Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സ്വപ്നയും സന്ദീപും റിമാന്‍ഡില്‍

ഇരുവരെയും പത്തു ദിവസം കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് ഇന്നലെ തന്നെ എന്‍ഐഎ പ്രത്യേക കോടതിയില്‍ അപേക്ഷ നല്‍കി. കസ്റ്റഡി അപേക്ഷ ഇന്ന് പരിഗണിക്കും. പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യംചെയ്യലും തെളിവെടുപ്പും അതിവേഗം നടത്താനുള്ള ഒരുക്കങ്ങള്‍ എന്‍ഐഎ പൂര്‍ത്തീകരിച്ചതായാണ് സൂചന. കോടതിയുടെ നിര്‍ദേശപ്രകാരമാണ് ഇരുവരെയും വൈദ്യ പരിശോധനയ്‌ക്കുശേഷം കൊറോണ കെയര്‍ സെന്ററിലേക്ക് മാറ്റിയത്. ഇന്നലെ രാവിലെ ബെംഗളൂരുവില്‍നിന്ന് രണ്ട് വാഹനങ്ങളിലായാണ് എന്‍ഐഎ സംഘം പ്രതികളെ സംസ്ഥാനത്തേക്ക് കൊണ്ടുവന്നത്.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Jul 13, 2020, 04:50 pm IST
inKerala

കൊച്ചി: മുഖ്യമന്ത്രിയുടെ ഓഫീസ് ബന്ധപ്പെട്ട സ്വര്‍ണക്കടത്ത് കേസില്‍ ബെംഗളൂരുവില്‍ ദേശീയ അന്വേഷണ ഏജന്‍സി(എന്‍ഐഎ) അറസ്റ്റ് ചെയ്ത രണ്ടാംപ്രതി സ്വപ്ന സുരേഷിനെയും നാലാംപ്രതി സന്ദീപ് നായരെയും കൊച്ചിയിലെ പ്രത്യേക എന്‍ഐഎ കോടതി മൂന്നുദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ബെംഗളൂരുവില്‍നിന്ന് റോഡ്്മാര്‍ഗം കൊച്ചിയിലെത്തിച്ച് കൊറോണ പരിശോധനയ്‌ക്കുശേഷമാണ് ഇരുവരെയും കോടതിയില്‍ ഹാജരാക്കിയത്. റിമാന്‍ഡിലായ സ്വപ്നയെ തൃശൂര്‍ ഫാത്തിമ നഗര്‍ അമ്പിളിക്കലയിലെയും സന്ദീപ് നായരെ അങ്കമാലി കറുകുറ്റിയിലെ അഡ്ലക്സിലെയും കൊറോണ കെയര്‍ സെന്ററിലേക്ക് മാറ്റി. കൊറോണ പരിശോധനാഫലം ഇന്ന് ലഭിക്കുമെന്നാണ് കരുതുന്നത്.  

 ഇരുവരെയും പത്തു ദിവസം കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് ഇന്നലെ തന്നെ എന്‍ഐഎ പ്രത്യേക കോടതിയില്‍ അപേക്ഷ നല്‍കി. കസ്റ്റഡി അപേക്ഷ ഇന്ന് പരിഗണിക്കും. പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യംചെയ്യലും തെളിവെടുപ്പും അതിവേഗം നടത്താനുള്ള ഒരുക്കങ്ങള്‍ എന്‍ഐഎ പൂര്‍ത്തീകരിച്ചതായാണ് സൂചന. കോടതിയുടെ നിര്‍ദേശപ്രകാരമാണ് ഇരുവരെയും വൈദ്യ പരിശോധനയ്‌ക്കുശേഷം കൊറോണ കെയര്‍ സെന്ററിലേക്ക് മാറ്റിയത്. ഇന്നലെ രാവിലെ ബെംഗളൂരുവില്‍നിന്ന് രണ്ട് വാഹനങ്ങളിലായാണ് എന്‍ഐഎ സംഘം പ്രതികളെ സംസ്ഥാനത്തേക്ക് കൊണ്ടുവന്നത്.  

 ഉച്ചയോടെ ആലുവ താലൂക്കാശുപത്രിയില്‍ എത്തിച്ച് കൊറോണ പരിശോധനയ്‌ക്കായി സ്രവം ശേഖരിച്ചു. തുടര്‍ന്ന് കടവന്ത്രയിലെ എന്‍ഐഎ ആസ്ഥാനത്ത് കൊണ്ടുവന്നു. അവിടെനിന്ന് വൈകിട്ട് നാലോടെയാണ് കലൂരിലെ പ്രത്യേക എന്‍ഐഎ കോടതിയില്‍ ഹാജരാക്കിയത്. പ്രത്യേക കോടതി ജഡ്ജി പി. കൃഷ്ണ കുമാറിനുമുന്നില്‍ ഹാജരാക്കിയ പ്രതികളെ മൂന്നുദിവസത്തേക്ക് റിമാന്‍ഡില്‍ അയയ്‌ക്കുകയായിരുന്നു. എന്‍ഐഎക്കുവേണ്ടി സീനിയര്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അര്‍ജുന്‍ അമ്പലപ്പറ്റ ഹാജരായി. കോടതി ഏര്‍പ്പാടാക്കിയ അഡ്വ. വിജയമ്മ പ്രതികള്‍ക്കുവേണ്ടി ഹാജരായി.  

