Saturday, August 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

പ്ലസ് വണ്‍ പ്രവേശനം; തൃശൂര്‍ ജില്ലയില്‍ 32,650 പ്ലസ് വണ്‍ സീറ്റ്

202 ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളാണ് ജില്ലയിലുള്ളത്. ഇതില്‍ 76 എണ്ണം ഗവണ്‍മെന്റും 93 എണ്ണം എയ്ഡഡും 33 എണ്ണം അണ്‍ എയ്ഡഡുമാണ്. എസ്എസ്എല്‍സി വിജയിച്ച വിദ്യാര്‍ഥികള്‍ക്കായി ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലുള്ളത് 32,650 പ്ലസ് വണ്‍ സീറ്റാണ് ആകെ ഉളളത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 10, 2020, 02:20 pm IST
inThrissur

തൃശൂര്‍: ജില്ലയില്‍ പ്ലസ് വണ്‍ പ്രവേശന നടപടികള്‍ ഈ മാസം തന്നെ ആരംഭിക്കും. മുന്‍വര്‍ഷങ്ങളിലെപ്പോലെ ഓണ്‍ലൈനായി ഏകജാലക സംവിധാനത്തില്‍ത്തന്നെയാകും പ്രവേശന നടപടികള്‍. അപേക്ഷിക്കാന്‍ കൂടുതല്‍ ദിവസം അനുവദിക്കും. സിബിഎസ്ഇ, ഐസിഎസ്ഇ ഫലം 15നകം വരുന്നതിനാല്‍ എല്ലാവര്‍ക്കും ആദ്യഘട്ടം തന്നെ അപേക്ഷ നല്‍കാനാകും.

202 ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളാണ് ജില്ലയിലുള്ളത്. ഇതില്‍ 76 എണ്ണം ഗവണ്‍മെന്റും 93 എണ്ണം എയ്ഡഡും 33 എണ്ണം അണ്‍ എയ്ഡഡുമാണ്. എസ്എസ്എല്‍സി വിജയിച്ച വിദ്യാര്‍ഥികള്‍ക്കായി ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലുള്ളത് 32,650 പ്ലസ് വണ്‍ സീറ്റാണ് ആകെ ഉളളത്.  

ഇതില്‍ സര്‍ക്കാര്‍ സ്‌കൂളുകളിലും എയ്ഡഡ് മേഖലയിലുമായി 28,050 സീറ്റുകളും അണ്‍എയ്ഡഡ് സ്‌കൂളുകളില്‍ 4600 സീറ്റുകളുമുണ്ട്. സര്‍ക്കാര്‍ സ്‌കൂളുകളിലെ മുഴുവന്‍ സീറ്റും എയ്ഡഡ് സ്‌കൂളുകളിലെ കമ്യൂണിറ്റി, മാനേജ്‌മെന്റ്ക്വോട്ടാ സീറ്റുകള്‍ ഒഴികെയുള്ള സീറ്റുകളുമാണ് സര്‍ക്കാര്‍ നേരിട്ടു നടത്തുന്ന ഏകജാലക പ്രവേശനത്തിനു കീഴിലുള്ളത്. മുഴുവന്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളിലായി 653 ബാച്ചുകളാണ് നിലവിലുള്ളത്. ഇതില്‍ 354 എണ്ണം സയന്‍സും 107 എണ്ണം ഹ്യൂമാനിറ്റീസും 192 എണ്ണം കോമേഴ്സ് ഗ്രൂപ്പുകളുമാണ്. ഏറ്റവുമധികം ബാച്ചുകള്‍ ഉളള സ്‌കൂള്‍ പുതുക്കാട് സെന്റ് ആന്റണീസാണ്. 10 ബാച്ചുകളാണ് ഇവിടെയുള്ളത്. 

കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ നിലവിലുള്ള ബാച്ചുകളില്‍ ആനുപാതിക സീറ്റ് വര്‍ദ്ധന അനുവദിച്ചിരുന്നു. ഇത്തവണ അപേക്ഷകരുടെ എണ്ണം പരിഗണിച്ച് മാത്രമേ അലോട്ട്മെന്റ് ഘട്ടത്തില്‍ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകൂ.അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ, കമ്പ്യൂട്ടര്‍ സെന്ററുകള്‍ വഴിയോ അല്ലെങ്കില്‍ സ്വയമോ  ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം.  വെബ് സൈറ്റില്‍ കയറി അഡ്മിഷന്‍ ലിങ്ക് ഓപ്പണ്‍ ചെയ്ത് എസ്എസ്എല്‍സി രജിസ്റ്റര്‍ നമ്പര്‍ നല്‍കിയാണ് നടപടികള്‍ക്ക് തുടക്കമിടേണ്ടത്. എന്നാല്‍ സിബിഎസ്ഇ, ഐസിഎസ്ഇ വിദ്യാര്‍ത്ഥികള്‍ അവരുടെ പേര് വിവരങ്ങള്‍ സ്വയം ടൈപ്പ് ചെയ്ത് നല്‍കണം.  

