Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Parivar
BJP

രാജ്യ സുരക്ഷയെ ഗുരുതരമായി ബാധിക്കുന്ന കേസില്‍ മുഖ്യമന്ത്രി രാജിവെച്ച് അന്വേഷണം നേരിടണം: എ.വേലായുധന്‍

സ്വര്‍ണ്ണ കടത്ത് കേസില്‍ കളങ്കിത വ്യക്തികളുമായി ബന്ധമുള്ള മുഖ്യമന്ത്രി രാജിവെയ്‌ക്കണമെന്ന് ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി എ.വേലായുധന്‍ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി പഞ്ചായത്തുതലത്തില്‍ ബിജെപി നടത്തുന്ന പ്രതിഷേധ സമരങ്ങളുടെ ഭാഗമായി മടിക്കൈ അമ്പലത്തറ വില്ലേജ് ഓഫിസിനു മുന്നില്‍ നടന്ന പ്രതിഷേധ ധര്‍ണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 11, 2020, 12:38 pm IST
inBJP
മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് അമ്പലത്തറ വില്ലേജ് ഓഫിസിനു മുന്നില്‍ ബിജെപി നടത്തിയ പ്രതിഷേധ ധര്‍ണ്ണ ജില്ലാ ജനറല്‍ സെക്രട്ടറി എ.വേലായുധന്‍ ഉദ്ഘാടനം ചെയ്യുന്നു

മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് അമ്പലത്തറ വില്ലേജ് ഓഫിസിനു മുന്നില്‍ ബിജെപി നടത്തിയ പ്രതിഷേധ ധര്‍ണ്ണ ജില്ലാ ജനറല്‍ സെക്രട്ടറി എ.വേലായുധന്‍ ഉദ്ഘാടനം ചെയ്യുന്നു

മാവുങ്കാല്‍: സ്വര്‍ണ്ണ കടത്ത് കേസില്‍ കളങ്കിത വ്യക്തികളുമായി ബന്ധമുള്ള മുഖ്യമന്ത്രി രാജിവെയ്‌ക്കണമെന്ന് ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി എ.വേലായുധന്‍ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി പഞ്ചായത്തുതലത്തില്‍ ബിജെപി നടത്തുന്ന പ്രതിഷേധ സമരങ്ങളുടെ ഭാഗമായി മടിക്കൈ അമ്പലത്തറ വില്ലേജ് ഓഫിസിനു മുന്നില്‍ നടന്ന പ്രതിഷേധ ധര്‍ണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

രാജ്യ സുരക്ഷയെ ഗുരുതരമായി ബാധിക്കുന്ന സ്വര്‍ണ്ണ കള്ളകടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ അടുപ്പക്കാരനായ പ്രിന്‍സിപ്പല്‍ സെക്രട്ടറി തന്നെ ഉള്‍പ്പെട്ട സാഹചര്യത്തില്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് അന്വേഷണം നേരിടണം. നിയമസഭയുടെ അദ്ധ്യക്ഷനായ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ പദവിക്ക് ചേരാത്ത രീതിയില്‍ പൊതുവേദിയില്‍ ഒരു സ്ത്രീയോട് കാണിച്ച ശ്യംങ്കാര ചേഷ്ടകളും ലൈംഗിക ചുവയോടെയുള്ള നോട്ടങ്ങളും സൂചിപ്പിക്കുന്നത് ഇവര്‍ തമ്മിലുള്ള അടുപ്പവും ആഴത്തിലുള്ള ബന്ധവുമാണ്. 

അതിനാല്‍ ഈ ഇടപാടില്‍ സ്പീക്കര്‍ക്കും ബന്ധമുള്ളതായി പൊതു സമൂഹം വിശ്വസിക്കുന്നു. സ്പീക്കറും സ്ഥാനമാനങ്ങളും അധികാരങ്ങളും ഉപേക്ഷിച്ച് അന്വേഷണം നേരിടാന്‍ തയ്യാറാകണമെന്ന് വേലായുധന്‍ ആവശ്യപ്പെട്ടു.

ബിജെപി പഞ്ചായത്ത് പ്രസിഡണ്ട് പി.മനോജ്കുമാര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന കൗണ്‍സില്‍ അംഗം ഇ.കൃഷ്ണന്‍, ജില്ലാ സെക്രട്ടറി കെ. ശോഭന ഏച്ചിക്കാനം, ഒബിസി മോര്‍ച്ച ജില്ലാ ട്രഷറര്‍ കെ. മോഹനന്‍ വാഴക്കോട്, മണ്ഡലം സെക്രട്ടറി ബിജി ബാബു, പഞ്ചായത്ത് സെക്രട്ടറി പ്രകാശന്‍ ഏച്ചിക്കാനം, രതീഷ് കല്യാണം, ചന്ദ്രന്‍ കാരാക്കോട്, രവി നെല്ലിയടുക്കം എന്നിവര്‍ സംബന്ധിച്ചു.

