Tuesday, July 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

ആരോഗ്യ പ്രവര്‍ത്തകരോട് വിവേചനമെന്ന് പരാതി

പോസിറ്റീവായ രോഗികള്‍ താമസിച്ച മുറികള്‍ ശുചീകരിക്കുന്നതും മാലിന്യം ഒഴിവാക്കുന്നതുമടക്കമുള്ള ജോലി ചെയ്യുന്നവരാണ് ഇവര്‍. എന്നാല്‍ ഇവര്‍ ആവശ്യപ്പെട്ടാല്‍ പോലും കണ്ണട നല്‍കുന്നില്ലെന്ന പരാതിയാണ് ഉയരുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 13, 2020, 11:34 am IST
in Kozhikode

കോഴിക്കോട്: കോവിഡ് പ്രതിരോധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരെ തരം തിരിച്ച് ആരോഗ്യ വകുപ്പ്. കോവിഡ് രോഗചികിത്സയില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കുമടക്കം പിപി ഇകിറ്റും മുഖാവരണവും കണ്ണട(സ്പ്ലാഷ് ഗോഗിള്‍)യും നല്‍കുന്നുണ്ടെങ്കിലും ഗ്രേഡ് ഒന്ന്, ഗ്രേഡ് രണ്ട്, നഴ്‌സിംഗ് അസിസ്റ്റന്റ്, ദിവസവേതനക്കാര്‍ എന്നിവരോട് വിവേചനമെന്ന് പരാതി ഉയരുന്നു. പിപിഇ കിറ്റും, മുഖാവരണവും ലഭിക്കുന്നുണ്ടെങ്കിലും വൈറസുകള്‍ കണ്ണിലൂടെ പകരാതിരിക്കാന്‍ ആവശ്യമായ കണ്ണട നല്‍കുന്നില്ലെന്നാണ് പരാതി.  

പോസിറ്റീവായ രോഗികള്‍ താമസിച്ച മുറികള്‍ ശുചീകരിക്കുന്നതും മാലിന്യം ഒഴിവാക്കുന്നതുമടക്കമുള്ള ജോലി ചെയ്യുന്നവരാണ് ഇവര്‍. എന്നാല്‍ ഇവര്‍ ആവശ്യപ്പെട്ടാല്‍ പോലും കണ്ണട നല്‍കുന്നില്ലെന്ന പരാതിയാണ് ഉയരുന്നത്.  

രോഗം പകരുമെന്ന ഭീതിയിലാണ് ഓരോ ദിവസവും ജോലി ചെയ്യേണ്ടി വരുന്നതെന്ന് ജീവനക്കാര്‍ പറഞ്ഞു.  രോഗവ്യാപന സാദ്ധ്യത കൂടുതലുള്ള ജീവനക്കാര്‍ക്ക് ആവശ്യമായ സുരക്ഷ ഉറപ്പാക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.  കോവിഡ് ഡ്യൂട്ടി ദിവസങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും വിശ്രമ ദിവസങ്ങള്‍ കുറയ്‌ക്കുകയും ചെയ്തിരിക്കുകയാണ്. കോവിഡ് ഡ്യൂട്ടിക്ക് ശേഷം നല്‍കുന്ന സ്ഥാപന ക്വാറെന്റൈനും നിഷേധിക്കുന്നു ജീവനക്കാര്‍ പറഞ്ഞു. മെഡിക്കല്‍ കോളജിനടുത്ത വിവിധ ഹോസ്റ്റലുകളിലായിരുന്നു ജീവനക്കാര്‍ക്ക് ക്വാറെന്റൈന്‍ നല്‍കിയിരുന്നത്. നേരത്തെ ഇവര്‍ക്ക്  ഭക്ഷണവും നല്‍കിയിരുന്നു. എന്നാല്‍ ക്വാറൈന്റൈനിലായതിനാല്‍ പുറത്ത് പോകാന്‍ കഴിയാത്ത ഇവര്‍ക്ക് നല്‍കിവന്നിരുന്ന ഭക്ഷണ വിതരണം നിലച്ചതോടെ ഇവര്‍ വെട്ടിലായിരിക്കുകയാണ്. പുറത്തു നിന്ന് ഭക്ഷണം ഓര്‍ഡര്‍ ചെയ്ത് എത്തിക്കുകയോ  പാചകം ചെയ്യുകയോ വേണമെന്നാണ് ലഭിച്ചിരിക്കുന്ന നിര്‍ദ്ദേശം.  

