Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

ഇന്ധന വിലവര്‍ദ്ധന: സംസ്ഥാനം പണം പിടിച്ചുവാങ്ങുന്നത് കമ്മി കുറയ്‌ക്കാന്‍; പഴി കേന്ദ്രത്തിന്; കേരളം നികുതി കുറച്ചാല്‍ വില കുത്തനെ കുറയും

ഇന്ധന വില്‍പ്പനയില്‍ കേരളം ചുമത്തുന്നത് 34 ശതമാനം നികുതി. ഇത് മുഴുവന്‍ ഉപേക്ഷിച്ചാല്‍ സംസ്ഥാനത്ത് പെട്രോള്‍ ലിറ്ററിന് 60 രൂപയ്‌ക്ക് വില്‍ക്കാം. സംസ്ഥാനം ചുമത്തുന്ന ഒരു രൂപ സര്‍ചാര്‍ജ് ഉപേക്ഷിച്ചാല്‍ പിന്നെയും കുറയും. പെട്രോളിനെ ജിഎസ്ടി ചുമത്തുന്ന ഉത്പന്നങ്ങളില്‍പെടുത്താന്‍ കേരളം നിര്‍ബന്ധം പിടിച്ചാല്‍ 50 രൂപയിലെത്തിക്കാം

കാവാലം ശശികുമാര്‍byകാവാലം ശശികുമാര്‍
Jul 4, 2020, 05:50 pm IST
inKerala

കൊച്ചി: ഇന്ധന  വില കൂടിയാല്‍ ലോട്ടറി അടിക്കുന്നത് സംസ്ഥാനങ്ങള്‍ക്ക്. ചുളുവില്‍, കോടികള്‍ ഖജനാവില്‍ വന്ന് നിറയും. കുറ്റം മുഴുവന്‍ കേന്ദ്രത്തിനു മേല്‍ ചുമത്തുകയും ചെയ്യാം. കേന്ദ്രത്തിന് സംസ്ഥാനങ്ങളേക്കാള്‍ കുറഞ്ഞ തുകയാണ് ലഭിക്കുന്നത്.

ഇന്ധന വില്‍പ്പനയില്‍ കേരളം ചുമത്തുന്നത് 34 ശതമാനം നികുതി. ഇത് മുഴുവന്‍ ഉപേക്ഷിച്ചാല്‍ സംസ്ഥാനത്ത് പെട്രോള്‍ ലിറ്ററിന് 60 രൂപയ്‌ക്ക് വില്‍ക്കാം. സംസ്ഥാനം ചുമത്തുന്ന ഒരു രൂപ സര്‍ചാര്‍ജ് ഉപേക്ഷിച്ചാല്‍ പിന്നെയും കുറയും. പെട്രോളിനെ ജിഎസ്ടി ചുമത്തുന്ന ഉത്പന്നങ്ങളില്‍പെടുത്താന്‍ കേരളം നിര്‍ബന്ധം പിടിച്ചാല്‍ 50 രൂപയിലെത്തിക്കാം. ക്രൂഡ് ഓയിലിന്റെ വിലക്കുറവ്, ഡോളര്‍ നിരക്കിലുള്ള വില, ക്രൂഡ് ഓയില്‍ സംസ്‌ക്കരിച്ച് വാഹന ഇന്ധനമാക്കുന്ന കമ്പനികളുടെ പങ്ക്, നികുതി ഘടന, നികുതിപ്പണ ഉപയോഗം തുടങ്ങിയവയാണ് വില വര്‍ധനയ്‌ക്ക് കാരണം.

ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യുന്നത് ഒപെക് രാജ്യങ്ങളില്‍ നിന്നാണ്. 19 ലിറ്ററുള്ള ബാരലാണ് അളവുതോത്. ഇത് ശുദ്ധീകരിച്ച് പെട്രോളും ഡീസലുമാക്കാന്‍ ഇന്ത്യയിലെ എണ്ണക്കമ്പനികള്‍ക്ക് ലിറ്ററിന് 10 രൂപ വരെ ചെലവാകും. ഡീലര്‍മാര്‍ക്ക് കമ്മീഷന്‍ നാലു രൂപ വരെ. പുറമേ കേന്ദ്ര സര്‍ക്കാരിന്റെ എക്സൈസ് നികുതി, സംസ്ഥാന സര്‍ക്കാരുകളുടെ വാറ്റ്. കേരളത്തില്‍ വാറ്റ് (മൂല്യവര്‍ധിത നികുതി) 34 ശതമാനമാണ്. കേന്ദ്രം ഒരു രൂപ ഇന്ധനത്തിന് വര്‍ധിപ്പിച്ചാല്‍ കേരളത്തിന് 33 പൈസ ലഭിക്കും. കേന്ദ്രത്തിന് ലഭിക്കുന്ന തുകയില്‍ ഒരു നിശ്ചിത ശതമാനം സംസ്ഥാനങ്ങള്‍ക്ക് മടക്കി നല്‍കണം.

2014-15 കാലത്ത് ഈ നികുതിവഴി സര്‍ക്കാരിന് കിട്ടിയത് 99,000 കോടിയാണ്. 2015-ല്‍ കേന്ദ്രം എക്സൈസ് നികുതി കൂട്ടിയപ്പോള്‍ അടുത്ത സാമ്പത്തിക വര്‍ഷം വരുമാനം 2.5 ലക്ഷം  കോടിയായി. ഈ വര്‍ധനക്കാലത്താണ് കേരളം 25 ശതമാനത്തില്‍നിന്ന് വാറ്റ് 34 ശതമാനമാക്കിയത്.

കേന്ദ്രം വികസനത്തിന്; സംസ്ഥാനം കമ്മി കുറയ്‌ക്കാന്‍

കേന്ദ്രം സമാഹരിക്കുന്ന നികുതിപ്പണത്തില്‍ ഒരു വിഹിതം സംസ്ഥാനങ്ങള്‍ക്ക് തിരികെ കൊടുക്കും. മറ്റൊരു വിഹിതം കേന്ദ്രം സംസ്ഥാനങ്ങള്‍ക്കു നല്‍കുന്ന സഹായങ്ങളാണ്. ഇനിയൊരു വിഹിതം സ്വച്ഛ് ഭാരത്, റോഡ് നിര്‍മാണം, അടിസ്ഥാന സൗകര്യ വികസനം, വിദ്യാഭ്യാസം എന്നിങ്ങനെ വിവിധ കേന്ദ്ര പദ്ധതികളിലൂടെയാണ് സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്നത്. അതായത്, ഇന്ധനത്തിന്റേതുള്‍പ്പെടെ വിവിധ നികുതി വരുമാനങ്ങളിലൂടെ കിട്ടുന്ന പണം കേന്ദ്രം രാജ്യ വികസനത്തിന് ചെലവിടുന്നു. പക്ഷേ, വാറ്റ് വരുമാനം സംസ്ഥാനങ്ങള്‍ ധനക്കമ്മി കുറയ്‌ക്കാനാണ് കൂടുതലും വിനിയോഗിക്കുന്നത്.

പരസ്യമായി ഇന്ധന വിലവര്‍ധനയെ എതിര്‍ക്കുന്ന സംസ്ഥാനങ്ങള്‍ രഹസ്യമായി പിന്തുണയ്‌ക്കുകയാണ്. കാരണം കേരളത്തിലെ കാര്യം നോക്കിയാല്‍ ഒരു രൂപ കൂടുമ്പോള്‍ അധ്വാനമൊന്നുമില്ലാതെ 33 പൈസ കിട്ടുന്നു. ശരാശരി 12,000 കോടി രൂപയാണ് വര്‍ഷം കേരളത്തിന് ഇങ്ങനെ കിട്ടുന്നത്. സംസ്ഥാന നികുതി ഒഴിവാക്കിയാല്‍ ലിറ്ററിന് 81 രൂപ എന്ന ഇന്നത്തെ വില 60 രൂപയാക്കാം.

