Wednesday, July 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

കോവിഡ് ഭീതിയിലും അതിര്‍ത്തിയിലെ മദ്യവില്‍പന തകൃതി

കര്‍ണാടകയിലേക്ക് മദ്യം തേടി കോവിഡ് ഭീഷണിക്കിടയിലും ദിവസവും അതിര്‍ത്തി കടന്ന് പോകുന്നവരുടെ എണ്ണം വര്‍ധിക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 9, 2020, 11:38 am IST
in Kasargod

മുള്ളേരിയ: കര്‍ണാടകയിലേക്ക് മദ്യം തേടി കോവിഡ് ഭീഷണിക്കിടയിലും ദിവസവും അതിര്‍ത്തി കടന്ന് പോകുന്നവരുടെ എണ്ണം വര്‍ധിക്കുന്നു. മംഗളൂരു ഉള്‍പ്പെടുന്ന ദക്ഷിണ കന്നഡ ജില്ലയില്‍ കോവിഡ് സമൂഹ വ്യാപനത്തിന്റെ വക്കിലെത്തിയ സ്ഥിതിക്ക് ഇതു ജില്ലയില്‍ കോവിഡ് വ്യാപനത്തിനു കാരണമാകുമെന്ന ആശങ്കയുണ്ട്. സാമൂഹിക അകലമോ മറ്റ് മുന്‍ കരുതലോ ഇല്ലാതെ പ്രവര്‍ത്തിക്കുന്ന ഇത്തരം മദ്യവില്‍പന കേന്ദ്രങ്ങളിലെത്തുന്നവരില്‍ അധികം പേരും കാസര്‍കോട് ജില്ലക്കാരാണ്. 

അധികൃതരുടെ കണ്ണ് വെട്ടിച്ച് ഊടുവഴികള്‍ കടന്നാണ് പലരും ബാറുകളിലേക്കും മദ്യ ഷാപ്പുകളിലേക്കും പോകുന്നത്. ഇവര്‍ ക്വാറന്റീനില്‍ നില്‍ക്കാറില്ല. ജില്ലയിലെ പത്തിലധികം പഞ്ചായത്തുകള്‍ കര്‍ണാടയുമായി അതിര്‍ത്തി പങ്കിടുന്നവയാണ്. ഈ പഞ്ചായത്തുകളുടെയെല്ലാം അതിര്‍ത്തിയില്‍ കര്‍ണാടകയുടെ ഒന്നിലധികം മദ്യവില്‍പന കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

ദേലംപാടി പഞ്ചായത്ത് അതിര്‍ത്തിയില്‍ മാത്രം 4 വില്‍പന കേന്ദ്രങ്ങളുണ്ട്. നിരവധി പേരാണ് ദിവസവും ഇവിടേക്ക് പോയി വരുന്നത്. പാവപ്പെട്ട തൊഴിലാളികളും കൂലിപ്പണിക്കാരുമാണ് ഇതില്‍ അധികവും. വൈകുന്നേരങ്ങളില്‍ മദ്യം വാങ്ങാനെത്തുന്നവരുടെ വലിയ തിരക്കാണ് ഇവിടെയൊക്കെ. പിടിക്കപ്പെടാതിരിക്കാന്‍ മദ്യം അവിടെ വച്ച് തന്നെ കഴിച്ച് വരുന്നതിനാല്‍ പോലീസിനും ഒന്നും ചെയ്യാന്‍ കഴിയുന്നില്ല. 

ദക്ഷിണ കന്നട ജില്ലയില്‍ ഉറവിടം അറിയാത്ത നിരവധി പേര്‍ക്കാണ് ദിവസവും കോവിഡ് ബാധിച്ചു കൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തില്‍ മദ്യപന്മാരുടെ യാത്രയ്‌ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയില്ലെങ്കില്‍ വലിയ വിലനല്‍കേണ്ടി വരുമെന്ന ഭീതിയിലാണ് ജനങ്ങള്‍. കര്‍ണാടകയുമായി ബന്ധപ്പെട്ട് ഇത്തരം മദ്യവില്‍പന കേന്ദ്രങ്ങള്‍ അടയ്‌ക്കാനുള്ള ഇടപെടല്‍ നടത്തുന്നതിനൊപ്പം അതിര്‍ത്തി പഞ്ചായത്തുകളില്‍ ബോധവല്‍ക്കരണവും നടത്തിയാല്‍ മാത്രമേ കോവിഡ് വ്യാപനം തടയാന്‍ കഴിയുകയുള്ളൂവെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.
 

