Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Local News
Idukki

തൊടുപുഴ ബിഎസ്എന്‍എല്‍ കസ്റ്റമര്‍കെയര്‍ സെന്റര്‍ പൂട്ടി

13 മുതല്‍ മാത്രമേ ബിഎസ്എന്‍എല്‍ ഓഫീസ് പ്രവര്‍ത്തിക്കുകയുള്ളൂ. ഇവിടെ ജോലി ചെയ്യുന്ന മൂന്ന് വനിത ജീവനക്കാര്‍ സ്വയം ക്വാറന്റൈനിലാണ്. കഴിഞ്ഞ രണ്ടിനാണ് രോഗ ബാധിതന്‍ ബിഎസ്എന്‍എല്‍ ഓഫീസിലെത്തിയതെങ്കിലും ചൊവ്വാഴ്ചയാണ് ഇദ്ദേഹത്തിന് രോഗം സ്ഥിരീകരിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 10, 2020, 10:48 am IST
inIdukki

തൊടുപുഴ: കല്ലൂര്‍ക്കാട് സ്വദേശിയായ കൊറോണ രോഗി സിം കാര്‍ഡ് മാറിയെടുക്കാന്‍ തൊടുപുഴ ബിഎസ്എന്‍എല്‍ കസ്റ്റമര്‍ കെയര്‍ സെന്ററില്‍ എത്തിയതിനെ തുടര്‍ന്ന് ഓഫീസ് താത്ക്കാലികമായി അടച്ചുപൂട്ടി. അതേ സമയം കൊറഓണ ബാധിതന്‍ നഗരത്തിലെ ഒരു ബാറില്‍ കയറി മദ്യം വാങ്ങിയതായും ആരോഗ്യവകുപ്പിന് വിവരം ലഭിച്ചിട്ടുണ്ട്.

13 മുതല്‍ മാത്രമേ ബിഎസ്എന്‍എല്‍ ഓഫീസ് പ്രവര്‍ത്തിക്കുകയുള്ളൂ. ഇവിടെ ജോലി ചെയ്യുന്ന മൂന്ന് വനിത ജീവനക്കാര്‍ സ്വയം ക്വാറന്റൈനിലാണ്. കഴിഞ്ഞ രണ്ടിനാണ് രോഗ ബാധിതന്‍ ബിഎസ്എന്‍എല്‍ ഓഫീസിലെത്തിയതെങ്കിലും ചൊവ്വാഴ്ചയാണ് ഇദ്ദേഹത്തിന് രോഗം സ്ഥിരീകരിച്ചത്. ഇതേ തുടര്‍ന്ന് ബുധനാഴ്ച ആരോഗ്യപ്രവര്‍ത്തകരെത്തി രോഗബാധിതനുമായി നേരിട്ട് ഇടപഴകിയ ജീവനക്കാരോട് സ്വയം നിരീക്ഷണത്തില്‍ പോകാന്‍ നിര്‍ദേശിച്ചിരുന്നു. ഇന്നലെ രാവിലെ ഫയര്‍ഫോഴ്‌സെത്തി വീണ്ടും അണുവിമുക്തമാക്കി. ഇവിടെ ലഭിച്ചിരുന്ന സേവനങ്ങള്‍ സ്വകാര്യ ബസ് സ്റ്റാന്‍ഡിന് സമീപമുള്ള കല്ലേല്‍ കോംപ്ലക്‌സിലെ അനുപം ഫുഡ്‌സ് ഫ്രാഞ്ചൈസിയില്‍ നിന്ന് ലഭിക്കുമെന്ന് ബിഎസ്എന്‍എല്‍ അധികൃതര്‍ അറിയിച്ചു. ഈ സമയം ഇവിടെ വിവിധ ആവശ്യങ്ങള്‍ക്കെത്തിയ ഉപഭോക്താക്കളും ആശങ്കയിലാണ്.

രോഗികള്‍ കൂടുന്നു; സൗകര്യം കുറവ്

ജില്ലയില്‍ കൊറോണ രോഗികളുടെ എണ്ണം കൂടുന്നതിനാല്‍ ഇവര്‍ക്ക് വേണ്ട സൗകര്യമൊരുക്കാനാകാതെ ആരോഗ്യ പ്രവര്‍ത്തകര്‍. കട്ടപ്പനിയിലും ഇടുക്കിയിലും തൊടുപുഴയിലും ഫസ്റ്റ് ടൈം ട്രീറ്റ്‌മെന്റ് സെന്റുകള്‍ തുറക്കാനുള്ള ശ്രമങ്ങള്‍ കൂടി വരികയാണ്.  

എന്നാല്‍ നിരീക്ഷണത്തിലും ചികിത്സയിലുമുള്ള രോഗികളുടെ എണ്ണം നിലവില്‍ വലിയ തോതില്‍ കൂടുന്നത് ഈ സൗകര്യങ്ങളെ അപര്യാപ്തമാക്കുന്നു. ഇടുക്കിയുടെ ഭൂ പ്രകൃതിയും ആശുപത്രികളുടേയും അടിസ്ഥാന സൗകര്യങ്ങളുടെ കുറവും വലിയ തലവേദനയാണ്.  

