Tuesday, June 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

മാറ്റങ്ങളുമായി പിച്ചുണരും; ഇംഗ്ലണ്ട്-വിന്‍ഡീസ് ടെസ്റ്റ് പരമ്പരയ്‌ക്ക് ഇന്ന് തുടക്കം; ക്രിക്കറ്റ് മത്സരം നാല് മാസത്തിനിടെ ആദ്യം

സ്ഥിരംനായകന്‍ ജോ റൂട്ടിന് പകരം ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്‌സ് ഇംഗ്ലണ്ട് ടീമിനെ നയിക്കും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 8, 2020, 03:00 am IST
in Cricket

ലണ്ടന്‍: അടച്ചിട്ട സ്‌റ്റേഡിയം, സാമൂഹിക അകലം പാലിക്കണം, നിയമങ്ങളും രീതികളും വ്യത്യസ്തം. ഒരിടവേളയ്‌ക്ക് ശേഷം ക്രിക്കറ്റ് മൈതാനങ്ങള്‍ ഉണരുമ്പോള്‍ ശ്രദ്ധിക്കാന്‍ പലതുണ്ട്. ഇംഗ്ലണ്ട് പര്യടനത്തിന് വിന്‍ഡീസ് ടീം കഴിഞ്ഞ മാസം മാഞ്ചസ്റ്ററിലെത്തിയത് വാര്‍ത്തയായിരുന്നു. കൊറോണ വൈറസ് വ്യാപനത്തിനിടെ ക്രിക്കറ്റ് മത്സരങ്ങള്‍ക്ക് ശക്തിപകരാന്‍ വിന്‍ഡീസിന്റെ ധീരമായ നടപടിയെന്ന് നിരീക്ഷകര്‍ വിലയിരുത്തി. ഇപ്പോള്‍ ആശ്വസിക്കാം… ക്രിക്കറ്റ് ലോകം ഇംഗ്ലണ്ട്-വിന്‍ഡീസ് മത്സരത്തിനായി സതാംപ്റ്റണിലേക്ക് ഉറ്റുനോക്കുന്നു. നാല് മാസത്തിനിടെ നടക്കുന്ന ആദ്യ ടെസ്റ്റിനായി.

സ്ഥിരംനായകന്‍ ജോ റൂട്ടിന് പകരം ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്‌സ് ഇംഗ്ലണ്ട് ടീമിനെ നയിക്കും. ജെയ്‌സണ്‍ ഹോള്‍ഡറാണ് വിന്‍ഡീസ് നായകന്‍. ഇരു ടീമുകളും മത്സരത്തിനായുള്ള ആദ്യ ഇലവനെ പ്രഖ്യാപിച്ച് കഴിഞ്ഞു. നല്‍കുന്ന പിന്തുണയ്‌ക്ക് നന്ദിയെന്നും മത്സരത്തിനായി കാത്തിരിക്കുന്നെന്നും വിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ് പ്രതികരിച്ചു. കെമാര്‍ റോച്ച് നയിക്കുന്ന വിന്‍ഡീസ് ബൗളിങ് നിരയില്‍ നായകന്‍ ജെയ്‌സണ്‍ ഹോള്‍ഡര്‍, അല്‍സാരി ജോസഫ്, കെമര്‍ ഹോള്‍ഡര്‍ എന്നിവര്‍ അണിനിരക്കും. മറുവശത്ത് നായകന്‍ ബെന്‍ സ്‌റ്റോക്‌സിനൊപ്പം ജോസ് ബട്‌ലര്‍, ക്രിസ് വോക്‌സ്, റോറി ബേണ്‍സ്, ജോ ഡെന്‍ലി എന്നിവര്‍ ഇംഗ്ലണ്ടിനായി ബാറ്റ് ചെയ്യും. ജോ റൂട്ടിന്റെ അഭാവം ഇംഗ്ലണ്ട് ബാറ്റിങ്ങില്‍ നിഴലിച്ചേക്കും.  

ഇംഗ്ലണ്ട് ടീം: ബെന്‍ സ്റ്റോക്‌സ് (നായകന്‍), ജെയിംസ് ആന്‍ഡേഴ്‌സണ്‍, ജോഫ്രെ ആര്‍ച്ചര്‍, ഡൊമിനിക് ബെസ്, സ്റ്റുവര്‍ട്ട് ബ്രോഡ്, റോറി ബേണ്‍സ്, ജോസ് ബട്‌ലര്‍, സാക് ക്രോളി, ജോ ഡെന്‍ലി, ഒലി പോപ്, ഡോം സിബ്ലി, ക്രിസ് വോക്‌സ്, മാര്‍ക് വുഡ്.

വിന്‍ഡീസ് ടീം: ജെയ്‌സണ്‍ ഹോള്‍ഡര്‍ (നായകന്‍), ജെര്‍മി ബ്ലാക്‌വുഡ്, ക്രുമ ബോണര്‍, ക്രെയ്ഗ് ബ്രാത്‌വെയ്റ്റ്, ഷമാര്‍ ബ്രുക്‌സ്, ജോണ്‍ ക്യാമ്പല്‍, റോസ്റ്റണ്‍ ചെയ്‌സ്, റകീം കോണ്‍വല്‍, ഷെയ്ന്‍ ഡോറിച്ച്, ഷാനോണ്‍ ഗെബ്രിയേല്‍, കെമര്‍ ഹോള്‍ഡര്‍, ഷായ് ഹോപ്. അല്‍സാരി ജോസഫ്, റെയ്‌മോന്‍ റീഫര്‍, കെമര്‍ റോച്ച്.

