുമാനമെടുക്കാന്‍ വീണ്ടും അജണ്ട വെച്ച് യോഗം ചേരുമെന്നും മേയര്‍ വിശദീകരണം നല്‍കി. പക്ഷേ യോഗ തീരുമാനങ്ങള്‍ മേയറുടെ പത്രക്കുറിപ്പായി മാധ്യമങ്ങളിലെത്തിയപ്പോള്‍ മേയര്‍ നിലപാട് മാറ്റി. പദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ചുവെന്നായിരുന്നു പത്രക്കുറിപ്പ്. യോഗം കഴിഞ്ഞ ശേഷമായിരുന്നു ഭൂരിപക്ഷമുണ്ടാക്കാന്‍ ഹാജര്‍ ബുക്കുമായി ഒപ്പിടിക്കല്‍ നടപടിയുണ്ടായത്.  

 ഹാജര്‍ ബുക്ക് വീടുകളില്‍ കൊണ്ടുപോയി ഒപ്പിടുവിച്ച നടപടി നിയമവിരുദ്ധവും ചട്ടലംഘനവുമാണെന്ന് പ്രതിപക്ഷ നേതാവ് രാജന്‍ പല്ലനും ബിജെപി നേതാവ് എം.എസ് സമ്പൂര്‍ണ്ണയും പറഞ്ഞു. ജല വൈദ്യുത പദ്ധതി ചര്‍ച്ച അറിയിപ്പാണെന്നും തീരുമാനം പിന്നീടേ ഉണ്ടാകുവെന്നും കൗണ്‍സിലില്‍ വിശദീകരിച്ചതിന് ശേഷമുള്ള മേയറുടെ നടപടി ജനാധിപത്യവിരുദ്ധമാണെന്നും കൗണ്‍സില്‍ തീരുമാനങ്ങളില്‍ വിയോജനകുറിപ്പ് നല്‍കിയതായും എം.എസ് സമ്പൂര്‍ണ്ണ അറിയിച്ചു. പ്രായോഗികമല്ലാത്ത പദ്ധതികളാണ് കോര്‍പ്പറേഷന്‍ നടപ്പാക്കുന്നത്. മാലിന്യസംസ്‌കരണ പദ്ധതികളില്‍ വിജിലന്‍സ് അന്വേഷണം വേണമെന്നും എം.എസ് സമ്പൂര്‍ണ്ണ ആവശ്യപ്പെട്ടു.

Tags: corporation
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

ഓണംവാരാഘോഷം: നഗരത്തെ ക്ലീനാക്കി കോര്‍പ്പറേഷന്‍, മാതൃകയായി നഗരസഭയുടെ ശുചീകരണ യജ്ഞം

Kerala

കോഴിക്കോട് കോര്‍പ്പറേഷനില്‍ നാടകീയ രംഗങ്ങള്‍; ഇടത് അംഗങ്ങൾ ദേശീയ ഗാനം ആലപിച്ചപ്പോൾ വന്ദേമാതരം ആലപിച്ച് ബിജെപി അംഗങ്ങൾ

Kerala

ബിജെപി കൗൺസിലർ ആർ സുഗതന്റെ അവധി അപേക്ഷ അംഗീകരിച്ച് കൗൺസിൽ യോഗം, അവധി ആറ് മാസത്തേയ്‌ക്ക്

Kerala

ആലുവയിലെ ഹോട്ടലുകളില്‍ നഗരസഭയുടെ മിന്നല്‍ പരിശോധന: പുഴുവരിച്ച ബിരിയാണിയും പഴകിയ ഭക്ഷണസാധനങ്ങളും പിടിച്ചെടുത്തു

Kerala

ബിജെപി കൗൺസിലർ ആർ സുഗതന്റെ സത്യപ്രതിജ്ഞ നാളെ രാവിലെ 11 ന് വിയ്യൂർ ജയിലിൽ

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ കരസേനാമേധാവി ധീരജ് സേഥ് റഷ്യ സന്ദര്‍ശിച്ചു

മെഡി. സര്‍വിസസ് കോര്‍പ്പറേഷനില്‍ 120 കോടി രൂപയുടെ മരുന്നു ശേഖരം, കാലാവധി കഴിഞ്ഞവ എത്ര? …ആ!

രാഹുൽ ഗാന്ധിയും പ്രതിപക്ഷ പാർട്ടികളും അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നു ; തിരഞ്ഞെടുപ്പ് കമ്മീഷൻ എല്ലാം വ്യക്തമാക്കിയിട്ടുണ്ടെന്ന് ബിജെപി

സഹായം ആവശ്യമുള്ളവരിലേക്ക് നീതിനിര്‍വഹണ സംവിധാനം സ്വയം എത്തിച്ചേരണം;ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, സഹായം തേടി ആളുകള്‍ എത്തും വരെ കാത്തിരിക്കരുത്

ഇ-ചെലാനുകളിലെ ഫോട്ടോ: അങ്ങിനെയൊരു ഉത്തരവില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ്

ഇരുപത്തഞ്ച് പാര്‍ട്ടിയും , മുന്നണിയും മാറി വന്നതല്ല മുരളീധരൻ ; എല്ലാം ഉപേക്ഷിച്ച് വന്നവരെ താങ്കളുടെ പാര്‍ട്ടിയില്‍ കാണാൻ ബുദ്ധിമുട്ടാണ്

വിവാദങ്ങള്‍ക്ക് ഉടന്‍ മറുപടി പറയണം, പ്രതിപക്ഷത്തിന് അവസരം കൊടുക്കരുതെന്നും മുഖ്യമന്ത്രിയോട് എം എം ഹസന്‍

ഗ്യാനേഷ് കുമാറിനെതിരെ ജിജി തോംസന്റെ ആരോപണം വസ്തുതാ വിരുദ്ധമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍

ചെങ്കോട്ടയിൽ രാഹുൽ ഗാന്ധി പതാക ഉയർത്തുന്നത് എനിക്ക് കാണണം  : അതാണ് ഇനിയുള്ള ആഗ്രഹമെന്ന് രേവന്ത് റെഡ്ഡി

മീനച്ചിലാറ്റില്‍ പാലാ മുത്തോലി കടവില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി ഒഴുക്കില്‍പ്പെട്ട് മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.