Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

കൊറോണ പരിശോധനകൾ കാര്യക്ഷമമാക്കണം

ഏറ്റവും കൂടുതൽ സമ്പർക്കം ഉണ്ടായിട്ടുള്ള ഒരു ടൗൺ എന്ന നിലയ്‌ക്ക് ഇവിടെ സമൂഹ വ്യാപനത്തിന് സാധ്യത വളരെയേറെ കൂടുതലാണ്. അതോടൊപ്പം തൊട്ടടുത്ത കർണാടകയിലെ അതിർത്തി ഗ്രാമങ്ങളിൽ നിരവധി കേസുകൾ സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രദേശത്തെ ജനങ്ങൾ അങ്ങേയറ്റം ആശങ്കയിലാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 15, 2020, 10:03 am IST
inWayanad

പുൽപ്പള്ളി:പുൽപ്പള്ളിയിലെ കാനറാ ബാങ്ക് മേധാവിക്ക്കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തിൽ പുൽപ്പള്ളി പ്രദേശത്ത് കൂടുതൽ ജാഗ്രതയോടെയുള്ള പരിശോധനകൾ ആവശ്യമാണെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ആവശ്യപ്പെട്ടു. ഇവിടെ കേവലം ഒന്നോ രണ്ടോ വാർഡുകളിൽ മാത്രമല്ല  പുൽപ്പള്ളി-മുള്ളൻകൊല്ലി എന്നീ രണ്ട് പഞ്ചായത്തുകൾ മുഴുവനുമാണ് ഭീതിയുടെ മുൾമുനയിൽ നിൽക്കുന്നത്.പ്രദേശത്തെ വ്യത്യസ്ത മേഖലകളിലുള്ള നൂറുകണക്കിനാളുകളാണ് ബാങ്കിൽ ദിവസേന ബന്ധപ്പെട്ട് കൊണ്ടിരുന്നത് .

ഏറ്റവും കൂടുതൽ സമ്പർക്കം ഉണ്ടായിട്ടുള്ള ഒരു ടൗൺ എന്ന നിലയ്‌ക്ക് ഇവിടെ സമൂഹ വ്യാപനത്തിന് സാധ്യത വളരെയേറെ കൂടുതലാണ്. അതോടൊപ്പം തൊട്ടടുത്ത കർണാടകയിലെ അതിർത്തി ഗ്രാമങ്ങളിൽ നിരവധി കേസുകൾ സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രദേശത്തെ ജനങ്ങൾ അങ്ങേയറ്റം ആശങ്കയിലാണ്. രോഗം സ്ഥിരീകരിച്ച ആളുമായി നേരിട്ട് സമ്പർക്കം ഉണ്ടായിരുന്ന  ആളുകളെ പോലും പരിശോധനയ്‌ക്ക് വിധേയമാക്കാത്ത ആരോഗ്യവകുപ്പിന്റെ നടപടികൾ അങ്ങേയറ്റം പ്രതിഷേധാർഹമാണ്. 

ബാങ്കിൽ നിത്യേനയെന്നോണം നിരന്തരം ഇടപാടുകൾ ചെയ്തിരുന്ന നൂറിലധികം വ്യാപാരികൾ ടൗണിൽ തന്നെ ഉണ്ട്. കൂടാതെ എല്ലാ വാർഡുകളിലേയും കുടുംബശ്രീ പ്രവർത്തകരുടേയും 45 ഓളം വരുന്ന ചുമട്ടുതൊഴിലാളികളുടേയും, നൂറു കണക്കിന് പീടിക തൊഴിലാളികളുടെയും  കുടുംബാംഗങ്ങളടക്കം കോവിഡ് എവിടെ നിന്ന് വന്നു എന്ന് അറിയാത്ത ഈ സാഹചര്യത്തിൽ  വലിയ  ഭീതിയുടെ നിഴലിലാണ്. ഈ അവസരത്തിൽ രോഗവ്യാപനം തടയാനുള്ള ശക്തമായ നടപടികൾ ഉണ്ടാകേണ്ടിയിരിക്കുന്നു . അതോടൊപ്പം പൊതുജനങ്ങളുടെ ആശങ്കയകറ്റാനായി ടെലിഫോണിക്  കൗൺസിലിംഗ് സെൻ്ററും ആരംഭിക്കേണ്ടതാണ്.

ഭരണകൂടവും,എം.പി, എം.എൽ.എ അടക്കമുള്ള ജനപ്രതിനിധികളും ഇക്കാര്യത്തിൽ കുറേക്കൂടി ശുഷ്കാന്തി കാണിക്കേണ്ടിയിരിക്കുന്നു. കേരളത്തിൽ തന്നെ ഇത്രയധികം സമ്പർക്ക സാധ്യതയുള്ള ഉറവിടം കണ്ടെത്താത്ത  കേസുകൾ ഉള്ള ഒരു പ്രദേശത്ത് അധികൃതരുടെ സത്വരശ്രദ്ധ പതിയാൻ നടപടി ഉണ്ടാകണമെന്ന് വ്യാപാരി വ്യവസായ ഏകോപന സമിതി പ്രസിഡണ്ട് മാത്യു മത്തായി ആതിര ആവശ്യപ്പെട്ടു.

