Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Idukki

മറയൂര്‍ ശര്‍ക്കരയുടെ ലേല വിപണി ആരംഭിച്ചു

ഭൗമസൂചിക പദവി പട്ടികയില്‍ ഇടം നേടിയ മറയൂര്‍ ശര്‍ക്കര ഗുണം നഷ്ടപെടുത്താതെ ഉപഭോക്താക്കളില്‍ എത്തിക്കുകയാണ് ലക്ഷ്യമെന്ന് സംഘം പ്രധിനിധികള്‍ പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 6, 2020, 10:46 am IST
inIdukki
മറയൂരില്‍ അഞ്ചുനാട് കരിമ്പ് ഉത്പാദന വിപണന സംഘത്തിന്റെ നേതൃത്വത്തില്‍ നടന്ന ശര്‍ക്കര ലേലം

മറയൂരില്‍ അഞ്ചുനാട് കരിമ്പ് ഉത്പാദന വിപണന സംഘത്തിന്റെ നേതൃത്വത്തില്‍ നടന്ന ശര്‍ക്കര ലേലം

മറയൂര്‍: മറയൂരിലെ കരിമ്പ് കര്‍ഷകരുടെ ഏറെ നാളത്തെ ആവശ്യമായിരുന്ന ലേലവിപണി അഞ്ചുനാട് കരിമ്പ് ഉത്പാദന വിപണന സംഘത്തിന്റെ നേതൃത്വത്തില്‍ ആരംഭിച്ചു. ഉദ്ഘാടനം പഞ്ചായത്ത് അംഗം ജോമോന്‍ തോമസ് നിര്‍വഹിച്ചു.  

ഭൗമസൂചിക പദവി പട്ടികയില്‍ ഇടം നേടിയ മറയൂര്‍ ശര്‍ക്കര ഗുണം നഷ്ടപെടുത്താതെ ഉപഭോക്താക്കളില്‍ എത്തിക്കുകയാണ് ലക്ഷ്യമെന്ന് സംഘം പ്രധിനിധികള്‍ പറഞ്ഞു. പ്രദേശത്തുള്ള വ്യാപാരികള്‍ പങ്കെടുത്ത ലേലത്തില്‍ മികച്ച വിലയായി ഒരുകിലോ ശര്‍ക്കരക്ക് 58 രൂപ വരെയാണ് വിലയായി ലഭിച്ചത്. എല്ല വ്യാഴാഴ്ചയും ഉച്ചക്ക് രണ്ട് മണി മുതലാണ് ലേലം.

ഐസിഡിസുമായി ബന്ധപ്പെട്ട് അംഗണവാടികളില്‍ മറയൂര്‍ ശര്‍ക്കര വിറ്റഴിക്കുവാനായി പഞ്ചായത്തും കര്‍ഷക സമിതിയും സഹകരണബാങ്കും സംയുക്തമായി നടപടി സ്വീകരിക്കണമെന്ന ആവശ്യവും കരിമ്പ് ഉദ്പാദകര്‍ അറിയിച്ചു. നിലവില്‍ അംഗണവാടികളില്‍ തമിഴ്‌നാട്ടില്‍ നിന്നുമുള്ള ശര്‍ക്കരയാണ് എത്തിച്ച് നല്‍കുന്നത്. ലേല ഉദ്ഘാടന ചടങ്ങില്‍ പഞ്ചായത്ത്, കരിമ്പ് ഉദ്പാദന വിപണന സംഘം പ്രതിനിധികള്‍, വ്യാപാരികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Tags: Marayoor
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കുഞ്ഞിനെ പ്രസവിച്ചയുടനെ കൊലപ്പെടുത്തി തൊഴുത്തില്‍ ഒളിപ്പിച്ച അമ്മയ്‌ക്ക് ജീവപര്യന്തം തടവ്

Kerala

ഇടുക്കിയില്‍ വീടിനുള്ളില്‍ കയറി കുരങ്ങിന്റെ അക്രമം; ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച വീട്ടമ്മയ്‌ക്ക് പരിക്ക്

