Monday, June 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വൈദ്യുതിബസ്സുകളുടെ നിര്‍മാണം: കേന്ദ്ര നിയമങ്ങള്‍ കേരളം ലംഘിച്ചു; പൊതുമേഖല സ്ഥാപനങ്ങളെ തഴഞ്ഞു

ബസ് പോര്‍ട്ടുകള്‍, ലോജിസ്റ്റിക് പോര്‍ട്ടുകള്‍, ഈ മൊബിലിറ്റി എന്നിവ സ്ഥാപിക്കാന്‍ കര്‍മ്മ പദ്ധതി തയാറാക്കാന്‍ കേന്ദ്രസ്ഥാപനമായ നിക്‌സി (നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്റര്‍ സര്‍വീസസ്) അംഗീകരിച്ച പട്ടികയിലൂള്ള മൂന്ന് കമ്പനികളെയാണ് സംസ്ഥാന സര്‍ക്കാര്‍ നിശ്ചയിച്ചത്. ഇതിലൊന്നാണ് ലണ്ടനിലെ പ്രൈസ്‌വാട്ടര്‍ ഹൗസ് കൂപ്പേഴ്‌സ്.

പ്രശാന്ത് ആര്യ by പ്രശാന്ത് ആര്യ
Jul 2, 2020, 05:18 pm IST
in Kerala

കൊല്ലം: വൈദ്യുതിബസ്സുകള്‍ നിര്‍മിക്കുന്നതിന് കര്‍മ്മ പദ്ധതി തയാറാക്കാന്‍ പ്രൈസ്‌വാട്ടര്‍ കൂപ്പേഴ്‌സിന് കേരള സര്‍ക്കാര്‍ കരാര്‍ നല്‍കിയത് കേന്ദ്ര നിയമങ്ങളും ചട്ടങ്ങളും പാടെ ലംഘിച്ച്. ടെന്‍ഡര്‍ വേണ്ടെന്നുവച്ചതാണ് കേന്ദ്ര നിയമത്തിന്റെ ലംഘനം. മാത്രമല്ല ഈ ജോലി ചെയ്യാന്‍ കേരളത്തില്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ നിരവധിയുള്ളപ്പോഴാണ് വിദേശ സ്ഥാപനങ്ങള്‍ക്ക് കേരള സര്‍ക്കാര്‍ കരാര്‍ നല്‍കിയത്.

ബസ് പോര്‍ട്ടുകള്‍, ലോജിസ്റ്റിക് പോര്‍ട്ടുകള്‍, ഈ മൊബിലിറ്റി എന്നിവ സ്ഥാപിക്കാന്‍ കര്‍മ്മ പദ്ധതി തയാറാക്കാന്‍ കേന്ദ്രസ്ഥാപനമായ നിക്‌സി (നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്റര്‍ സര്‍വീസസ്) അംഗീകരിച്ച പട്ടികയിലൂള്ള മൂന്ന് കമ്പനികളെയാണ് സംസ്ഥാന സര്‍ക്കാര്‍ നിശ്ചയിച്ചത്. ഇതിലൊന്നാണ്  ലണ്ടനിലെ പ്രൈസ്‌വാട്ടര്‍ ഹൗസ് കൂപ്പേഴ്‌സ്. കേന്ദ്ര പട്ടികയിലുള്ള സ്ഥാപനമായതിനാല്‍ ടെന്‍ഡര്‍ ക്ഷണിക്കേണ്ടതില്ലെന്നാണ് ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്‍ പറയുന്നത്. എന്നാല്‍ കേന്ദ്ര നിയമപ്രകാരം ഈ പട്ടികയിലുള്ളവരില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിക്കുക തന്നെ വേണം.

മുന്‍പുള്ള  യോഗ്യതകള്‍ വിലയിരുത്തിയാണ് നിക്‌സി ഇത്തരം കമ്പനികളെ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നത്. ഈ പട്ടികയിലുള്ള കമ്പനികളില്‍ നിന്ന് സേവനം നേടാനും നിയമപ്രകാരം ടെന്‍ഡര്‍ വിളിച്ചേ മതിയാകൂ. എന്നാല്‍, സര്‍ക്കാര്‍ തേടുന്ന സേവനം, നിയമപ്രകാരം, ഒരു സ്ഥാപനത്തിന്റെ മാത്രം കുത്തകയാണെങ്കില്‍ (പേറ്റന്റ് ആക്ട്) ടെന്‍ഡര്‍ വേണ്ട.  