Tags: Corona
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സ്റ്റാലിന്‍റെ ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി അരങ്ങേറിയ അശ്ലീലനൃത്തം വേദിയില്‍ മുന്‍നിരയില്‍ ഇരുന്ന് ആസ്വദിക്കുന്ന ഡിഎംകെ മന്ത്രി പെരിയകറുപ്പന്‍ (ഇടത്ത്) സ്റ്റാലിനും മകന്‍ ഉദയനിധി സ്റ്റാലിനും (വലത്ത്)
India

സനാതനധര്‍മ്മം ഡെങ്കിപ്പനി പോലെ തുടച്ചുനീക്കണമെന്ന് പറഞ്ഞ ഉദയനിധി സ്റ്റാലിന്റെ ജന്മദിനം ആഘോഷിക്കാന്‍ അശ്ലീലനൃത്തം

Entertainment

കോവിഡ് വാക്‌സിന്‍ എടുത്തതു കൊണ്ടാണ് ഹൃദയാഘാതം വന്നത്: ആരോപണവുമായി നടൻ

India

രാജ്യത്ത് ഇതുവരെ ജെ എന്‍ .1 ബാധിച്ചത് 21 പേര്‍ക്ക്, കൂടുതല്‍ രോഗികള്‍ ഗോവയില്‍

India

രാജ്യത്ത് കോവിഡ് കേസുകളില്‍ വന്‍വര്‍ധന; ആക്ടീവ് കേസുകളുടെ എണ്ണം പതിനായിരം കടന്നു

Entertainment

കൊറോണ പേപ്പേഴ്‌സ് ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി

പുതിയ വാര്‍ത്തകള്‍

എഫ് സി ആർ എ വന്നാൽ ഹോങ്കോങ്ങിൽ നിന്നുള്ള സഹായം ഇല്ലാതാകുമെന്ന് ഭയം : മോദി രാജി വച്ച് രാജ്യം വിട്ട് പോകണമെന്ന് ഐത്രൈവിന്റെ സിഇഒ മുഗ്ധ പ്രധാൻ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി: യുവാവ് അറസ്റ്റില്‍

യുപിഐ ഇടപാടുകൾക്ക് ചാർജ് ഈടാക്കുമെന്ന് വ്യാജ പ്രചാരണം ; ജനങ്ങളെ പരിഭ്രാന്തരാക്കി കോൺഗ്രസ് , ഇടത് സംഘങ്ങൾ

വ്യാജ പ്രൊഫൈല്‍ നിര്‍മ്മിച്ച് വൈവാഹിക സൈറ്റുകളിലൂടെ വനിതകളെ കബളിപ്പിച്ച് പണം തട്ടുന്ന യുവാവ് അറസ്റ്റില്‍

‘ അവരുടെ കണ്ണീരും കഷ്ടപ്പാടും ഞാൻ കണ്ടു ‘ ; ജാർഖണ്ഡിലെ വിദ്യാർത്ഥീ പ്രതിഷേധത്തിന് പിന്തുണയുമായെത്തി നടൻ പീയൂഷ് മിശ്ര ; സാമ്പത്തിക സഹായവും നൽകും

അര്‍ജുന്‍ ആയങ്കിയുടെ 4 സഹായികള്‍ക്ക് ജാമ്യം

എഫ്‌സിആര്‍എ ഭേദഗതിയും ദേശസുരക്ഷയും

വന്ദേമാതരം മുഴുവന്‍ ആലപിക്കേണ്ടെന്ന് കുഞ്ഞാലിക്കുട്ടി, ഉത്തരവിനെക്കുറിച്ച് അറിയില്ല, ചീഫ് സെക്രട്ടറിക്കെതിരെ നടപടി വരുമോ?

കോട്ടയം ജില്ലയിലെ വിനോദസഞ്ചാരകേന്ദ്രങ്ങളിലേയ്‌ക്ക് പ്രവേശനം വിലക്കി

സെക്രട്ടേറിയറ്റ് നടയില്‍ അനിശ്ചിതകാല നിരാഹാരസമരം നടത്തുന്ന എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സിന് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ചുകൊണ്ട് യുവമോര്‍ച്ച തിരുവനന്തപുരം സൗത്ത് ജില്ലാ കമ്മിറ്റിയുടെ സെക്രട്ടേറിയറ്റ് മാര്‍ച്ച് വി. മുരളീധരന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു

പിഎസ്‌സി ഭരണത്തിലിരിക്കുന്നവരുടെ കറവപ്പശു; പാര്‍ട്ടി സര്‍വീസ് കമ്മിഷനായിട്ടാണ് പിഎസ്‌സി പ്രവര്‍ത്തിക്കുന്നത്: വി. മുരളീധരന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.