Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സര്‍ക്കാരിനെതിരെ സമരവുമായി സിപിഎമ്മും; സമരസമിതിയെ കേള്‍ക്കാതെ പാരിസ്ഥിതികാനുമതി നല്‍കരുതെന്ന് കോടതി; ചെങ്ങോടുമല ഖനന നീക്കത്തിന് തിരിച്ചടി

സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ഖനനം നടത്തുന്ന ഡല്‍റ്റ റോക്‌സ് പ്രൊഡക്ട്‌സ് കമ്പനിയാണ് കോട്ടൂര്‍ പഞ്ചായത്തിലെ ചെങ്ങോട്ടു മലയില്‍ 2015 മുതല്‍ ക്വാറി ആരംഭിക്കാനുള്ള പ്രവര്‍ത്തനത്തിന് തുടക്കമിട്ടത്. ഇതിനെതിരെ പ്രദേശവാസികള്‍ സമരം ആരംഭിച്ചെങ്കിലും സിപിഎം അടക്കമുള്ള പ്രമുഖ രാഷ്‌ട്രീയ പാര്‍ട്ടികള്‍ സമരത്തില്‍ പങ്കെടുത്തിരുന്നില്ല.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jul 7, 2020, 12:38 pm IST
in Kerala

കോഴിക്കോട്: ബാലുശ്ശേരി നിയോജക മണ്ഡലത്തിലെ ചെങ്ങോടുമലയില്‍ കരിങ്കല്‍ ഖനനത്തിന് പാരിസ്ഥിതികാനുമതി നല്‍കാനുള്ള ഇടതു സര്‍ക്കാര്‍ നീക്കത്തിന് തിരിച്ചടി. ഇന്ന് കൂടാനിരിക്കുന്ന സംസ്ഥാന പാരിസ്ഥിതികാഘാത നിര്‍ണയ സമിതി യോഗം അനിശ്ചിതകാലത്തേക്ക് മാറ്റിവച്ചു. ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത കേസില്‍ സമരസമിതിയെ കേള്‍ക്കാതെ പാരിസ്ഥിതികാനുമതി നല്‍കരുതെന്ന് കോടതി ഉത്തരവിട്ടതോടെയാണ് ഖനന നീക്കത്തിന് തിരിച്ചടി നേരിട്ടത്.

സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ഖനനം നടത്തുന്ന ഡല്‍റ്റ റോക്‌സ് പ്രൊഡക്ട്‌സ് കമ്പനിയാണ് കോട്ടൂര്‍ പഞ്ചായത്തിലെ ചെങ്ങോട്ടു മലയില്‍ 2015 മുതല്‍ ക്വാറി ആരംഭിക്കാനുള്ള പ്രവര്‍ത്തനത്തിന് തുടക്കമിട്ടത്. ഇതിനെതിരെ പ്രദേശവാസികള്‍ സമരം ആരംഭിച്ചെങ്കിലും സിപിഎം അടക്കമുള്ള പ്രമുഖ രാഷ്‌ട്രീയ പാര്‍ട്ടികള്‍ സമരത്തില്‍ പങ്കെടുത്തിരുന്നില്ല. സമരത്തിന് പിന്തുണയുമായി ജനങ്ങള്‍ ഒന്നടങ്കം രംഗത്ത് വരികയും ടി.പി. രാജീവനടക്കമുള്ള എഴുത്തുകാര്‍ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തപ്പോഴാണ് സിപിഎം സമരരംഗത്ത് വരാന്‍ നിര്‍ബന്ധിതരായത്.

മാനദണ്ഡങ്ങള്‍ ലംഘിച്ച് പാരിസ്ഥിതിക അനുമതി നല്‍കാന്‍ ഏകജാലക ബോര്‍ഡ് വഴി നടത്തിയ പരിശ്രമത്തിന് ചീഫ് സെക്രട്ടറിയായിരുന്ന ടോം ജോസ് അടക്കം അനുകൂല നിലപാട് എടുത്തതോടെയാണ് ഖനനത്തിന് അനുമതി നല്‍കാനുള്ള നീക്കം ശക്തമായത്. കോഴിക്കോട് ജില്ലയുടെ ചുമതലയുള്ള മന്ത്രി ടി.പി. രാമകൃഷ്ണനടക്കമുള്ളവര്‍ പിന്തുണ നല്‍കുമെന്ന് പ്രതീക്ഷിച്ചെങ്കിലും സര്‍ക്കാര്‍ ഖനന മാഫിയയ്‌ക്ക് അനുകൂലമായി നീങ്ങുകയായിരുന്നു. ഇന്ന് സംസ്ഥാന ഏകജാലക ബോര്‍ഡ് യോഗം ചേരാനിരിക്കെയാണ് മുഖം രക്ഷിക്കാനായി പ്രാദേശിക സിപിഎം നേതൃത്വം ഇക്കഴിഞ്ഞ ദിവസം സര്‍വകക്ഷി സമരസമിതിയുടെ നേതൃത്വത്തില്‍ സമരരംഗത്ത് വന്നത്.

