Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Wayanad

മരം മുറിക്കുന്നതിന് സര്‍ക്കാര്‍അനുമതി വ്യാപക മരം മുറിക്ക് വഴി വെക്കും

റവന്യു പട്ടയഭൂമിയിലെ ചന്ദനം ഒഴികെയുള്ള മരംമുറിക്കാന്‍ അനുമതി നല്‍കിയതോടെ വരും നാളുകളില്‍ വ്യാപക തോതില്‍ മരംമുറി നടക്കുമെന്ന കാര്യം ഉറപ്പ്. യു 3/197/2019,11. 3. 2020 ഉത്തരവാണ് റവന്യൂ വകുപ്പ് പുറത്തിറക്കിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 15, 2020, 10:06 am IST
inWayanad
മരംമുറി

മരംമുറി

മാനന്തവാടി:റവന്യു പട്ടയഭൂമിയിലെ  ചന്ദനം ഒഴികെയുള്ള മരംമുറിക്കാന്‍ അനുമതി നല്‍കിയതോടെ വരും നാളുകളില്‍ വ്യാപക തോതില്‍ മരംമുറി നടക്കുമെന്ന കാര്യം ഉറപ്പ്.    യു 3/197/2019,11. 3. 2020  ഉത്തരവാണ് റവന്യൂ വകുപ്പ് പുറത്തിറക്കിയത്. ലോക് ഡൗണ്‍ സമയത്താണ്  റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ഡോ.വി വേണു ഉത്തരവ് പുറത്ത് ഇറക്കിയത്. 

കേരള ഭൂപതിവ് ചട്ടങ്ങള്‍ പ്രകാരം നല്‍ക്കുന്ന പട്ടയഭൂമിയില്‍ നിന്നും  നിയന്ത്രണമില്ലതെ മരംമുറിക്കുന്നതിന് അനുമതി നല്‍കുന്നത് പരിസ്ഥിതിയെ വ്യാപകമായി ബാധിക്കും.നിരവധി നിവേദനങ്ങള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് ഉത്തരവില്‍ പറയുന്നത്. റവന്യൂ പട്ടയഭൂമിയില്‍ വീട് നിര്‍മ്മാണത്തിനും കൃഷിക്കും മാത്രമാണ്  അനുമതിയുള്ളത്. നിയന്ത്രണമില്ലതെ മരംമുറിക്കുന്നതിന് അനുമതി നല്‍കിയാല്‍ മരങ്ങള്‍ പൂര്‍ണ്ണമായും മുറിച്ച് മാറ്റപ്പെടും. ഇതിന് വേണ്ടി തന്നെ കൂടുതല്‍ മരങ്ങള്‍ നില്‍ക്കുന്ന ഭൂമി ചെറിയ വിലയ്‌ക്ക് വാങ്ങി കൂട്ടുന്നുണ്ട്. അതിനായി തന്നെ ചില  ഉേദ്യാഗസ്ഥര്‍ അണിയറയില്‍ പ്രവര്‍ത്തിന്നുന്നതായി സൂചനയുണ്ട്.  

ചെറിയ വില കൊടുത്ത് വാങ്ങുന്ന റവന്യൂ പട്ടയഭൂമിയില്‍ നല്‍ക്കുന്ന വിലയുടെ നൂറ് ഇരട്ടിയിലധികം രൂപ സംസ്ഥാന സര്‍ക്കാരിന്റെയും വിവിധ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും വായ്‌പ തരപ്പെടുത്തി റിസോര്‍ട്ടുകള്‍ ഉള്‍പ്പെടെ അനധികൃതമായ നിര്‍മ്മാണങ്ങള്‍ നടത്തിയിരുന്നു. ഇത് വിവാദമയതോടെ റവന്യൂ വകുപ്പ് നിര്‍മ്മാണം നടത്തിയവര്‍ക്ക് സ്‌റ്റോപ്പ് മെമ്മോ നല്‍കുകയും പട്ടയം റദ്ദ് ചെയ്യുന്നതിന് നടപടിയും ആരംഭിച്ചിരിന്നു.  

വീട് നിര്‍മ്മാണത്തിനും മറ്റ് ആവശ്യങ്ങള്‍ക്കും വീടിനും സ്വത്തിനും ഭീഷണി ഉയര്‍ത്തുന്ന മരങ്ങള്‍ മുറിക്കുന്നതിന് നിയന്ത്രണ വിധേയമായി അനുമതി നല്‍കണമെന്ന ന്യായമായ ആവശ്യം നിലനില്‍ക്കെയാണ്  നിയന്ത്രണങ്ങള്‍ പൂര്‍ണ്ണമായും നീക്കി റവന്യൂ വകുപ്പ് ഉത്തരവ് പുറത്തിറക്കിയത്. ഉത്തരവ് നടപ്പിലാക്കിയാല്‍ പരിസ്ഥിതി പ്രശ്‌നങ്ങള്‍ രൂക്ഷമാകും. നിലവില്‍ പുറത്തിറക്കിയ ഉത്തരവ് പിന്‍വലിച്ച് പുതിയ ഉത്തരവ് പുറത്ത് ഇറക്കണമെന്നും റവന്യൂ പട്ടയഭൂമിയില്‍ വീടിനും കൃഷിക്കും ഒഴികെയുള്ള നിര്‍മ്മാണങ്ങള്‍ നടത്തിയവര്‍ക്ക് കോടിക്കണക്കിന് രൂപ വായ്‌പ ലഭിച്ചതിനെ കുറിച്ചും നിര്‍മ്മാണത്തിന് അനുമതി ലഭിച്ചതിനെ കുറിച്ചും  അന്വേഷണം നടത്തണമെന്ന്  ആവശ്യം ശക്തമാണ്. റവന്യൂ വകുപ്പിന്റെ ഉത്തരവിന് എതിരെ വരും ദിവസങ്ങളില്‍ പ്രതിഷേധം ശക്തമാകാനും സാധ്യതയുണ്ട്

