Thursday, July 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

രണ്ടുവര്‍ഷം മുമ്പ് പ്രളയത്തില്‍ തകര്‍ന്ന പാലം പുനര്‍നിര്‍മിച്ചില്ല,​ താത്ക്കാലിക പാലം പണിത് കര്‍ഷകര്‍

പാലം തകര്‍ന്നത് എരുത്തേമ്പതിയിലെ പച്ചക്കറി, ക്ഷീര കര്‍ഷകരെയാണ് ഏറെ ദുരിതത്തിലാക്കിയത്. വടകരപ്പതി പഞ്ചായത്തിലുള്ള വേലന്താവളം മാര്‍ക്കറ്റിലെത്തിച്ചാണ് പച്ചക്കറിവില്‍പ്പന നടത്തുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 7, 2020, 11:33 am IST
in Palakkad

പാലക്കാട്: രണ്ടുവര്‍ഷം മുമ്പ് പ്രളയത്തില്‍ തകര്‍ന്ന പാലം ഇതുവരെയും പുനര്‍നിര്‍മിച്ചില്ല. പകരം താത്ക്കാലിക പാലം നിര്‍മിച്ച് കര്‍ഷകര്‍. 2018 ലെ പ്രളയത്തിലാണ് എരുത്തേമ്പതിയിലെ വില്ലൂന്നിപ്പാലം തകര്‍ന്നത്.  രണ്ടാമതൊരു പ്രളയം വന്നിട്ടുപോലും ജലവിഭവ വകുപ്പ് മന്ത്രിയുടെ മണ്ഡലത്തിലെ തകര്‍ന്ന പാലത്തിന് ശാപമോക്ഷം ലഭിച്ചില്ല.

നിയമസഭ, ലോക്‌സഭാ തെരഞ്ഞെടുപ്പുകളില്‍ വോട്ട് ചോദിച്ചെത്തിയവര്‍ എത്രയും പെട്ടന്ന് പാലം നിര്‍മിക്കുമെന്ന് വാഗ്ദാനം നല്‍കിയെങ്കിലും ജയിച്ചപ്പോള്‍ അതുമറന്നു. എംപിയും, എംഎല്‍എയും ഉള്‍പ്പെടെയുള്ളവര്‍ കൈയൊഴിഞ്ഞതോടെയാണ്  പ്രദേശത്തെ മുപ്പതോളം കര്‍ഷകര്‍ ചേര്‍ന്ന് താത്ക്കാലിക പാലം നിര്‍മിച്ചത്.

പാലം തകര്‍ന്നത് എരുത്തേമ്പതിയിലെ പച്ചക്കറി, ക്ഷീര കര്‍ഷകരെയാണ് ഏറെ ദുരിതത്തിലാക്കിയത്. വടകരപ്പതി പഞ്ചായത്തിലുള്ള വേലന്താവളം മാര്‍ക്കറ്റിലെത്തിച്ചാണ് പച്ചക്കറിവില്‍പ്പന നടത്തുന്നത്. 

മഴക്കാലം തുടങ്ങിയാല്‍ വരട്ടയാര്‍ പുഴയില്‍ വെള്ളം കയറും. ഇതോടെ കനാല്‍ പുതൂര്‍, കാളിയപുരം വഴി തമിഴ്‌നാട്ടിലൂടെ 25 കിലോമീറ്റര്‍ സഞ്ചരിച്ചുവേണം വേലന്താവളത്തെത്താന്‍. തമിഴ്‌നാട്ടില്‍ കൊറോണ രോഗവ്യാപനം വര്‍ധിച്ചതോടെയാണ് കര്‍ഷകര്‍ താത്ക്കാലിക പാലം നിര്‍മിച്ചത്. മണല്‍ ചാക്കുകളും തകര്‍ന്ന പാലത്തിന്റെ ഇരുമ്പ് കമ്പികളും ഉപയോഗിച്ച് ഒരുലക്ഷത്തോളം രൂപ ചെലവഴിച്ചാണ് താത്ക്കാലിക പാലം നിര്‍മിച്ചരിക്കുന്നത്.

കനത്ത മഴപെയ്താല്‍ ഇതുവഴിയുള്ള യാത്രയും മുടങ്ങും. വടകരപ്പതി, എരുത്തേമ്പതി പഞ്ചായത്തുകളിലുള്ള ആയിരത്തോളം കുടുബംങ്ങള്‍ക്കാണ് ഇത് പ്രയോജനപ്പെടുക.

