Monday, June 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

അന്യസംസ്ഥാനങ്ങളില്‍ നിന്നെത്തിയവരുടെ അനധികൃത മീന്‍പിടിത്തം; തീരദേശ പരമ്പരാഗത മത്സ്യബന്ധന തൊഴിലാളികള്‍ പ്രക്ഷോപത്തിലേക്ക്

എല്ലാ വര്‍ഷവും മെയ് ഒന്ന് മുതല്‍ സപ്തംബര്‍ 30 വരെ മാത്രമേ ഒഴുക്ക് വലക്കാര്‍ക്ക് മീന്‍ പിടിക്കാനുള്ള അധികാരമുള്ളൂ. അത് കഴിഞ്ഞാല്‍ അവര്‍ തിരിച്ച് നാട്ടിലേക്ക് പോകണമെന്നാണ് നിബന്ധന.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 14, 2020, 12:41 pm IST
in Kasargod

നീലേശ്വരം: തീരദേശ മേഖലയിലെ പരമ്പരാഗത മത്സ്യബന്ധന തൊഴിലാളികള്‍ പ്രക്ഷോപത്തിനൊരുങ്ങുന്നു. തൈക്കടപ്പുറം അഴിത്തല മുതല്‍ ചിത്താരി കടപ്പുറം വരെയുള്ള പരമ്പരാഗത മത്സ്യതൊഴിലാളികളാണ് തൊഴില്‍ നിലനിര്‍ത്താന്‍ പണിമുടക്കിലേക്ക് നീങ്ങുന്നത്. 

കോവിഡ് പ്രോട്ടോകോള്‍ പാലിക്കാതെ നിയമം ലംഘിച്ച് അന്യസംസ്ഥാനങ്ങളില്‍ നിന്നെത്തിയ ഒഴുക്ക് വല മല്‍സ്യതൊഴിലാളികളുടെ അനധികൃത മീന്‍പിടുത്തം അധികൃതര്‍ തടയണമെന്നാണ് പരമ്പരാഗത മത്സ്യതൊഴിലാളികളുടെ ആവശ്യം.അധികൃതര്‍ ഇത്തരം വള്ളങ്ങളെ നിയന്ത്രിച്ചിച്ചെങ്കില്‍ ഇവരുടെ വള്ളംകടലില്‍ വച്ച് തന്നെ തയെുമെന്ന് ഇവര്‍ മുന്നറിയിപ്പ് നല്‍കി. ഇതിനായി തീരദേശ പരമ്പരാഗത മത്സ്യതൊഴിലാളി സംഘടന രൂപീകരിച്ചു. 

പരമ്പരാഗത മത്സ്യബന്ധന തൊഴിലാളികള്‍  പുറം കടലില്‍ വല എറിഞ്ഞ് മീന്‍പിടികൂമ്പാള്‍ പരമ്പരാഗത മത്സ്യതൊഴിലാളികള്‍ക്ക് ചെറുമീനുകള്‍ മാത്രമാണ് ലഭിക്കുന്നത്. മാത്രമല്ല മണ്ണെണ്ണയുടെ വില വര്‍ധിക്കുകയം ഐസ് ഫാക്ടറിയില്‍ നിന്ന് പരമ്പരാഗത തൊഴിലാളികള്‍ക്ക് ഐസ് കിട്ടാതെ വരികയും ചെയ്യുന്നു.കന്യാകുമാരി, തിരുവനന്തപുരം എന്നിവടങ്ങളിലെ 80 ഓളം വള്ളങ്ങള്‍ അഴിത്തല കേന്ദ്രമാക്കി മീന്‍ പിടിക്കുന്നുണ്ടെന്ന് ഇവര്‍ പരാതി ഉന്നയിക്കുന്നു. 

എല്ലാ വര്‍ഷവും മെയ് ഒന്ന് മുതല്‍ സപ്തംബര്‍ 30 വരെ മാത്രമേ ഒഴുക്ക് വലക്കാര്‍ക്ക് മീന്‍ പിടിക്കാനുള്ള അധികാരമുള്ളൂ. അത് കഴിഞ്ഞാല്‍ അവര്‍ തിരിച്ച് നാട്ടിലേക്ക് പോകണമെന്നാണ് നിബന്ധന. എ.ഡി.എം, പോലീസ് ഫിഷറീസ്, വിവിധ മത്സ്യതൊഴിലാളി സംഘടനകള്‍, കമ്മീഷന്‍ ഏജന്റുമാര്‍, മത്സ്യത്തൊഴിലാളികള്‍ എന്നിവര്‍ 2018 ജൂണില്‍ തൈക്കടപ്പുറം ബോട്ട് ജെട്ടി പരിസരത്ത് ചേര്‍ന്ന യോഗത്തിലാണ് ഈ തീരുമാനമെടുത്തത്. ഈ തീരുമാനം ഒഴുക്ക് വല മത്സ്യതൊഴിലാളികള്‍ ലംഘിക്കുന്നത് കൊണ്ടാണ്  സര്‍വ്വകക്ഷി യോഗം ചേര്‍ന്ന് സംഘടന രൂപീകരിച്ച് പ്രക്ഷോപത്തിനൊരുങ്ങുന്നത്. 

