Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ആക്രമിച്ച് മോഷണം: മൂന്നുപേര്‍ പിടിയില്‍

കാറിലെത്തി കത്തികൊണ്ട് ആളുകളെ ആക്രമിച്ച് ഭീകാരാന്തരീഷം സൃഷ്ടിച്ച് മോഷണം നടത്തുന്ന സംഘം കൂത്താട്ടുകുളം പോലീസിന്റെ പിടിയില്‍. രാമപുരം ഏഴാച്ചേരികുന്നേല്‍ വിഷ്ണു(26), ആനപാപ്പാന്‍കൂടിയായ തൃശ്ശൂര്‍ വടക്കേചേരി വരടിയാട്ടില്‍ വീട്ടില്‍ അനുരാഗ് (20), പിറവം ഓണക്കൂര്‍ ചിറ്റേതറ ശിവന്‍ (31) എന്നിവരാണ് പിടിയിലായത്. ഞായറാഴ്ച വൈകിട്ടോടെ കിഴകൊമ്പ് വളപ്പില്‍ അക്രമം നടത്തുന്നതിനിടെ നാട്ടുകാരുടെ സഹായത്തോടെയാണ് അക്രമികളെ പിടികൂടിയത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 7, 2020, 12:00 am IST
inErnakulam

കൂത്താട്ടുകുളം: കാറിലെത്തി കത്തികൊണ്ട് ആളുകളെ ആക്രമിച്ച് ഭീകാരാന്തരീഷം സൃഷ്ടിച്ച് മോഷണം നടത്തുന്ന സംഘം കൂത്താട്ടുകുളം പോലീസിന്റെ പിടിയില്‍. രാമപുരം ഏഴാച്ചേരികുന്നേല്‍ വിഷ്ണു(26), ആനപാപ്പാന്‍കൂടിയായ തൃശ്ശൂര്‍ വടക്കേചേരി വരടിയാട്ടില്‍ വീട്ടില്‍ അനുരാഗ് (20), പിറവം ഓണക്കൂര്‍ ചിറ്റേതറ ശിവന്‍ (31) എന്നിവരാണ് പിടിയിലായത്. ഞായറാഴ്ച വൈകിട്ടോടെ കിഴകൊമ്പ് വളപ്പില്‍ അക്രമം നടത്തുന്നതിനിടെ നാട്ടുകാരുടെ സഹായത്തോടെയാണ് അക്രമികളെ പിടികൂടിയത്.  

വിഷ്ണു അടുത്തനാളില്‍ ചോറ്റാനിക്കര, മൂവാറ്റുപുഴ. കടുത്തുരുത്തി എന്നിവിടങ്ങളില്‍ നടത്തിയ മോഷണ കേസിലെ പ്രതിയാണ്,  ജയില്‍ ശിക്ഷ കഴിഞ്ഞ് ഏഴ് മാസമായി പുറത്തിറങ്ങിയിട്ട്. അനുരാഗിനെതിരെ മോഷണം നടത്തിയതില്‍ രണ്ട് കേസുകളുണ്ട്. കൂത്താട്ടുകുളം, പിറവം സ്റ്റേഷനുകളില്‍ നിരവധി കേസുകളില്‍ പ്രതികളാണ് ശിവന്‍. സംഘം ചേര്‍ന്ന് മോഷണവും അക്രമവും കഞ്ചാവ്, മയക്കുമരുന്ന് വില്‍പ്പനയും നടത്തിവന്നിരുന്നവരാണ് പ്രതികള്‍.

