Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Health

ആരോഗ്യ പരിചരണ പ്രൊഫഷണലുകള്‍ക്ക് ഒ.ഇ.ടി. മുഖേന യു.എസില്‍ ജോലി ചെയ്യാനും പഠിക്കാനും കൂടുതല്‍ അവസരങ്ങള്‍

മെഡിക്കല്‍ ലൈസന്‍സിംഗ് അതോറിറ്റിയില്‍ നിന്ന് പ്രാക്ടീസ് ചെയ്യുന്നതിനുള്ള ലൈസന്‍സ് കരസ്ഥമാക്കാനും സജ്ജരാണോ അല്ലയോ എന്ന് വിലയിരുത്തുന്നതാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 9, 2020, 06:34 pm IST
inHealth

തിരുവനന്തപുരം: യു എസ് എ യിൽ വിവിധ പദവികളിലേക്ക് അപേക്ഷിക്കുന്ന ഡോക്ടര്‍മാര്‍ക്കും നേഴ്‌സുമാര്‍ക്കും ഇപ്പോള്‍ ആരോഗ്യപരിചരണ പ്രൊഫഷണലുകള്‍ക്കായി വിശേഷാലുള്ള ലോകത്തിലെ ഏക അന്താരാഷ്‌ട്ര ഇംഗ്ലീഷ് ഭാഷാ പരീക്ഷയായ ഒ.ഇ.ടി.യുമൊത്ത് തങ്ങളുടെ ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം സാധൂകരിക്കാനാവും. ഈ പരീക്ഷ എഡ്യൂക്കേഷണല്‍ കമ്മീഷന്‍ ഫോര്‍ ഫോറിന്‍ മെഡിക്കല്‍ ഗ്രാഡുവേറ്റ്‌സ് ഫൗണ്ടേഷന്‍ ഫോര്‍ അഡ്വാന്‍സ്‌മെന്റ് ഓഫ് ഇന്റര്‍നാഷണല്‍ മെഡിക്കല്‍ എഡ്യുക്കേഷന്‍ ആന്റ് റിസേര്‍ച്ച് ഫ്‌ളോറിഡ് ബോര്‍ഡ് ഓഫ് നേഴ്‌സിംഗ് ആന്റ് ദി ഓറിഗോണ്‍ സ്റ്റേറ്റ് ബോര്‍ഡ് ഓഫ് നേഴ്‌സിംഗ് എന്നിവ ഔപചാരികമായി അംഗീകരിച്ചിട്ടുള്ളതാണ്.

ഇ.സി.എഫ്.എം.ജി. സര്‍ട്ടിഫിക്കേഷന്‍, അന്താരാഷ്‌ട്ര മെഡിക്കല്‍ ബിരുദധാരികള്‍ (ഐ.എം.ജി.കള്‍) യു.എസില്‍ അക്രഡിറ്റേഷന്‍ കൗണ്‍സില്‍ ഫോര്‍ ഗ്രാഡുവേറ്റ് മെഡിക്കല്‍ എഡ്യുക്കേഷന്‍ അക്രഡിറ്റ് ചെയ്തിട്ടുള്ള റെസിഡന്‍സി അല്ലെങ്കില്‍ ഫെലോഷിപ് പ്രോഗ്രാമുകളിലേക്ക് പ്രവേശിക്കാനും ഒരു മെഡിക്കല്‍ ലൈസന്‍സിംഗ് അതോറിറ്റിയില്‍ നിന്ന് പ്രാക്ടീസ് ചെയ്യുന്നതിനുള്ള ലൈസന്‍സ് കരസ്ഥമാക്കാനും സജ്ജരാണോ അല്ലയോ എന്ന് വിലയിരുത്തുന്നതാണ്. കോവിഡ്-19 മൂലം യൂണൈറ്റഡ്  സ്റ്റേറ്റ്‌സ് മെഡിക്കല്‍ ലൈസന്‍സിംഗ് എക്‌സാമിനേഷ ന്റെ ചുവട് 2 ക്ലിനിക്കല്‍ സ്‌കില്‍സ് (സി.എസ്.) ഘടകം സസ്‌പെന്‍ഡ് ചെയ്തിരിക്കുന്ന സാഹചര്യത്തില്‍, അക്രഡിറ്റഡായ യു.എസ്. റെസിഡന്‍സികളിലേക്ക് അല്ലെങ്കില്‍ ഫെലോഷിപ്പുകളിലേക്ക് 2021ല്‍ പ്രവേശനം തേടുന്ന ഐ.എം.ജി.കള്‍ക്കുള്ള ഇ.സി.എഫ്.എം.ജി. സര്‍ട്ടിഫിക്കേഷനുള്ള ക്ലിനിക്കല്‍ നൈപുണ്യ ആവശ്യകതകള്‍ നിറവേറ്റുന്നതനുള്ള മാര്‍ഗ്ഗങ്ങള്‍ ഇ.സി.എഫ്.എം.ജി. കണ്ടെത്തിയിട്ടുണ്ട്. ഈ മാര്‍ഗ്ഗങ്ങളില്‍ ഒ.ഇ.ടി. നടത്തുന്ന ഇംഗ്ലീഷ് പ്രാവീണ്യത്തിന്റെ വിലയിരുത്തലും ഉള്‍പ്പെടുന്നു.