അന്താരാഷ്‌ട്ര പ്രാധാന്യമുള്ളതും രാജ്യരക്ഷയെ ബാധിക്കുന്ന തീവ്രവാദബന്ധം സംശയിക്കുന്നതുമായ  കേസിന്റെ പ്രത്യേക പ്രാധാന്യംകണക്കിലെടുത്താണ് അവധിദിവസവും കോടതി പ്രവര്‍ത്തിച്ചത്. ആദ്യം ഓണ്‍ലൈനില്‍ പ്രതികളെ ഹാജരാക്കാനാണ് ആലോചിച്ചിരുന്നത്. അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന എന്‍ഐഎ ഡിവൈഎസ്പി സി. രാധാകൃഷ്ണപിള്ള, അഡീഷണല്‍ എസ്പി ഷൗക്കത്തലി എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ കൊച്ചിയിലേക്ക് കൊണ്ടുവന്നത്. എന്‍ഐഎ ആസ്ഥാനത്തും പ്രത്യേക കോടതി പരിസരത്തും കനത്ത സുരക്ഷയുണ്ടായിരുന്നു. 

Tags: സ്വര്‍ണകടത്ത്swapna suresh
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായി വിജയനും കുടുംബത്തിനും എണ്ണപ്പെട്ട ദിനങ്ങള്‍ മാത്രം;അവരുടെ യഥാര്‍ത്ഥ നിറം പുറത്തുകൊണ്ടുവരും: സ്വപ്ന സുരേഷ്

Kerala

സ്വപ്ന സുരേഷിന്റെ സസ്പെൻസ് പൊളിഞ്ഞു, സ്വപ്നയെ താലി ചാര്‍ത്തിയത് പി.എസ്.സരിത്ത്

Kerala

സ്വപ്ന സുരേഷ് വീണ്ടും വിവാഹിതയായി

Entertainment

പൃഥ്വിരാജിന്റെ ഖലീഫയെക്കുറിച്ച് രണ്ട് തരം റിവ്യൂകള്‍….പുരാവസ്തുപോലുള്ള കഥയെന്ന് അശ്വന്ത് കോക്ക്, വൈശാഖ് കിടുക്കിയെന്ന് മറ്റ് ചിലര്‍

Kerala

ലൈഫ് മിഷന്‍ അഴിമതി : കുറ്റപത്രം സമര്‍പ്പിച്ചു, സ്വപ്ന സുരേഷ് അടക്കം ആറ് പ്രതികള്‍, എം ശിവശങ്കര്‍ ആദ്യപട്ടികയിലില്ല

പുതിയ വാര്‍ത്തകള്‍

നിന്നെ കണ്ടാൽ പെണ്ണായി തോന്നില്ലെന്ന് വിദ്യാർത്ഥിനിയോട് പ്രിയദർശിനി കണ്ടക്ടർ: അവഹേളിച്ചെന്ന് പരാതിയുമായി യുവതി

അച്ഛന്റെ മരണ സർട്ടിഫിക്കറ്റിനെത്തിയ 22 കാരിക്ക് അശ്ലീല സന്ദേശം, മറുപടി നൽകിയത് ഭർത്താവ്; കണ്ണൂരിൽ രാത്രി വീട്ടിൽ കയറിയ വില്ലേജ് ഓഫീസറെ പിടികൂടി

കോഹ്‌ലി അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്ന് പടിയിറങ്ങുന്നു ; 2027 ഏകദിന ലോകകപ്പ് അവസാന ടൂർണമെന്റായിരിക്കുമെന്ന് താരം

ഫോര്‍ട്ടുകൊച്ചിയില്‍ നിന്ന് കൊച്ചിയിലേക്ക് കേബിള്‍ കാര്‍ പദ്ധതിയുമായി മെട്രോമാന്‍

‘തെറ്റുതിരുത്തല്‍’ പിണറായിക്ക് പിന്തുണയായി മാറുന്നു; മാസപ്പടിക്കേസ് എല്‍ഡിഎഫിനെതിരായ നീക്കമെന്ന് പിണറായി

ശാസ്ത്രവിചാരം: ഹിമാനികളെ സൂക്ഷിക്കുക

ആരോപണങ്ങള്‍ തെളിയിക്കണം: റിപ്പോര്‍ട്ടര്‍ ടിവിക്കെതിരെ നിയമനടപടിക്ക് സാബു എം. ജേക്കബ്

പാകിസ്താനിൽ ചാവേർ ആക്രമണം; 12 മരണം, 18 പേർക്ക് പരിക്കേറ്റു

സൂപ്പര്‍ ലീഗ് കേരള-3: ഹോംമാച്ചിന് ഫോഴ്‌സ കൊച്ചി, ഒരുങ്ങി മലപ്പുറവും

തദ്ദേശ ഉപതിരഞ്ഞെടുപ്പ്; തിങ്കളാഴ്ച 9 ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും പ്രാദേശിക അവധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.