ഉദുമ: സ്വര്‍ണ്ണ കള്ളക്കടത്തുകാര്‍ക്ക് കൂട്ടുനിന്ന പിണറായി വിജയന്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുക, നിഗൂഡതകള്‍ പുറത്തു കൊണ്ടുവരിക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് ബിജെപി ഉദുമ പഞ്ചായത്ത് കമ്മറ്റി ധര്‍ണ്ണ നടത്തി. ബിജെപി ജില്ലാ കമ്മറ്റി അംഗം വൈ. കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. ഉദുമ മണ്ഡലം വൈസ് പ്രസിഡന്റ് തമ്പാന്‍ അച്ചേരി അദ്ധ്യക്ഷത വഹിച്ചു. ബിജെപി ചെമ്മനാട് പഞ്ചായത്ത് പ്രസിഡന്റ് മണികണ്ഠന്‍, കര്‍ഷക മോര്‍ച്ച മണ്ഡലം കമ്മറ്റി അംഗം വൈ. നാരായണന്‍, യുവമോര്‍ച്ച മണ്ഡലം കമ്മറ്റി അംഗം നിത്തേഷ് തൃക്കണ്ണാട് തുടങ്ങിയവര്‍ സംസാരിച്ചു. ഉദുമ പഞ്ചായത്ത് പ്രസിഡന്റ് വിനായക പ്രസാദ് സ്വാഗതവും സെക്രട്ടറി മധുസൂതനന്‍ നന്ദിയും പറഞ്ഞു.

നീലേശ്വരം: മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെച്ച് സ്വര്‍ണ്ണക്കടത്ത് കേസില്‍ അന്വേഷണം നേരിടണമെന്ന് ആവശ്യപ്പെട്ട് ബിജെപി നീലേശ്വരം മുനിസിപ്പല്‍ കമ്മറ്റി നീലേശ്വരം സബ് ട്രഷറിക്കു മുന്നില്‍ നടത്തിയ ധര്‍ണ സമരം മണ്ഡലം ജനറല്‍ സെക്രട്ടറി വെങ്ങാട് കുഞ്ഞിരാമന്‍ ഉദ്ഘാടനം ചെയ്തു. മുനിസിപ്പല്‍ പ്രസിഡന്റ് പി.വി.സുകുമാരന്‍ അധ്യക്ഷം വഹിച്ചു. യോഗത്തില്‍ മണ്ഡലം വൈസ് പ്രസിഡന്റ് പി.യു.വിജയകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം ട്രഷറര്‍ ടി.രാധാകൃഷ്ണന്‍, കമ്മറ്റി അംഗം രാജന്‍ ചായ്യോം, മുനിസിപ്പല്‍ വൈസ് പ്രസിഡന്റ് വിജയന്‍ പാണ്ടിക്കോട്, സെക്രട്ടറി കൃഷ്ണകുമാര്‍, ജനറല്‍ സെക്രട്ടറി പി.മോഹനന്‍, യുവമോര്‍ച്ച ജില്ലാ സെക്രട്ടറി സാഗര്‍ ചാത്തമത്ത് എന്നിവര്‍ പങ്കെടുത്തു.

കാഞ്ഞങ്ങാട്: ബിജെപി കാഞ്ഞങ്ങാട് മുന്‍സിപ്പല്‍ കമ്മറ്റി നടത്തിയ പ്രതിഷേധ പരിപാടി ജില്ലാ ജനറല്‍ സെക്രട്ടറി എ.വേലായുധന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് ബല്‍രാജ്, കാഞ്ഞങ്ങാട് മണ്ഡലം ജനറല്‍ സെക്രട്ടറി പ്രശാന്ത് സൗത്ത്, കാഞ്ഞങ്ങാട് മുന്‍സിപ്പല്‍ പ്രസിഡന്റ് കൃഷ്ണന്‍ അരയി, കാഞ്ഞങ്ങാട് നഗരസഭ കൗണ്‍സിലര്‍മാരായ എച്ച്.ആര്‍.ശ്രീധരന്‍, സി.കെ.വല്‍സലന്‍, എച്ച്.ആര്‍.സുകന്യ, യുവമോര്‍ച്ച കാഞ്ഞങ്ങാട് മണ്ഡലം ജനറല്‍ സെക്രട്ടറി ശരത്ത് മരക്കാപ്പ് തുടങ്ങിയവര്‍ സംസാരിച്ചു.

പുല്ലൂര്‍-പെരിയ: മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് ഭാരതീയ ജനതാ പാര്‍ട്ടി പുല്ലൂര്‍പെരിയ പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ പഞ്ചായത്ത് ഓഫീസിനു മുന്നില്‍ നടത്തിയ ധര്‍ണ്ണ യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി വൈശാഖ് കെളോത്ത് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് ടി.വി സുരേഷ് അധ്യക്ഷത വഹിച്ചു. ബിജെപി ഉദുമ നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് കാര്‍ത്ത്യായനി ഒബിസി മോര്‍ച്ച ഉദുമ മണ്ഡലം സെക്രട്ടറി മണി കൂടാനം, പത്താം വാര്‍ഡ് മെമ്പര്‍ സന്തോഷ് എന്നിവര്‍ സംസാരിച്ചു. പഞ്ചായത്ത് കമ്മറ്റി സെക്രട്ടറി രതീഷ് സ്വാഗതവും കര്‍ഷകമോര്‍ച്ച ഉദുമ മണ്ഡലം സെക്രട്ടറി മുരളീധരന്‍ നന്ദിയും പറഞ്ഞു.