ഫ്‌ളോറിഡ, ഒറിഗോണ്‍ സംസ്ഥാനങ്ങളിലെ നേഴ്‌സിംഗ് റെഗുലേറ്റര്‍മാര്‍ ഒ.ഇ.ടി.യ്‌ക്ക് അംഗീകാരം നല്കിയത് ബന്ധപ്പെട്ട സംസ്ഥാനങ്ങളുടെ നിയമങ്ങളില്‍ 2020ന്റെ അവസാനത്തോടെ എഴുതിച്ചേര്‍ക്കപ്പെടുന്നതാണ്; ഈ സംസ്ഥാനങ്ങളില്‍ ജോലി ചെയ്യാന്‍ താല്പര്യമുള്ളവരെ അവരുടെ ഒ.ഇ.ടി. ഫലങ്ങള്‍ അംഗീകരിക്കപ്പെടുന്ന ഉടനെ തന്നെ ഉപദേശിക്കുന്നതാണ്.

ഇ.സി.എഫ്.എം.ജി. സര്‍ട്ടിഫിക്കേഷനായി ഐ.എം.ജി.കള്‍ക്ക് ആവശ്യമായിരിക്കുന്ന ഗ്രേഡുകള്‍, ഒ.ഇ.ടി. (മെഡിസിന്‍) ന്റെ അളക്കപ്പെടുന്ന നാല് ഘടകങ്ങളായ ശ്രവണം, വായന, എഴുത്ത്, സംസാരം എന്നവയില്‍ ഓരോന്നിലും കുറഞ്ഞത് 350ന്റെ സ്‌കോര്‍ (ഗ്രേഡ് ബി) ആണ്. ഓറിഗോണിലേക്ക് അപേക്ഷിക്കുന്ന നേഴ്‌സുമാര്‍ കുറഞ്ഞത് 4 ഗ്രേഡ് ബി.കളും (കുറഞ്ഞത് 350ന്റെ സ്‌കോര്‍), ഫ്‌ളോറിഡയില്‍ ലൈസെന്‍ഷറിന് അപേക്ഷിക്കുന്ന നേഴ്‌സുമാര്‍ കുറഞ്ഞത് 4 ഗ്രേഡ് സി.കളും (കുറഞ്ഞത് 300ന്റെ സ്‌കോര്‍) കൈവരിക്കണം.   .