വൈദ്യുതിവാഹനങ്ങളുടെ നിര്‍മാണം, നടത്തിപ്പ് എന്നിവയടങ്ങിയ ഈ-മൊബിലിറ്റി ഹബ്ബിനു വേണ്ടിയുള്ള പ്രോജക്റ്റ് റിപ്പോര്‍ട്ട്  തയാറാക്കാനുള്ള സാങ്കേതികവിദ്യ പ്രൈസ്‌വാട്ടര്‍ ഹൗസ്‌കൂപ്പേഴ്‌സിന് മാത്രമുള്ളതല്ല. കേന്ദ്ര പട്ടികയിലുള്ള മറ്റു പല കമ്പനികള്‍ക്കും ഇതിനുള്ള സാങ്കേതികവിദ്യയുണ്ട്. അതിനാല്‍, കരാര്‍ നല്‍കാന്‍ നിയമപ്രകാരം ടെന്‍ഡര്‍ വിളിക്കേണ്ടിയിരുന്നു. എന്‍ജിനീയറിങ് മാനേജ്‌മെന്റ് രംഗത്തെ വിദഗ്ധനായ ചവറ സ്വദേശി പ്രൊഫ. ഡി. അരവിന്ദാക്ഷന്‍ പറയുന്നു.

സര്‍ക്കാര്‍ കരാര്‍ നല്‍കിയ പ്രൈസ്‌വാട്ടര്‍ ഹൗസ് കൂപ്പേഴ്‌സ്, കെപിഎംജി, ഏണസ്റ്റ് ആന്‍ഡ് യങ് ഗ്ലോബല്‍ എന്നീ മൂന്നു കമ്പനികളും വിദേശത്തുള്ളവയാണ്. ഇവര്‍ വാഗ്ദാനം ചെയ്യുന്ന സേവനങ്ങള്‍, കേരളത്തില്‍ സര്‍ക്കാര്‍ ഉടമസ്ഥതയില്‍ തന്നെയുള്ള പല സ്ഥാപനങ്ങളും നല്‍കുന്നുമുണ്ട്. തിരുവനന്തപുരത്തെ നാറ്റ്പാക്ക് അതിലൊന്നാണ്. സംസ്ഥാന സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള കേരള ഓട്ടോമൊബൈല്‍സ് ലിമിറ്റഡ് നിലവില്‍ ഇലക്ട്രിക് ഓട്ടോറിക്ഷകള്‍ നിര്‍മിക്കുന്നുണ്ട്. കൊച്ചിന്‍ യൂണിവേഴ്‌സിറ്റി, കാലിക്കറ്റ് എന്‍ഐടി, തിരുവനന്തപുരം-തൃശൂര്‍ സര്‍ക്കാര്‍ എന്‍ജിനീയറിങ് കോളേജുകള്‍ എന്നിവിടങ്ങളിലെ സാങ്കേതികവിദഗ്ധര്‍ ഇത്തരം സേവനങ്ങള്‍ ചെയ്യാന്‍ പ്രാപ്തരാണ്. മുഖ്യമന്ത്രിയുടെ ശാസ്ത്ര-സാങ്കേതിക ഉപദേഷ്ടാവിനും ഇതു സംബന്ധിച്ച് പരിജ്ഞാനമുണ്ടെന്ന് പ്രൊഫ. അരവിന്ദാക്ഷന്‍ ചൂണ്ടിക്കാട്ടുന്നു.  

വിദേശകമ്പനികള്‍ക്ക് കരാര്‍ നല്‍കാതെ സര്‍ക്കാര്‍ നേരിട്ട് ടെന്‍ഡര്‍ ക്ഷണിച്ചിരുന്നെങ്കില്‍ ധാരാളം ഇന്ത്യന്‍ കമ്പനികള്‍ അപേക്ഷിക്കുമായിരുന്നു. 1998ല്‍ ഇതു പോലെയാണ് കനേഡിയന്‍ കമ്പനിയായ ലാവ്‌ലിനും ടെന്‍ഡര്‍ ഇല്ലാതെ ഇലക്ട്രിസിറ്റി ബോര്‍ഡ് കരാര്‍ നല്‍കിയത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുഖ്യമന്ത്രി ബജറ്റ് തിരക്കില്‍; വെള്ളിയാഴ്ച വരെ സന്ദര്‍ശകര്‍ക്ക് വിലക്ക്