Tags: kasargodകര്‍ണ്ണാടക
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വ്യാജചികിത്സയും ആഭിചാരക്രിയയും; ഉസ്‌താദ് ഷിഹാബുദ്ദീൻ ഫൈസിയുടെ വീട്ടിൽ റെയ്ഡ്, വ്യാജ സർട്ടിഫിക്കറ്റുകൾ ഉദ്യോഗസ്ഥർ കണ്ടെത്തി

Kerala

വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന 16കാരിയെ പീഡിപ്പിച്ചു; 25കാരിക്കെതിരെ പോക്സോ കേസ്, പ്രതിക്കെതിരെ നിലവിൽ നാല് കേസുകൾ

Kerala

മുടിവെട്ടാനെത്തിയ കുട്ടിയെ പീഡിപ്പിക്കാൻ ശ്രമം; അന്യസംസ്ഥാന തൊഴിലാളി പിടിയിൽ, ബാർബർ ഷോപ്പ് നാട്ടുകാർ അടിച്ചുതകർത്തു

Kerala

സ്‌ഫോടക വസ്‌തുക്കളുടെ ഉറവിടം തേടി എൻഐഎ; കോഴിക്കോട്, മലപ്പുറം, കാസർകോട് ജില്ലകളിൽ വ്യാപക പരിശോധന

Kerala

സ്‌കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍ മാത്രം: വിദേശ നിര്‍മ്മിത പഠനോപകരണങ്ങള്‍ വിപണി കീഴടക്കുന്നു

പുതിയ വാര്‍ത്തകള്‍

മണ്‍സൂണ്‍ പാത സുഗമമായി; തോരാമഴയ്‌ക്ക് കാരണം ജെറ്റ് സ്ട്രീമും എംജെഒയും

തിരുവനന്തപുരത്ത് വീണ്ടും സിപിഎം – കോണ്‍ഗ്രസ് അട്ടിമറി നീക്കം

വൈദ്യുതി പ്രതിസന്ധി: വീണ്ടും നിരക്ക് കൂട്ടുമെന്ന് ആശങ്ക, ബോര്‍ഡിന് വലിയ ഭാരം

സനാതന സംസ്‌കൃതിക്ക് നേരെ ഉയരുന്ന വെല്ലുവിളികള്‍ക്കെതിരെ വേണം ഹിന്ദു സമാജ ജാഗ്രത

ജൂണ്‍ 15 ഉം 25 ഉം ഇന്ദിരാ ഗാരണ്ടിയും

ഇ ഡിയെ ആക്രമിച്ച കേസില്‍ നേതാക്കളും പ്രതിക്കൂട്ടിലേക്ക്

ചരിത്രം കുറിച്ച് യുഎഇ; ഇത്തിഹാദ് പാസഞ്ചർ ട്രെയിൻ സർവീസ് തുടങ്ങി

തിരുവനന്തപുരം മേയർ വി വി രാജേഷിനെ കണ്ട് കോഴിക്കോട് മേയറും സർവകക്ഷി സംഘവും; ഷാളണിയിച്ച് സ്വീകരിച്ചു

ബെംഗളൂരു വിധാൻസൗധയ്‌ക്ക് മുന്നിൽ ഫോട്ടോയെടുപ്പിനെ ചൊല്ലി തര്‍ക്കം, കൂട്ടത്തല്ല്; നാല് നേപ്പാളി പൗരന്മാര്‍ അറസ്റ്റില്‍

റിക്കാര്‍ഡിട്ട് മുട്ട വില; മത്സ്യം, ഇറച്ചി വിലയും വര്‍ധിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.