കിഴകൊമ്പ് വളപ്പ് ജങ്ഷനില്‍ വഴിയില്‍നിന്ന യാത്രക്കാരനോട് വഴി ചോദിച്ച് ശേഷം ഇയാളെ അക്രമിക്കു കയായിരുന്നു. കണ്ടുനിന്ന നാട്ടുകാര്‍ ഇവരെ വാഹനം പിന്തുടര്‍ന്ന് പിടികൂടിയപ്പോള്‍ ആക്രമിക്കുകയായിരുന്നു. കിഴകൊമ്പ് സ്വദേശികളായ വിഷ്ണു, ചെള്ളയ്‌ക്കപ്പടി സ്വദേശി വേണു, വളപ്പ് സ്വദേശി വിനീത് എന്നിവര്‍ക്കാണ് പരിക്കേറ്റത്. അക്രമികളുടെ പിന്നാലെ പോയ വിനീതിനെ സംഘം വാഹനം നിര്‍ത്തി ആക്രമിക്കുകയും കഴുത്തില്‍ കിടന്ന് മാല മോഷ്ടിക്കുകയുമായിരുന്നു. വിഷുണുവിനേയും വേണുവിനേയും കുത്തി മുറിവേല്‍പ്പിച്ചു. ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവരാണ് നാട്ടുകാരുടെ സഹായത്തോടെ പ്രതികളെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചത്. തൊടുപുഴയില്‍നിന്ന് വന്ന സംഘം വഴിത്തല മുതല്‍ അക്രമം നടത്തി വരികയായിരുന്നു. ഇവിടെ വച്ച് വാഹനം ഇടുപ്പിച്ച് ഒരാളെ വീഴ്‌ത്തി മോഷണം നടത്തിയിരുന്നു. നിരവധി സ്ഥലങ്ങളില്‍ ഇവര്‍ ഇത്തരത്തില്‍ മോഷണങ്ങള്‍ നടത്തിയിരുന്നതായി പോലീസ് പറഞ്ഞു.

കൂത്താട്ടുകുളം മഹാദേവക്ഷേത്രത്തിന് സമീപത്ത്‌നിന്ന് കുളിച്ചുകൊണ്ടിരുന്ന സ്ത്രീയുടെ മൊബൈല്‍ മോഷ്ടിച്ചിരുന്നു. ഇവര്‍ വിവരം പോലീസില്‍ വിളിച്ച് അറിയിച്ചതിനെ തുടര്‍ന്ന് പരിശോധന നടത്തുന്നതിനിടെയാണ് സംഘം വളപ്പില്‍ അക്രമം നടത്തിയത്. തൊടുപുഴയില്‍ ഒരു ഓട്ടോറിക്ഷാ ഡ്രൈവറെ മര്‍ദ്ദിച്ച് കത്തികാണിച്ച് ഭീഷണിപ്പെടുത്തിയശേഷമാണ് കൂത്താട്ടുകുളത്തേക്ക് സംഘം വന്നത്.

സ്റ്റേഷന്‍ ഓഫീസര്‍ കെ.ആര്‍. മോഹന്‍ദാസ്, എസ്‌ഐമാരായ കെ.പി. സജീവ്, എം.ടി. വിജയകുമാര്‍, ബിജു ജോണ്‍, അഭിലാഷ്, രതീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കി പ്രതികള്‍ പോലീസ് കസ്റ്റഡിയില്‍ മൂവാറ്റുപുഴ ഡിവൈഎസ്പി ഓഫീസിന് അടുത്തുള്ള നിരീക്ഷണ കേന്ദ്രത്തില്‍ പോലീസ് കാവലിലാണ്.

Tags: എറണാകുളംCorona
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സ്റ്റാലിന്‍റെ ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി അരങ്ങേറിയ അശ്ലീലനൃത്തം വേദിയില്‍ മുന്‍നിരയില്‍ ഇരുന്ന് ആസ്വദിക്കുന്ന ഡിഎംകെ മന്ത്രി പെരിയകറുപ്പന്‍ (ഇടത്ത്) സ്റ്റാലിനും മകന്‍ ഉദയനിധി സ്റ്റാലിനും (വലത്ത്)
India

സനാതനധര്‍മ്മം ഡെങ്കിപ്പനി പോലെ തുടച്ചുനീക്കണമെന്ന് പറഞ്ഞ ഉദയനിധി സ്റ്റാലിന്റെ ജന്മദിനം ആഘോഷിക്കാന്‍ അശ്ലീലനൃത്തം