പ്രവേശന സമയത്ത് ഉണ്ടായേക്കാവുന്ന ആശയക്കുഴപ്പം ഒഴിവാക്കാന്‍ വിവരങ്ങള്‍ തെറ്റ് കൂടാതെ നല്‍കാന്‍ ശ്രമിക്കണം. അഡ്മിഷന് അപേക്ഷിക്കുന്ന സ്‌കൂള്‍ കോഡും തെറ്റ് കൂടാതെ നല്‍കണം.  പൂരിപ്പിച്ച അപേക്ഷയുടെ പകര്‍പ്പില്‍ രക്ഷിതാവും വിദ്യാര്‍ഥിയും ഒപ്പിട്ട ശേഷം എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റ്, മറ്റ് സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയുടെ കോപ്പി സഹിതം സ്‌കൂളില്‍ വെരിഫിക്കേഷന് നല്‍കാം. വിവരങ്ങള്‍ക്ക്: ഹയര്‍സെക്കന്‍ഡറി ജില്ലാ കോര്‍ഡിനേറ്റര്‍ വി.എം. കരീം: 9447437 201, അസി.കോര്‍ഡിനേറ്റര്‍ ഷാജു ഇ.ഡി: 9446229366.

Tags: Thrissurപ്ലസ്ടു
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

14 വർഷമായി ഇന്ത്യയിൽ ചാരവൃത്തി നടത്തിയിരുന്ന പാകിസ്ഥാൻ സ്വദേശി റാണ റൗഫ് അടക്കം രണ്ട് പേർ ബംഗ്ലാദേശ് അതിർത്തിയിൽ പിടിയിൽ 

Kerala

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

Thrissur

മഴനടത്തത്തിൽ മൺസൂൺ വയൽക്കാഴ്ചകൾ; 38ല്‍ പരം പക്ഷികൾ, പവിഴക്കാലിയും കുട്ടികളും കൗതുക കാഴ്ചയായി

Kerala

സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ്‌ ചെയ്ത്‌ ടെലഗ്രാമിൽ വിൽപ്പന; തൃശൂർ സ്വദേശിക്കെതിരെ കേസ്, ഫോണിൽ പതിനെണ്ണായിരത്തിലധികം ചിത്രങ്ങൾ

Kerala

തൃശൂരിലെ പ്രകൃതിവാതക പൈപ്പ്‌ലൈന്‍ പദ്ധതി; പ്രവര്‍ത്തനം തുടങ്ങി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

നെഹ്‌റു ട്രോഫി ജലമേള : കപ്പില്‍ മുത്തമിട്ട് അരോമ

കാശീസന്ദര്‍ശനത്തിന്റെ ഫോട്ടോകള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച് നടി നമിത പ്രമോദ്…നെറ്റിയില്‍ ചന്ദനം തൊട്ട്, വിശ്വാസം പ്രകടമാക്കി ഒരു നടികൂടി

ഞാനില്ല .ഞാനില്ലിനി നിൻ.ലോ ആൻഡ് ഓർഡിലെ രണ്ടാമതു വീഡിയോ ഗാനമെത്തി

ഷംസീറിന് മുസ്ലീം ലീഗിന്റെ മനസാണെന്ന വെളളാപ്പളളിയുടെ നിലപാടിനെ തളളി പിണറായിയും ഗോവിന്ദനും

ജന്തർ മന്തറിൽ പ്രതിഷേധിച്ചവർ എന്തുകൊണ്ട് പഞ്ചാബിലേക്കോ, കേരളത്തിലേക്കോ, ജാർഖണ്ഡിലേക്കോ പോകുന്നില്ല? – ചോദ്യവുമായി സ്മൃതി ഇറാനി

ചിന്ത ജെറോം ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ്,എം വിജിന്‍ സംസ്ഥാന സെക്രട്ടറി

നെഹ്‌റു ട്രോഫി വള്ളംകളി: ആദ്യ ഹീറ്റ്‌സില്‍ വീയപുരം ചുണ്ടന്‍ ഒന്നാമതെത്തി

ഭരണം മാറി കോൺഗ്രസ് ആഭ്യന്തരമന്ത്രി വന്നിട്ടും ആഭ്യന്തരവകുപ്പ് ഭരിക്കുന്നത് പോലീസിലെ സഖാക്കളും സിപിഎം ക്രിമിനലുകളും: ബിജെപി

കൊച്ചി മെട്രോയുടെ പേര് മാറ്റാനുളള ശുപാര്‍ശ കേന്ദ്ര നിര്‍ദേശ പ്രകാരമല്ല : കെ എം ആര്‍ എല്‍

ഹലോ ഡിയർ ടൈറ്റിൽ പ്രകാശനവും ഫസ്റ്റ് ലുക്കും പുറത്തുവിട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.