Saturday, June 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

എട്ടുലക്ഷം മുടക്കി നിര്‍മ്മിച്ച റോഡ്; ടാറിങ് നടത്തി മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ ചെളിക്കുണ്ടായി, നിര്‍മാണത്തില്‍ ക്രമക്കേട് നടന്നതായി ആരോപണം

നെടുങ്കണ്ടം പഞ്ചായത് എട്ടുലക്ഷം മുടക്കി നിര്‍മ്മിച്ച റോഡാണ് പൊട്ടി പൊളിഞ്ഞത്. റോഡ് നിര്‍മാണത്തില്‍ ക്രമക്കേടുണ്ടെന്നാരോപിച്ച് സമരത്തിനൊരുങ്ങുകയാണ് പ്രദേശവാസികള്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 14, 2020, 10:52 am IST
in Idukki
ചെളിനിറഞ്ഞ് കിടക്കുന്ന മേലേചിന്നാര്‍ കല്ലടക്കട-പെരിഞ്ചാംകുട്ടി റോഡ്‌

ചെളിനിറഞ്ഞ് കിടക്കുന്ന മേലേചിന്നാര്‍ കല്ലടക്കട-പെരിഞ്ചാംകുട്ടി റോഡ്‌

കട്ടപ്പന: മേലേചിന്നാര്‍ കല്ലടക്കട-പെരിഞ്ചാംകുട്ടി റോഡ് ടാറിങ്  നടത്തി  മാസങ്ങള്‍ പിന്നിട്ടതോടെ  ചെളിക്കുണ്ടായി മാറി. നെടുങ്കണ്ടം പഞ്ചായത് എട്ടുലക്ഷം മുടക്കി നിര്‍മ്മിച്ച റോഡാണ് പൊട്ടി പൊളിഞ്ഞത്. റോഡ് നിര്‍മാണത്തില്‍ ക്രമക്കേടുണ്ടെന്നാരോപിച്ച് സമരത്തിനൊരുങ്ങുകയാണ്  പ്രദേശവാസികള്‍.

പ്രദേശവാസികളുടെ നിരന്തര ആവശ്യത്തിനൊടുവിലാണ് പഞ്ചായത് എട്ടുലക്ഷം മുതല്‍ മുടക്കി റോഡ് ടാര്‍ ചെയ്തത്. എന്നാല്‍ ടാര്‍ ചെയ്ത് മൂന്ന് മാസം തികയും മുന്‍പ് ടാറിങ് പൂര്‍ണമായും ചെളിക്കുണ്ടായ അവസ്ഥയാണ്.  

ആവശ്യത്തിന് നിര്‍മ്മാണ സാമഗ്രഹികള്‍ ഉപയോഗിക്കാതെയാണ് റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരിക്കുന്നത് എന്നാണ് പ്രദേശവാസികളുടെ ആരോപണം. പൊളിഞ്ഞുകിടക്കുന്ന ടാറിങ്ങില്‍ സോളിങ് ഉപയോഗിച്ചതായി കാണുന്നില്ല. ടാറിങ്ങിനായി എത്തിച്ച ടാര്‍ ഉള്‍പ്പെടെയുള്ള മെറ്റീരിയലുകള്‍ കോണ്‍ട്രാക്ടര്‍ ഇവിടെ നിന്ന് കടത്തിയതായും പ്രദേശവാസികള്‍ ആരോപിക്കുന്നു.  

400 ഓളം കുടുംബങ്ങളാണ് പ്രധാനമായും റോഡ് ഉപയോഗിക്കുന്നത്. സ്‌കൂള്‍ കുട്ടികളും പ്രായമായവരും ഇതുവഴി കാല്‍നടയായിപോലും സഞ്ചരിക്കാന്‍ കഴിയാതെ ബുദ്ധിമുട്ടുകയാണ്.

ഇതുവഴി വാഹനങ്ങള്‍ ഓട്ടം വിളിച്ചാല്‍ പോലും വരാത്ത അവസ്ഥയിലായതോടെ പ്രദേശത്തുള്ളവര്‍ക്ക് രോഗം പിടിപെട്ടാല്‍ രോഗികളെ ഉള്‍പ്പെടെചുമന്ന് കൊണ്ടുപോകേണ്ട അവസ്ഥയാണുള്ളത്. ടാറിങ് ജോലിയില്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്നും അത് പഞ്ചായത്ത് അന്വേഷിക്കണമെന്നും പ്രദേശവാസികള്‍ ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം സമര നടപടികളുമായി രംഗത്തിറങ്ങാനാണ് ജനങ്ങള്‍ തീരുമാനിച്ചിരിക്കുന്നത്.

Tags: റോഡ്‌idukki
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Idukki

അധികൃത അവഗണന തുടരുന്നു; പീരുമേട്ടിലെ തോട്ടം തൊഴിലാളികള്‍ ഭീതിയുടെ നിഴലില്‍

Kerala

ഇടുക്കിയില്‍ രാത്രി യാത്രാ നിരോധനം, കനത്ത മഴയ്‌ക്ക് സാധ്യത

Kerala

ഇടുക്കി പാമ്പനാറിൽ അഞ്ചുനില കെട്ടിടം നിലംപൊത്തി; അപകടം ഇന്ന് പുലർച്ചെ നാലോടെ

Kerala

ഡീന്‍ കുര്യാക്കോസ് എം പി മൂക്കാതെ പഴുത്ത നേതാവ്: ഇടുക്കി ഡിസിസി പ്രസിഡന്റ്

Idukki

പൂപ്പാറ വീണ്ടും പുകയുന്നു കൈയേറ്റം ഒഴിപ്പിച്ചു തുടങ്ങി; പ്രദേശത്ത് നിരോധനാജ്ഞ, പന്നിയാര്‍പ്പുഴ പൂര്‍വസ്ഥിതിയിലേക്ക്

പുതിയ വാര്‍ത്തകള്‍

മലര്‍പ്പൊടിക്കാരന്റെ മധുര സ്വപ്‌നങ്ങള്‍

സക്ഷമ: സമദൃഷ്ടിയുടെ 18 സേവന വര്‍ഷങ്ങള്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഭാരതത്തിന്റെ ആഗോള വളർച്ചയെയും പ്രശംസിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്

കണ്ണൂര്‍ വാണിയപ്പാറ പള്ളിയില്‍ കല്ലറയിൽ മൃതദേഹത്തിന് മുകളിൽ പായയിൽ പൊതിഞ്ഞു മറ്റൊരു മൃതദേഹം! ദുരൂഹത, അന്വേഷണം ആരംഭിച്ചു

കരിയറിലെ മാറ്റങ്ങളും ധനലാഭവും: സമ്പൂർണ്ണ രാശിഫലം, അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

ദിശാബോധമില്ലാത്ത ബജറ്റ്; കട ബാധ്യത കുറയ്‌ക്കാന്‍ പദ്ധതിയില്ല: ബിജെപി

ഗണപതിക്ക് കറുകമാല പ്രിയങ്കരമായതിന് പിന്നിലെ ഐതീഹ്യം

സാക്ഷാൽ ശ്രീകൃഷ്ണൻ പൂജിച്ചിരുന്ന ശത്രുഘ്‌നന്റെ വിഗ്രഹം ഉള്ള ക്ഷേത്രം തൃശൂരിൽ

കെഎസ്ആര്‍ടിസിയുടെ മരണവാറണ്ടെന്ന് എംപ്ലോയീസ് സംഘ്

പുതിയ സാധ്യതകള്‍ തുറക്കും: ഡോ. മോഹനന്‍ കുന്നുമ്മല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.