Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Parivar BMS

വാര്‍ത്ത കണ്ടപ്പോള്‍ അമ്പരപ്പും ആശ്ചര്യവുമുണ്ടായി; മാധ്യമങ്ങള്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കും:കെ.കെ വിജയകുമാര്‍

ഉത്തരവാദിത്ത്വം വഹിക്കുന്നതുമായ പ്രവര്‍ത്തകനോ സാധാരണ പ്രവര്‍ത്തകനോ പ്രത്യക്ഷമായോ പരോക്ഷമായോ സംഭവങ്ങളുമായി ബന്ധമില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 9, 2020, 09:19 pm IST
inBMS

തിരുവനന്തപുരം: സ്വര്‍ണ്ണ കടത്തുമായി  ഉത്തരവാദിത്ത്വം വഹിക്കുന്ന പ്രവര്‍ത്തകനോ ഏതെങ്കിലും സാധാരണ പ്രവര്‍ത്തകനോ പ്രത്യക്ഷമായോ പരോക്ഷമായോ  ബന്ധമില്ലായെന്ന് ബോധ്യമായതായി  ബി.എം.എസ് സംസ്ഥാന പ്രസിഡന്റ്  കെ.കെ വിജയകുമാര്‍ അറിയിച്ചു.

 കേരളത്തില്‍ നടന്ന വമ്പന്‍ സ്വര്‍ണ്ണ കടത്തുമായി ബന്ധപ്പെട്ട് സ്വാഭാവികമായും മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചകള്‍ നടന്നുവരികയാണ്. ചില മാധ്യമങ്ങളില്‍ ബി.എം.എസ്സിനെ ചര്‍ച്ചകളിലേയ്‌ക്ക് വലിച്ചിഴക്കാന്‍ തുടങ്ങി. തടഞ്ഞുവെച്ചിരിക്കുന്ന പാഴ്‌സല്‍ ഉടനടി വിട്ടു നല്‍കണമെന്ന് കസ്റ്റംസിനോട്  ഉന്നത ട്രേഡ് യൂണിയന്‍ നേതാവ് ആവശ്യപ്പെട്ടു എന്നായിരുന്നു വാര്‍ത്ത. ചില ചാനലുകളില്‍ അത് ബി.എം.എസ്സ് നേതാവാണെന്നും വന്നു. വാര്‍ത്ത കണ്ടപ്പോള്‍ അമ്പരപ്പും ആശ്ചര്യവുമുണ്ടായി. ബി.എം.എസ്സിന്റെ ഒരു പ്രവര്‍ത്തകനും ഇതുമായി ബന്ധമില്ലായെന്നറിയാന്‍ വാസ്തവത്തില്‍ അന്വേഷണത്തിന്റെ പോലും ആവശ്യമില്ല. കാരണം  ബി.എം.എസ്  സ്വീകരിച്ചിരിക്കുന്ന പ്രവര്‍ത്തന ശൈലി വാര്‍ത്തകളില്‍ പറയുന്നതു പോലെയല്ല. എന്നിട്ടും  ജില്ലാ സെക്രട്ടറിമാര്‍ മുഖാന്തിരം അന്വേഷിച്ചു. ബി.എം.എസ്സിന്റെ പേരില്‍ നടക്കുന്ന തീര്‍ത്തും ചെറിയ കാര്യങ്ങള്‍ പോലും ജില്ലാ സംവിധാനത്തിന്റെ സ്‌കാനറിന്‍ കീഴില്‍ വരും.  ഉത്തരവാദിത്ത്വം വഹിക്കുന്നതുമായ പ്രവര്‍ത്തകനോ  സാധാരണ പ്രവര്‍ത്തകനോ പ്രത്യക്ഷമായോ പരോക്ഷമായോ സംഭവങ്ങളുമായി ബന്ധമില്ലായെന്ന് തീര്‍ത്തും ബോധ്യമായി. വസ്തു സ്ഥിതികള്‍ അന്വേഷിക്കാതെ ബി.എം.എസ്സിനെ അപകീര്‍ത്തിപെടുത്താന്‍ ശ്രമിച്ച മാധ്യമങ്ങള്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കും.കെ.കെ വിജയകുമാര്‍ പ്രസ്താവനയില്‍ പറഞ്ഞു.

