Monday, October 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Local News
Kozhikode

പ്രതിഷേധചൂടില്‍ നാടും നഗരവും

സംസ്ഥാന സര്‍ക്കാരിനെതിരെ നടക്കുന്ന പ്രതിഷേധത്തെ കോവിഡിന്റെ മറവില്‍ മര്‍ദ്ദിച്ചൊതുക്കാന്‍ നീക്കം പോലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് സിറ്റി പോലീസ് കമ്മീഷണര്‍ ഓഫീസിലേക്ക് ഇന്ന് ബിജെപി മാര്‍ച്ച്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 11, 2020, 11:37 am IST
inKozhikode
യുവമോര്‍ച്ച സംസ്ഥാനപ്രസിഡന്റ് സി.ആര്‍. പ്രഫുല്‍കൃഷ്ണന്‍ അടക്കമുള്ളവരെ പോലീസ് വളഞ്ഞിട്ട് തല്ലിച്ചതക്കുന്നു

യുവമോര്‍ച്ച സംസ്ഥാനപ്രസിഡന്റ് സി.ആര്‍. പ്രഫുല്‍കൃഷ്ണന്‍ അടക്കമുള്ളവരെ പോലീസ് വളഞ്ഞിട്ട് തല്ലിച്ചതക്കുന്നു

കോഴിക്കോട്: സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സ്ഥാനം രാജിവെച്ച് അന്വേഷണം നേരിടണമെന്നാവശ്യപ്പെട്ട് നാടെങ്ങും പ്രതിഷേധം ശക്തം.

ബിജെപി തിരുവമ്പാടി നിയോജക മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ മുക്കത്ത് പ്രതിഷേധ ധര്‍ണ നടത്തി. നഗരസഭ ബസ് സ്റ്റാന്റ് പരിസരത്ത് നടന്ന ധര്‍ണ്ണ ദേശീയ കൗണ്‍സില്‍ അംഗം ചേറ്റൂര്‍ ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് സി.ടി. ജയപ്രകാശ് അദ്ധ്യക്ഷനായി. സംസ്ഥാന സമിതി അംഗം അഡ്വ. ശ്രീപത്മനാഭന്‍ മുഖ്യപ്രഭാഷണം നടത്തി. ന്യൂനപക്ഷ മോര്‍ച്ച സംസ്ഥാന ഉപാദ്ധ്യക്ഷന്‍ സൈമണ്‍ തോണക്കര, ടി.സുധാകരന്‍, സി.കെ. വിജയന്‍, ബിനോജ് ചേറ്റൂര്‍, എം.ടി. വേണുഗോപാല്‍, എം.ടി. സുധീര്‍, സുന്ദരന്‍ പന്നിക്കോട്, ബാലകൃഷ്ണന്‍ വെണ്ണക്കോട് എന്നിവര്‍ സംസാരിച്ചു. സത്യന്‍ മഠത്തില്‍, സുബ്രഹ്മണ്യന്‍ കൂമ്പാറ, സതീഷ് കോടഞ്ചേരി എന്നിവര്‍ നേതൃത്വം നല്‍കി.

ബിജെപി എലത്തൂര്‍ ഏരിയാ കമ്മറ്റി നടത്തിയ പ്രതിഷേധ ധര്‍ണ ഒബിസി മോര്‍ച്ച സംസ്ഥാന പ്രസിഡണ്ട് എന്‍.പി. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് സി.പി. സതീശ്, എ. ജനാര്‍ദ്ധനന്‍, പി.കെ. നിത്യാനന്ദന്‍, സി.പി. അനൂപ്, എ.കെ. അരുണേഷ്, എം.കെ.അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.

ബിജെപി ചെങ്ങോട്ടുകാവ് പഞ്ചായത്ത് കമ്മറ്റി സംഘടിപ്പിച്ച പ്രതിഷേധ ധര്‍ണ സംസ്ഥാന കൗണ്‍സില്‍ അംഗം അഡ്വ. വി. സത്യന്‍ ഉദ്ഘാടനം ചെയ്തു. ബിജെപി പഞ്ചായത്ത് പ്രസിഡന്റ് സതീശന്‍ കുനിയില്‍ അദ്ധ്യക്ഷനായി. സി. ദാസന്‍, ശ്രീജിത്, ജിതേഷ് ബേബി എന്നിവര്‍ സംസാരിച്ചു.