Tags: keralaപാലക്കാട്floodBridge
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇതാദ്യം, സുപ്രീം കോടതിയില്‍ സീനിയര്‍ സ്റ്റാന്‍ഡിംഗ് കൗണ്‍സല്‍ തസ്തിക സൃഷ്ടിച്ച് കേരളം, അഡ്വ. രമേശ് ബാബുവിന് നിയമനം

India

കേരളത്തില്‍ ആയുര്‍വേദ ചികിത്സയ്‌ക്ക് അനുമതി തേടി ഭീമ കൊറേഗാവ് കേസിലെ പ്രതി ബോംബെ ഹൈക്കോടതിയില്‍

Kerala

സംസ്ഥാനത്ത് വീണ്ടും അവയവദാനം; യാഷ് വാൻ ഇനിയും ജീവിക്കും അഞ്ച് പേരിലൂടെ

Kerala

ഭൂട്ടാന്‍ കാര്‍ കടത്ത് ; ദുല്‍ഖര്‍ സല്‍മാനെ കസ്റ്റംസ് ചോദ്യം ചെയ്തു , കാർ എത്തിച്ചത് എങ്ങനെയെന്ന് തനിക്കറിയില്ലെന്ന് നടൻ

Kerala

നീറ്റ് പരീക്ഷ; കേന്ദ്രസർക്കാരിനെതിരെ ഇൻഡി സഖ്യത്തിന്റെ രാഷ്‌ട്രീയ പ്രേരിത പ്രമേയം, വിമർശിച്ച് വി. മുരളീധരൻ എംഎൽഎ

പുതിയ വാര്‍ത്തകള്‍

ഉത്തരാഖണ്ഡിനു പിന്നാലെ മഹാരാഷ്‌ട്രയും, ഏകീകൃത സിവില്‍ കോഡിനായുള്ള സമിതിയെ ജസ്റ്റിസ് രഞ്ജന പ്രകാശ് നയിക്കും

കോറോ കമ്പനിക്ക് തിരിച്ചടി: തൊഴില്‍ വകുപ്പ് ഇടപെട്ടത് സമവായ ശ്രമത്തിന്റെ ഭാഗമാണെന്ന് കോടതി, ചര്‍ച്ചയില്‍ പങ്കെടുക്കണമെന്നും നിര്‍ദ്ദേശിച്ചു

സംഘത്തിൽ പ്രവർത്തിച്ച പരിചയം എന്തും മറികടക്കാനുള്ള കരുത്ത് നൽകി ; 5 വർഷത്തിനുള്ളിൽ പത്ത് അവിശ്വാസ പ്രമേയം നേരിടാനുള്ള ചങ്കുറപ്പുണ്ടെന്ന് വിവി രാജേഷ്

പി എസ് സി പരീക്ഷാ ക്രമക്കേടില്‍ പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്‍കി

പ്രിയങ്ക ഗാന്ധി(ഇടത്ത്) വയനാട്ടിലെ കള്ളാടി (വലത്ത്)

എന്തിനാ വയനാട്ടുകാര്‍ക്ക് ഇങ്ങിനെ ഒരു പ്രിയങ്കാഗാന്ധി? വയനാടിന് പ്രകൃതിദുരന്തങ്ങള്‍ സംഭവിക്കുമ്പോഴൊന്നും തിരിഞ്ഞുനോക്കാത്ത എംപിക്ക് വിമര്‍ശനം

പാലാ നഗരസഭയില്‍ ഭരണസമിതിക്കെതിരെ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കി എല്‍ഡിഎഫ്

മൂന്ന് മുൻ ടിഎംസി എംപിമാർ ബിജെപിയിൽ ചേർന്നു ; കാവി പതാക നൽകി സ്വീകരണം ; സമനില തെറ്റി മമത

സുഡാപ്പി ലോകത്തിൽ എവിടെ ചെന്നാലും സുഡാപ്പി തന്നെയാണ് ! അത് തിരിച്ചറിയാൻ നിങ്ങളുടെ വീട്ടിൽ കൂട്ട കരച്ചിൽ ഉയരുന്നത് വരെ കാത്തിരിക്കരുത്

എംഎല്‍എ ബോര്‍ഡ് മാറ്റാത്തതില്‍ എം മുകേഷിനെതിരെ യൂത്ത് കോണ്‍ഗ്രസിന്റെ പരാതി

കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍ ഒന്നാം പ്ലാറ്റ്ഫോമിലെ ഗതാഗതം നിരോധിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.