യു.എസില്‍ പരീക്ഷ അംഗീകരിക്കപ്പെട്ടതില്‍ തനിക്ക് ആഹ്ലാദമുണ്ടെന്ന് ഒ.ഇ.ടി. സി.ഇ.ഒ. സൂജാത സ്റ്റീഡ് പറഞ്ഞു.’യു.എസ്. ആരോഗ്യ പരിചരണ സംവിധാനത്തിലേക്ക് പ്രവേശിക്കാന്‍ ആഗ്രഹിക്കുന്ന ഐ.എം.ജി.കള്‍ക്കും നേഴ്‌സുമാര്‍ക്കും, ഇപ്പോള്‍ അവര്‍ക്കായി പ്രത്യേകമായി രൂപകല്പന ചെയ്തിട്ടുള്ള ഒരു ഇംഗ്ലീഷ് പ്രാവീണ്യ പരിശോധന ഉപയോഗപ്പെടുത്തി അത് ചെയ്യാനാവും. ഒ.ഇ.ടി. പരീക്ഷാ ചുമതലകള്‍, അവര്‍ ആരോഗ്യപരിചരണ ജോലിസ്ഥലത്ത് അഭിമൂഖീകരിക്കാന്‍ സാദ്ധ്യതയുള്ള യഥാര്‍ത്ഥ ജീവിത ആശയവിനിമയ സിനാറിയോകള്‍ പകര്‍ത്തുന്നതിനാല്‍, അവരുടെ കരീയറുകളില്‍ അവയ്‌ക്ക് വളരെ കൂടുതല്‍ പ്രസക്തിയുണ്ട്’, അവര്‍ പറഞ്ഞു.    

‘മാത്രമല്ല, ഒ.ഇ.ടി. ഇപ്പോള്‍ യു.എസിലും അതുപോലെതന്നെ യു.കെ., ഓസ്‌ട്രേലിയ മുതലായ മറ്റ് ഒമ്പത് രാജ്യങ്ങളിലും അംഗീകരിക്കപ്പെട്ടിരിക്കുന്നതിനാല്‍, അത് തീര്‍ച്ചയായും ആരോഗ്യപരിചരണ പ്രൊഫഷണലുകള്‍ക്കുള്ള ഒരു അന്താരാഷ്‌ട്ര കരീയറിനുള്ള പാസ്സ്‌പോര്‍ട്ട് തന്നെയാണ്.’ അവര്‍ കൂട്ടിച്ചേര്‍ത്തു.    

ഐ.എം.ജി.കള്‍ക്ക് 2020 ഓഗസ്റ്റിലെ ഒ.ഇ.ടി. (മെഡിസിന്‍) എടുക്കുന്നതിനായി ഇപ്പോള്‍ പ്രീ-റെജിസ്റ്റര്‍ ചെയ്യാനാവും. 2018 ജൂലൈ 1ന് അല്ലെങ്കില്‍ അതിനു ശേഷം എടുത്ത പരീക്ഷകള്‍ക്കുള്ള ജയിക്കുന്നതിനുള്ള കുറഞ്ഞ ആവശ്യകത കൈവരിക്കുന്ന ഒ.ഇ.ടി. (മെഡിസിന്‍) സ്‌കോറുകള്‍ ഇ.സി.എഫ്.എം.ജി. അംഗീകരിക്കുന്നതാണ്.

ഇതിനോടകം 9-അക്ക ഇ.സി.എഫ്.എം.ജി./യു.എസ്.എം.എല്‍.ഇ. ഐ.ഡി. നമ്പറുള്ള അര്‍ഹതയുള്ള ഐ.എം.ജി.കള്‍ ചുവടെ പറയുന്ന ലിങ്ക് ഉപയോഗിക്കേണ്ടതാണ്:

https://www.occupationalenglishtest.org/l/ecfmg

നേഴ്‌സുമാര്‍ ചുവടെ പറയുന്ന ലിങ്ക് ഉപയോഗിക്കേണ്ടതാണ്:

 

https://www.occupationalenglishtest.org/apply-oet/

 

 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പേരറിവാളന് അഭിഭാഷകനായി പ്രാക്ടീസ് ചെയ്യാം; നിയമതടസമില്ലെന്ന് കേന്ദ്ര സർക്കാരിന്റെ സത്യവാങ്മൂലം

Kerala

സ്ത്രീകളെ പൊതുനിരത്തുകളിലും വേദികളിലും പ്രദർശിപ്പിക്കുന്നത് ശരിയല്ലെന്ന സമസ്തയുടെ പ്രസ്താവന അങ്ങേയറ്റം സ്ത്രീവിരുദ്ധമെന്ന് KK ശൈലജ