Entertainment

കോവിഡ് വാക്‌സിന്‍ എടുത്തതു കൊണ്ടാണ് ഹൃദയാഘാതം വന്നത്: ആരോപണവുമായി നടൻ

India

രാജ്യത്ത് ഇതുവരെ ജെ എന്‍ .1 ബാധിച്ചത് 21 പേര്‍ക്ക്, കൂടുതല്‍ രോഗികള്‍ ഗോവയില്‍

Kerala

എറണാകുളം-കായംകുളം തീരദേശറെയില്‍ പാത ഇരട്ടിപ്പിക്കലിന് 2660 കോടി

Kerala

തൈക്കൂടത്ത് സ്വകാര്യ ആശുപത്രിയിലെ ലിഫ്റ്റ് തകര്‍ന്ന് രണ്ട് പേര്‍ക്ക് പരിക്ക്; ലിഫ്റ്റ് പ്രവര്‍ത്തിപ്പിച്ചത് ലൈസന്‍സ് ഇല്ലാതെ, പോലീസ് കേസെടുക്കും

പുതിയ വാര്‍ത്തകള്‍

16കാരിയെ പീഡിപ്പിച്ച ഗുണ്ടാത്തലവൻ ശാഖിഷ് കുമ്പാളി അറസ്റ്റിൽ; പ്രതിയെ പിടിച്ചത് ബത്തേരിയിലെ റിസോർട്ട് വളഞ്ഞ്

അഖിലേഷ് യാദവ് ഓന്തിനെപ്പോലെ: ബിഎസ്പി, ബിജെപിk യുപിയിലെ തെരഞ്ഞെടുപ്പു കളം ഒരുങ്ങുന്നു

ബംഗളുരു കെഎസ്ആർടിസി അപകടം; ഡ്രൈവർക്ക് വേണ്ടത്ര വിശ്രമം ലഭിച്ചില്ല, വകുപ്പുതല അന്വേഷണം ആരംഭിച്ച് ഡിടിഒ

‘ യോഗിയുടെ നാടായിരുന്നെങ്കിൽ കാണാമായിരുന്നു ; സുഗതനെ അറസ്റ്റ് ചെയ്യാൻ കാണിച്ച മിടുക്കിന്റെ പത്തിലൊന്ന് മതിയായിരുന്നല്ലോ ‘

വാക്കിന് തോക്കാണ് മറുപടിയെങ്കിൽ നിങ്ങളുടെ ആയുധപ്പുരയിലെ തോക്കുകൾ തികയാതെ വരും; ആയങ്കിയെ പിന്തുണച്ച് ആകാശ് തില്ലങ്കേരി

പറക്കുന്ന ഇലക്ട്രിക് കാർ; പരീക്ഷണം വിജയം, രവി തംത ചരിത്രത്തിലേക്ക്

ഭീകരവാദത്തിന്റെ വ്യാപനം അനുവദിക്കില്ല : മഹാരാഷ്‌ട്രയിൽ 114 തീവ്രവാദ പ്രസിദ്ധീകരണങ്ങൾ നിരോധിച്ച് ഫഡ്‌നാവിസ് സർക്കാർ

ആർ എസ് എസിനും, മോദിയ്‌ക്കുമെതിരെ മുദ്രാവാക്യം വിളിക്കണം ; ഗുർസിമ്രാൻ സിംഗ് മന്ദിനെ ജനക്കൂട്ടം മർദ്ദിച്ചത് അതിക്രൂരമായി

ഓണച്ചന്തയില്‍ കുതിച്ച് ഏത്തന്‍; വരും ദിവസങ്ങളില്‍ വില ഇനിയും ഉയര്‍ന്നേക്കും, ചിപ്സിനും ശര്‍ക്കരവരട്ടിയ്‌ക്കും വില കുത്തനെ ഉയർന്നു

ഷണ്ടിംഗിനിടെ ധൻബാദ് എക്‌സ്പ്രസ് പാളം തെറ്റി; നാലാമത്തെ പ്ലാറ്റ്ഫോമിലേക്ക് എത്തേണ്ടിയിരുന്ന ട്രെയിൻ വൈകിയത് വൻ ദുരന്തം ഒഴിവാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.