Tuesday, July 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

വാഹനം തടഞ്ഞ് സിപിഎം സംഘത്തിന്റെ ഗുണ്ടാപ്പിരിവ്; ഒരാള്‍ പിടിയില്‍

രാത്രി കാലങ്ങളില്‍ വണ്ടി തടഞ്ഞു നിര്‍ത്തി പണപ്പിരിവ് പതിവായിരുന്നു. മറ്റു പ്രദേശങ്ങളില്‍ നിന്നും വരുന്ന വാഹന ഉടമകളാണ് പലപ്പോഴും ഇവര്‍ക്ക് ഇരയാകുന്നത്. ഇവര്‍ പരാതിയൊന്നും കൊടുക്കാത്തത് ഇത്തരം സംഘങ്ങള്‍ക്കു സഹായകമായി മാറിയിരിക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 3, 2020, 10:00 am IST
in Kozhikode
പോലീസ് പിടിയിലായ വിപിന്‍. പിന്നില്‍ പോലീസ് അന്വേഷിക്കുന്ന അഞ്ജിത്‌

പോലീസ് പിടിയിലായ വിപിന്‍. പിന്നില്‍ പോലീസ് അന്വേഷിക്കുന്ന അഞ്ജിത്‌

വടകര: കോറോത്ത് റോഡ് കേന്ദ്രീകരിച്ച് വാഹനം തടഞ്ഞു പണപ്പിരിവ് നടത്തിയ സിപിഎമ്മുകാരില്‍ ഒരാള്‍ അറസ്റ്റില്‍. പൂണംകണ്ടിയില്‍ വിപിന്‍(20) ആണ് അറസ്റ്റിലായത്. കൂട്ടുപ്രതി  ആശാരിതാഴെ കുനിയില്‍ അഞ്ജിത്തി(22)നായി  പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. ബുധനാഴ്ച രാത്രി ദേവരാജ് എന്നയാള്‍ കാറില്‍ വീട്ടിലേക്കു പോകുന്നതിനിടയില്‍ വിപിനും അഞ്ജിതും ചേര്‍ന്ന് കാര്‍ തടയുകയായിരുന്നു. തുടര്‍ന്ന് കൈയിലുണ്ടായിരുന്ന നാലായിരം രൂപ ബലമായി പിടിച്ചെടുക്കുകയും വണ്ടിയുടെ താക്കോലുമായി കടന്നുകളയുകയും ചെയ്തു. ഇതിനിടയില്‍ ദേവരാജന്റെ കഴുത്തിലെ സ്വര്‍ണമാല പൊട്ടിച്ചെടുക്കാനും ശ്രമിച്ചു. കണ്ണിനും കഴുത്തിനും പരിക്കേറ്റ  ഇയാള്‍ ഒച്ച വച്ചതോടെ ഇരുവരും ഓടിമറയുകയായിരുന്നു. ഓടിമറയവെ ഒളിച്ചിരുന്ന വീടിന്റെ ചില്ലുകളും അടിച്ചു തകര്‍ത്തു. സംഭവത്തില്‍  പോലീസ് നടത്തിയ തിരച്ചിലിലാണ് വിപിന്‍ പിടിയിലായത്.

ഇരുപ്രതികളും കോറോത്ത് റോഡ് ബിജെപി പ്രവര്‍ത്തകരുടെ വീടുകള്‍ തകര്‍ത്തതടക്കം നിരവധി കേസുകളില്‍ പ്രതിയാണെന്ന് ചോമ്പാല്‍ പോലീസ് പറഞ്ഞു. രാത്രി കാലങ്ങളില്‍ വണ്ടി തടഞ്ഞു നിര്‍ത്തി പണപ്പിരിവ് പതിവായിരുന്നു. മറ്റു പ്രദേശങ്ങളില്‍ നിന്നും വരുന്ന വാഹന ഉടമകളാണ് പലപ്പോഴും ഇവര്‍ക്ക് ഇരയാകുന്നത്. ഇവര്‍ പരാതിയൊന്നും കൊടുക്കാത്തത് ഇത്തരം സംഘങ്ങള്‍ക്കു സഹായകമായി മാറിയിരിക്കുകയാണ്. സിപിഎമ്മിലും പോലീസിലും ഇവരെ സഹായിക്കുന്നവരുണ്ടെന്ന ആരോപണമുണ്ട്. ബിജെപി പ്രവര്‍ത്തകരുടെ വീടുകള്‍ ആക്രമിച്ചപ്പോള്‍ വീട്ടില്‍ നിന്നും പണവും മോഷണം പോയിരുന്നു. എന്നാല്‍ ഭരണ സ്വാധീനത്തില്‍ അതൊക്കെ  തേച്ചുമായ്ച്ചു കളയുകയായിരുന്നു.

മംഗലാപുരം  ദേശീയപാതയില്‍ മാസങ്ങള്‍ക്കുമുമ്പ് സമാനമായ രീതിയില്‍ നടന്ന പിടിച്ചുപറി കേസില്‍ ജയിലായ പ്രതികളും ഇവരുടെ കൂട്ടാളികളാണ്. ക്വട്ടേഷന്‍, പലിശക്ക് പണം നല്‍കല്‍, മദ്യകടത്തു തുടങ്ങി വലിയൊരു വലയം ഇവര്‍ക്കുപിന്നിലുണ്ടെന്നും ഭയത്തിനാലാണ്  ആരും പ്രതികരിക്കാത്തതെന്നും നാട്ടുകാര്‍ പറയുന്നു.

