Monday, June 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

നാദാപുരത്ത് 53 പേര്‍ക്ക് കോവിഡ്; തൂണേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന് കോവിഡ്, സമ്പര്‍ക്ക പട്ടിക 600ന് മേല്‍ കടക്കുമെന്ന് ആരോഗ്യവകുപ്പ്

രോഗികളുടെ സമ്പര്‍ക്ക പട്ടിക 600ന് മേല്‍ കടക്കുമെന്നാണ് ആരോഗ്യവകുപ്പ് അധികൃതര്‍ നല്‍കുന്ന സൂചന. ഇന്ന് മുതല്‍ കൂടുതല്‍ പേരെ പരിശോധനക്ക് വിധേയമാക്കും. പഞ്ചായത്ത് പ്രസിഡന്റിന് കോവിഡ് സ്ഥിരീകരിച്ചതോടെ പഞ്ചായത്ത് ഓഫീസ് അടയ്‌ക്കാന്‍ പഞ്ചായത്ത് ഡെപ്യൂട്ടി ഡറക്ടര്‍ ഉത്തരവിട്ടു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 14, 2020, 11:58 am IST
in Kozhikode

നാദാപുരം: നാദാപുരത്ത് 400 പേരില്‍ നടത്തിയ കോവിഡ് ആന്റിജന്‍ ബോഡി ടെസ്റ്റില്‍ 53 പേരുടെ ഫലം പോസിറ്റീവ് ആയി. ഇതോടെ നാദാപുരം, തൂണേരി മേഖലകളില്‍ നിയന്ത്രണം കര്‍ശനമാക്കി. പരിശോധനയില്‍ പോസിറ്റീവ് ആയവരെ എഫ്എല്‍ടിസിയിലേക്ക് മാറ്റി. തൂണേരിയില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അടക്കമുളളവരുടെ ആന്റിജന്‍ പരിശോധന ഫലം പോസിറ്റീവായത് ആരോഗ്യ പ്രവര്‍ത്തകരില്‍ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. 

രോഗികളുടെ സമ്പര്‍ക്ക പട്ടിക 600ന് മേല്‍ കടക്കുമെന്നാണ് ആരോഗ്യവകുപ്പ് അധികൃതര്‍ നല്‍കുന്ന സൂചന. ഇന്ന് മുതല്‍ കൂടുതല്‍ പേരെ പരിശോധനക്ക് വിധേയമാക്കും. പഞ്ചായത്ത് പ്രസിഡന്റിന് കോവിഡ് സ്ഥിരീകരിച്ചതോടെ പഞ്ചായത്ത് ഓഫീസ് അടയ്‌ക്കാന്‍ പഞ്ചായത്ത് ഡെപ്യൂട്ടി ഡറക്ടര്‍ ഉത്തരവിട്ടു. പഞ്ചായത്തിലെ മുഴുവന്‍ ജീവനക്കാരോടും  പരിശോധനക്ക് വിധേയരാകാന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. രണ്ട് പഞ്ചായത്ത് അംഗങ്ങള്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.  

തൂണേരിയില്‍ 67കാരിക്കും 27 കാരനും നാദാപുരത്ത് 34 കാരിക്കുമാണ് കഴിഞ്ഞ ദിവസം കോവിഡ് രോഗം സ്ഥിരീകരിച്ചതോടെയാണ് വ്യാപകപരിശോധന നടത്തിയത്. നാദാപുരത്ത് കോവിഡ് രോഗം സംശയിക്കുന്ന യുവാവിന്റെ സമ്പര്‍ക്ക പട്ടിക തയ്യാറാക്കിയിട്ടുണ്ട്. രോഗം സ്ഥിരീകരിച്ച പേരോട്ടേ സ്ത്രീ കണ്ണൂര്‍ ജില്ലയിലെ പെരിങ്ങത്തൂരും തൂണേ രിയിലെ മരണവീടും സന്ദര്‍ശിച്ചിരുന്നു. മരണവീട്ടിലെത്തിയവരുടെ ഫലമാണ് കൂടുതല്‍ പോസറ്റീവായിട്ടുളളത്. ബാങ്കുകള്‍, സൂപ്പര്‍ മാര്‍ക്കറ്റ്, ക്ലിനിക്കുകള്‍, കടകള്‍ എന്നിവിടങ്ങളില്‍  നടത്തി വകുപ്പും പോലീസും പരിശോധന നടത്തി. നാദാപുരം എസ്ഐ സജീഷ്,നാദാപുരം ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സതീഷ്ബാബു എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.

നാദാപുരം ഗ്രാമപഞ്ചായത്തില്‍ വിളിച്ചു ചേര്‍ത്ത പ്രത്യേക യോഗത്തില്‍ ഇ.കെ. വിജയന്‍ എംഎല്‍എ പങ്കെടുത്തു. 108 ആബുലന്‍സിന്റെ സേവനം കൂടുതല്‍ ഫലപ്രദമാക്കാനും കൂടുതല്‍ പേരെ പരിശോധനക്ക് വിധേയമാക്കണമെന്ന ആവിശ്യവും യോഗത്തില്‍ ഉയര്‍ന്നു.