ബിജെപി ചേമഞ്ചേരി പഞ്ചായത്ത് കമ്മറ്റി ധടത്തിയ ധര്‍ണ്ണ ബിജെപി മണ്ഡലം പ്രസിഡണ്ട് ജയ്‌കിഷ് ഉദ്ഘാടനം ചെയ്തു. പഞ്ചാത്ത് പ്രസിഡണ്ട് ശശി അമ്പാടി അദ്ധ്യക്ഷനായി. കര്‍ഷക മോര്‍ച്ച മണ്ഡലം ജനറല്‍ സെക്രട്ടറി വിനോദ്, എകെ. സുനില്‍, റിനി, അജയന്‍ എന്നിവര്‍ സംസാരിച്ചു.

ബിജെപി ബാലുശ്ശേരി പഞ്ചായത്ത് കമ്മറ്റി കോക്കല്ലൂരില്‍ നടത്തിയ പ്രതിഷേധ ധര്‍ണ ബിജെപി ബാലുശ്ശേരി മണ്ഡലം പ്രസിഡണ്ട് ബബീഷ് ഉണ്ണികുളം ഉദ്ഘാടനം ചെയ്തു. ബാലുശ്ശേരി പഞ്ചായത്ത് പ്രസിഡണ്ട് കെ.വി. ബാലന്‍ അദ്ധ്യക്ഷനായി. കെ.കെ. ഗോപിനാഥന്‍, ടി. സദാനന്ദന്‍, സി. മോഹനന്‍, സുധീഷ് തത്തമ്പത്ത് എന്നിവര്‍ സംസാരിച്ചു.

നന്മണ്ട പതിമൂന്നില്‍ നടന്ന ധര്‍ണ ജില്ലാ വൈസ് പ്രസിഡന്റ് ടി. ദേവദാസ് ഉദ്ഘാടനം ചെയ്തു. പി. ബാബുരാജ് അധ്യക്ഷത വഹിച്ചു. എം.ഇ. ഗംഗാധരന്‍, ഒ.കെ. മോഹനന്‍, വി.വി സ്വപ്‌നേഷ്, ഒ.കെ. ഷൈജു എന്നിവര്‍ സംസാരിച്ചു.  

കരുമലയില്‍ നടന്ന സായാഹ്ന ധര്‍ണ്ണ ബിജെപി ഉത്തരമേഖലാ സെക്രട്ടറി എന്‍.പി. രാമദാസ് ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് കേളോത്ത് രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ടി. പി. ഭരതന്‍,  കെ. വേണുഗോപാല്‍, എന്നിവര്‍ സംസാരിച്ചു. ശശീന്ദ്രന്‍, എ. വി. സത്യന്‍, രാജന്‍ എം. എന്നിവര്‍ നേതൃത്വം നല്‍കി.

ബിജെപി കോട്ടൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍  പ്രകടനവും മുഖ്യമന്ത്രിയുടെ കോലം കത്തിക്കലും നടന്നു. ബിജെപി ഉത്തര മേഖലാ സെക്രട്ടറി സുഗീഷ് കൂട്ടാലിട ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി എസ്.എല്‍. കിഷോര്‍കുമാര്‍, ഉണ്ണികൃഷ്ണന്‍ പൊന്നൂര്‍, ബാലന്‍ വള്ളാട്ട്, കെ.പി. മധുസൂദനന്‍ എന്നിവര്‍ നേതൃത്വം നല്‍കി.  

ബിജെപി തലക്കുളത്തൂര്‍ പഞ്ചായത്ത് കമ്മറ്റി സംഘടിപ്പിച്ച പ്രതിഷേധ ധര്‍ണ്ണ ബിജെപി എലത്തൂര്‍ നിയോജക മണ്ഡലം പ്രസിഡണ്ട് സി.പി. സതീഷ് ഉദ്ഘാടനം ചെയ്തു. ടി. ലിനീഷ് അദ്ധ്യക്ഷനായി. കെ ശ്രീരാമന്‍ സംസാരിച്ചു.  

