Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Technology

കോവളത്തെ ബഹിരാകാശ കോണ്‍ക്ലേവ് ‘എഡ്ജ്’ യു.എ.ഇ. ബഹിരാകാശ ദൗത്യം ‘ഹോപ്പി’ന്റെ ക്യാമ്പസ് സെലക്ഷന്‍

ഹോപ്പിനു വേണ്ടി ശാസ്ത്രജ്ഞരെ തെരഞ്ഞെടുക്കാനുള്ള 'ക്യാമ്പസ് റിക്രൂട്ടുമെന്റാ'യിരുന്നോ എഡ്ജ് എന്ന സംശയമാണ് ഇപ്പോള്‍ ബലപ്പെടുന്നത്

പി. ശ്രീകുമാര്‍byപി. ശ്രീകുമാര്‍
Jul 14, 2020, 01:46 pm IST
inTechnology

തിരുവനന്തപുരം: ബഹിരാകാശ രംഗത്ത് യു എ ഇ യുടെ സ്വപ്‌ന ദൗത്യമാണ് ഹോപ്പ്. ഇതിനായുള്ള ആളില്ലാ ബഹിരാകാശ പേടകം നാളെ ജപ്പാനിലെ ബഹിരാകാശ കേന്ദ്രത്തിലെ വിക്ഷേപണത്തറയില്‍നിന്നും കുതിച്ചുയരും. ചൊവ്വയിലെ അന്തരീക്ഷപഠനം നടത്തി അവിടെ സയന്‍സ് സിറ്റി സ്ഥാപിക്കുകയെന്ന ദൗത്യമാണ് യു.എ.ഇ. മുന്നോട്ടുവെക്കുന്നത്. കഴിഞ്ഞവര്‍ഷം യു.എ.ഇ. ബഹിരാകാശത്തിലേക്ക് തങ്ങളുടെ ആദ്യ യാത്രികനെ അയച്ചിരുന്നു. രാജ്യത്തിന്റെ 50 വര്‍ഷത്തെ വളര്‍ച്ചയുടെ പ്രതിഫലനം എന്ന നിലയിലാണ് യു.എ.ഇ. ഹോപ്പ് പ്രോബ് (അറബിയില്‍ അല്‍ അമല്‍) എന്ന് പേരിട്ടിരിക്കുന്ന മിഷനെ കാണുന്നത്.

സ്വര്‍ണ്ണക്കടത്ത് കേസില്‍ കുടുങ്ങിയ സ്വപ്‌ന സുരേഷിന്റെ നേതൃത്വത്തില്‍ കോവളത്തു നടന്ന രാജ്യാന്തര സ്പേസ് ടെക്നോളജി കോണ്‍ക്ലേവ് (എഡ്ജ്) ഹോപ്പ് ദൗത്യമായി ബന്ധമുണ്ടായിരുന്നോ എന്ന സംശയമാണ് ഉയരുന്നത്.

ബഹിരാകാശ ശാസ്ത്ര സാങ്കേതികരംഗത്ത് ലോകോത്തര അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാരിന്റെ സ്‌പേസ് പാര്‍ക്കാണ് അന്താരാഷ്‌ട്ര കോണ്‍ക്ലേവ് സംഘടിപ്പിച്ചത്. എയര്‍ബസ്, യൂറോപ്യന്‍ സ്പേസ് ഏജന്‍സി, നാസ, ഇഎസ്ആര്‍ഐ, ഐഎസ്ആര്‍ഒ, ഡിആര്‍ഡിഒ, സാറ്റ്‌സെര്‍ച്ച്, ലാസ്പ്, സ്‌പേസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ, ഓര്‍ബിറ്റല്‍ മൈക്രോ സിസ്റ്റംസ് തുടങ്ങി ബഹിരാകാശ മേഖലയിലെ വമ്പന്‍ സ്ഥാപനങ്ങളുടെ പ്രതിനിധികള്‍ പങ്കെടുത്ത പരിപാടിയുടെ നിയന്ത്രണം സ്വപ്‌നയ്‌ക്കായിരുന്നു.

