Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

ചെര്‍ക്കള-കല്ലടുക്ക അന്തര്‍സംസ്ഥാന പാതയിലെ പാലം അപകടാവസ്ഥയിലായിട്ട് 3 വര്‍ഷം; അനക്കമില്ലാതെ അധികൃതര്‍

റോഡ് നന്നാക്കിയിട്ടും അപകടാവസ്ഥയിലായ പാലം നന്നാക്കാത്തതിനാല്‍ യാത്രക്കാര്‍ ഭീതിയില്‍. പള്ളത്തടുക്ക പാലത്തിന്റെ ഒരു സ്പാന്‍ അപകടാവസ്ഥയിലായിട്ട് 3 വര്‍ഷമായിട്ടും നടപടിയായില്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 5, 2020, 11:41 am IST
inKasargod
അപകടാവസ്ഥയിലായ പള്ളത്തടുക്ക പാലം

അപകടാവസ്ഥയിലായ പള്ളത്തടുക്ക പാലം

ബദിയടുക്ക: റോഡ് നന്നാക്കിയിട്ടും അപകടാവസ്ഥയിലായ പാലം നന്നാക്കാത്തതിനാല്‍ യാത്രക്കാര്‍ ഭീതിയില്‍. പള്ളത്തടുക്ക പാലത്തിന്റെ ഒരു സ്പാന്‍ അപകടാവസ്ഥയിലായിട്ട് 3 വര്‍ഷമായിട്ടും നടപടിയായില്ല. ഇതിന്റെ നിലവിലെ അവസ്ഥയെക്കുറിച്ചു പരിശോധന നടത്തണമെന്നാവശ്യപ്പെട്ട് ജില്ലാ ബ്രിജസ് വിഭാഗം സര്‍ക്കാരിനു അപേക്ഷ സമര്‍പ്പിച്ചിട്ട് നാളേറെയായെങ്കിലും പരിശോധന നടത്തിയിട്ടില്ലെന്ന ആക്ഷേപം ശക്തമാണ്. പാലത്തിന് ബലക്ഷയമുള്ളതിനാല്‍ ഇതു വഴി പോകുന്ന വാഹനങ്ങള്‍ വേഗത കുറച്ചു പോകേണ്ടതാണെന്നും എട്ട് ടണ്ണില്‍ കൂടുതല്‍ ഭാരമുള്ള വാഹനങ്ങള്‍ ഇതു വഴി പോകരുതെന്നും ബോര്‍ഡ് വെച്ചിട്ടും ഭാരം കയറ്റി പോകുന്ന വാഹനങ്ങള്‍ക്ക് കുറവൊന്നുമില്ലെന്ന് നാട്ടുകാര്‍ പറയുന്നു.

പാലത്തിന്റെ മാതൃക തയാറാക്കുന്ന കോഴിക്കോട്ടെ സ്ഥാപനത്തിലേക്കറിയിച്ചപ്പോള്‍ പരിശോധന നടത്തുന്നതിന് സര്‍ക്കാരിനെ സമീപിക്കാനാണ് ആവശ്യപ്പെട്ടത്. ബലക്ഷയമുള്ള ഭാഗത്ത് കുഴി നികത്തി താല്‍ക്കാലിക പരിഹാരം കണ്ടത്താനാവുമെങ്കിലും സ്ഥിരമായ പരിഹാരത്തിനാണ് ജില്ലാ ബ്രിജസ് വിഭാഗം കാത്തിരിക്കുന്നത്. സ്പാനിന്റെ അടിയില്‍ കോണ്‍ക്രീറ്റ് ഇളകി വീഴുന്നത് മാത്രമല്ല മുകള്‍ ഭാഗത്ത് കുഴിയുമുണ്ട്. കുഴിനികത്തി സ്പാനുകള്‍ കൂട്ടിയോജിപ്പിച്ചാല്‍ താല്‍ക്കാലിക പരിഹാരമാകുമെന്നാണ് അധികൃതര്‍ പറയുന്നത്.

സ്പാന്‍ പൊളിച്ചു ശരിയാക്കണമെങ്കില്‍ മാസങ്ങള്‍ കഴിയും. പരിശോധനയ്‌ക്ക് അഡ്മിനിസ്‌ട്രേറ്റീവ് അനുമതിയായിട്ടില്ല. തുടര്‍ന്നു സാങ്കേതിക അനുമതി ലഭിച്ചാല്‍ മാത്രമേ പരിശോധനയ്‌ക്കുള്ള നടപടിയാകൂ. സ്പാന്‍ മാറ്റാന്‍ തീരുമാനമായാല്‍ വാഹനങ്ങള്‍ വഴി തിരിച്ചുവിടേണ്ടി വരും. ഇതിനു പള്ളത്തടുക്ക പുഴയിലിറങ്ങി പോകണം. പഴയപാലമാണ് മറ്റൊരു ആശ്രയം. ചെര്‍ക്കള-കല്ലടുക്ക അന്തര്‍സംസ്ഥാനപാതയിലെ പാലമായതിനാല്‍ ഭാരം കയറ്റിയ നിരവധി വാഹനങ്ങള്‍ ഇതുവഴിപോകുന്നുണ്ട്.