150 ഓളം പരമ്പരാഗത വള്ളങ്ങളില്‍ 1500 ഓളം മത്സ്യ തൊഴിലാളികളാണ് ഉപജീവന മാര്‍ഗം നടത്തുന്നത്.  വെങ്ങാട്ട് കുഞ്ഞിരാമന്‍, എ. തിലകന്‍, ടി.കെ.അശോകന്‍, വി.വി.സുഗതന്‍, വേണു പുഞ്ചാവി എന്നിവരാണ് രക്ഷാധികാരികള്‍. ഗണേശന്‍ (പ്രസിഡണ്ട്), മനോഹരന്‍ പുഞ്ചാവി (വൈസ് പ്രസിഡണ്ട്), ഷാജി അജാനൂര്‍ (സെക്രട്ടറി), സുരേന്ദ്രന്‍ മരക്കാപ്പ് കടപ്പുറം (ജോ: സെക്രട്ടറി), ഇ.ശശി.അച്ചാംതുരുത്തി (ട്രഷറര്‍).

Tags: Fishingമത്സ്യത്തൊഴിലാളികള്‍fishkasargod
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്‌ഫോടക വസ്‌തുക്കളുടെ ഉറവിടം തേടി എൻഐഎ; കോഴിക്കോട്, മലപ്പുറം, കാസർകോട് ജില്ലകളിൽ വ്യാപക പരിശോധന

Kerala

സ്‌കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍ മാത്രം: വിദേശ നിര്‍മ്മിത പഠനോപകരണങ്ങള്‍ വിപണി കീഴടക്കുന്നു

Kerala

കാസർഗോഡ് ജില്ലയ്‌ക്ക് മന്ത്രി പദവിയില്ലാത്തത് അങ്ങേയറ്റം വേദനാജനകം; ഫേസ്ബുക്ക് പോസ്റ്റുമായി കെ.സുരേന്ദ്രൻ

Kerala

കൊല്ലം തീരത്ത് നെയ്‌മത്തിച്ചാകര; രണ്ട് വർഷത്തെ ഇടവേളയ്‌ക്ക് ശേഷം വലനിറയെ മലയാളികളുടെ ഇഷ്ട മൽസ്യം, കഴിച്ചാൽ ​ഗുണമേറെ

Kottayam

മത്സ്യക്കുഞ്ഞുങ്ങളില്ലാത്ത സര്‍ക്കാര്‍ മത്സ്യവിത്ത് ഫാം; പള്ളം ഗവ.മോഡല്‍ ഫിഷ് ഫാം തകര്‍ച്ചയിലേക്ക് . . .

പുതിയ വാര്‍ത്തകള്‍

വിവാഹം കഴിഞ്ഞ് മടങ്ങവെ ഹെലികോപ്ടർ തകർന്നുവീണു, മലയാളി നവവരന് ദാരുണാന്ത്യം

ബെം​ഗ​ളൂ​രു – മം​ഗ​ളൂ​രു വ​ന്ദേ ഭാ​ര​ത്; പ​രീ​ക്ഷ​ണ​യോ​ട്ടം ജൂ​ൺ ആദ്യവാരം

ഇ ഡിയുടെ പരിശോധനയില്‍ സിപിഎം പ്രതിക്കൂട്ടില്‍

പരിസ്ഥിതി ദിനാചരണത്തിന്റെ സന്ദേശം; ഇവിടെ വാസം സാധ്യമാകാന്‍…

സിഎംആർഎൽ-എക്‌സാലോജിക് കേസ്: ഇ ഡി അന്വേഷണം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

വയോജന ആരോഗ്യ പരിപാലനം: ആയുര്‍വേദത്തിന് മുന്‍ഗണന നല്‍കണം അസോസിയേഷന്‍

ഭാരതീയ ജ്യോതിഷ വിചാര സംഘത്തിന്റെ ആഭിമുഖ്യത്തില്‍ എറണാകുളത്ത് നടന്ന ജ്യോതിഷ താന്ത്രിക സമന്വയ
സംഗമം ബിഎംഎസ് സംസ്ഥാന പ്രസിഡന്റ് ശിവജി സുദര്‍ശന്‍ ഉദ്ഘാടനം ചെയ്യുന്നു

ജ്യോതിഷത്തെ തകര്‍ക്കാന്‍ നീക്കം; നിയമത്തിനെതിരെ പ്രക്ഷോഭത്തിന് ഒരുങ്ങി ബിജെവിഎസ്

ന​വീ​ൻ ബാ​ബു​വി​ന്റെ മ​ര​ണ​ത്തി​ൽ സി​ബി​ഐ അ​ന്വേ​ഷ​ണം; സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് ഇ​ന്നു​ണ്ടാ​യേ​ക്കും

നവീന്‍ ബാബു കേസ്: സിപിഎം പ്രതിരോധത്തില്‍; സിപിഎം നേതാക്കളുടെ ബിനാമി ഇടപാടുകളടക്കം പുറത്ത് വരുമെന്ന് ഭയം

തൊഴിലധിഷ്ഠിത കോഴ്‌സുകള്‍: വൊക്കേഷണല്‍ ഹയര്‍സെക്കന്ററി പ്രവേശനം; അപേക്ഷ ജൂണ്‍ 3 വരെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.