ബിജെപി ഉള്ളിയേരി പഞ്ചായത്ത് സമിതി നടത്തിയ ധര്‍ണ സംസ്ഥാന കൗണ്‍സില്‍ അംഗം വട്ടക്കണ്ടി മോഹനന്‍ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് രജനീഷ് നെടുമ്പ്രത്ത് അദ്ധ്യക്ഷനായി. രാജേഷ് പുത്തഞ്ചേരി,അശോകന്‍, രാജീവന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Tags: bjpkozhikode
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കോഴിക്കോട്ട് മരംവെട്ടുകാരനായി വിലസിയ ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവിൽ പിടിയിൽ, പുഴകടന്ന് ബംഗാൾ വഴി ഇന്ത്യയിലേക്കെത്തിയെന്ന് മൊഴി

India

ഞാൻ നിങ്ങളെ ഒരു മൂത്ത സഹോദരനെപ്പോലെയാണ് കണ്ടിട്ടുള്ളത് : യുപി മുഖ്യമന്ത്രി യോഗിക്ക് വൈകാരികമായ വിവാഹ ക്ഷണക്കത്ത് അയച്ച് കേരളത്തിൽ നിന്നുള്ള അരുന്ധതി

India

രാഹുൽ വിദേശ ടൂൾകിറ്റ് സംഘത്തിന്റെ കരുക്കളാണ് , പ്രതിപക്ഷം തിരഞ്ഞെടുപ്പ് ജനവിധിയെ അവഹേളിക്കുന്നു : വിമർശിച്ച് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ

India

എല്‍ കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, ആരോഗ്യനില തൃപ്തികരം

Kerala

പൊലീസിന്റെ കണ്ണീര്‍ വാതക ഷെല്ലുകള്‍ പൊട്ടി ; യുവമോര്‍ച്ച നേതാക്കള്‍ക്ക് പരിക്ക് , സംസ്ഥാന വ്യാപക പ്രതിഷേധത്തിന് ആഹ്വാനം

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

കെട്ടിച്ചമച്ച നുണകള്‍ ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തുമ്പോള്‍

ടൈഗർ ഷ്റോഫിനെതിരായ വെടിവെപ്പ് ഗൗരവകരം; പ്രതികൾ വിദേശത്താണെങ്കിലും പിടികൂടുമെന്ന് മുഖ്യമന്ത്രി ഫഡ്‌നാവിസ്

ദമ്പതികളെയും 3 കുട്ടികളെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വഴിത്തിരിവ്: സ്വത്ത് കൈക്കലാക്കിയ ബന്ധുക്കൾ അറസ്റ്റിൽ

യുഎസ്സും തിരിച്ചറിഞ്ഞു, ഇത് പുതിയ ഭാരതമാണെന്ന്

ആത്മനിര്‍ഭര്‍ ഭാരതിലേക്ക് ബിഎസ്എന്‍എല്‍: വെല്ലുവിളികള്‍ കടന്ന് ഡിജിറ്റല്‍ വിപ്ലവത്തിലേക്ക്

സംസ്ഥാനത്ത് 2027 ഏപ്രിൽ മുതൽ വൈദ്യുതി നിരക്ക് കൂടും; പുതിയ താരിഫ് നയം വിജ്ഞാപനം ചെയ്തു

നടൻ ടൈഗർ ഷ്രോഫിന് നേരെ വെടിയുതിർത്ത പ്രതികളുടെ ചിത്രങ്ങൾ പുറത്ത് വിട്ട് പോലീസ്

ടൈഗർ ഷ്‌റോഫിന് പരിക്കുണ്ട്; വെടിയേറ്റതല്ല, ഉപമുഖ്യമന്ത്രി ഷിൻഡേ സന്ദർശിച്ചു

നവദുർഗ്ഗ ഒമ്പതാം ദിവസം: സിദ്ധിദാത്രി; വിവേകത്തിന്റെ ആത്മീയപാഠം

നിയന്ത്രണംവിട്ട കാർ തൊഴിലുറപ്പ് തൊഴിലാളികൾക്കിടയിലേക്ക് പാഞ്ഞു കയറി എട്ട് മരണം: ഡ്രൈവർ ഓടി രക്ഷപെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.