ഇത്രയും വാഹനങ്ങള്‍ക്ക് താഴെയിറങ്ങി പോകാനാവില്ല. വീതികുറവുള്ള സമീപത്തെ പഴയപാലത്തിലൂടെയും പോകാനാവാത്ത സ്ഥിതിയാകും. 14 വര്‍ഷത്തിനു ശേഷമാണ് ഇതിനോടനുബന്ധിച്ചുള്ള റോഡില്‍ ബിഎംബിസി ടാറിങ് ചെയ്തത്. അപകടാവസ്ഥയിലായതിനാല്‍ പാലത്തിന്റെ  മുകളില്‍ ടാറിങ് നടത്തിയിട്ടില്ല. നവീകരിച്ച റോഡായതിനാല്‍ അമിതവേഗതയിലാണ് വാഹനങ്ങള്‍ കടന്നുപോകുന്നത്. റോഡ് നിര്‍മിക്കുമ്പോള്‍ തന്നെ പാലത്തിന്റെ അപാകത പരിഹരിക്കാത്തതില്‍ നാട്ടുകാര്‍ക്കിടയില്‍ പ്രതിഷേധം ശക്തമാണ്.
 

Tags: kasargodBridge
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഹെലൻ ഓഫ് സ്പാർട്ട എന്നറിയപ്പെടുന്ന യൂട്യൂബർ എസ്.ആർ. ധന്യയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു

Kerala

ശബരിമലയിലെ വാക്കുദോഷങ്ങൾ മാറാൻ പരിഹാരക്രിയകൾ തുടങ്ങി; മൂകാംബികയിലും കാസർകോടും പ്രത്യേക പൂജകൾ

Kerala

ക്ഷേത്രങ്ങളില്‍ പിടിമുറുക്കാന്‍ സിപിഎം; പി ജയരാജന് സംസ്ഥാനതല ചുമതല, ആദ്യഘട്ടം മലബാറിൽ, കാസർകോട്ട് കമ്മിറ്റി രൂപീകരിച്ചു

Kerala

കാലടി ശ്രീശങ്കര പാലത്തില്‍ അടിയന്തര അറ്റകുറ്റപ്പണി : ഗതാഗതം പൂര്‍ണമായും നിരോധിച്ചു, വാഹനങ്ങള്‍ വഴി തിരിച്ചു വിടും

Kerala

ബാലഗോകുലം സംസ്ഥാനവാര്‍ഷിക സമ്മേളനത്തിന് നാളെ കാസര്‍കോട് തുടക്കമാവും; സ്വാമി സച്ചിദാനന്ദ ഭാരതി ഉദ്ഘാടനം ചെയ്യും

പുതിയ വാര്‍ത്തകള്‍

അഖിലേഷ് യാദവ് ഓന്തിനെപ്പോലെ: ബിഎസ്പി, ബിജെപിk യുപിയിലെ തെരഞ്ഞെടുപ്പു കളം ഒരുങ്ങുന്നു

ബംഗളുരു കെഎസ്ആർടിസി അപകടം; ഡ്രൈവർക്ക് വേണ്ടത്ര വിശ്രമം ലഭിച്ചില്ല, വകുപ്പുതല അന്വേഷണം ആരംഭിച്ച് ഡിടിഒ

‘ യോഗിയുടെ നാടായിരുന്നെങ്കിൽ കാണാമായിരുന്നു ; സുഗതനെ അറസ്റ്റ് ചെയ്യാൻ കാണിച്ച മിടുക്കിന്റെ പത്തിലൊന്ന് മതിയായിരുന്നല്ലോ ‘

വാക്കിന് തോക്കാണ് മറുപടിയെങ്കിൽ നിങ്ങളുടെ ആയുധപ്പുരയിലെ തോക്കുകൾ തികയാതെ വരും; ആയങ്കിയെ പിന്തുണച്ച് ആകാശ് തില്ലങ്കേരി

പറക്കുന്ന ഇലക്ട്രിക് കാർ; പരീക്ഷണം വിജയം, രവി തംത ചരിത്രത്തിലേക്ക്

ഭീകരവാദത്തിന്റെ വ്യാപനം അനുവദിക്കില്ല : മഹാരാഷ്‌ട്രയിൽ 114 തീവ്രവാദ പ്രസിദ്ധീകരണങ്ങൾ നിരോധിച്ച് ഫഡ്‌നാവിസ് സർക്കാർ

ആർ എസ് എസിനും, മോദിയ്‌ക്കുമെതിരെ മുദ്രാവാക്യം വിളിക്കണം ; ഗുർസിമ്രാൻ സിംഗ് മന്ദിനെ ജനക്കൂട്ടം മർദ്ദിച്ചത് അതിക്രൂരമായി

ഓണച്ചന്തയില്‍ കുതിച്ച് ഏത്തന്‍; വരും ദിവസങ്ങളില്‍ വില ഇനിയും ഉയര്‍ന്നേക്കും, ചിപ്സിനും ശര്‍ക്കരവരട്ടിയ്‌ക്കും വില കുത്തനെ ഉയർന്നു

ഷണ്ടിംഗിനിടെ ധൻബാദ് എക്‌സ്പ്രസ് പാളം തെറ്റി; നാലാമത്തെ പ്ലാറ്റ്ഫോമിലേക്ക് എത്തേണ്ടിയിരുന്ന ട്രെയിൻ വൈകിയത് വൻ ദുരന്തം ഒഴിവാക്കി

ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും 100% തീരുവ ഭീഷണി, ; റഷ്യൻ ഉപരോധ ബിൽ യുഎസ് സെനറ്റ് പാസാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.