Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Social Trend

കെഎസ്ഇബി ഡിജിറ്റല്‍ മീറ്റര്‍, കെ ഫോണ്‍, വിഷന്‍ ടെക്,പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്‌സ്, ശിവശങ്കര്‍, സ്വപ്‌ന; തട്ടിപ്പിന്റെ ആഴം വലുതെന്ന് സന്ദീപ് വാര്യര്‍

മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഐടി സെക്രട്ടറിയും ആയിരിക്കെ ആ പദ്ധതി കിഫ്ബി വഴി സര്‍ക്കാരിന്റെ ' സ്വപ്ന' പദ്ധതിയായി നടപ്പാക്കുക. ഇതിനെല്ലാം ചുക്കാന്‍ പിടിക്കാന്‍ സ്വപ്‌ന സുരേഷിനെ ഏല്‍പ്പിക്കുക. തട്ടിപ്പിന്റെ ആഴം വലുതാണെന്നും വരുംദിവസങ്ങളില്‍ ഇതിന്റെ രേഖകള്‍ പുറത്തുവരുമെന്നും സന്ദീപ് ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 8, 2020, 11:14 am IST
inSocial Trend

തിരുവനന്തപുരം:  കെഎസ്ഇബി ഡിജിറ്റല്‍ മീറ്റര്‍ തട്ടിപ്പ് – ശിവശങ്കര്‍- സ്വപ്ന സുരേഷ് – വിഷന്‍ ടെക് – പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്‌സ് – കെ ഫോണ്‍ – കിഫ്ബി ഇത്തരത്തില്‍ സ്വര്‍ണത്തട്ടിപ്പു കേസുമായി മറ്റു പലതട്ടിപ്പിനും ബന്ധമുണ്ടെന്ന് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് ജി. വാര്യര്‍. കെഎസ്ഇബി ചെയര്‍മാന്‍ ആയിരിക്കെ കെ ഫോണ്‍ എന്ന പദ്ധതി ആസൂത്രണം ചെയ്യുക. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഐടി സെക്രട്ടറിയും ആയിരിക്കെ ആ പദ്ധതി കിഫ്ബി വഴി സര്‍ക്കാരിന്റെ ‘ സ്വപ്ന’ പദ്ധതിയായി നടപ്പാക്കുക. ഇതിനെല്ലാം ചുക്കാന്‍ പിടിക്കാന്‍ സ്വപ്‌ന സുരേഷിനെ ഏല്‍പ്പിക്കുക. തട്ടിപ്പിന്റെ ആഴം വലുതാണെന്നും വരുംദിവസങ്ങളില്‍ ഇതിന്റെ രേഖകള്‍ പുറത്തുവരുമെന്നും സന്ദീപ് ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.  

പോസ്റ്റിന്റെ പൂര്‍ണരൂപം-

കെഎസ്ഇബി ചെയര്‍മാന്‍ ആയിരിക്കെ കെ ഫോണ്‍ എന്ന പദ്ധതി ആസൂത്രണം ചെയ്യുക. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഐടി സെക്രട്ടറിയും ആയിരിക്കെ ആ പദ്ധതി കിഫ്ബി വഴി സര്‍ക്കാരിന്റെ ‘ സ്വപ്ന’ പദ്ധതിയായി നടപ്പാക്കുക. അതും ഇലക്ട്രിസിറ്റി റഗുലേറ്ററി കമ്മിഷന്‍ ഉന്നയിച്ച എല്ലാ ആശങ്കകളും ചോദ്യങ്ങളും തള്ളിക്കളഞ്ഞ ശേഷം .നഷ്ടത്തിലോടുന്ന കെഎസ്ഇബി എങ്ങനെയാണ് പുതിയ കമ്പനി രൂപീകരിക്കുന്നത്? നിലവില്‍ ഇതേ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ കമ്പനികള്‍ പലതും ലക്ഷ്യം കാണാതെ പ്രവര്‍ത്തിക്കുമ്പോള്‍ കെഎസ്ഇബി ഉണ്ടാക്കിയ പുതിയ കമ്പനി കെഎസ്ഇബിക്ക് കൂടുതല്‍ ബാധ്യതയല്ലേ ഉണ്ടാക്കുക ? റെഗുലേറ്ററി കമ്മീഷന്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് കെഎസ്ഇബിക്ക് മറുപടിയുണ്ടോ ?

കെഎസ്ഇബിയും സ്വപ്നയും തമ്മില്‍ എന്ത് എന്നതായിരിക്കും നിങ്ങളുടെ ചോദ്യം ? സ്വപ്ന സര്‍ക്കാര്‍ ജീവനക്കാരി അല്ല എന്നു കാണിക്കാന്‍ സിപിഎം നേതാക്കള്‍ ഉന്നയിക്കുന്ന വാദം തന്നെയാണ് സ്വപ്നയുടെ കെഎസ്ഇബി ബന്ധത്തിന്റെ തെളിവ്. സ്വപ്നക്ക് ശമ്പളം കൊടുക്കുന്നത് വിഷന്‍ ടെക് എന്ന കമ്പനിയാണെന്ന് സിപിഎം നേതാക്കള്‍ ചാനല്‍ ചര്‍ച്ചകളില്‍ ഇന്നലെ പറഞ്ഞു.