Tags: ബിഎംഎസ്‌
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Alappuzha

നിര്‍മ്മാണ തൊഴിലാളി പെന്‍ഷന്‍ കുടിശിക നല്‍കണം; കളക്‌ട്രേറ്റ് പടിക്കല്‍ ബിഎംഎസ് ഉപവാസ സമരം 19ന്

Kerala

കേരളത്തിലേത് സാമൂഹിക സാമ്പത്തിക വ്യവസ്ഥകള്‍ തകര്‍ത്ത സര്‍ക്കാര്‍: ഉണ്ണികൃഷ്ണന്‍ ഉണ്ണിത്താന്‍

ഇടതുസര്‍ക്കാരിന്റെ പുതിയ മദ്യനയം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് തൃശൂര്‍ എക്സൈസ് ഡെ. കമ്മീഷണര്‍ ഓഫീസിനു മുന്നില്‍ ബിഎംഎസ് നടത്തിയ ധര്‍ണ ടോഡി & അബ്കാരി മസ്ദൂര്‍ ഫെഡറേഷന്‍ (ബിഎംഎസ്) ജനറല്‍ സെക്രട്ടറി സി. ഗോപകുമാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു.
Thrissur

ഇടതുസർക്കാരിന്റെ പുതിയ മദ്യനയം പിന്‍വലിക്കണം: ബിഎംഎസ്

Kerala

സ്മാര്‍ട് മീറ്റര്‍: അധികഭാരം അടിച്ചേല്‍പ്പിക്കരുതെന്ന് ബിഎംഎസ്

Thrissur

മദ്യനയത്തിനെതിരെ ബിഎംഎസിന്റെ കൂട്ടധര്‍ണ 8ന്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

പ്രതിവര്‍ഷം 40 ലക്ഷം രൂപ ശമ്പളം, പക്ഷെ യുവാവിന്റെ റോള്‍ മോഡല്‍ രാഹുല്‍ ഗാന്ധി;ഇതോടെ വിവാഹം വേണ്ടെന്ന് വെച്ച് കര്‍ണ്ണാടകയിലെ പെണ്‍കുട്ടി

അല്‍ഗൊരിതത്തിന്റെ കഴുത്തിന് പിടിച്ചതോടെ ഫെയ്സ്ബുക്ക് മര്യാദക്കാരായി….രാഹുല്‍ ഗാന്ധിയ്‌ക്കും സിജെപിയ്‌ക്കും എതിരായ പോസ്റ്റുകളും വന്ന് തുടങ്ങി

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികളുടെ ഓണാഘോഷം പൊലീസ് സ്റ്റേഷനില്‍, റീല്‍സ് വിവാദമായതോടെ അന്വേഷണം, നടപടിക്ക് നീക്കം

ഖലീഫയിലെ നായിക മാളവിക ശര്‍മ്മയോട് കേരളത്തിലെ യൂട്യുബര്‍ ചോദിച്ച പ്രധാന ചോദ്യം:”ബീഫ് കഴിക്കാറുണ്ടോ?” യൂട്യൂബര്‍ക്ക് വിമര്‍ശനം

നാലംഗ മദ്യപസംഘത്തിന്റെ ക്രൂര മര്‍ദ്ദനമേറ്റ ഗുഡ്‌സ് ഓട്ടോ ഡ്രൈവര്‍ വെന്റിലേറ്ററില്‍

രാഹുൽ ഗാന്ധിയുടെ “വിദ്യാർത്ഥി പരിപാടി” നടത്തിയത് ഇവന്‍റ് മാനേജ്മെന്‍റ് കമ്പനിയെന്ന് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്

മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേരുമാറ്റം സര്‍ക്കാര്‍ പരിഗണിക്കണമെന്ന് ഹൈക്കോടതി

ആഗസ്റ്റ് 23നും 25നും റേഷന്‍ കടകള്‍ പ്രവൃത്തിക്കും,ഓണം ഫെയറുകളും സപ്ലൈകോയും ഞായറാഴ്ച തുറക്കും.

‘ഇതല്ല, ഞങ്ങളുടെ മലയാളം’: രജനീകാന്ത്- ഷംന കാസിം ചിത്രമായ ജയിലര്‍ 2 വിലെ പാട്ടിനെച്ചൊല്ലി കലഹം

തൈമൂര്‍ ക്ഷേത്രങ്ങള്‍ നശിപ്പിച്ചു, നിങ്ങളുടെ ചെറുമകന്റെ പേരും തൈമൂര്‍ എന്നാണ്..വന്ദേമാതരത്തെ അപമാനിച്ച ശര്‍മ്മിള ടാഗോറിനോട് സമിക് ഭട്ടാചാര്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.