Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

കഴിഞ്ഞ വര്‍ഷത്തെ സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ തന്നെ നല്‍കിയില്ല; മഴ കനത്തതോടെ ഉരുള്‍ പൊട്ടല്‍ ഭീതിയില്‍ വിലങ്ങാട് മലയോരം

സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായങ്ങള്‍ ഒന്നും ലഭിച്ചില്ലന്ന് നഷ്ടങ്ങള്‍ക്ക് ഇരയായവര്‍ പറയുന്നു. പന്നിയേരി, കുറ്റല്ലൂര്‍ മേഖലയില്‍ മാത്രം വന്‍ നാശനഷ്ടമാണ് ഉണ്ടായത്. മഴ വെള്ള പാച്ചലില്‍ വിലങ്ങാട് പുഴയുടെ ഇരുകരുകരയില്‍ താമസിക്കുന്നവരുടെ ഏക്കര്‍ കണക്കിന് കൃഷി ഇടങ്ങള്‍ പുഴകൊണ്ടുപോയെങ്കിലും സര്‍ക്കാരില്‍ നിന്ന് നഷ്ടപരിഹാരം ഒന്നും കിട്ടിയില്ലന്ന് കര്‍ഷകര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 5, 2020, 11:26 am IST
inKozhikode
കഴിഞ്ഞ വര്‍ഷത്തെ ഉരുള്‍ പൊട്ടലില്‍ തകര്‍ന്ന വിലങ്ങാട് ആലി മൂലയിലെ വീടുകള്‍.

കഴിഞ്ഞ വര്‍ഷത്തെ ഉരുള്‍ പൊട്ടലില്‍ തകര്‍ന്ന വിലങ്ങാട് ആലി മൂലയിലെ വീടുകള്‍.

നാദാപുരം: മഴ കനത്തതോടെ വീണ്ടുമൊരു ഉരുള്‍പൊട്ടല്‍ ഭീതിയിലാണ് വിലങ്ങാട്  മലയോരവാസികള്‍. കഴിഞ്ഞ വര്‍ഷം വിലങ്ങാട് ഉണ്ടായ വെള്ളപൊക്കത്തിലും ഉരുള്‍പൊട്ടലിലും സര്‍വ്വതും നഷ്ടപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച ആനുകൂല്യങ്ങള്‍ വാഗ്ദാനത്തിള്‍ ഒതുങ്ങി. 

ആലി മൂലയില്‍ കുറ്റിക്കാട്ട് ബെന്നി, ഭാര്യ മേരിക്കുട്ടി, മകന്‍ അഖില്‍ ഫിലിപ്പ്, അയല്‍വാസി മാപ്പലകയില്‍ ദാസന്റെ ഭാര്യ ലിസി എന്നിവര്‍ മരിച്ചിരുന്നു. കഴുത്തു വരെ ചെളില്‍ അകപെട്ടു പോയ ലിസിയുടെ ഭര്‍ത്താവ് ദാസനെ നാട്ടുകാര്‍ നടത്തിയ രക്ഷാപ്രവര്‍ത്തനത്തില്‍ പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെടുത്തുകയായിരുന്നു. ഉരുള്‍ പൊട്ടലില്‍ പതിനേഴോളം വീടുകള്‍ പൂര്‍ണ്ണമായും ഭാഗികമായും തകരുകയും ചെയ്തു. അടുപ്പില്‍ വനവാസി കോളനിയോട് ചേര്‍ന്ന് ഏക്കര്‍ കണക്കിന് കൃഷിഭൂമി ഒലിച്ചുപോയി. എന്നാല്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച നഷ്ടപരിഹാരങ്ങള്‍ വാഗ്ദാനങ്ങളായി അവശേഷിക്കുന്നു. മരിച്ച ബെന്നിയുടെ മക്കള്‍ക്ക് ഒരു സംഘടന വീട് വെച്ചു നല്‍കിയത് ഒഴിച്ചാല്‍ വീട് തകര്‍ന്ന 16 കുടുബത്തിനും ഒന്നും ലഭിച്ചില്ല.  

സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായങ്ങള്‍ ഒന്നും ലഭിച്ചില്ലന്ന് നഷ്ടങ്ങള്‍ക്ക് ഇരയായവര്‍ പറയുന്നു. പന്നിയേരി, കുറ്റല്ലൂര്‍ മേഖലയില്‍ മാത്രം വന്‍ നാശനഷ്ടമാണ് ഉണ്ടായത്. മഴ വെള്ള പാച്ചലില്‍ വിലങ്ങാട് പുഴയുടെ ഇരുകരുകരയില്‍ താമസിക്കുന്നവരുടെ ഏക്കര്‍ കണക്കിന് കൃഷി ഇടങ്ങള്‍ പുഴകൊണ്ടുപോയെങ്കിലും സര്‍ക്കാരില്‍ നിന്ന് നഷ്ടപരിഹാരം ഒന്നും കിട്ടിയില്ലന്ന് കര്‍ഷകര്‍ പറയുന്നു. കര്‍ഷക കുടിയേറ്റ മേഖലയായ വിലങ്ങാട് വര്‍ഷങ്ങളായുള്ള അധ്വാനത്തിന്റെ ഫലമാണ് കഴിഞ്ഞ വര്‍ഷം നഷ്ടമായത്. ഈ വര്‍ഷം മഴ കനക്കുമ്പോള്‍ കര്‍ഷകരുടെ മനസില്‍ തീയാണ്. വായാട് കണ്ണവം വനമേഖലകളില്‍ മഴ കനത്താല്‍ വിലങ്ങാട് പുഴയില്‍ ക്രമാതീതമായി വെള്ളം ഉയരും. രണ്ട് ദിവസമായി തുടര്‍ച്ചയായി മഴ പെയ്യുന്നുണ്ടങ്കിലും പുഴയില്‍ വെള്ളം ഉയരാത്തത് ആശ്വാസം നല്‍കുന്നതായി പുഴയുടെ ഇരു കരകളിലും താമസിക്കുന്നവര്‍ പറയുന്നു.

കിടപ്പാടം നഷ്ടമായവര്‍ക്ക് ഉടന്‍ വീട് നിര്‍മ്മിച്ചു നല്‍കുമെന്ന് കഴിഞ്ഞ വര്‍ഷം വിലങ്ങാട് എത്തിയ മന്ത്രിമാരും ജനപ്രധികളും നല്‍കിയ പൊള്ളയായ വാഗ്ദാനങ്ങളില്‍ വിശ്വസിച്ച് ഒരു വര്‍ഷമായി പലരും ബന്ധുവിടുകളിലും വാടക വീടുകളിലും താമസിക്കുകയാണ്. ഇതിനിടെ ചിലര്‍ വാടക വീടിന് പണം കൊടുക്കാന്‍ കഴിയാതെ വന്നതോടെ തകര്‍ന്ന വീട് അറ്റകുറ്റപ്പണി നടത്തി വീണ്ടും താമസിക്കേണ്ട ഗതികേടില്‍ എത്തി. ഉരുള്‍ പൊട്ടലില്‍ പൂര്‍ണ്ണമായും തകര്‍ന്ന വാഹനങ്ങളുടെ ഇന്‍ഷുറന്‍സ് തുക പോലും പലര്‍ക്കും കിട്ടിയില്ല. കഴിഞ്ഞ വര്‍ഷത്തെ ഉരുള്‍പൊട്ടലിന്റെ ഞട്ടല്‍  മാറാതെ ഓരോ രാത്രിയും തള്ളി നീക്കുകയാണ് ദുരിതബാധിതര്‍.