കോറോത്ത് റോഡ് കേന്ദ്രികരിച്ചു  വാഹനം തടഞ്ഞ് ഗുണ്ടാപിരിവ് നടത്തുകയും യാത്രക്കാരനെമര്‍ദിക്കുകയും ചെയ്ത സംഭവത്തില്‍ ബിജെ പി അഴിയൂര്‍ പഞ്ചായത്തു കമ്മറ്റി പ്രതിഷേധിച്ചു.  

അക്രമികളെ നിലയ്‌ക്കുനിര്‍ത്താന്‍ അധികാരികള്‍ ശ്രമിക്കണമെന്നും ഇല്ലെങ്കില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുമെന്നും ബിജെപി ആരോപിച്ചു.  

Tags: arrestvehicle
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭാര്യയുമായി ബന്ധമുണ്ടെന്ന് സംശയം; ആലപ്പുഴയില്‍ യുവാവിനെ ബന്ധു കുത്തിക്കൊന്നു

Kerala

കെഎസ്ആര്‍ടിസി ബസില്‍ കണ്ടക്ടറെ തോക്ക് ചൂണ്ടി പണം തട്ടിയ പ്രതി പിടിയിലായത് 36 വര്‍ഷത്തിന് ശേഷം

Kerala

ഓപ്പറേഷൻ തൂഫാൻ : എംഡിഎംഎയുമായി ബോഡി ബിൽഡർ മുഹമ്മദ് സാദിഖ് അറസ്റ്റിൽ , പ്രതി ലഹരി പാർട്ടികൾക്ക് ചുക്കാൻ പിടിക്കുന്നയാൾ

Kerala

അനാശാസ്യ കേന്ദ്രത്തിലെ കൊലപാതകം: മുഖ്യപ്രതി നൂര്‍ ആലം അസമില്‍ പിടിയിലായി

Kerala

പുരാവസ്തു തട്ടിപ്പുകാരന്‍ മോന്‍സന്‍ മാവുങ്കലിന്റെ ആഡംബര കാറുകള്‍ ആക്രിക്ക് വിറ്റു

പുതിയ വാര്‍ത്തകള്‍

18 കാരറ്റ് സ്വർണത്തിന് കേരളത്തിൽ ഇനി മുതൽ ഒറ്റവില; ഏകീകൃത വില ഉപഭോക്താക്കൾക്ക് ഗുണകരം

കീർത്തിദാസു മഞ്ജുവും

തെരുവ് നായ നിയന്ത്രണം; ലക്ഷങ്ങള്‍ മുടക്കിയിട്ടും ഫലമില്ല, സ്വന്തം ചെലവില്‍ തെരുവ് നായകള്‍ക്ക് വന്ധീകരണം നടത്തി സന്നദ്ധ പ്രവര്‍ത്തകര്‍

18-ാമത് കേരള രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേള ഒക്ടോബർ രണ്ട് മുതൽ

തിരുവനന്തപുരത്ത് ഗ്യാസ് പൈപ്പ് ലൈൻ പൊട്ടി വാതക ചോർച്ച; ആളുകളെ ഒഴിപ്പിച്ചു, അപകടം മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കുഴിക്കുന്നതിനിടെ

ആമിര്‍ ഖാന്‍ ലൗ ജിഹാദിന്റെ ബ്രാന്റ് അംബാസഡര്‍; മന്ത്രി സഞ്ജയ് ശീര്‍സാട്

ഒരിഞ്ച് പോലും പിന്നോട്ടില്ല ; പാളയം മാർക്കറ്റിലെ സിപിഎം മാസപ്പടി കുറഞ്ഞപ്പോഴും , ബിനാമി കടകൾ പൂട്ടിയപ്പോഴും ഇതിനപ്പുറം പ്രതീക്ഷിച്ചിരുന്നു

സ്ത്രീകളെ ദേവിയെന്നും ശക്തിയെന്നും അന്നപൂർണയെന്നും മാതാവെന്നുമെല്ലാം വിളിക്കുന്നത് ;ഗവർണർ ആനന്ദി ബെൻ പട്ടേലിന് പിന്തുണയുമായി കങ്കണ

സുഗതൻ സത്യപ്രതിജ്ഞ ചെയ്തതോടെ നാണം കെട്ട് സിപിഎം ; സുഗതനെ പുറത്താക്കാൻ ആരംഭിച്ച റിലേ സത്യാഗ്രഹം അവസാനിപ്പിച്ചു

റിലീസ്സിനു മുന്നേ മുന്നൂറു കോടികളക്ഷനുമായി സൂര്യ ചിത്രം പ്രീ സെയിലിൽ ഞെട്ടിച്ച് വിശ്വനാഥൻ ആന്റ് സൺസ്

കമ്പിയില്ലാ കമ്പി വിടവാങ്ങിയിട്ട് 13 വർഷം; ചരിത്രത്തിലേക്ക് വഴി മാറിയത് 160 വര്‍ഷത്തെ സേവനത്തിന്റെ പ്രതാപവുമായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.