Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

മധ്യപ്രദേശ് മന്ത്രിസഭ വികസിപ്പിച്ചു; 28 എംഎല്‍എമാര്‍ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു, ഗവര്‍ണര്‍ ആനന്ദി ബെന്‍ സത്യവാചകം ചൊല്ലി നല്‍കി

മാര്‍ച്ചില്‍ ശിവരാജ് സിങ് ചൗഹാന്‍ അധികാരമേറ്റെങ്കിലും കൊറോണ വൈറസ് രോഗബാധ മൂലം ലോക് ഡൗണ്‍ പ്രഖ്യാപിച്ചതിനാല്‍ മന്ത്രിസഭ വികസിപ്പിച്ചിരുന്നില്ല. അതിനുശേഷം പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി നാല് മന്ത്രിമാരെ ഉള്‍പ്പെടുത്തി താത്കാലികമായി മന്ത്രിസഭ വികസിപ്പിക്കുകയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 2, 2020, 02:00 pm IST
inIndia

ഭോപ്പാല്‍ :  മധ്യപ്രദേശ് മന്ത്രിസഭ വികസിപ്പിച്ചു. രാവിലെ 11 മണിക്ക് മധ്യപ്രദേശ് രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ 28 എംഎല്‍മാര്‍ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു.  

ഗവര്‍ണര്‍ ലാല്‍ജി ടണ്ഠന്‍ അസുഖബാധിതനായി ചികിത്സയിലായതിനാല്‍ മധ്യപ്രദേശിന്റെ ചുമതലകൂടിയുള്ള ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേലിന്റെ മുമ്പാകെയാണ് മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. ശിവരാജ് സിങ് ചൗഹാന്‍ അധികാരമേറ്റ് 100 ദിവസങ്ങള്‍ക്ക് ശേഷമാണ് മന്ത്രിസഭ വികസിപ്പിക്കുന്നത്.  

20 ക്യാബിനറ്റ് മന്ത്രിമാരും എട്ട് സഹമന്ത്രിമാരുമാണ് സത്യവാചകം ചൊല്ലി അധികാരമേറ്റത്.  ജ്യോതിരാദിത്യ സിന്ധ്യയുടെ പിതൃസഹോദരിയും ബിജെപി എംഎല്‍എയുമായ യശോധര രാജെ സിന്ധ്യയും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തവരില്‍ ഉള്‍പ്പെടുന്നു. മറ്റ് ബിജെപി നേതാക്കളായ ഗോപാല്‍ ഭാര്‍ഗവ, ഭൂപേന്ദ്ര സിങ്, അരവിന്ദ് ഭഡോരിയ, പ്രഭുറാം ചൗധരി, പ്രദ്യുമാന്‍ സിങ് തോമര്‍, ഐദല്‍ സിങ് കന്‍സാന തുടങ്ങിയവരാണ് സത്യപ്രതിജ്ഞ ചെയ്തത്. 

മാര്‍ച്ചില്‍ ശിവരാജ് സിങ് ചൗഹാന്‍ അധികാരമേറ്റെങ്കിലും കൊറോണ വൈറസ് രോഗബാധ മൂലം ലോക് ഡൗണ്‍ പ്രഖ്യാപിച്ചതിനാല്‍ മന്ത്രിസഭ വികസിപ്പിച്ചിരുന്നില്ല. അതിനുശേഷം പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി നാല് മന്ത്രിമാരെ ഉള്‍പ്പെടുത്തി താത്കാലികമായി മന്ത്രിസഭ വികസിപ്പിക്കുകയായിരുന്നു.  

സത്യപ്രതിജ്ഞാചടങ്ങ് വീക്ഷിക്കാന്‍ ജ്യോതിരാദിത്യ സിന്ധ്യയും രാജ്ഭവനില്‍ എത്തിയിരുന്നു. കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നും ജ്യോതിരാദിത്യ സിന്ധ്യ രാജിവെച്ചതോടെയാണ് കമല്‍നാഥ് സര്‍ക്കാര്‍ ഭൂരിപക്ഷമില്ലാതെ രാജിവെയ്‌ക്കുകയായിരുന്നു. സിന്ധ്യയ്‌ക്കൊപ്പം അദ്ദേഹത്തെ പിന്തുണ നല്‍കിയിരുന്ന എംഎല്‍എമാരും പാര്‍ട്ടി വിട്ടതോടെയാണ് ഇത്. 

