Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

എറണാകുളം കുറുപ്പംപടിയില്‍ നിന്നും 400 കിലോ റബര്‍ ഷീറ്റും മോഷ്ടിച്ചു മുങ്ങിയ മൂന്നംഗ സംഘം പിടിയില്‍; പിടിയിലായവര്‍ അന്‍പതിലേറെ കേസുകളില്‍ പ്രതികള്‍

കടുത്തുരുത്തിയിലും പരിസര പ്രദേശത്തും കഴിഞ്ഞ ദിവസങ്ങളില്‍ മോഷണവും, ബൈക്കിലെത്തി മാല പൊട്ടിക്കുന്ന സംഭവവും വ്യാപകമായി നടന്നിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 6, 2020, 10:39 am IST
inKerala
എറണാകുളം കുറുപ്പംപടിയില്‍ കടകുത്തിതുറന്ന് റബര്‍ ഷീറ്റും പണവും മോഷ്ടിച്ച പ്രതികള്‍ കടുത്തുരുത്തിയില്‍ പിടിയിലായപ്പോള്‍

എറണാകുളം കുറുപ്പംപടിയില്‍ കടകുത്തിതുറന്ന് റബര്‍ ഷീറ്റും പണവും മോഷ്ടിച്ച പ്രതികള്‍ കടുത്തുരുത്തിയില്‍ പിടിയിലായപ്പോള്‍

കടുത്തുരുത്തി: എറണാകുളം കുറുപ്പംപടിയിലെ കടകുത്തിത്തുറന്ന് 400 കിലോ റബര്‍ഷീപ്പും 4500 രൂപയും മോഷ്ടിച്ചു സ്ഥലം വിട്ട അന്‍പതിലധികം മോഷണക്കേസുകളില്‍ പ്രതിയായ മൂന്നു പേര്‍ കടുത്തുരുത്തിയില്‍ പിടിയില്‍. ഇടുക്കി തൊടുപുഴ മൂലമറ്റം ആനിക്കാട് വീട്ടില്‍ രതീഷ് (40), എറണാകുളം ഇരവിപുരം എടക്കുടി വീട്ടില്‍ ജോണ്‍സണ്‍ (30), കോലഞ്ചേരി വാണിക്കാട്ടില്‍ വീട്ടില്‍ ഷിജു (40) എന്നിവരെയാണ് കടുത്തുരുത്തി സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ ഇന്‍സ്പെക്ടര്‍ ബി.എസ് ബിനുവും എസ്‌ഐ ടി.എസ് റെനീഷും ചേര്‍ന്നു അറസ്റ്റ് ചെയ്തത്. 

കടുത്തുരുത്തിയിലും പരിസര പ്രദേശത്തും കഴിഞ്ഞ ദിവസങ്ങളില്‍ മോഷണവും, ബൈക്കിലെത്തി മാല പൊട്ടിക്കുന്ന സംഭവവും വ്യാപകമായി നടന്നിരുന്നു. ഇതിനു പിന്നാലെ പൊലീസ് സംഘം പ്രദേശത്ത് നിരീക്ഷണം ശക്തമാക്കിയിരുന്നു. ബൈക്കിലും ജീപ്പിലുമായി 24 മണിക്കൂറും കടുത്തുരുത്തി പ്രദേശത്ത് പൊലീസ് നിരീക്ഷണം നടത്തിയിരുന്നു.ഇതിനിടെയാണ് സംശയാസ്പദമായ സാഹചര്യത്തില്‍ ഗ്രേഡ് എസ്‌ഐ അനില്‍കുമാറും, സിവില്‍ പൊലീസ് ഓഫിസര്‍മാരായ മഹേശനും സുനിലും അടങ്ങുന്ന സംഘം മൂന്നംഗ സംഘത്തെ കണ്ടത്. 

തുടര്‍ന്ന് ഇവരെ വിളിച്ചു ചോദ്യം ചെയ്യുകയായിരുന്നു. ഇതോടെയാണ് മൂന്നു പേരും അന്‍പതോളം കേസുകളില്‍ പ്രതികളാണ് എന്നു കണ്ടെത്തിയത്.  തുടര്‍ന്ന്് കുറുപ്പന്‍പടി പൊലീസുമായി ബന്ധപ്പെട്ട് ശേഷം ഇവരെ കൈമാറി. എറണാകുളം ജില്ലയിലെ കുറുപ്പംപടി, പെരുമ്പാവൂര്‍, പുത്തന്‍കുരിശ്, കരിങ്കുന്നം, കോടനാട്, പത്തിമറ്റം മൂവാറ്റുപുഴ സ്റ്റേഷനുകളിലെല്ലാം പ്രതികള്‍ക്കു മോഷണക്കേസുകള്‍ നിലവിലുണ്ട്. ഓരോരുരത്തരും അന്‍പത് വീതം മോഷണക്കേസുകളില്‍ പ്രതികളാണ്. മൂന്നു പേരും സംഘം ചേര്‍ന്നാണ് മോഷണം നടത്തുന്നത്. ഇത്തരത്തില്‍ ലഭിക്കുന്ന തുക വീതം വയ്‌ക്കുകയും ചെയ്യും. മഴ തുടങ്ങിയതോടെ മോഷണം ലക്ഷ്യമിട്ടാണ് മൂന്നംഗ സംഘം കോട്ടയം ജില്ലയില്‍ എത്തിയതെന്നാണ് സൂചന. മഴക്കാല മോഷണം തടയുന്നതിനായി പൊലീസ് നടത്തിയ പരിശോധനയുടെ ഭാഗമായാണ് ഇപ്പോള്‍ പ്രതികള്‍ കുടുങ്ങിയിരിക്കുന്നത്.

