Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

അപകടക്കെണിയായി: ദേശീയപാതയിലെ കുഴികള്‍

കഴിഞ്ഞ കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ നിരവധി ഇരുചക്രവാഹനങ്ങളും ഏതാനും കാറുകളും ഓട്ടോറിക്ഷകളും ഇവിടെ അപകടത്തില്‍പ്പെടുകയുണ്ടായി. ഏതാണ്ട് റോഡിന് മധ്യത്തോളം നീണ്ടു നില്‍ക്കുന്ന ഇത്തരം ഗര്‍ത്തങ്ങള്‍ കനത്ത മഴയില്‍ മങ്ങിയ വെളിച്ചത്തില്‍ പലപ്പോഴും അടുത്തെത്തിയാല്‍ മാത്രമാണ് ഡ്രൈവര്‍മാരുടെ ശ്രദ്ധയില്‍പ്പെടുന്നത്

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Jul 11, 2020, 08:53 am IST
inKannur
തകര്‍ന്ന് കുഴികള്‍ നിറഞ്ഞ ഇരട്ടയാര്‍ നോര്‍ത്ത് റോഡ്

തകര്‍ന്ന് കുഴികള്‍ നിറഞ്ഞ ഇരട്ടയാര്‍ നോര്‍ത്ത് റോഡ്

കണ്ണൂര്‍: കണ്ണൂര്‍ നഗരത്തിലൂടെ കടന്നുപോകുന്ന ദേശീയപാതയിലെ വിവിധ ഭാഗങ്ങളിലെ കുഴികള്‍ അപകടക്കെണിയാവുന്നു. കേബിളുകള്‍ ഇടുന്നതിനും കുടിവെളള പൈപ്പുകള്‍ ഇടുന്നതിനും കുഴിച്ച കുഴികള്‍ ശരിയായ രീതിയില്‍ മൂടാത്തതും മഴ വന്നെത്തിയ ശേഷം രൂപം കൊണ്ട ഗര്‍ത്തങ്ങളുമാണ് അപകട ഭീഷണി ഉയര്‍ത്തുന്നത്. 

താണ, കണ്ണോത്തുംചാല്‍, തെക്കിബസാര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ലോക്ഡൗണ്‍ കാലയളവില്‍ ദേശീയപാതയിലെ ടാറിംഗ് കിളച്ചെടുത്ത് കേബിള്‍ ജോലിയും മറ്റും നടത്തുകയുണ്ടായി. എന്നാല്‍ പ്രവര്‍ത്തി കഴിഞ്ഞ ശേഷം വേണ്ടരീതിയില്‍ കുഴികള്‍ മൂടുകയോ താറു ചെയ്യുകയോ ചെയ്യാത്തിനാല്‍ റോഡില്‍ വന്‍ കുഴികള്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും നിലനില്‍ക്കുകയാണ്.  

കഴിഞ്ഞ കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ നിരവധി ഇരുചക്രവാഹനങ്ങളും ഏതാനും കാറുകളും ഓട്ടോറിക്ഷകളും ഇവിടെ അപകടത്തില്‍പ്പെടുകയുണ്ടായി. ഏതാണ്ട് റോഡിന് മധ്യത്തോളം നീണ്ടു നില്‍ക്കുന്ന ഇത്തരം ഗര്‍ത്തങ്ങള്‍ കനത്ത മഴയില്‍ മങ്ങിയ വെളിച്ചത്തില്‍ പലപ്പോഴും അടുത്തെത്തിയാല്‍ മാത്രമാണ് ഡ്രൈവര്‍മാരുടെ ശ്രദ്ധയില്‍പ്പെടുന്നത്. അപ്പോഴേക്കും വാഹനങ്ങള്‍ കുഴിയില്‍ വീണിരിക്കും. ഇരുചക്ര വാഹന യാത്രക്കാരാണ് ഏറെ ദുരിതത്തിലായിരിക്കുന്നത്.  