മേല്‍പ്പറമ്പ്: ബിജെപി ചെമ്മനാട് പഞ്ചായത്ത് കമ്മറ്റിയുടെ അഭിമുഖ്യത്തില്‍ നടന്ന പ്രതിഷേധ ധര്‍ണ്ണ മണ്ഡലം പ്രസിഡന്റ് കെ.ടി.പുരുഷോത്തമന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് മണികണ്ഠന്‍ ചാത്തങ്കൈ അധ്യക്ഷത വഹിച്ചു. ഗോപാലന്‍ ചാത്തങ്കൈ സംസാരിച്ചു. പഞ്ചായത്ത് ജനറല്‍ സെക്രട്ടറി ജി.കെ.കൈന്താര്‍ സ്വാഗതവും, രാമകൃഷ്ണന്‍ അച്ചേരി നന്ദിയും പറഞ്ഞു.

Tags: keralakasargodministerbjpgoldpinarayi
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആര്‍ ശ്രീലേഖ കൗണ്‍സിലര്‍ സ്ഥാനം രാജിവയ്‌ക്കില്ല

India

‘പൊതുജനാധിപത്യത്തെ അപമാനിക്കുന്ന ഡിഎൻഎ കോൺഗ്രസിനുണ്ട്’ : മല്ലികാർജുൻ ഖാർഗെയെ വിമർശിച്ച് ശിവരാജ് സിംഗ് ചൗഹാൻ

Kerala

മന്ത്രി ഒ ജെ ജനീഷിനെ കരിങ്കൊടി കാട്ടിയ താല്‍ക്കാലിക ഡോക്ടറെ പുറത്താക്കി

Kerala

അമിത് ഷായുടെ വാഹനവ്യൂഹം തടഞ്ഞത് ഗുരുതര സുരക്ഷാവീഴ്ച; മന്ത്രിയുടെ പങ്ക് അന്വേഷിക്കണം: പി കെ കൃഷ്ണദാസ്

Cricket

ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റിലും ഇന്ത്യയ്‌ക്ക് സ്വർണം; പാകിസ്ഥാനെതിരെ 19 റൺസിന്റെ ആധികാരിക വിജയം

പുതിയ വാര്‍ത്തകള്‍

നേർന്ന വഴിപാട് ചെയ്യാൻ മറന്നുപോയോ? പ്രായശ്ചിത്തം ചെയ്യേണ്ടത് ഇങ്ങനെ

ഒപ്പിനടിയിൽ വരയോ, കുത്തോ ഇടാറുണ്ടോ? കയ്യൊപ്പും ഫലങ്ങളും ഇങ്ങനെ

കൃത്യമായി ജപിച്ചാൽ ഫലം നിശ്ചയം ; വായുവേഗത്തിൽ കാര്യസാധ്യത്തിന് ഹനുമാൻ ചാലിസ

കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴ കനക്കും, കൂടുതലും മധ്യ കേരളത്തില്‍

‘രേണുവിനെ നിയമപരമായി വിവാഹം ചെയ്തിട്ടുണ്ടോ?’; ഇൻഷുറൻസ് തുക കിട്ടിയില്ലെങ്കിൽ എന്ത് ചെയ്യും ? ; മറുപടിയുമായി രേണു സുധി

കാലം മായ്‌ക്കാത്ത വിശുദ്ധ പ്രണയത്തിന് ‘നിറം’ പകര്‍ന്ന ആ ചിത്രത്തിനിതാ ഒരു എ ഐ തുടര്‍ച്ച

ലോകം മാറുന്നു, അജണ്ടകളും സാഹചര്യങ്ങളും മാറുന്നു: ഡോ എസ് ജയശങ്കര്‍, അന്താരാഷ്‌ട്ര സമാധാനവും സുരക്ഷയും വിതരണ ശൃംഖലയുടെ കരുത്തും പ്രധാനം

പി എം ആവാസ് യോജന ഗ്രാമീണ്‍ :3,600 കോടി രൂപ മൂല്യമുള്ള 3 ലക്ഷം വീടുകള്‍ക്കുള്ള ആദ്യ ഗഡു ആന്ധ്രാപ്രദേശിന് കൈമാറി കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍

‘മോര്‍ഫ് ചെയ്ത ഈ ‘ചുട്ടമല്ലേ’ വീഡിയോയുടെ പിന്നിലുള്ള തെമ്മാടികളെ വെറുതെ വിടില്ലെ’ന്ന് ജൂനിയര്‍ എന്‍ടിആര്‍

ഇടക്കാല കരാറിലെ 7 വ്യവസ്ഥകള്‍ അമേരിക്ക പാലിക്കുന്നത് വരെ ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കില്ലെന്ന് ഇറാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.