Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kasargod

ട്രോളിങ് നിരോധനം; കടലില്‍ പോകാന്‍ ആശ്രയം മടക്കര തുറമുഖം മാത്രം

ജില്ലയിലെ പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് ട്രോളിങ് നിരോധന കാലത്ത് കടലില്‍ പോകാന്‍ ആശ്രയം മടക്കര തുറമുഖം മാത്രം. കീഴൂര്‍ അഴിമുഖം അപകട മേഖലയായി തുടരുന്നതാണ് മടക്കരയിലെത്താന്‍ തൊഴിലാളികളെ നിര്‍ബന്ധിതരാകുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 13, 2020, 01:13 pm IST
inKasargod

കാസര്‍കോട്: ജില്ലയിലെ പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് ട്രോളിങ് നിരോധന കാലത്ത് കടലില്‍ പോകാന്‍ ആശ്രയം മടക്കര തുറമുഖം മാത്രം. കീഴൂര്‍ അഴിമുഖം അപകട മേഖലയായി തുടരുന്നതാണ് മടക്കരയിലെത്താന്‍ തൊഴിലാളികളെ നിര്‍ബന്ധിതരാകുന്നത്. യാത്രയ്‌ക്കു ചെലവു കൂടുന്നതു കാസര്‍കോട്, കീഴൂര്‍, കോട്ടിക്കുളം, ബേക്കല്‍ ഭാഗങ്ങളിലെ തൊഴിലാളികള്‍ക്കു കനത്ത നഷ്ടമുണ്ടാക്കുന്നുണ്ട്. അതതു പ്രദേശങ്ങളില്‍ തന്നെ മീന്‍ പിടിക്കുന്നതിനും വില്‍പനയ്‌ക്കും ആവശ്യമായ സൗകര്യമില്ലാത്തതാണ് മടക്കര തുറമുഖത്തെ ആശ്രയിക്കേണ്ടി വരുന്നതെന്ന് തൊഴിലാളികള്‍ പറയുന്നു.

രണ്ടോ നാലോ തൊഴിലാളികള്‍ ചേര്‍ന്നാണ് ഔട്ട് ബോര്‍ഡ് എന്‍ജിന്‍ ഘടിപ്പിച്ച വള്ളങ്ങള്‍ രണ്ടര മണിക്കൂറോളം താണ്ടി മടക്കരയിലെത്തിക്കുന്നത്. ശേഷിച്ച എട്ടോളം പേര്‍ പുലര്‍ച്ചെ നാലരയോടെ റോഡ് മാര്‍ഗം മടക്കരയിലെത്തും. മീന്‍ പിടിത്തം കഴിഞ്ഞ് ഉച്ചയ്‌ക്കു ശേഷം എല്ലാവരും വാഹനത്തിലാണു മടങ്ങുക. കാസര്‍കോട് നിന്നു 3000 രൂപയും കീഴൂര്‍ ഭാഗത്തു നിന്നു പോകുന്നവര്‍ 2500 രൂപ വരെയുമാണ് വാഹന വാടകയായി മുടക്കേണ്ടി വരുന്നത്.

മടക്കരയില്‍ മീന്‍ പിടിച്ചു വിറ്റു കിട്ടുന്ന തുകയില്‍ എണ്ണയുടെയും വാഹനത്തിന്റെയും ചെലവ് കഴിച്ച് ഓഹരി വച്ചാല്‍ കിട്ടുന്നതു തുച്ഛമായ തുക. മീന്‍ വിറ്റു കിട്ടുന്ന തുക കുറഞ്ഞാല്‍ ചിലപ്പോള്‍ നഷ്ടവും സംഭവിക്കാം. കാസര്‍കോട് കസബയ്‌ക്കും കീഴൂരിനും മധ്യേ അഴിമുഖം വീതിയും പുലിമുട്ട് നീളവും വര്‍ധിപ്പിച്ചാല്‍ ഈ പ്രദേശങ്ങളില്‍ തന്നെ വള്ളങ്ങളില്‍ മീന്‍ പിടിത്തം സുഗമമായി നടത്താന്‍ കഴിയുമെന്നു മത്സ്യത്തൊഴിലാളികള്‍ പറയുന്നു. കോട്ടിക്കുളം ബേക്കല്‍ മേഖലയില്‍ മത്സ്യബന്ധന തുറമുഖം സ്ഥാപിക്കണമെന്ന ആവശ്യവും ശക്തമായിരിക്കുയാണ്.
 