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കസ്റ്റഡി കാലാവധി അവസാനിച്ചു: ആന്റോ അഗസ്റ്റിന്‍ വീണ്ടും ജയിലില്‍, ജാമ്യാപേക്ഷ ചൊവ്വാഴ്ച ഹൈക്കോടതി പരിഗണിക്കും

Kerala

ഹൃദ്രോഗ വിദഗ്ധന്‍ പ്രൊഫ ഡോ ജി വിജയരാഘവന്‍ അന്തരിച്ചു

Kerala

നിങ്ങൾ മോദിയെ പരിഹസിക്കുന്നു ; കോണ്‍ഗ്രസിനെ പരിഹസിക്കാന്‍ ഞങ്ങൾ ഇതാണോ അനുകരിക്കേണ്ടത് ; നെഹ്രുവിന്റെ ചിത്രം പങ്ക് വച്ച് യുവരാജ്

Kerala

ഹിന്ദുക്കൾക്കിടയിൽ ജാതിബോധം വർധിക്കുന്നുവെന്ന് സക്കറിയ ; ക്രിസ്ത്യാനികള്‍ക്കും മുസ്ലീങ്ങള്‍ക്കും ഉള്ളത് ഹിന്ദു സാമൂഹിക പാരമ്പര്യം

India

കർണാടകയിൽ കോളേജ് ടൂറുകൾക്ക് നിയന്ത്രണം; സെൽഫിക്കും റീലുകൾക്കും വിലക്ക്

പുതിയ വാര്‍ത്തകള്‍

രേണു സുധിയുടെ നില അതീവ ​ഗുരുതരം ; ഐസിയുവിലേയ്‌ക്ക് മാറ്റി

പോലീസ് സ്റ്റേഷനിലെ തൊണ്ടിമുതൽ മോഷണം; പ്രതിയായ പോലീസുകാരൻ പിടിയിൽ

പൊന്നിൻ തിളക്കം തലനാരിഴയ്‌ക്ക് നഷ്ടമായി; ഷൂട്ടിംഗില്‍ വീണ്ടും മെഡൽ നേട്ടം, എളവേണില്‍ വാളറിവന് വെളളി

ഏഷ്യൻ ഗെയിംസില്‍ മലയാളിക്ക് ചരിത്ര മെഡല്‍; ഷൂട്ടിംഗില്‍ വിദര്‍ശ കെ വിനോദിന് വെള്ളി

ഏ​ഷ്യ​ൻ ഗെ​യിം​സ് വ​നി​താ ടി20: ​ ഷഫാലി വർമ്മയുടെ മിന്നൽ സെഞ്ചുറി; ഭാരതം ഫൈ​ന​ലി​ൽ‌

നിലവിളക്ക് കണ്ടാൽ പരിഭ്രമിച്ചോടുന്ന രാഷ്‌ട്രീയക്കാർക്ക് മുന്നിൽ ഇതു നല്ല മാതൃക ; മുഹിയുദ്ദീൻ പള്ളിയിലെ ഉറൂസിനെത്തി വി വി രാജേഷ്

മഴ വീണ്ടും ശക്തമാകുന്നു, ഇന്ന് ഏഴ്‌ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദേശം

മണ്ഡലകാലത്ത് സ്ഥിതി എന്താകും? ദേവസ്വം ബോര്‍ഡുപ്രസിഡന്റുമായി മായി കടുത്ത അഭിപ്രായവ്യത്യാസം; അതൃപ്തി പരസ്യമാക്കി മന്ത്രി കെ. മുരളീധരന്‍

വാരഫലം: സപ്തംബര്‍ 21 മുതല്‍ 27 വരെ; ഈ നാളുകാര്‍ക്ക് ജോലിയില്‍ പ്രമോഷന്‍ ലഭിക്കും,അഭീഷ്ടകാര്യങ്ങള്‍ക്ക് ശ്രമിച്ചാല്‍ അത് ശരിയാകുന്ന സമയമാണ്

ഏഷ്യൻ ഗെയിംസ് ഹോക്കി: ഉസ്ബെക്കിസ്ഥാനെ 19-0 ന് തകർത്തെറിഞ്ഞ് ഭാരത വനിതാ ടീം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.