നാദാപുരം ഗ്രാമപഞ്ചായത്തില്‍ രോഗ ബാധ സംശയിക്കുന്ന വ്യക്തിയുമായി ബന്ധപ്പെട്ട് നൂറിലധികം പേരുണ്ടാകുമെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്ക്. 22 പ്രാഥമിക സമ്പര്‍ക്ക പട്ടികയും 58  ദ്വിതീയ സമ്പര്‍ക്കപ്പട്ടികയും തയ്യാറാക്കി. കോവിഡ് സംശയിക്കുന്ന വ്യക്തിയുമായി സമ്പര്‍ക്കമുളള വ്യക്തിയുടെ ഗൃഹപ്രവേശന ചടങ്ങില്‍ പങ്കെടുത്തവരോട് ക്വാറന്റൈനില്‍ പോകാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. 

ഇവരുടെ ആദ്യ ഫലം പോസറ്റീവായതിനെ തുടര്‍ന്നാണ് നടപടി. സമ്പര്‍ക്ക പട്ടിക വിപുലമായതിനാല്‍ പലരെയും കണ്ടെത്താന്‍ ഇത് വരെ സാധിച്ചിട്ടില്ല. ഇവരുമായി സമ്പര്‍ക്കത്തിലായവര്‍ ആരെങ്കിലുമുണ്ടെങ്കില്‍ ക്വാറന്റൈനില്‍ കഴിയണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.  

Tags: keralakozhikodecovidCorona
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോഴിക്കോട് വീണ്ടും ഷിഗെല്ല; രോഗബാധ സ്ഥിരീകരിച്ചത് പയ്യോളിയിലെ ഒമ്പത് വയസ്സുകാരന്

Kerala

കേന്ദ്ര ഇന്റലിജൻസ് അന്വേഷണം ശക്തമാക്കുമെന്ന് ഭയം : കേരളത്തിലെ ബംഗ്ലാദേശികൾ കൂട്ടത്തോടെ നാട് വിടുന്നു ; പലരുടെയും കൈവശം 700 രൂപയ്‌ക്ക് കിട്ടുന്ന ആധാറുകൾ

Kerala

ഓൺലൈൻ മാധ്യമങ്ങൾക്ക് നേരെ പൊട്ടിത്തെറിച്ച് ചന്തു ; പിന്നാലെ താക്കീതുമായി പൊലീസ് ; സ്വകാര്യത ലംഘിച്ച് ദൃശ്യങ്ങൾ പകർത്തിയാൽ 3 വർഷം തടവ്

Ernakulam

ഓപ്പറേഷൻ തൂഫാൻ : പെരുമ്പാവൂരിൽ 34 കിലോ കഞ്ചാവുമായി നാല് ബംഗാളികൾ അറസ്റ്റിൽ

Kerala

കോഴിക്കോട് വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ സഞ്ചാരികള്‍ക്ക് വിലക്ക്

പുതിയ വാര്‍ത്തകള്‍

മലപ്പുറത്ത് രണ്ട് ബിജെപി പ്രവർത്തകർക്ക് വെട്ടേറ്റു

സംഘശതാബ്ദിയുടെ ഭാഗമായി തൃശൂര്‍ ഹയാത്തില്‍ സംഘടിപ്പിച്ച പ്രഭാഷണ സഭയില്‍ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു. ഉത്തര കേരളം പ്രാന്ത സംഘചാലക് അഡ്വ. കെ.കെ. ബലറാം, തൃശൂര്‍ വിഭാഗ് സംഘചാലക് കെ.എസ്. പത്മനാഭന്‍ സമീപം

സംഘത്തിന് ആരും അന്യരല്ല, എല്ലാവരും ഹിന്ദുക്കള്‍: ഡോ. മോഹന്‍ ഭാഗവത്

ആര്‍എസ്എസ് 100 വര്‍ഷമായി പ്രവര്‍ത്തിക്കുന്നു; പുതുതായി ഒരു രജിസ്‌്രേടഷനും ആവശ്യമില്ല

സമ്പൂർണ്ണ മിഥുനമാസ ഫലം 2026: അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

ഗണപതി ഭഗവാന് ഏത്തമിടുമ്പോള്‍ അറിയേണ്ട ചില കാര്യങ്ങള്‍

കീമോ തെറാപ്പി തുടങ്ങുകയാണ്….: എല്ലാം കൈവിട്ട് അര്‍ബുദബാധിതയായ രേണു സുധി

ഇന്ത്യന്‍ സേനയുടെ വസ്ത്രധാരണ രീതികളില്‍ മാറ്റം, ഭാവിവെല്ലുവിളികള്‍ നേരിടാൻ സൈന്യത്തെ ഒരുക്കുന്ന സൈനിക യൂണിഫോമിലെ മാറ്റങ്ങള്‍

പ്രിയ സലീമേട്ടാ അമ്മയോട് 75 വയസ്സ് എന്ന് പറയാമായിരുന്നില്ലേ? എങ്കില്‍ അമ്മ 75 വയസ്സ് വരെ ആയുസ്സ് തന്നേനെ…

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ കണ്ട സന്തോഷത്തില്‍ പൊട്ടിക്കരഞ്ഞ് ബെല്‍ജിയന്‍ വനിതാ യൂട്യൂബര്‍, ‘ആദ്യം കവിളിലെ കണ്ണീര്‍ തുടയ്‌ക്കൂ’ എന്ന് റൊണാള്‍ഡോ

ഇന്ത്യയുടെ 12 ആണവ പോര്‍മുനകള്‍…അസിം മുനീറിന് ഉറക്കമില്ലാത്ത രാത്രികൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.