Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Agriculture

ഹൈറേഞ്ചിലെ വിളകള്‍ക്ക് മൊസൈക് രോഗം; വിളകളെല്ലാം നശിക്കുന്നു,​ മരച്ചീനി കര്‍ഷകര്‍ ആശങ്കയില്‍

ഹൈറേഞ്ചിലെ പ്രധാന തന്നാണ്ടു വിളയാണ് മരച്ചീനി. മുന്‍ വര്‍ഷത്തെ അപേക്ഷിച്ചു ഈ വര്‍ഷം ഹൈറേഞ്ചില്‍ മരച്ചീനി കൃഷി വ്യാപകമാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 7, 2020, 12:30 pm IST
inAgriculture
മൊസൈക് രോഗം ബാധിച്ച മരച്ചീനി

മൊസൈക് രോഗം ബാധിച്ച മരച്ചീനി

കട്ടപ്പന: ഹൈറേഞ്ചിലെ മരച്ചീനി കര്‍ഷകര്‍ക്ക് ഇരുട്ടടിയായി മൊസൈക് രോഗം വ്യാപിക്കുന്നു. ഈ വര്‍ഷം മുന്‍ വര്‍ഷത്തേക്കാള്‍  കൂടുതല്‍ മരച്ചീനി കൃഷി ഉണ്ടെങ്കിലും മൊസൈക് രോഗം മൂലം എല്ലാം നശിച്ച അവസ്ഥയിലാണ്.  

ഹൈറേഞ്ചിലെ പ്രധാന തന്നാണ്ടു വിളയാണ് മരച്ചീനി. മുന്‍ വര്‍ഷത്തെ അപേക്ഷിച്ചു ഈ വര്‍ഷം ഹൈറേഞ്ചില്‍ മരച്ചീനി കൃഷി വ്യാപകമാണ്. ലോക് ഡൗണിനെ തുടര്‍ന്ന് ആളുകള്‍ എല്ലാം വീടുകളില്‍ ഇരുന്നതോടെ കൃഷി വിപുലീകരിക്കുകയായിരുന്നു. ഏറെ പ്രതീക്ഷയോടെയാണ് കര്‍ഷകര്‍  മരച്ചീനി കൃഷി ആരംഭിച്ചത്. എന്നാല്‍ മരച്ചീനിക്ക് മൊസൈക് രോഗം പിടിപെട്ടതോടെ കര്‍ഷകര്‍ ആശങ്കയിലാണ്. ഇലകള്‍ ചുരുണ്ടു വളര്‍ച്ച മുരടിക്കുന്ന രോഗമാണ് മൊസൈക് രോഗം. രോഗം ബാധിച്ചു കഴിഞ്ഞാല്‍ ചെടികളുടെ ഇലകള്‍ മഞ്ഞളിക്കുന്നു.  

ഇലകള്‍ അകത്തേക്ക് മടങ്ങി കട്ടിയുള്ളതായി ചുരുളുകയും ചെയ്യുന്നത് കാണാം. ഇലകളിലെ ഞരമ്പുകള്‍ മഞ്ഞളിച്ചു വരും. തുടര്‍ന്ന് ഇലകള്‍ പുതിയത് ഉണ്ടാകാതെ ഇരിക്കുകയും ചെടിയുടെ ആരോഗ്യം ക്ഷയിക്കുകയും കായകള്‍ക്കും മഞ്ഞ നിറം ആകുകയും ചെയ്യും. മൊസൈക് രോഗത്തില്‍ മരച്ചീനി കൃഷികള്‍  നശിച്ചതോടെ ദുരിതത്തിലാണ് ഹൈറേഞ്ചിലെ കര്‍ഷകര്‍.

Tags: krishiidukki
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാറി നില്‍ക്ക്, ഞാൻ നിങ്ങളെ കാണുന്നില്ല; മാധ്യമപ്രവര്‍ത്തകരോട് ക്ഷുഭിതനായി മുഖ്യമന്ത്രി

Kerala

പുഷ്പക്കണ്ടത്ത് വൈദ്യുതി സബ്സ്റ്റേഷന്‍; കാറ്റാടി സൗരവൈദ്യുതിക്ക് ഇനി പുതിയ വഴിയൊരുങ്ങും

Kerala

 80കാരിയുടെ ഉദരത്തില്‍നിന്ന് 16.8 കി.ഗ്രാം ഭീമന്‍ ട്യൂമര്‍ നീക്കം ചെയ്തു

സത്രം എയര്‍ സ്ട്രിപ്പ് മേഖല സിറിയക് തോമസ് എംഎല്‍എ, ജില്ലാ കളക്ടര്‍ ദിനേശന്‍ ചെറുവാട്ട് എന്നിവരുടെ നേതൃത്വത്തില്‍ സന്ദര്‍ശിക്കുന്നു
Kerala

സത്രം എയര്‍ സ്ട്രിപ്പ് നിര്‍മ്മാണം പുനരാരംഭിക്കും

Kerala

കുമളിയിലെ പ്ലസ്‌ടു വിദ്യാർഥിനിയുടെ ആത്മഹത്യ പീഡനം മൂലം; ഒളിവിലായിരുന്ന അമ്മയുടെ ആണ്‍സുഹൃത്ത് പിടിയില്‍

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷന്‍ തൂഫാന്റെ രണ്ടാം ഘട്ടം ‘തൂഫാന്‍ തദ്ദേശം’ ആരംഭിച്ചു

ആലപ്പുഴയിലെ ധനകാര്യസ്ഥാപനത്തില്‍ മോഷണം നടത്തിയ പ്രതി പിടിയില്‍

തിരുവനന്തപുരം നെടുമങ്ങാട് കടകളില്‍ തീപ്പിടിത്തം

യൂ ട്യൂബര്‍ അശ്വന്ത് കോക്ക് പൊലീസ് കസ്റ്റഡിയില്‍

‘ പ്രൊഫഷണലി ഞാൻ തെറ്റായ വഴിക്കായിരുന്നു പോയത് , വർക്കിൽ സന്തോഷം ഉണ്ടായിരുന്നില്ല ‘ ; തുറന്ന് പറഞ്ഞ് ഫഹദ്

വൈദ്യുതിക്ക് ഒക്ടോബര്‍ മാസത്തിലും സര്‍ചാര്‍ജ് ഏര്‍പ്പെടുത്തി കെഎസ്ഇബി

കണ്ണൂർ താനയിൽ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ച യുവമോർച്ച പ്രതിഷേധം വൈറല്‍

‘കോടതികള്‍ക്ക് കഴിയാത്ത കാര്യം എങ്ങിനെ സ്പീക്കറോട് നിര്‍ദേശിക്കും?’ കണ്ണാടിയില്‍ സ്വയം മുഖം നോക്കി സുപ്രീം കോടതി

കാലത്തിനൊത്ത് കേരള പൊലീസും, കുറ്റപത്രവും അന്തിമറിപ്പോര്‍ട്ടും ഡിജിറ്റലാകണമെന്ന് നിര്‍ദ്ദേശം

പേറ്റന്റുള്ള സ്തനാര്‍ബുദ മരുന്നുകളുടെ ലഭ്യത ഉറപ്പാക്കല്‍ : തീരുമാനം നയപരം, കേന്ദ്ര സര്‍ക്കാരിന് വിട്ട് കേരള ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.