അതേ സമയം ഒരോ ദിവസും നൂറ് കണക്കിന് പേരാണ് ഹൈറിസ്‌ക്കുള്ള റെഡ് സോണില്‍ നിന്നടക്കം ജില്ലയിലേക്ക് എത്തുന്നത്. അതിര്‍ത്തിയിലെ പ്രവേശനത്തിന് നിയന്ത്രണം വേണമെന്ന ആവശ്യവും ശക്തമാണ്.

Tags: Thodupuzhaബിഎസ്എന്‍എല്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓപ്പറേഷൻ തൂഫാൻ വലയിൽ കോൺഗ്രസ് നേതാവും; രാസലഹരി ഉപയോഗത്തിനിടെ പിടിയിലായത് തൊടുപുഴ നഗരസഭ മുൻ അധ്യക്ഷൻ സനീഷ് ജോർജ്

Kerala

 80കാരിയുടെ ഉദരത്തില്‍നിന്ന് 16.8 കി.ഗ്രാം ഭീമന്‍ ട്യൂമര്‍ നീക്കം ചെയ്തു

Kottayam

വിദ്യാർത്ഥിയുടെ തുടയിൽ തുളച്ചു കയറിയ സൈക്കിൾ ഹാൻഡിൽ നീക്കം ചെയ്തു : അപകടം നടന്നത് സ്കൂളിൽ പരീക്ഷയ്‌ക്ക് പോകുന്നതിനിടെ

Kerala

മലങ്കര ഡാമിന്റെ ഷട്ടറുകൾ കൂടുതൽ ഉയർത്തുന്നു: തൊടുപുഴ, മൂവാറ്റുപുഴ പുഴയോരങ്ങളിൽ അതീവ ജാഗ്രത

Kerala

തൊടുപുഴയിൽ റോഡരികിലെ കുഴിയിൽ വീണ് യുവാവിന് ദാരുണാന്ത്യം; പൊതുമരാമത്ത് വകുപ്പിനെതിരെ പ്രതിഷേധം കനക്കുന്നു

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷൻ തൂഫാൻ : എറണാകുളം റൂറൽ ജില്ലയിൽ വ്യാപക പരിശോധന, രാസലഹരിയുമായി ആറ് പേർ പിടിയിൽ , ആൾ താമസമില്ലാത്ത വീട്ടിൽ നിന്ന് കഞ്ചാവ് ചെടികളും കണ്ടെടുത്തു  

ഞാൻ നിങ്ങളെ ഒരു മൂത്ത സഹോദരനെപ്പോലെയാണ് കണ്ടിട്ടുള്ളത് : യുപി മുഖ്യമന്ത്രി യോഗിക്ക് വൈകാരികമായ വിവാഹ ക്ഷണക്കത്ത് അയച്ച് കേരളത്തിൽ നിന്നുള്ള അരുന്ധതി

” രാഹുൽ ഗാന്ധി എന്നെ തള്ളിയിട്ടപ്പോൾ ഞാൻ 11 ആഴ്ച ഗർഭിണിയായിരുന്നു ” : പ്രതിപക്ഷ നേതാവിനെതിരെ ദൽഹി പോലീസിൽ പരാതി നൽകി വനിതാ പത്രപ്രവർത്തക 

രാഹുൽ വിദേശ ടൂൾകിറ്റ് സംഘത്തിന്റെ കരുക്കളാണ് , പ്രതിപക്ഷം തിരഞ്ഞെടുപ്പ് ജനവിധിയെ അവഹേളിക്കുന്നു : വിമർശിച്ച് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ

ഉദ്ധവ് താക്കറെ ശിവസേനയുടെ നേതാവ് ആനന്ദ് ദുബെ ഏക്നാഥ് ഷിന്‍ഡേയ്‌ക്കൊപ്പം ചേര്‍ന്നു; സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തിയെന്ന് ആനന്ദ് ദുബെ

സൗദി അറേബ്യയില്‍ പൊലീസ് പിടിയിലായിരുന്ന വയനാട് സ്വദേശിനി ഫിലോമിനയെ മോചിപ്പിച്ചു

കൊല്‍ക്കത്തയിലെ ദുര്‍ഗാ പൂജ പന്തലില്‍ തിക്കിലും തിരക്കിലും 17 മരണം,അമിത് ഷാ കൊല്‍ക്കത്തയിലേക്ക്

നാദാപുരത്ത് 18കാരിയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ റഫ്നാസിന് എട്ട് വര്‍ഷം കഠിന തടവ്

യൂണിഫോം ധരിച്ച വനിതാ പൊലീസുദ്യോഗസ്ഥയുടെ മുഖത്തടിക്കുന്ന സിജെപി പ്രവര്‍ത്തകന്‍; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

ഗ്യാനേഷ് കുമാറിനെതിരെ അനുമതിയില്ലാതെ മാനവീയം വീഥിയില്‍ പ്രതിഷേധം: സംഘാടകര്‍ക്കെതിരെ പൊലീസ് കേസെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.