Thursday, April 16, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

അടച്ചിട്ട കമ്പനിയില്‍ നിന്ന് ലോഡ് കയറ്റി: പ്രതിഷേധവുമായി നാട്ടുകാര്‍, നടപടിയെടുക്കാതെ പോലീസ്

കമ്പനി അടയ്‌ക്കുന്നതിന് മുമ്പായി ലോഡ് കയറ്റിയ ലോറികളാണ് ഇതെന്ന് പോലീസ് പറഞ്ഞു. കമ്പനിയിലെ തൊഴിലാളികള്‍ ക്വാറന്റൈനിലായതിനാല്‍ ലോറി ജീവനക്കാര്‍ തന്നെയാണ് ലോഡ് കയറ്റുന്നതെന്ന് മനസിലാക്കിയതിനാല്‍ കൂടുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടില്ലെന്നും ഇരിങ്ങാലക്കുട ഇന്‍സ്പെക്ടര്‍ എം.ജെ ജിജോ അറിയിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 14, 2020, 04:18 pm IST
in Thrissur

തൃശൂര്‍: തൊഴിലാളികള്‍ക്ക് കൊറോണ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് അടച്ചിടാന്‍ നിര്‍ദ്ദേശം നല്‍കിയ ഇരിങ്ങാലക്കുട കെഎസ്ഇ കമ്പനിയില്‍ നിന്ന് ഇന്നലെയും ലോഡ് കയറ്റിയതായി പരാതി. സംഭവം ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ കമ്പനിയ്‌ക്ക് മുന്നിലെത്തി ലോറികള്‍ തടയാന്‍ ശ്രമിക്കുകയും പോലീസില്‍ വിവരം അറിയിക്കുകയും ചെയ്തു. ഇതേ തുടര്‍ന്ന് ഇരിങ്ങാലക്കുട പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. 

കമ്പനി അടയ്‌ക്കുന്നതിന് മുമ്പായി ലോഡ് കയറ്റിയ ലോറികളാണ് ഇതെന്ന് പോലീസ് പറഞ്ഞു. കമ്പനിയിലെ തൊഴിലാളികള്‍ ക്വാറന്റൈനിലായതിനാല്‍ ലോറി ജീവനക്കാര്‍ തന്നെയാണ് ലോഡ് കയറ്റുന്നതെന്ന് മനസിലാക്കിയതിനാല്‍ കൂടുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടില്ലെന്നും ഇരിങ്ങാലക്കുട ഇന്‍സ്പെക്ടര്‍ എം.ജെ ജിജോ അറിയിച്ചു.  

ഇതര സംസ്ഥാനക്കാരായ രണ്ടു തൊഴിലാളികള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. ഇതോടെ മൂന്ന് ദിവസങ്ങള്‍ക്കുള്ളില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം പത്തായി. ഇവരില്‍ ആറ് പേര്‍ അതിഥി തൊഴിലാളികളാണ്. നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ ഉത്തരവിനെ തുടര്‍ന്ന് ഇന്നലെ വൈകിട്ട് അടച്ചുപൂട്ടിയ കമ്പനിയിലെ തൊഴിലാളികളുടെ സമ്പര്‍ക്കപ്പട്ടികയില്‍ 400 പേരാണുള്ളത്. തൊഴിലാളികളോടും അവരുടെ കുടുംബങ്ങളും നീരിക്ഷണത്തില്‍ കഴിയാന്‍ ആരോഗ്യവിഭാഗം നിര്‍ദേശിച്ചിട്ടുണ്ട്. കമ്പനിയില്‍ നിന്ന് 20ല്‍ താഴെ സാമ്പിളുകള്‍ പരിശോധിച്ചപ്പോഴാണ് 10 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായി കണ്ടെത്തിയത്. 

