Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ മൃഗാശുപത്രി പൂട്ടാന്‍ നീക്കം; അസിസ്റ്റന്റ് തസ്തികകള്‍ അഗ്രി ഓഫീസര്‍ എന്നാക്കി സര്‍വകലാശാല ഉത്തരവ്

കാര്‍ഷിക സര്‍വകലാശാലയ്‌ക്ക് കീഴില്‍ പിലിക്കോട് പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്ന മൃഗാശുപത്രി പൂട്ടാന്‍ നീക്കം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 14, 2020, 12:37 pm IST
inKasargod

ചെറുവത്തൂര്‍: കാര്‍ഷിക സര്‍വകലാശാലയ്‌ക്ക് കീഴില്‍ പിലിക്കോട് പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്ന മൃഗാശുപത്രി പൂട്ടാന്‍ നീക്കം. ഇതിന്റെ ഭാഗമായി വെറ്ററിനറി വിഭാഗത്തിലെ അസിസ്റ്റന്റ് തസ്തികകള്‍ അഗ്രി ഓഫീസര്‍ എന്നാക്കി സര്‍വകലാശാല ഉത്തരവിറക്കി.

പതിനൊന്ന് കറവയുള്ളതുള്‍പ്പെടെ 19 പശുക്കളും 48 കാസര്‍കോട് കുള്ളനും 90 മലബാറി ആടുകളുമുണ്ടിവിടെ. കൃത്രിമ ബീജസങ്കലനം, ചികിത്സ എന്നിവയ്‌ക്ക് പ്രദേശത്തെ ക്ഷീരകര്‍ഷകര്‍ ആശ്രയിക്കുന്ന മൃഗസംരക്ഷണ പരിപാലനകേന്ദ്രം കൂടിയാണിത്. പിലിക്കോട് കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ മൃഗസംരക്ഷണ പരിപാലന യൂണിറ്റിന് നാല്‍പത് വര്‍ഷത്തലേറെ പഴക്കമുണ്ട്. പന്നി, മുയല്‍ എന്നിവയുടെ യൂണിറ്റുകളും നേരത്തെയുണ്ടായിരുന്നു.

കാര്‍ഷിക സര്‍വകലാശാലയില്‍നിന്ന് വിഭജിച്ച് വെറ്ററിനറി സര്‍വകലാശാല സ്ഥാപിച്ചതോടെയാണ് മൃഗാശുപത്രിയുടെ പ്രവര്‍ത്തനവും മൃഗസംരക്ഷണ പരിപാലനവും താറുമാറായത്. നേരത്തെ പിലിക്കോട് കേന്ദ്രത്തിലെ കറവപ്പശുക്കളെ ഒഴിവാക്കാന്‍ നടത്തിയ നീക്കത്തില്‍ നിന്നും നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് അധികൃതര്‍ പിന്മാറുകയായിരുന്നു. ഒരു സ്ഥിരം ഡോക്ടര്‍ ഉള്‍പ്പെടെ ഇവിടെ രണ്ട് ഡോക്ടര്‍മാരുണ്ടായിരുന്നു. താത്കാലിക ഡോക്ടര്‍ ഇല്ലാതായിട്ട് മാസങ്ങള്‍ പിന്നിട്ടു. സ്ഥിരം ഡോക്ടര്‍ മഞ്ചേശ്വരം എക്സ്റ്റന്‍ഷന്‍ സെന്ററിലാണ് ജോലി ചെയ്യുന്നത്. ഒന്നരലക്ഷത്തിലേറെ മാസം ശമ്പളം പിലിക്കോട് കേന്ദ്രത്തില്‍ നിന്നാണ് കൈപ്പറ്റുന്നത്.

25 ലക്ഷം രൂപ ചെലവിട്ട് ഒസജ്ജീകരിച്ച ആധുനിക സൗകര്യമുള്ള കെട്ടിടവും അനുബന്ധ സംവിധാനങ്ങളും മൃഗാശുപത്രിക്കുണ്ട്. ഒരു ഫാം സൂപ്പര്‍വൈസര്‍ക്കും 10 തൊഴിലാളികള്‍ക്കുമാണ് നിലിലുള്ള മില്‍ക്ക് യൂണിറ്റ് നടത്താനുള്ള ചുമതല. കൃത്രിമ ബീജസങ്കലനം, മൃഗചികിത്സ എന്നിവ നേരത്തെ നിര്‍ത്തി. തസ്തിക മാറ്റിയാലും ജീവനക്കാരെ കേന്ദ്രത്തില്‍ നിലനിര്‍ത്തണമെന്നും വെറ്ററിനറി ഡോക്ടറുടെ സ്ഥിരം തസ്തിക അനുവദിക്കണമെന്നും ആവശ്യപ്പെട്ടതായും സ്ഥാപനമേധാവി ഡോ.ടി.വനജ പറഞ്ഞു. 