Tags: kasargodFishingമത്സ്യത്തൊഴിലാളികള്‍ട്രോളിങ്കടൽ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വീടിനടിയില്‍ ഗര്‍ത്തം: കുടുംബത്തിന് സഹായവുമായി സുരേഷ് ഗോപി

Kerala

‘നഭ് മിത്ര’ ഇനിയും കടലിലിറങ്ങിയില്ല; ആശങ്കയൊഴിയാതെ കൊല്ലത്തെ മത്സ്യത്തൊഴിലാളികളും

Kerala

ചോദ്യപേപ്പര്‍ തയ്യാറാക്കിയത് കോണ്‍ഗ്രസ് അനുകൂല സംഘടനയുടെ അധ്യാപിക: പരിശോധിക്കാതെ എഇഒമാര്‍, ശിക്ഷ സോഷ്യല്‍ സയന്‍സ് ക്ലബ് സെക്രട്ടറിക്ക് മാത്രം

Kerala

ഹെലൻ ഓഫ് സ്പാർട്ട എന്നറിയപ്പെടുന്ന യൂട്യൂബർ എസ്.ആർ. ധന്യയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു

Kerala

സംസ്ഥാനത്തെ 4 വടക്കന്‍ ജില്ലകളില്‍ ചുവപ്പ് ജാഗ്രത, മത്സ്യബന്ധനത്തിന് വിലക്ക്

പുതിയ വാര്‍ത്തകള്‍

തകരാർ കണ്ടെത്തിയാൽ സൗജന്യ എൽപിജി സിലിണ്ടർ; ‘സീറോ കാ ദം’ പദ്ധതിയുമായി ബിപിസിഎൽ

സർക്കാർ ശബരിമല ആചാര സംരക്ഷണ പ്രക്ഷോഭത്തിൽ പങ്കെടുത്തവരെ പുറംകാൽ കൊണ്ട് തൊഴിക്കരുത്: കുമ്മനം രാജശേഖരൻ

കേന്ദ്രസർക്കാരിന്റെ പണം വേണം ; പ്രധാനമന്ത്രിയുടെ ചിത്രം ഒഴിവാക്കി ; പ്രതിഷേധം നേരിട്ടറിയിച്ച് വി വി രാജേഷ്

പ്രൊഫ. എം.നാഗരാജ് കേരളത്തിന്റെ പ്രഭാരി, ഗോവയുടെയും നാഗാലാൻ്റിന്റെയും ചുമതല അനിൽ ആന്റണിക്ക്; പ്രഭാരിമാരെ പ്രഖ്യാപിച്ച് ബിജെപി

പൊതുമേഖലാ ബാങ്കുകൾക്ക് ഞായറാഴ്ച പ്രവൃത്തി ദിനം; അനുമതി നൽകിയത് മൂന്ന് ദിവസത്തെ പണിമുടക്കിന്റെ പശ്ചാത്തലത്തിൽ

ദേശീയ അവാർഡുമായി കാർത്തിക് ആര്യൻ എത്തിയത് മഹാഗണപതിയ്‌ക്ക് മുന്നിൽ : പുരസ്ക്കാരം വിഗ്രഹത്തിന് മുന്നിൽ സമർപ്പിച്ചു

സ്വർണമെഡൽ നേട്ടം; ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം അംഗം കമലിനിക്ക് പാരിതോഷികം പ്രഖ്യാപിച്ച് തമിഴ്നാട് മുഖ്യമന്ത്രി വിജയ്

റഷ്യയുടെ സമ്പദ്‌വ്യവസ്ഥ ഇന്ത്യയെ ആശ്രയിച്ചിരിക്കുന്നു, ചൈനയും ഇന്ത്യയും പുടിന് മേൽ സമ്മർദ്ദം ചെലുത്തിയാൽ ഉക്രെയ്‌നിൽ യുദ്ധം തുടരാനാവില്ല : സെലെൻസ്‌കി

‘സൂക്ഷിച്ചുനോക്കണ്ടടാ ഉണ്ണീ…,’ ഇത് നമ്മുടെ അഖിലേഷ് യാദവുതന്നെയാണ്…

പലർക്കും ഒരുപാടു താൽപര്യങ്ങളാണുള്ളത് ; അവർക്ക് ഈ കാര്യങ്ങൾ നന്നാവണമെന്നില്ല ; ശബരിമല വിഷയത്തിൽ കെ. ജയകുമാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.