രോഗലക്ഷണങ്ങളുമായി ഇന്നലെ മൂന്ന് തൊഴിലാളികള്‍ ആരോഗ്യ വിഭാഗത്തെ ബന്ധപ്പെട്ടിട്ടുണ്ട്. കൂടുതല്‍ സാമ്പിളുകള്‍ പരിശോധിക്കുന്നതോടെ രോഗം ബാധിച്ചവരുടെ എണ്ണം ഇനിയും ഉയരാന്‍ സാദ്ധ്യതയുണ്ടെന്ന നിഗമനത്തിലാണ് ആരോഗ്യവകുപ്പ്. നിലവില്‍ കമ്പനി ഉള്‍പ്പെടുന്ന 27ാം വാര്‍ഡ് മാത്രമാണ് ജില്ലാ ഭരണകൂടം അതിനിയന്ത്രിത മേഖലയായി പ്രഖ്യാപിച്ചിരിക്കുന്നത്. കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ നഗരം കൂടുതല്‍ നിയന്ത്രണങ്ങിലേക്ക് നീങ്ങാനുള്ള സാധ്യതയുണ്ട്. കമ്പനിയ്‌ക്ക് മുന്നിലെ കടകളും ആരോഗ്യവിഭാഗം അടപ്പിച്ചിട്ടുണ്ട്.  

Tags: പോലീസ്covid
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

Kerala

വായ്‌പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

ഫ്യൂസേറിയം ഗ്രാമിനീറം എന്ന അപകടകരമായ ഫംഗസ്ഗോ, ര്‍ഡന്‍ ജി. ചാങ്‌
World

രോഗാണുക്കടത്ത്: മുന്നറിയിപ്പുമായി വിദഗ്ധര്‍; കൊവിഡിനേക്കാള്‍ മാരകമായത് സംഭവിച്ചേക്കാം

Editorial

കോവിഡ് വ്യാപനത്തെ നേരിടാന്‍ ജാഗ്രത വേണം

പുതിയ വാര്‍ത്തകള്‍

ലോക്‌സഭാ സീറ്റുകളുടെ എണ്ണം വർധിക്കുന്നത് ഒരു സംസ്ഥാനത്തെയും പ്രതികൂലമായി ബാധിക്കില്ല; സ്ത്രീകൾക്ക് പ്രാമുഖ്യം നൽകേണ്ടത് അനിവാര്യമെന്നും കേന്ദ്രം

യുഡിഎഫിൽ മുഖ്യമന്ത്രി പോര് കടുക്കുന്നു; സുധാകരന്റെ നിലപാടിൽ എം.പി മാർക്ക് അതൃപ്തി, ലീഗ് നിലപാട് നിർണായകമാകും

കേരളത്തിൽ സ്വർണ്ണവില റെക്കോർഡ് ഉയരത്തിൽ; അറിയാം ഇന്നത്തെ നിരക്ക്‌

ബെംഗളൂരുവിൽ 13കാരിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം അമ്മ തൂങ്ങിമരിച്ചു ; യുവതി വിഷാദരോഗത്തിന് അടിമയെന്ന് പോലീസ്

ഇസ്രായേലും ലെബനനും തമ്മിലുള്ള യുദ്ധവും അവസാനിക്കും ! 34 വർഷത്തിനു ശേഷമുള്ള ആദ്യ ചർച്ച നാളെ നടക്കും ; ട്രംപിന്റെ പുതിയ അവകാശവാദം

സുഹൃത്തിനൊപ്പം നടക്കാൻ പോയ വിദ്യാർത്ഥിനിയെ വനത്തിലേക്ക് കൊണ്ടുപോയി ക്രൂരമായി ബലാത്സംഗം ചെയ്തു ; യുവാവിനെ അടിച്ചോടിച്ചു

ഇന്ത്യയുമായുള്ള ബന്ധം 5,000 വർഷം പഴക്കമുള്ളത്, അത് കൂടുതൽ ശക്തമാകും ; ട്രംപിനെ യുദ്ധത്തിന് പ്രേരിപ്പിക്കുന്നത് നെതന്യാഹുവെന്നും ഇറാൻ പ്രതിനിധി

ടിസിഎസ് നാസിക് ഓഫീസ് അടച്ചു; ലവ് ജിഹാദിൽ രാജ്യാന്തര ബന്ധം സ്ഥിരീകരിച്ച് പോലീസ്

സംസ്ഥാനത്ത് ഇന്ന് പരക്കെ വേനൽ മഴയ്‌ക്ക് സാധ്യത; 12 ജില്ലകളിൽ കനത്ത ചൂടിനും മുന്നറിയിപ്പ്

റഷ്യൻ പ്രസിഡന്റ് പുടിൻ വീണ്ടും ഇന്ത്യ സന്ദർശിക്കും, ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.