Tags: villagekozhikode
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

വഴിതെളിക്കേണ്ടവര്‍ വഴിതെറ്റുമ്പോള്‍

Kerala

കോഴിക്കോട് വീണ്ടും ഷിഗെല്ല; രോഗബാധ സ്ഥിരീകരിച്ചത് പയ്യോളിയിലെ ഒമ്പത് വയസ്സുകാരന്

Kerala

കോഴിക്കോട് വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ സഞ്ചാരികള്‍ക്ക് വിലക്ക്

Kerala

കോഴിക്കോട് ആംബുലൻസ് അപകടം: രോഗി മരിച്ചു

സംഘശതാബ്ദിയോടനുബന്ധിച്ച് ആര്‍എസ്എസ് കോഴിക്കോട് മഹാനഗര്‍ സംഘടിപ്പിച്ച പൗരപ്രമുഖ സംഗമത്തില്‍ ആര്‍എസ്എസ് അഖിലഭാരതീയ പ്രചാര്‍പ്രമുഖ് സുനില്‍ ആംബേകര്‍ സംസാരിക്കുന്നു. മഹാനഗര്‍ സംഘചാലക് ഡോ. സി.ആര്‍.മഹിപാല്‍, വിഭാഗ് സംഘചാലക് യു. ഗോപാല്‍മല്ലര്‍ എന്നിവര്‍ സമീപം
Kerala

ആര്‍എസ്എസ് പ്രവര്‍ത്തിച്ചത് രാഷ്‌ട്രസ്വത്വം ജനജീവിതത്തില്‍ ആവിഷ്‌കരിക്കാന്‍: ആംബേക്കര്‍

പുതിയ വാര്‍ത്തകള്‍

അഖിലേഷ് യാദവ് ഓന്തിനെപ്പോലെ: ബിഎസ്പി, ബിജെപിk യുപിയിലെ തെരഞ്ഞെടുപ്പു കളം ഒരുങ്ങുന്നു

ബംഗളുരു കെഎസ്ആർടിസി അപകടം; ഡ്രൈവർക്ക് വേണ്ടത്ര വിശ്രമം ലഭിച്ചില്ല, വകുപ്പുതല അന്വേഷണം ആരംഭിച്ച് ഡിടിഒ

‘ യോഗിയുടെ നാടായിരുന്നെങ്കിൽ കാണാമായിരുന്നു ; സുഗതനെ അറസ്റ്റ് ചെയ്യാൻ കാണിച്ച മിടുക്കിന്റെ പത്തിലൊന്ന് മതിയായിരുന്നല്ലോ ‘

വാക്കിന് തോക്കാണ് മറുപടിയെങ്കിൽ നിങ്ങളുടെ ആയുധപ്പുരയിലെ തോക്കുകൾ തികയാതെ വരും; ആയങ്കിയെ പിന്തുണച്ച് ആകാശ് തില്ലങ്കേരി

പറക്കുന്ന ഇലക്ട്രിക് കാർ; പരീക്ഷണം വിജയം, രവി തംത ചരിത്രത്തിലേക്ക്

ഭീകരവാദത്തിന്റെ വ്യാപനം അനുവദിക്കില്ല : മഹാരാഷ്‌ട്രയിൽ 114 തീവ്രവാദ പ്രസിദ്ധീകരണങ്ങൾ നിരോധിച്ച് ഫഡ്‌നാവിസ് സർക്കാർ

ആർ എസ് എസിനും, മോദിയ്‌ക്കുമെതിരെ മുദ്രാവാക്യം വിളിക്കണം ; ഗുർസിമ്രാൻ സിംഗ് മന്ദിനെ ജനക്കൂട്ടം മർദ്ദിച്ചത് അതിക്രൂരമായി

ഓണച്ചന്തയില്‍ കുതിച്ച് ഏത്തന്‍; വരും ദിവസങ്ങളില്‍ വില ഇനിയും ഉയര്‍ന്നേക്കും, ചിപ്സിനും ശര്‍ക്കരവരട്ടിയ്‌ക്കും വില കുത്തനെ ഉയർന്നു

ഷണ്ടിംഗിനിടെ ധൻബാദ് എക്‌സ്പ്രസ് പാളം തെറ്റി; നാലാമത്തെ പ്ലാറ്റ്ഫോമിലേക്ക് എത്തേണ്ടിയിരുന്ന ട്രെയിൻ വൈകിയത് വൻ ദുരന്തം ഒഴിവാക്കി

ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും 100% തീരുവ ഭീഷണി, ; റഷ്യൻ ഉപരോധ ബിൽ യുഎസ് സെനറ്റ് പാസാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.