Kerala

രഹസ്യങ്ങള്‍ പുറത്താകുമെന്ന പേടി : സ്വര്‍ണക്കൊള്ള കേസ് പ്രതി എ.പത്മകുമാറിനെതിരായ നടപടി സസ്പന്‍ഷനില്‍ ഒതുക്കി സി പി എം

Kerala

വിസിമാർ ഗണവേഷം കെട്ടി ജീവിക്കേണ്ടിവരുമെന്ന് കെസി ;  നടപടി എടുക്കാൻ സർക്കാരിന് പറ്റില്ല , പിന്നെ എടുക്കേണ്ടതോ സംസ്ഥാനത്തെ ബഡാ സംഘിയും

Kerala

പി എം ശ്രീ പദ്ധതി നടപ്പിലാക്കരുതെന്ന് യു ഡി എഫ് സര്‍ക്കാരിനെ ഓര്‍മ്മിപ്പിച്ച് കാന്തപുരം സമസ്ത വിഭാഗം

Kerala

ആര്‍എസ്എസ് പരിപാടിയില്‍ കേരളത്തിലെ സര്‍വകലാശാല വി സി മാര്‍ പങ്കെടുത്തതിനെതിരെ സമസ്ത

പുതിയ വാര്‍ത്തകള്‍

അതിവേഗ റെയിൽ: ഇ.ശ്രീധരന്റെ പദ്ധതി എതിർക്കുന്നവർക്ക് അറിയാത്തതായി ഏറെയുണ്ട്

സ്പെയിൻ ഇന്ന് കളത്തിൽ; ആദ്യമായി ലോകകപ്പില്‍ കളിക്കുന്ന കേപ് വെര്‍ദെ എതിരാളികൾ

അധികൃത അവഗണന തുടരുന്നു; പീരുമേട്ടിലെ തോട്ടം തൊഴിലാളികള്‍ ഭീതിയുടെ നിഴലില്‍

എൻ.ഹരി റബർ ബോർഡ് ചെയർമാൻ; രാഷ്‌ട്രീയ രംഗത്തുനിന്നും ഈ പദവിയിലേക്ക് എത്തുന്ന അപൂര്‍വ്വം നേതാക്കളില്‍ ഒരാൾ

ആ ഇരിക്കുന്നവരൊന്നും കോൺഗ്രസുകാരല്ല ; പി. പരമേശ്വര്‍ജിയുടെ പുസ്തക പ്രകാശനത്തിന് ഭാരതീയവിചാരകേന്ദ്രത്തിൽ എത്തിയത് വിഡി സതീശൻ മറന്നോ ?

ഒരു ലക്ഷ്യവും ഇല്ലാതെ നൽകുന്ന ആനുകൂല്യം; ‘പ്രിയദർശിനി’ പദ്ധതി ഭരണഘടനയുടെ ലംഘനം, ഹൈക്കോടതിയിൽ റിട്ട് ഹർജി

92 കോടിയുടെ വിദേശപണം എത്തിയത് കര്‍ണാടക, ഛത്തീസ്ഗഢ്, അസം എന്നിവിടങ്ങളിലെ മാവോയിസ്റ്റ് മേഖലയിൽ: അമേരിക്കൻ ക്രിസ്ത്യന്‍ മിഷിണറിമാരുടെ പേരില്‍ യുഎപിഎ

മമത അധികാരത്തിരുന്നപ്പോൾ ജനങ്ങളുടെ പേടിസ്വപ്നമായിരുന്ന തൃണമൂൽ ഗുണ്ട ജഹാംഗീർ ഖാൻ : ഇന്ന് അതേ ജനങ്ങൾക്ക് മുന്നിൽ കൈകൂപ്പി മാപ്പ് പറഞ്ഞു

വഞ്ചനയിൽ കെട്ടിപ്പടുത്തൊരു പദ്ധതി എനിക്ക് അംഗീകരിക്കാനാവില്ല; പ്രിയദർശിനി ഉദ്ഘാടനത്തിൽ നിന്നും വിട്ട് നിന്ന് രാജീവ് ചന്ദ്രശേഖർ എം എൽ എ

രാജീവ് ചന്ദ്രശേഖറിന്റെ ഇടപെടൽ; മുനമ്പം ഭൂമി വിഷയത്തിൽ കേരള വഖഫ് ബോർഡിന് കേന്ദ്രത്തിന്റെ നോട്ടീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.