Tags: keralapriceസംസ്ഥാനtax
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓപ്പറേഷൻ തൂഫാൻ : എറണാകുളം റൂറൽ ജില്ലയിൽ വ്യാപക പരിശോധന, രാസലഹരിയുമായി ആറ് പേർ പിടിയിൽ , ആൾ താമസമില്ലാത്ത വീട്ടിൽ നിന്ന് കഞ്ചാവ് ചെടികളും കണ്ടെടുത്തു  

Kerala

കേരളത്തിലും തിരഞ്ഞെടുപ്പ് അട്ടിമറി : അഭിജീത് ദീപ്‌കെയുടെ വെളിപ്പെടുത്തല്‍ പരിശോധിക്കണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍

Kerala

ആസ്റ്റര്‍ പോലുള്ളവ താങ്ങാനാവില്ലെന്ന് ഹൈക്കോടതി, എയിംസിന് കേരളത്തെയും പരിഗണിക്കണം

Kerala

കേരളത്തില്‍ എയിംസ് വരും , തറക്കല്ലെങ്കിലും ഇടാതെ ഇനി വോട്ട് ചോദിച്ച് വരില്ല ; ഉറപ്പിച്ച് പറഞ്ഞ് സുരേഷ് ഗോപി

Kerala

മൂന്നു മലയാളികളെ സൗദിയിൽ പ്രവേശിപ്പിക്കാതെ നാടുകടത്തി ; നടപടി കിങ് ഖാലിദ് വിമാനത്താവളത്തിൽ വച്ച്

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

നവരാത്രി എട്ടാം ദിവസം: ഇന്ന് ദുർഗ്ഗാദേവിയുടെ അഷ്ടരൂപങ്ങളിൽ ഒന്നായ മഹാ ഗൗരിയെ ആരാധിക്കുന്നു

സൗദിക്കെതിരെ വന്ന നാല് ഡ്രോണുകൾ തകർത്തു; യെമനിൽ ഹൂതികളുടെ മിസൈൽ കേന്ദ്രങ്ങൾ ആക്രമിച്ച് സഖ്യസേന

പ്രൊഫഷണൽ രംഗത്ത് കാര്യനിർവ്വഹണ ഊർജ്ജസ്വലതയും നേതൃത്വപരമായ ആത്മവിശ്വാസവും പ്രകടമാകും

ഞാൻ നിങ്ങളെ ഒരു മൂത്ത സഹോദരനെപ്പോലെയാണ് കണ്ടിട്ടുള്ളത് : യുപി മുഖ്യമന്ത്രി യോഗിക്ക് വൈകാരികമായ വിവാഹ ക്ഷണക്കത്ത് അയച്ച് കേരളത്തിൽ നിന്നുള്ള അരുന്ധതി

” രാഹുൽ ഗാന്ധി എന്നെ തള്ളിയിട്ടപ്പോൾ ഞാൻ 11 ആഴ്ച ഗർഭിണിയായിരുന്നു ” : പ്രതിപക്ഷ നേതാവിനെതിരെ ദൽഹി പോലീസിൽ പരാതി നൽകി വനിതാ പത്രപ്രവർത്തക 

രാഹുൽ വിദേശ ടൂൾകിറ്റ് സംഘത്തിന്റെ കരുക്കളാണ് , പ്രതിപക്ഷം തിരഞ്ഞെടുപ്പ് ജനവിധിയെ അവഹേളിക്കുന്നു : വിമർശിച്ച് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ

ഉദ്ധവ് താക്കറെ ശിവസേനയുടെ നേതാവ് ആനന്ദ് ദുബെ ഏക്നാഥ് ഷിന്‍ഡേയ്‌ക്കൊപ്പം ചേര്‍ന്നു; സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തിയെന്ന് ആനന്ദ് ദുബെ

സൗദി അറേബ്യയില്‍ പൊലീസ് പിടിയിലായിരുന്ന വയനാട് സ്വദേശിനി ഫിലോമിനയെ മോചിപ്പിച്ചു

കൊല്‍ക്കത്തയിലെ ദുര്‍ഗാ പൂജ പന്തലില്‍ തിക്കിലും തിരക്കിലും 17 മരണം,അമിത് ഷാ കൊല്‍ക്കത്തയിലേക്ക്

നാദാപുരത്ത് 18കാരിയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ റഫ്നാസിന് എട്ട് വര്‍ഷം കഠിന തടവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.