Tags: സര്‍ക്കാര്‍tree
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്‌കൂളുകള്‍ക്ക് സമീപം അപകടാവസ്ഥയിലുള്ള മരങ്ങള്‍ മുറിച്ചു മാറ്റുന്നതിനും വൈദ്യുത പോസ്റ്റുകളുടെ സുരക്ഷ പരിശോധിക്കുന്നതിനും നിര്‍ദേശവുമായി മന്ത്രി

Kerala

ചരിത്ര റബര്‍ മരം സംരക്ഷിക്കാന്‍ റബര്‍ ബോര്‍ഡിന്റെ പൂര്‍ണ പിന്തുണ; മ്യൂസിയം വളപ്പില്‍ നേരിട്ടെത്തി എന്‍. ഹരി

Kerala

ചൂടിന് ആശ്വാസമായി കൊച്ചിയില്‍ വേനല്‍ മഴ, വയനാട്ടിലും ഇടുക്കിയിലും മഴ പെയ്തു

Kerala

ലോറി തട്ടി മരക്കൊമ്പ് ഒടിഞ്ഞ് കാറിനുള്ളില്‍ വീണ് വയറില്‍ തുളച്ചുകയറി യുവതി മരിച്ചു

Kerala

സംസ്ഥാനത്ത് ശക്തമായ മഴ, മരങ്ങള്‍ കടപുഴകിയും വൈദ്യുതി പോസ്റ്റുകള്‍ തകര്‍ന്നും നാശനഷ്ടം

പുതിയ വാര്‍ത്തകള്‍

കെട്ടിട ഉടമയില്‍ ലക്ഷങ്ങള്‍ കൈക്കൂലിയായി തട്ടിയെടുക്കാന്‍ ശ്രമിച്ച കൊച്ചി കോര്‍പറേഷന്‍ ഓവര്‍സിയര്‍ സീനയും കൂട്ടാളിയും പിടിയില്‍

ആഗ്രഹസാഫല്യങ്ങൾക്കായി പൗർണമിവ്രതം, ഇങ്ങനെ ആചരിച്ചാൽ ഫലം ഉറപ്പ്

അനധികൃത പ്രവാസി തൊഴിലാളികളെ ജോലിക്കെടുക്കുന്ന സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുമെന്ന് സൗദി അറേബ്യ

മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ മുഖ്യപ്രതി പിടിയിൽ

മതിയായ കരുത്തില്ലാതെ നയതന്ത്രത്തെ മാത്രം ആശ്രയിക്കുന്നത് ബലഹീനതയുടെ ലക്ഷണമായി കണക്കാക്കപ്പെടും: രാജ്നാഥ് സിംഗ്

ഷൂട്ടിംഗിന് മുമ്പ് ഹനുമാൻ ചാലിസ ചൊല്ലിയവരാണ് ഞങ്ങൾ : ‘മാംസാഹാരം ഉപേക്ഷിച്ചാൽ മാത്രം പോരാ…’, രാമനായെത്തുന്ന രൺബീറിനോട് അനുപ്രിയ

സ്വന്തം അക്കൗണ്ടുകൾ കൈകാര്യം ചെയ്യാൻ മറ്റൊരാളെയും അനുവദിക്കരുത് : മുന്നറിയിപ്പുമായി എറണാകുളം റൂറൽ ജില്ലാ പോലീസ്

ബറേലിയിൽ അഗ്നിവീർ റിക്രൂട്ട്‌മെന്റിന്റെ പേരിൽ തട്ടിപ്പ് : അഞ്ച് പേർ അറസ്റ്റിൽ

മെഴുവേലി സഹകരണ ബാങ്ക് കവര്‍ച്ച കേസില്‍ അഞ്ച് പ്രതികള്‍ക്ക് ശിക്ഷ, വിധി 15 വര്‍ഷത്തിനു ശേഷം

ഏഷ്യൻ റിഫൈനറികൾക്ക് ആശ്വാസം : ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് 100 ദശലക്ഷം ബാരൽ അസംസ്കൃത എണ്ണ വിൽക്കുന്നതിനുള്ള കരാറിൽ ഒപ്പ് വച്ച് സൗദി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.