Tags: ടെസ്റ്റ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഗഗന്‍യാനില്‍ ഘടിപ്പിക്കേണ്ട ഡ്രോഗ് പാരാഷൂട്ടുകളുടെ പരീക്ഷണം ചണ്ഡീഗഡിലെ ടെര്‍മിനല്‍ ബാലിസ്റ്റിക്‌സ് റിസര്‍ച്ച് ലബോറട്ടറിയില്‍ നടന്നപ്പോള്‍
India

ഗഗന്‍യാനും മുന്നോട്ട്, ഡ്രോഗ് പാരഷൂട്ടു പരീക്ഷണം വിജയകരം; ചന്ദ്രയാന്റെ അടുത്ത ഭ്രമണപഥം മാറ്റല്‍ നാളെ

Cricket

ഐസിസി ടെസ്റ്റ് റാങ്കിംഗ് ; ബാറ്റിംഗില്‍ രോഹിത് ശര്‍മ്മ 9-ാമത്, ബൗളിംഗില്‍ അശ്വിന്‍ ഒന്നാമത്

Kasargod

പ്രവാസി വ്യവസായിയുടെ മരണം: യുവതിയെ നുണപരിശോധനയ്‌ക്ക് വിധേയയാക്കാന്‍ നടപടി തുടങ്ങി

ശ്രീലങ്കന്‍ താരങ്ങളായ ധനഞ്ജയ ഡിസില്‍വയും ആഞ്ചെലോ മാത്യൂസും റണ്ണിനായി ഓടുന്നു
Cricket

ശ്രീലങ്ക ആറിന് 242

Cricket

ഒന്നാം ടെസ്റ്റില്‍ വിന്‍ഡീസിനെതിരെ ഇന്നിംഗ്‌സ് ജയം നേടി ഇന്ത്യ; മൂന്നാം ദിനത്തില്‍ കളി ജയിച്ചു

പുതിയ വാര്‍ത്തകള്‍

തൊഴിലാളി സ്ത്രീകള്‍ക്ക് രാവിലെ ആറ് മുതല്‍ സൗജന്യയാത്ര വേണമെന്ന് ശ്രീമതി ടീച്ചര്‍; സമയ പരിധിയില്ലെന്ന് അറിയിച്ചതോടെ ടീച്ചര്‍ കണ്ടം വഴി ഓടി

ഉദ്ധവ് താക്കറെയുടെ ശിവസേനയിലെ ഏഴ് എംപിമാര്‍ ഷിന്‍ഡേ പക്ഷത്തേക്ക്, എന്‍ഡിഎയ്‌ക്ക് പാര്‍ലമെന്‍റില്‍ ശക്തി കൂടുന്നു

16,000 അടി വരെ ഉയരത്തിൽ പറന്നെത്തി ആക്രമിക്കും : രാജ്യത്ത് ആദ്യമായി വ്യോമസേനയുടെ നിയന്ത്രണത്തിൽ മാരകമായ ചാവേർ ഡ്രോൺ നിർമ്മിക്കുന്നു

ലോകകപ്പ് ഫുട്ബോൾ: വ്യാജ സ്ട്രീമിംഗ് ലിങ്കുകൾക്കെതിരെ മുന്നറിയിപ്പുമായി ഡിജിറ്റൽ ദുബായ്

റോഡിലെ അമിത വേഗത: മുന്നറിയിപ്പുമായി ഷാർജ പോലീസ് നിയമലംഘനങ്ങൾക്ക് 1,000 ദിർഹം പിഴ ഈടാക്കും

ജപ്പാന്‍ ആരാധകര്‍ സ്റ്റേഡിയത്തില്‍ എത്തുന്നത് മാലിന്യസഞ്ചികളുമായി…കാരണമറിഞ്ഞാല്‍ നിങ്ങള്‍ ജപ്പാന്‍കാരെ സ്നേഹം കൊണ്ട് കെട്ടിപ്പുണരും…

ഇന്തോനേഷ്യയിലെ സുലവേസി ദ്വീപിൽ ഭൂചലനം ; 6.7 തീവ്രത രേഖപ്പെടുത്തി

മോദിയും ട്രംപും വാര്‍ത്താസമ്മേളനത്തിനിടയില്‍ സൗഹൃദം പങ്കുവെയ്ക്കുന്നു

ചബഹാര്‍ തുറമുഖം പ്രവർത്തന സജ്ജമാകും ; ലോക രാജ്യങ്ങളുമായി ഇടപഴകാന്‍ ഇന്ത്യയ്‌ക്ക് പുതിയ വഴി ; ഇറാൻ – യുഎസ് അവസാനിച്ചാൽ ഇന്ത്യയ്‌ക്ക് നേട്ടം കോടികൾ

യുഡിഎഫ് അനുകൂല തരംഗം തിരിച്ചറിയാനായില്ലെന്ന് സി പി ഐ

ജമ്മുകശ്മീരിൽ വനിതാ വിഭാഗം തീവ്രവാദികളെ റിക്രൂട്ട് ചെയ്യാനൊരുങ്ങി പാക് ചാരസംഘടനയായ ഐഎസ്ഐ ; പിന്തുണയുമായി ജെയ്ഷ , ലഷ്കർ ഭീകരർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.