കെഎസ്ഇബി വിഷന്‍ ടെക്കില്‍ നിന്ന് പതിനായിരക്കണക്കിന് ഡിജിറ്റല്‍ മീറ്ററുകളും സ്‌പോട്ട് ബില്ലിംഗ് മെഷീനുകളുമാണ് വാങ്ങിയിരിക്കുന്നത് . പുതിയ മീറ്ററുകള്‍ പ്രവര്‍ത്തിച്ചത് ഒരു മാസത്തില്‍ താഴെ മാത്രം സമയമാണെന്ന് വ്യാപക പരാതിയുള്ളതാണ് . 12,500 രൂപ അന്യായ വിലയ്‌ക്കാണ് സ്‌പോട്ട് ബില്ലിംഗ് മെഷീനുകള്‍ വാങ്ങിയത്. വിഷന്‍ ടെക് പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്‌സിന്റെ സബ് കോണ്‍ട്രാക്ടര്‍ ആണെന്ന് സിപിഎം നേതാക്കള്‍ തന്നെ ചാനല്‍ ചര്‍ച്ചകളില്‍ പറയുന്നു.

വിഷന്‍ ടെക് ജീവനക്കാരിയായ സ്വപ്ന സുരേഷിനെ it infrastructure പദ്ധതികളുടെ നടത്തിപ്പിന് ബാധ്യതപ്പെട്ട ഒരു പദവിയിലേക്ക് PWC നിയോഗിച്ചത് എങ്ങനെയാണെന്ന് ഇപ്പോള്‍ മനസ്സിലായില്ലേ? കെഎസ്ഇബി ചെയര്‍മാനായിരിക്കെ ശിവശങ്കര്‍ നടത്തിയ ഇടപാടുകള്‍ പൂര്‍ണ്ണമായും അന്വേഷിക്കപ്പെടണം . സ്വപ്ന സുരേഷിന് സിപിഎം നേതാക്കള്‍ അവകാശപ്പെടുന്നതുപോലെ വിഷന്‍ ടെക് ശമ്പളം കൊടുക്കുന്നത് എന്തിനാണെന്ന് ഇപ്പോള്‍ മനസ്സിലായിട്ടുണ്ടാകുമല്ലോ? കെഎസ്ഇബി ഡിജിറ്റല്‍ മീറ്റര്‍ തട്ടിപ്പ് – ശിവശങ്കര്‍- സ്വപ്ന സുരേഷ് – വിഷന്‍ ടെക് – പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്‌സ് – കെ ഫോണ്‍ – കിഫ്ബി. കൂടുതല്‍ വിവരങ്ങളും രേഖകളും പിന്നീട് .. ഇലക്ട്രിസിറ്റി റഗുലേറ്ററി കമ്മിഷന്‍ കെ ഫോണുമായി ബന്ധപ്പെട്ട ഉന്നയിച്ച സംശയങ്ങള്‍ താഴെ കൊടുക്കുന്നു.

#ഇരട്ടച്ചങ്കന്‍_കള്ളനാണ്

Tags: സന്ദീപ് വാര്യര്‍goldsmuggling
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

India

കുതിച്ചുയര്‍ന്ന് സ്വർണ വില :  പവന് 1,160 രൂപയുടെ വര്‍ധന

Kerala

ശബരിമല സ്വര്‍ണക്കൊള്ള: ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്തിന് ജാമ്യം

India

വിമാന യാത്രക്കാരന്റെ വായില്‍ സ്വര്‍ണ്ണം , പിടിയിലായത് ഗാസിയാബാദ് സ്വദേശി മുഹമ്മദ് സിറാജ്

Kerala

ശബരിമല സ്വര്‍ണക്കൊള്ള; ദേവസ്വം ബോര്‍ഡ് മുന്‍ അംഗം എ അജികുമാറിന് ജാമ്യം

പുതിയ വാര്‍ത്തകള്‍

ബംഗാളിന്റെ ഭരണ ആസ്ഥാനം യഥാസ്ഥാനത്തേക്ക് മാറ്റുന്നു; സുരക്ഷിതമാക്കാൻ നടപടികൾ തുടങ്ങി

ശബരിമല തീര്‍ത്ഥാടനം അട്ടിമറിക്കുമോ? അരവണ കണ്ടെയ്‌നറുകള്‍ക്കും ഫ്‌ളിപ്പ്‌ലിഡിനും കരാറായില്ല

എറണാകുളം യാർഡിൽ അറ്റകുറ്റപ്പണി; നാളെ ട്രെയിനുകൾ കോട്ടയം വഴി വഴിതിരിച്ചുവിടും

ഹിന്ദു ഐക്യവേദി നേതാക്കള്‍ ശബരിമല സന്നിധാനം സന്ദര്‍ശിച്ചപ്പോള്‍

മണ്ഡലകാല മുന്നൊരുക്കം സ്തംഭനത്തില്‍; പ്രക്ഷോഭവുമായി ഹിന്ദു ഐക്യവേദി

ഊര്‍ജ പ്രതിസന്ധിക്ക് കാരണം മാറിമാറി വന്ന സര്‍ക്കാരുകള്‍

ചെറുതല്ല ഇതിഹാസതാരത്തിന്റെ അഭാവം; പ്രകടനത്തില്‍ പതറിയും വാക്കുകളില്‍ വിതുമ്പിയും മനുഭാക്കര്‍

സൂപ്പര്‍ലീഗിന് ഒരുങ്ങി ജവഹര്‍ സ്റ്റേഡിയം; കിക്കോഫ് നാളെ

ഗണേശ വിഗ്രഹങ്ങളുടെ കാവല്‍ക്കാരന്‍

കലയ്‌ക്കായി സമർപ്പിച്ച ജീവിതം : സൂര്യ കൃഷ്ണമൂർത്തി

സോഷ്യൽ മീഡിയ വാർത്തകൾ വ്യാജം; ഡ്രൈവിംഗ് ലൈസന്‍സില്‍ മൊബൈല്‍ നമ്പര്‍ ലിങ്ക് ചെയ്യുന്നതിന് സമയ പരിധി നിശ്ചയിച്ചിട്ടില്ല: മോട്ടോർ വാഹന വകുപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.