യൂണിറ്റ് നടത്തിക്കൊണ്ടു പോകുന്നതിന് കരാര്‍ അടിസ്ഥാനത്തില്‍ ഒരു വെറ്ററിനറി ഡോക്ടറെ നിയമിക്കാനുള്ള നടപടി സ്വീകരിച്ചതായും അവര്‍ വ്യക്തമാക്കി. പ്രാദേശവാസികള്‍ക്ക് ഏറെ പ്രയോജനകരമായ സ്ഥാപനം ഇല്ലാതാക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാണ്.

Tags: kasargodhospitalAnimal
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഹെലൻ ഓഫ് സ്പാർട്ട എന്നറിയപ്പെടുന്ന യൂട്യൂബർ എസ്.ആർ. ധന്യയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു

Kerala

സര്‍ക്കാര്‍ ആശുപത്രികളിലെ പേ വാര്‍ഡ് ലഭിക്കാന്‍ വരുമാനം മാനദണ്ഡമാക്കില്ല

Kerala

ശബരിമലയിലെ വാക്കുദോഷങ്ങൾ മാറാൻ പരിഹാരക്രിയകൾ തുടങ്ങി; മൂകാംബികയിലും കാസർകോടും പ്രത്യേക പൂജകൾ

Kerala

ആശുപത്രി ശുചിമുറിയിലെ ബക്കറ്റില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച് യുവതി മുങ്ങി; ചികിത്സ തേടിയത് വയറുവേദനയെന്ന് പറഞ്ഞ്

Kerala

ക്ഷേത്രങ്ങളില്‍ പിടിമുറുക്കാന്‍ സിപിഎം; പി ജയരാജന് സംസ്ഥാനതല ചുമതല, ആദ്യഘട്ടം മലബാറിൽ, കാസർകോട്ട് കമ്മിറ്റി രൂപീകരിച്ചു

പുതിയ വാര്‍ത്തകള്‍

അര്‍ജുന്‍ ആയങ്കിയുടെ 4 സഹായികള്‍ക്ക് ജാമ്യം

എഫ്‌സിആര്‍എ ഭേദഗതിയും ദേശസുരക്ഷയും

വന്ദേമാതരം മുഴുവന്‍ ആലപിക്കേണ്ടെന്ന് കുഞ്ഞാലിക്കുട്ടി, ഉത്തരവിനെക്കുറിച്ച് അറിയില്ല, ചീഫ് സെക്രട്ടറിക്കെതിരെ നടപടി വരുമോ?

കോട്ടയം ജില്ലയിലെ വിനോദസഞ്ചാരകേന്ദ്രങ്ങളിലേയ്‌ക്ക് പ്രവേശനം വിലക്കി

സെക്രട്ടേറിയറ്റ് നടയില്‍ അനിശ്ചിതകാല നിരാഹാരസമരം നടത്തുന്ന എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സിന് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ചുകൊണ്ട് യുവമോര്‍ച്ച തിരുവനന്തപുരം സൗത്ത് ജില്ലാ കമ്മിറ്റിയുടെ സെക്രട്ടേറിയറ്റ് മാര്‍ച്ച് വി. മുരളീധരന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു

പിഎസ്‌സി ഭരണത്തിലിരിക്കുന്നവരുടെ കറവപ്പശു; പാര്‍ട്ടി സര്‍വീസ് കമ്മിഷനായിട്ടാണ് പിഎസ്‌സി പ്രവര്‍ത്തിക്കുന്നത്: വി. മുരളീധരന്‍

മ്യൂള്‍ അക്കൗണ്ട് ഉടമകളാകാതെ ശ്രദ്ധിക്കുക; സുരക്ഷാ നിര്‍ദ്ദേശങ്ങളുമായി കേരള പോലീസ്

തൊഴിൽരഹിതരായ ചെറുപ്പക്കാരുടെ രോഷം 35 ദിവസമായി സെക്രട്ടറിയേറ്റിന് മുന്നില്‍ അലയടിക്കുന്നു, രഞ്ജിനി ഹരിദാസിന് ഇതൊന്നും പ്രശ്നമല്ലേ?

പാര്‍ട്ടിക്ക് വേണ്ടി തിരിച്ചടിച്ചതിന്റെ ഭാഗമായി ജയിലില്‍ കിടന്നിട്ടുമുണ്ട്, പിന്നില്‍ നിന്ന് കുത്തരുത്- എം വി ജയരാജനോട് അര്‍ജുന്‍ ആയങ്കി

ഡിഎംകെ അടക്കം ബഹിഷ്‌കരിച്ചു, വിജയ് വിളിച്ച ഡിലിമിറ്റേഷന്‍ വിരുദ്ധ യോഗത്തില്‍ പങ്കെടുത്തത് 20 എംപിമാര്‍ മാത്രം

കേന്ദ്രമന്ത്രി ജയശങ്കര്‍ (ഇടത്ത്) ജോര്‍ജ്ജ് സോറോസ് (വലത്ത്)

ഇന്ത്യന്‍ ജനാധിപത്യത്തെക്കുറിച്ച് കള്ളക്കണ്ണീരൊഴുക്കുന്ന ജോര്‍ജ്ജ് സോറോസിന്റെ കള്ളത്തരം പൊളിച്ചുകാട്ടി കേന്ദ്രമന്ത്രി ജയശങ്കര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.