Kerala

കണ്ണൂർ റെയിൽവേ സ്റ്റേഷന് മുന്നിൽ വയോധികൻ കൊല്ലപ്പെട്ട കേസിൽ ഒളിവിലായിരുന്ന പ്രതിയെ വിശാഖപട്ടണത്ത് നിന്ന് അറസ്റ്റ് ചെയ്തു

India

8 ഭീകരരെ കാലപുരിയ്‌ക്കയച്ച കേണൽ വസന്തിന്റെ മകൾ : ഇസ്ലാമിസ്റ്റ് ഭീകരരോട് ഏറ്റുമുട്ടി വീരമൃത്യു വരിച്ച അച്ഛന്റെ ഓർമ്മയിൽ ‘ടോക്സിക്’ താരം

Kerala

ചേന്തി അനിലിന്റെ അറസ്റ്റ്; കോണ്‍ഗ്രസ് അധികാരത്തില്‍ ഇരിക്കുമ്പോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യരുത് ; സുഹൈല്‍ ഷാജഹാൻ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

‘ചേന്തി അനില്‍ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ടയാള്‍, നിരവധി കേസുകളില്‍ പ്രതി’യെന്നും പോലീസ് റിമാന്‍ഡ് റിപ്പോര്‍ട്ട്: കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി

നേപ്പാളിലെ മിന്നൽ പ്രളയത്തിൽ സ്വകാര്യ സന്ദര്‍ശനത്തിനായി പോയ സിഇഒയെ കാണാനില്ലെന്ന് ഇന്‍ഫോസിസ്

‘ 15 ദിവസം ഏലയ്‌ക്ക കഴിച്ചാൽ അത്ഭുതമാറ്റങ്ങൾ ‘ ; സോഷ്യൽ മീഡിയ പ്രചാരണങ്ങൾക്ക് പിന്നിൽ സത്യമുണ്ടോ ?

മുസ്‌ലിം, ക്രിസ്ത്യൻ മത പാർട്ടികൾ ജനാധിപത്യത്തെ ഹൈജാക്ക് ചെയ്തു ; ഭൂമി മുതൽ ഭരണം വരെ അവരുടെ കൈകളിലാണ് ; വെള്ളാപ്പള്ളി

പത്തുവര്‍ഷമായി മാവേലി വേഷത്തില്‍ ഷാജി; ഓണക്കാലത്തെ സ്വന്തം നിയോഗമാക്കി മാറ്റിയ കെഎസ്ആര്‍ടിസിക്കാരന്‍

ദുൽഖർ സൽമാന്റെ ശബ്ദത്തിൽ ‘ലൂസർ’; ഐ ആം ഗെയിമിലെ പുതിയ പാട്ട് പുറത്ത്

വ്യാജ സർട്ടിഫിക്കറ്റിൽ ജോലി നേടി ; കരാർ കാലാവധി കഴിഞ്ഞപ്പോൾ വീണ്ടും ജോലിയ്‌ക്കായി കോടതിയെ സമീപിച്ചു ; ഡിവൈഎഫ്ഐ നേതാവിനെ കുടുക്കിയത് അമിത ആത്മവിശ്വാസം

‘ഏത് ശിക്ഷയും സ്വീകരിക്കും പറഞ്ഞതിൽ 200 ശതമാനം ഉറച്ചു നിൽക്കുന്നു’; ഹെലൻ ഓഫ് സ്പാർട്ടയ്‌ക്കെതിരെ 2 വർഷംവരെ തടവ് ലഭിക്കാവുന്ന 6 വകുപ്പുകൾ

മോർച്ചറികളിൽ സ്ഥലപരിമിതി, മൃതദേഹങ്ങൾ തിരിച്ചറിയാൻ ബുദ്ധിമുട്ടുന്നു; മരണങ്ങൾ വർദ്ധിക്കുന്നതോടെ നേപ്പാളിൽ പുതിയ പ്രതിസന്ധി

ധനുഷ്കോടിയിലേക്ക് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ ചതയ ദിനത്തിൽ പുറത്തിറങ്ങി.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.