Tags: robberyrubber
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Alappuzha

ആലപ്പുഴയിലെ ധനകാര്യസ്ഥാപനത്തില്‍ മോഷണം നടത്തിയ പ്രതി പിടിയില്‍

Kerala

തൃശൂര്‍ നഗരത്തില്‍ വന്‍ മോഷണം,ഹസന്‍ അലിയുടെ വീട്ടില്‍ നിന്നും കവര്‍ന്നത് 55 പവന്‍ സ്വര്‍ണവും മൂന്നര ലക്ഷം രൂപയും

Kerala

അടൂരില്‍ ക്ഷേത്രത്തില്‍ മോഷണം,സ്വര്‍ണവും പണവും കവര്‍ന്നു

സൈദുല്ല, മുഹമ്മദ് ബഷീര്‍
Kerala

കാറിൽ തട്ടിക്കൊണ്ടുപോയി കവർച്ച; പ്രതികളെ കർണാടകയിൽനിന്ന് പിടികൂടി

India

റബർ കർഷക പ്രതിസന്ധി; കർണാടക മന്ത്രിമാരെ നേരിൽ കണ്ട് പ്രശ്നങ്ങൾ ഉന്നയിക്കും: റബർ ബോർഡ് ചെയർമാൻ എൻ. ഹരി

പുതിയ വാര്‍ത്തകള്‍

ചിറയിന്‍കീഴില്‍ യുവാവിന്റെ മരണം പൊലീസ് മര്‍ദനം മൂലമെന്ന് പരാതി

ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം: എം കെ മുനീറിനെ കൂട്ടുപ്രതി ആക്കണമെന്ന് ബി ബി ഗോപകുമാര്‍ എംഎല്‍എ

‘ ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ , മൂച്വൽ ബ്രേക്ക് അപ്പായിരുന്നു ‘ ; തുറന്ന് പറഞ്ഞ് വിജയിയുടെ മകൻ ജേസൺ സഞ്ജയ്

പതിമൂന്ന് വയസ് മുതലുള്ള ക്രഷ് , ഇന്നും അഭിനയിക്കാൻ ഇഷ്ടം ഈ താരത്തിനൊപ്പം ; സോണിയ

അച്ഛനുമായുള്ള തര്‍ക്കത്തില്‍ വീടുവിട്ടിറങ്ങിയ രാജീവ്കുമാറിനെ 17 വര്‍ഷത്തിന് ശേഷം പൊലീസ് കണ്ടെത്തി

ജമ്മു കശ്മീരിൽ നിന്ന് 150 ഓളം ബംഗ്ലാദേശികളെ നാടുകടത്തി ; ഏഴാം തീയതിയും നൂറിലധികം പേരെ നാടുകടത്തും

പാറ്റകളുടെ സമരത്തെ പറ്റി മാത്രമല്ല സർ , ഫ്ലൈ ദുബായ് സംഭവത്തെ പറ്റിയും നിങ്ങൾ പ്രതികരിക്കണം : നസീറുദ്ദീൻ ഷായ്‌ക്കെതിരെ പിയൂഷ് മിശ്ര

ബംഗ്ല അല്ല, വെസ്റ്റ് ബംഗാളുമല്ല; പേരുമാറ്റുന്നത് പശ്ചിം ബംഗ എന്നാണ്: മന്ത്രി സമീക്

‘ ആ തിടമ്പുകളിലെ ദൈവങ്ങളൊന്നും രക്ഷയ്‌ക്കെത്തിയില്ലേ ‘ ; പല്ലാട്ട് ബ്രഹ്മദത്തന്റെ ജഡത്തിന്റെ ദൃശ്യങ്ങൾക്ക് താഴെ വർഗീയ വിഷം ചീറ്റി തീവ്ര ഇസ്ലാമിസ്റ്റുകൾ

ശരിയായ പരാതി പരിഹരിക്കപ്പെടാതെ വീണ്ടും പരാതിപ്പെടേണ്ടിവന്നാൽ ഉദ്യോഗസ്ഥർ ശിക്ഷിക്കപ്പെടും: യോഗി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.