ആവശ്യമായ ക്വാറൈന്റൈന്‍ സൗകര്യങ്ങള്‍ ഒരുക്കണമെന്നാണ് ജീവനക്കാരുടെ ആവശ്യം. ഡ്യൂട്ടിക്ക് ശേഷം മതിയായ സ്ഥാപന ക്വാറെന്റൈന്‍ ലഭിക്കുന്നില്ലെങ്കില്‍ മുതിര്‍ന്നവരും കുട്ടികളും ഒരുമിച്ചു താമസിക്കുന്ന വീട്ടിലേക്ക് എങ്ങനെ പോകുമെന്നാണ് ഇവരുടെ ഭീതി.

Tags: healthcovid
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

Article

ഇന്‍ഫ്‌ളുവന്‍സ: ലക്ഷണങ്ങളും പ്രതിരോധ മാര്‍ഗങ്ങളും

World

പാകിസ്ഥാനില്‍ എയ്ഡ്സ് കേസുകളില്‍ 200 ശതമാനം വര്‍ധന, ഒരേ സൂചികൊണ്ട് പലരേയും കുത്തിവെയ്‌ക്കുന്ന ആശുപത്രികള്‍;;മോശം സദാചാരം….

Health

ഇന്ത്യയിൽ പ്രമേഹ രോഗികൾക്കായി പ്രതിവാര ഇൻസുലിൻ പുറത്തിറക്കി ഡച്ച് ഫാർമസ്യൂട്ടിക്കൽ കമ്പനി ; ദിവസേനയുള്ള ഇൻസുലിൻ കുത്തിവയ്‌പ്പുകളുടെ ആവശ്യകത കുറയ്‌ക്കും

World

മാംസം ഭക്ഷിക്കുന്ന ബാക്ടീരിയ അതിവേഗം വ്യാപിക്കുന്നു ; മുന്നറിയിപ്പ് നൽകി ആരോഗ്യവിദഗ്ധർ ; രാജ്യങ്ങൾ ജാഗ്രതയിൽ

പുതിയ വാര്‍ത്തകള്‍

55 രൂപയ്‌ക്ക് 1000 ലൈവ് ടിവി ചാനലുകളുമായി ജിയോ ടിവി പ്രോ അവതരിപ്പിച്ചു

വിഷം കലക്കി മീൻപിടിക്കാൻ ശ്രമം; ചാലിയാറിൽ മീനുകൾ കൂട്ടത്തോടെ ചത്തുപൊങ്ങി, ഒരാൾ കസ്റ്റഡിയിൽ, വാഹനവും വലയും പിടിച്ചെടുത്തു

പുതിയ ഇപിഎഫ്ഒ പോര്‍ട്ടല്‍ നിലവില്‍ വന്നു; ഇനിമുതല്‍ പിഎഫ് സേവനങ്ങള്‍ ഒരൊറ്റ പ്ലാറ്റ്ഫോമില്‍

ആലപ്പുഴയിലെ ‘രക്ഷാപ്രവ‌ർത്തനം’; എസ് ഐ ടി റിപ്പോർട്ട് മടക്കി ഡിജിപി, ചില ഭാഗങ്ങളിൽ വ്യക്തത വരുത്തണം

വിയറ്റ്‌നാം ബോട്ട് അപകടത്തിൽ മരിച്ച കൊല്ലം സ്വദേശികളുടെ മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചു

ആസ്‌ട്രേലിയയിൽ നരേന്ദ്രമോദിയുടെ പരിപാടിയിൽ പങ്കെടുത്തവർ പണം വാങ്ങി എത്തിയവരാണെന്ന പ്രസ്താവന രാഹുൽ ഗാന്ധിയും ഖാർഗെയും മാപ്പ് പറയണമെന്ന് സംഘാടകർ

സാവരിയയുടെ കൊലപാതകം: പൊതുസമൂഹത്തിന്റെ മൗനം അപകടകരം- സന്ദീപ് വാചസ്പതി

ഇറാനിലെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡുകളെ ഭീകര സംഘടനയായി പ്രഖ്യാപിച്ച് ബ്രിട്ടൻ

പടപ്പുറപ്പാട്: ലോകകപ്പില്‍ ഫ്രാന്‍സ് – സ്‌പെയിന്‍ സെമി, ഇന്നു രാത്രി 12.30ന്

വിബി ജി റാം ജി: വികസിത് ഗ്രാമ പഞ്ചായത്ത് പദ്ധതികള്‍ക്ക് പ്രാധാന്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.