സിപിഎം ബാലുശ്ശേരി ഏരിയാ കമ്മിറ്റി അംഗങ്ങള്‍, ലോക്കല്‍ കമ്മിറ്റി സെക്രട്ടറി, ബ്രാഞ്ച് സെക്രട്ടറിമാര്‍ എന്നിവരടക്കമാണ് സമരത്തില്‍ പങ്കെടുത്തത്. ബാലുശ്ശേരി ബ്ലോക്ക് വൈസ് പ്രസിഡന്റ് എം. ചന്ദ്രന്‍, കോട്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ കാറാങ്ങോട്ട്, ഡിവൈഎഫ്‌ഐ ബ്ലോക്ക് പ്രസിഡന്റ് ടി. സരുണ്‍ എന്നിവരടക്കമുള്ളവരാണ് സമരത്തില്‍ പങ്കെടുത്തത്. സംസ്ഥാന സര്‍ക്കാരിന്റെ ഖനനാനുകൂല നീക്കത്തിനെതിരെ പ്രാദേശിക വികാരം പരിഗണിച്ച് സമരം ചെയ്യേണ്ട ഗതികേടിലാണ് പ്രാദേശിക സിപിഎം നേതൃത്വം.

Tags: kerala
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അനധികൃത കുടിയേറ്റം; കേരളത്തിലേക്ക് വരുകയായിരുന്ന 40 ബംഗ്ലദേശ് പൗരന്മാർ മൈസൂരുവിൽ പിടിയിൽ

ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ എറണാകുളത്ത് നടത്തിയ പ്രതിഷേധ മാര്‍ച്ച്
Kerala

ഇതര സംസ്ഥാന തൊഴിലാളികളുടെ രേഖകള്‍ പരിശോധിക്കണം: ഹിന്ദു ഐക്യവേദി

Editorial

പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ

Kerala

എല്‍ഡിഎഫ് ഒരുക്കിയ വഴിയിലൂടെ യുഡിഎഫും; ഇനി കേരളത്തിലെങ്ങും ഒഴുകും മദ്യം

Main Article

സംഘം: സ്വഭാവവും സമീപനവും – 4 : വരൂ, സംഘത്തെ അറിയൂ…

പുതിയ വാര്‍ത്തകള്‍

ഇ.ഡി ആക്രമണ കേസിൽ പ്രതിയ്‌ക്ക് ജാമ്യം ലഭിക്കാൻ കാരണം എസ്എഫ്ഐയുടെ പഴയ മുന്നണി പോരാളി ഗീനാകുമാരി ; പബ്ലിക് പ്രോസിക്യൂട്ടർക്ക് കൂറ് പിണറായിയോട്

കേരള നിയമസഭയെ മുഖ്യമന്ത്രി തെറ്റിദ്ധരിപ്പിച്ചു; കരിമണൽ ഖനനത്തിന് സ്വകാര്യ കമ്പനിയുമായി ധാരണയുണ്ടാക്കി, രേഖകൾ പുറത്ത് വിട്ട് ഷോൺ ജോർജ്

സിനിമാറ്റിക് അനുഭവം ഒരുക്കാൻ പുത്തൻ ബ്രാവിയ തീയേറ്റർ ഓഡിയോ ശ്രേണിയുമായി സോണി

കൊച്ചി തുറമുഖത്തെ ഹാര്‍ബര്‍ പാലത്തിന് സമീപത്തായി ഉയരുന്ന മാള്‍

തിരിച്ചുപിടിക്കുന്ന കൊച്ചി പ്രൗഢി; തുറമുഖ പ്രദേശത്ത് ചെറിയ സ്ഥാപനങ്ങള്‍ മുതല്‍ വന്‍കിട മാളുകള്‍ വരെ

ബംഗാളിൽ വന്ദേമാതരം മ്യൂസിയം സ്ഥാപിക്കുമെന്ന് സുവേന്ദു അധികാരി ; ഇപ്പോഴുള്ളത് ദേശീയ സർക്കാരെന്നും പ്രീണനം പഴങ്കഥയായെന്നും മുഖ്യമന്ത്രി

വെനസ്വേലയെ സഹായിക്കാൻ ഇന്ത്യയുടെ ‘ഓപ്പറേഷൻ അമിസ്റ്റാഡ്’; വ്യോമസേനയുടെ രണ്ട് വിമാനങ്ങൾ ദുരന്തസ്ഥലത്തേയ്‌ക്ക്

കോൺഗ്രസ് ഭരിക്കുന്ന കർണാടക  എക്സൈസ് വകുപ്പ് അഴിമതിയുടെ ഊരാക്കുടുക്കിൽ : ഭൂരിഭാഗം പേര്‍ക്കും ബിനാമി ലൈസന്‍സ് ഉണ്ടെന്ന് ഇഡി കണ്ടെത്തൽ

വായിൽ തോന്നിയത് വിളിച്ച് പറഞ്ഞ് പുലിവാൽ പിടിക്കുന്നത് സ്ഥിരം ശൈലി : കേന്ദ്രമന്ത്രി ശിവരാജ് ചൗഹാന്റെ മകനെതിരായ പരാമർശത്തിൽ മാപ്പ് പറഞ്ഞ് രാഹുൽ ഗാന്ധി

കാലത്തിനു മുന്നേ നടന്ന താളബോധം: കാവാലം സ്മൃതി

യൂറോപ്യരെ മാമ്പഴക്കൊതിയൻമാരാക്കാനൊരുങ്ങി ഇന്ത്യ : ഐസ്‌ലാൻഡിൽ തനത് പ്രീമിയം മാമ്പഴങ്ങൾ പ്രദർശിപ്പിച്ചു ; ലക്ഷ്യം കയറ്റുമതി വർധന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.