ബഹിരാകാശ പഠന മേഖലയിലെ അവസരങ്ങള്‍ പങ്കുവെയ്‌ക്കാന്‍ 10 സര്‍വകലാശാലകളുടെ കൂട്ടായ്‌മയായ ഇന്റര്‍നാഷണ്‍ സാറ്റലൈറ്റ് പ്രോഗ്രാം ഇന്‍ റിസേര്‍ച്ച് ആന്‍ഡ് എഡ്യുക്കേഷന്‍ (ഇന്‍സ്പയര്‍) പ്രതിനിധികളും പങ്കടുത്തിരുന്നു. അന്താരാഷ്‌ട്ര തലത്തിന്റെ ബഹിരാകാശ സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട കമ്പനികളെയും ഏജന്‍സികളെയും സ്റ്റാര്‍ട്ടപ്പുകളെയും വിദഗ്ധരെയും ഒരു വേദിയിലെത്തിക്കാനും സംവദിക്കാനും ഗവേഷണ, സഹകരണസാധ്യതകള്‍ തുറക്കാനുമാണ് സ്‌പേസ് ടെക്‌നോളജി കോണ്‍ക്ലേവ് എന്നായിരുന്നു എസ്ജ് എന്നു പേരിട്ട പരിപാടിയെക്കുറിച്ച് പറഞ്ഞിരുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്ത കോണ്‍ക്ലേവില്‍ മുഖ്യാതിഥി യു.എ.ഇ കോണ്‍സുലേറ്റ് പ്രതിനിധി റാഷിദ് ഖമീസ് അല്‍ ഷമേലി ആയിരുന്നു. യുഎഇ യുടെ ബഹിരാകാശ ദൗത്യമായ ഹോപ്പിനു വേണ്ടി ശാസ്ത്രജ്ഞരെ തെരഞ്ഞെടുക്കാനുള്ള ‘ക്യാമ്പസ് റിക്രൂട്ടുമെന്റാ’യിരുന്നോ എഡ്ജ് എന്ന സംശയമാണ് ഇപ്പോള്‍ ബലപ്പെടുന്നത്. ഇന്ത്യയിലെ വിവിധ ബഹിരാകാശ സ്ഥാപങ്ങളില്‍ ജോലിചെയ്തിരുന്നവര്‍ ഹോപ്പി ല്‍ ചേര്‍ന്നു പ്രവര്‍ത്തിക്കുന്നുണ്ട്.

Tags: സ്വര്‍ണകടത്ത്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യുവതിയുടെ പെരുമാറ്റത്തില്‍ സംശയം; കരിപ്പൂരിൽ ദമ്പതികള്‍ പിടിയില്‍, അടിവസ്ത്രത്തില്‍ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത് ഒന്നേകാല്‍ കോടി രൂപയുടെ സ്വർണം

Kerala

നെടുമ്പാശേരിയിൽ സ്വർണവേട്ട; കോഴിക്കോട് സ്വദേശിയിൽ നിന്നും പിടികൂടിയത് ഒരു കിലോ സ്വർണം, ഒളിപ്പിച്ചിരുന്നത് അടിവസ്ത്രത്തിലെ പ്രത്യേക അറയിൽ

Palakkad

സ്വര്‍ണവ്യാപാരിയെ തട്ടിക്കൊണ്ടുപോയി കവര്‍ച്ച; അര്‍ജുന്‍ ആയങ്കിയും സുഹൃത്തും റിമാന്‍ഡില്‍

India

കസ്റ്റംസ് അന്വേഷണ ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തി; ദല്‍ഹിയില്‍ സ്വര്‍ണക്കടത്ത് പ്രതികള്‍ക്കെതിരെ കേസെടുത്ത് പോലീസ്

Kerala

ഈന്തപ്പഴത്തിന്റെ കുരുവിന് പകരം സ്വര്‍ണം; നെടുമ്പാശേരിയില്‍ വീണ്ടും സ്വര്‍ണവേട്ട; പിടികൂടിയത് കാര്‍ഗോയിലെ പരിശോധനയില്‍

പുതിയ വാര്‍ത്തകള്‍

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.