Kerala

മറയൂരില്‍ നടന്ന ഇ- ലേലത്തില്‍ 8.53 ടണ്‍ ചന്ദനം 19.63 കോടി രൂപയ്‌ക്കു  വിറ്റു

Kerala

പുള്ളിമാനെ കുടുക്കിട്ട് പിടിച്ചു കൊന്നു; മാംസം വിൽക്കാൻ ശ്രമം; രണ്ട് പേർ പിടിയിൽ

Kerala

പത്തരക്കോടിയുടെ മറയൂര്‍ ചന്ദനം വാങ്ങി ഗുരുവായൂര്‍ ദേവസ്വം; ഈ ചന്ദനം കളഭച്ചാര്‍ത്തിനുപയോഗിക്കാന്‍

പുതിയ വാര്‍ത്തകള്‍

ഹോളിവുഡിലേക്ക് പ്രവേശിക്കുന്ന ഇന്ത്യന്‍ താരം വിദ്യുത് ജംവാലിന് ഹോളിവുഡ് താരങ്ങളുടെ കയ്യടി

ചിലന്തിവലയില്‍ കുടുങ്ങിയ ഈച്ചയുടെ കഥ പോലെയാണ് വാർത്ത….ഈ ഓര്‍മ്മപ്പെടുത്തലുമായി ‘ഉടുമ്പന്‍ചോല വിഷന്‍’ ട്രെയ് ലര്‍

ആര്‍വി ബാബു (ഇടത്ത്) ദിലീപ് കൈനിക്കര (വലത്ത്)

‘ശബരിമല ഭരിക്കാൻ ക്രിസ്ത്യൻ ഉദ്യോഗസ്ഥനെ നിയമിച്ചതിനെ എതിര്‍ത്ത് ഹിന്ദു ഐക്യവേദി; എഡിഎം ആയി എന്തിന് ദിലീപ് കൈനിക്കര?

ദല്‍ഹിയില്‍ സിജെപി സമരത്തിന് പോയ തനിക്ക് കുടിവെള്ളം കിട്ടിയില്ലെന്ന് ജോണ്‍ ബ്രിട്ടാസ്; അളിയന്റെ കല്യാണത്തിന് പോയതാണോ എന്ന് പരിഹാസം

പോക്‌സോ കേസ് പ്രതി 10 വര്‍ഷത്തിന് ശേഷം പിടിയില്‍, സെക്യൂരിറ്റി ജീവനക്കാരനായും കല്‍പ്പണിക്കാരനായും വേഷം മാറി ജീവിച്ചു

ആഗോളതലത്തിലെ തീരുമാനമെടുക്കല്‍ പ്രക്രിയകളില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം ലഭിക്കണം: എസ് ജയ്ശങ്കര്‍

കാഴ്ചകളുടെ അദ്‌ഭുത ലോകം : ഗ്ലോബൽ വില്ലേജിന്റെ മുപ്പത്തിയൊന്നാമത് സീസൺ ഒക്ടോബർ 14-ന് തുടങ്ങും

“ജയിക്കുമ്പോൾ സത്യസന്ധവും തോൽക്കുമ്പോൾ കൃത്രിമം നിറഞ്ഞതുമായ ഒരു തെരഞ്ഞെടുപ്പ് സംവിധാനം ഉണ്ടാകുക സാധ്യമല്ല”- രാഹുല്‍ഗാന്ധിയെ ചോദ്യംചെയ്ത് കത്ത്

സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ 1500 ഡോക്ടര്‍മാരുടെയും 500 നഴ്സുമാരുടെയും പുതിയ തസ്തികകള്‍ സൃഷ്ടിക്കും: കെ മുരളീധരന്‍

ഫ്ലൈ ദുബായ് ദുരന്തം ഒഴിവാക്കിയ ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഇസ്രായേലിന്റെ പ്രസിഡൻഷ്യൽ അവാർഡ് നൽകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.