Saturday, September 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സ്‌പെയ്‌സ് കോണ്‍ക്ലേവില്‍ സ്വപ്‌ന സംഘാടക; ഐഎസ്ആര്‍ഒ, വിഎസ്എസ്എസ്‌സി ശാസ്ത്രജ്ഞരെ വലയിലാക്കാനുള്ള ശ്രമമെന്ന് സംശയം; ദുരൂഹത ഏറുന്നു

ഈ വര്‍ഷം ജനുവരി 31നും ഫെബ്രുവരി ഒന്നിനും തിരുവനന്തപുരം റാവിസ് ലീലാ ഹോട്ടലിലാണ് 'എഡ്ജ് 2020' എന്ന പേരില്‍ സ്‌പെയ്‌സ് കോണ്‍ക്ലേവ് സംഘടിപ്പിച്ചത്. മുഖ്യ സംഘാടക സ്വപ്‌ന സുരേഷ് ആയിരുന്നു. മുഖ്യമന്ത്രിയുടെ കീഴിലുള്ള സയന്‍സ് ആന്‍ഡ് ടെക്നോളജി വകുപ്പിന്റെ കീഴില്‍ സ്‌പെയ്സ് പാര്‍ക്കില്‍ സ്‌പെയ്‌സ് പാര്‍ക്ക് പ്രോജക്ട് ഓപ്പറേഷന്‍ മാനേജര്‍ എന്ന പേരിലായിരുന്നു സംഘാടനം.

അനീഷ് അയിലംbyഅനീഷ് അയിലം
Jul 10, 2020, 04:56 pm IST
inKerala

തിരുവനന്തപുരം: അന്താരാഷ്‌ട്ര സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷിന്റെ നേതൃത്വത്തില്‍ നടത്തിയ സ്‌പെയ്‌സ് ക്ലോണ്‍ക്ലേവിലും ദുരൂഹത. ഐഎസ്ആര്‍ഒ, വിഎസ്എസ്എസ്‌സി ശാസ്ത്രജ്ഞരെ വലയിലാക്കാനുള്ള ശ്രമമെന്ന് സംശയം. സംസ്ഥാന സര്‍ക്കാരിന്റെ സ്‌പെയ്‌സ് കേരള വിഭാഗം നടത്തിയ ബഹിരാകാശ  കോണ്‍ക്ലേവില്‍ പങ്കെടുത്തത് വിദേശത്തെയും സ്വദേശത്തെയും ശാസ്ത്രജ്ഞരും സ്വകാര്യ സംരംഭകരും. ഇത് സംബന്ധിച്ച വിവിധ കരാറുകളില്‍ ഏര്‍പ്പെട്ടത് സ്വപ്‌നയെന്ന് സൂചന.

ഈ വര്‍ഷം ജനുവരി 31നും ഫെബ്രുവരി ഒന്നിനും തിരുവനന്തപുരം റാവിസ് ലീലാ ഹോട്ടലിലാണ് ‘എഡ്ജ് 2020’ എന്ന പേരില്‍  സ്‌പെയ്‌സ് കോണ്‍ക്ലേവ് സംഘടിപ്പിച്ചത്. മുഖ്യ സംഘാടക സ്വപ്‌ന സുരേഷ് ആയിരുന്നു. മുഖ്യമന്ത്രിയുടെ കീഴിലുള്ള സയന്‍സ് ആന്‍ഡ് ടെക്നോളജി വകുപ്പിന്റെ കീഴില്‍ സ്‌പെയ്സ് പാര്‍ക്കില്‍ സ്‌പെയ്‌സ് പാര്‍ക്ക് പ്രോജക്ട് ഓപ്പറേഷന്‍ മാനേജര്‍ എന്ന പേരിലായിരുന്നു സംഘാടനം. ശാസ്ത്ര രംഗത്തുള്ള സ്റ്റാര്‍ട്ടപ്പുകള്‍, എംഎസ്എംഇകള്‍, ഗവേഷകസ്ഥാപനങ്ങള്‍ എന്നിവയെ കേരള സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുന്നു എന്ന തലക്കെട്ടോടെയാണ് പരിപാടി സംഘടിപ്പിച്ചത്. സംരംഭകരെയും ശാസ്ത്രജ്ഞരെ ക്ഷണിച്ചതും സ്വപ്‌നയാണ്.

ഐഎസ്ആര്‍ഒ, വിഎസ്എസ്‌സിയില്‍ നിന്നടക്കം സീനിയര്‍-ജൂനിയര്‍ ശാസ്ത്രജ്ഞരെ പരിപാടിയിലേക്ക് ക്ഷണിച്ചിരുന്നു. ഇവരില്‍ പലരുമായും സ്വപ്‌നയും സംഘവും  സൗഹൃദം സ്ഥാപിക്കാനുള്ള ശ്രമം നടത്തി. വിദേശത്ത് നിന്നുള്ള ബഹിരാകാശ സ്വകാര്യ കമ്പനികളുടെ മേധാവികളുമായി ബന്ധപ്പെടാനും ഇവര്‍ക്ക് അവസരം ഒരുക്കി.  വിഎസ്എസ്്എസ്‌സി, ഐഎസ്ആര്‍ഒ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളെ മറയാക്കി ചില  സ്വകാര്യ വന്‍കിട കമ്പനികളുമായി കരാറുകള്‍ പരിപാടിയില്‍ വച്ച് ഒപ്പിട്ടിരുന്നു. കരാറുകളെ സംബന്ധിച്ചും ദുരൂഹത നിലനില്‍ക്കുന്നു.

മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് എം.സി. ദത്തന്‍, മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ എന്നിവരായിരുന്നു സമ്മേളനത്തിലെ പ്രധാനികള്‍.  ഈ സമ്മേളനത്തില്‍ ഫെബ്രുവരി ഒന്നിന് വൈകിട്ട് നാല് മണി മുതല്‍ നാല് മണിക്കൂറാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുത്തത്. അന്താരാഷ്‌ട്ര സ്വര്‍ണക്കടത്തുമായി ബന്ധമുള്ളവര്‍ ഈ പരിപാടിയുടെ മുഖ്യ സംഘാടകരായത് സംബന്ധിച്ച് സംശയങ്ങളാണ് ഇപ്പോള്‍ ഉയരുന്നത്. പരിപാടി സംഘടിപ്പിച്ചതും പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്‌സ് ആണെന്നും   ഈ പരിപാടിയുടെ സ്‌പോണ്‍സര്‍ഷിപ് വിറ്റതുപോലും കോടികള്‍ക്കാണെന്ന ആരോപണവും ഉണ്ട്.

Tags: Pinarayi Vijayanകേരള സര്‍ക്കാര്‍swapna suresh
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്വപ്ന സുരേഷിന്റെ സസ്പെൻസ് പൊളിഞ്ഞു, സ്വപ്നയെ താലി ചാര്‍ത്തിയത് പി.എസ്.സരിത്ത്

Kerala

പിണറായി വിജയനുമായി ബന്ധപ്പെട്ട ഇ ഡി റിപ്പോര്‍ട്ടില്‍ പോലീസ് നടപടി വേണമെന്ന് ഡോ. ജേക്കബ് തോമസ്

Kerala

സ്വപ്ന സുരേഷ് വീണ്ടും വിവാഹിതയായി

Kerala

‘ചായ കുടിക്കാൻ പോയതല്ലല്ലോ’; പിണറായിയുടെ പഴയ പരിഹാസവാക്കുകൾ അതേപടി തിരിച്ചടിച്ച് അലൻ ഷുഹൈബ്

Kerala

എക്സാലോജിക്ക് അഴിമതി കേസിൽ ഇരു മുന്നണികളും ഒത്തുകളിക്കുന്നു; പിണറായിയെ സംരക്ഷിക്കാൻ ഉടൻ കുഞ്ഞാലിക്കുട്ടിയിറങ്ങും: കെ.സുരേന്ദ്രൻ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

നാളെയും താപനില 4 ഡിഗ്രി സെല്‍ഷ്യസ് വരെ കൂടുതല്‍ ഉയരാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

പോപ്കോണിലും കോഫിയിലും അളവ് കുറവ് : തിയേറ്ററിനെതിരെ ലീഗല്‍ മെട്രോളജി വിഭാഗം കേസെടുത്തു

ആണ്‍സുഹൃത്തിനെ വിട്ടയയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് സ്റ്റേഷനില്‍ അക്രമം കാട്ടിയ പെണ്‍കുട്ടിയുടെ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെ കേസെടുക്കും

യാത്രക്കാരിയെ കടന്നുപിടിച്ചതിന് അറസ്റ്റിലായ ടിടിഇ മദ്യലഹരിയിലായിരുന്നെന്ന് റെയില്‍വേ പൊലീസ്

യുവസൈനികന്‍ രാഹുല്‍ രാജീവ് ഇനി ജീവിക്കുക 7 പേരിലൂടെ, അവയവങ്ങള്‍ ദാനം ചെയ്തു

ബ്രിക്സ് ദൃശ്യങ്ങളിൽ ഛർദ്ദിയുടെ ഇമോജി : അലങ്കാരങ്ങൾ കാക്കകൾക്ക് ദോഷകരമെന്ന് കണ്ടുപിടിത്തം ; ഇന്ത്യ നേതൃത്വം വഹിക്കുന്നതിൽ ഇടതുപക്ഷക്കാർക്ക് അസ്വസ്ഥത

തിരുവനന്തപുരത്ത് റിസര്‍ച്ച് ആന്റ് ഇന്നവേഷന്‍ ക്ളസ്റ്റര്‍: കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രിയുമായി ചര്‍ച്ച നടത്തി

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനില്‍ സൂക്ഷിച്ചിരുന്ന 7 ചാക്ക് നിരോധിത പുകയില ഉത്പന്നങ്ങള്‍ കാണാതായി

മോദിയുമായുള്ള കൂടിക്കാഴ്ചയില്‍ വളരെയധികം കാര്യങ്ങള്‍ പഠിക്കാനുണ്ടെന്ന് ഷീ ജിന്‍പിങ്ങ്; ഭിന്നതയുടെ മഞ്ഞുരുക്കാന്‍ 50 മിനിറ്റ് നേരം മോദി-ഷീ ചർച്ച

മലേഷ്യന്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനം: കോഴിക്കോട് ഞായറാഴ്ച ഗതാഗത നിയന്ത്രണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.