പിന്നീട് ശിവരാജ് സിങ് ചൗഹാന്‍ വീണ്ടും ഭൂരിപക്ഷം തെളിയിച്ച് അധികാരത്തിലേക്ക് എത്തുകയായിരുന്നു.  മന്ത്രിസഭാ വികസനത്തിന് ശേഷം മുഖ്യമന്ത്രി ക്യാബിനറ്റ് മന്ത്രിമാരുടെ യോഗവും വിളിച്ചു ചേര്‍ത്തിരുന്നു. 

Tags: ministerമധ്യപ്രദേശ്ശിവരാജ് സിംഗ് ചൗഹാന്‍shivraj chouhan
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജയില്‍ മോചിതനായ സുഗതന് ആവേശകരമായ സ്വീകരണം, സുരേഷ് ഗോപിയും എത്തി, ജനങ്ങള്‍ക്ക് വേണ്ടി ഇനിയും ജയില്‍വാസത്തിന് തയാര്‍, ഗുണ്ടയാക്കിയത് സി പി എം

Kerala

മെസി തട്ടിപ്പ് : പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറി, അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന് ഡിജിപിയുടെ ശുപാര്‍ശ

Kerala

മന്ത്രി ഒ ജെ ജനീഷിനെ കരിങ്കൊടി കാട്ടിയ താല്‍ക്കാലിക ഡോക്ടറെ പുറത്താക്കി

Kerala

മന്ത്രി ജനീഷിന്റെ ഔദ്യോഗിക വാഹനത്തിന് നേരെ ആക്രമണം : 14 ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

Kerala

കണ്ണൂരിൽ മന്ത്രി ഒ.ജെ ജനീഷിന്റെ വാഹനത്തിന് നേരെ ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തിൽ വഴിനീളെ ആക്രമണം

പുതിയ വാര്‍ത്തകള്‍

സിഎംആര്‍എല്‍-എക്സാലോജിക് പണമിടപാട്,പിണറായിക്ക് അനുകൂല നിലപാടുമായി സര്‍ക്കാര്‍, കേസെടുക്കണമെന്ന ഉത്തരവിന് സ്‌റ്റേയില്ല,കേസ് വിധി പറയാന്‍ മാറ്റി

പാറ്റാ പാർട്ടിയ്‌ക്ക് പിന്തുണ ; നരേന്ദ്രമോദിയ്‌ക്കെതിരെ ലൈംഗികാധിക്ഷേപവുമായി സിദ്ദിഖ് കാപ്പന്റെ ഭാര്യ റൈഹാന

കാപ്പ നിയമം രാഷ്‌ട്രീയ പകപോക്കലിന്? സുഗതനെതിരായ നടപടിയിൽ പ്രതിഷേധിച്ച് നിയമസഭയ്‌ക്ക് മുന്നിൽ ബിജെപി ധർണ

ജെഎൻയുവിലെ ലൈംഗിക പീഡനം: കോൺഗ്രസ് എംപിയെ സസ്പെൻഡ് ചെയ്യണം, രാഷ്‌ട്രപതിയെ കണ്ട് ബിജെപി വനിതാ എംപിമാർ

സംഗീത സംവിധായകന്‍ എം.ജയചന്ദ്രനും ഗിരീഷ് പുത്തന്‍ചേരിയും

അലിവിന്റെ കുളിരാർന്ന ഹരിചന്ദനം

കേരളത്തിന്റെ കൗമാരക്കുതിപ്പിനുള്ള ഒരുക്കത്തില്‍ കോഴിക്കോട്

നവരാത്രിയുടെ മൂന്നാം ദിനം ; ‘ചോറ്റാനിക്കര അമ്മ’ യിലെ ഗാനം പങ്ക് വച്ച് ആശംസയുമായി പ്രധാനമന്ത്രി

മുൻ തിരഞ്ഞെടുപ്പ് കമ്മീഷണർമാർക്ക് പദ്മ പുരസ്‌കാരങ്ങളും രാഷ്‌ട്രീയ പദവികളും നൽകി പ്രീണിപ്പിച്ചത് കോൺഗ്രസ്; രൂക്ഷ വിമർശനവുമായി പീയുഷ് ഗോയൽ

മക്കളെ ഇങ്ങനെ വളർത്തി സമൂഹത്തിന് ഒരു ശാപമാക്കി മാറ്റരുത്;മേജർ രവി

പി.കെ. ഗുരുദാസന്റെ ജീവിതം പറയുന്ന ഡോക്യുമെന്ററി അണിയറയിൽ; സംവിധാനം ബിജു നെട്ടറ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.